Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂല  - Koola

ചെറിയ ദന്തി  - Cheriya Dhanthi

കൂല  - Koola

ഒരു നദി  - Oru Nadhi

കൂലം  - Koolam

ധാന്യം. കൂലവാണികന്‍ = ധാന്യക്കച്ചവടക്കാരന്‍  - Dhanyam. Koolavanikan‍ = Dhanyakkachavadakkaran‍

കൂലം  - Koolam

തീരം, ജലാശങ്ങളുടെ കര  - Theeram, Jalashangalude Kara

കൂലം  - Koolam

പൊയ്ക  - Poyka

കൂലം  - Koolam

ചരിവ്  - Charivu

കൂലം  - Koolam

അരിക്, വക്ക്, അറ്റം  - Ariku, Vakku, Attam

കൂലം  - Koolam

സേനയുടെ പിന്‍ഭാഗം  - Senayude Pin‍bhagam

കൂലം  - Koolam

കൂമ്പാരം, കൂന  - Koomparam, Koona

കൂലകം  - Koolakam

തീരം  - Theeram

കൂലകം  - Koolakam

കൂമ്പാരം  - Koomparam

കൂലകം  - Koolakam

ചിതല്‍പ്പുറ്റ്  - Chithal‍pputtu

കൂലകം  - Koolakam

നാഗദന്തി  - Nagadhanthi

കൂലകം  - Koolakam

പടവലം (കയ്പില്ലാത്തത്)  - Padavalam (kaypillathathu)

കൂലകം  - Koolakam

കയ്പന്‍ പടവലം  - Kaypan‍ Padavalam

കൂലങ്കഷ  - Koolankasha

കരയെ തകര്‍ക്കുന്ന, കീഴേ്താണ്ടുന്ന, കരകവിഞ്ഞ  - Karaye Thakar‍kkunna, Keezhe്thandunna, Karakavinja

കൂലങ്കഷ  - Koolankasha

ധാരാളമായ, അത്യധികമായ, സമഗ്രമായ  - Dharalamaya, Athyadhikamaya, Samagramaya

കൂലങ്കഷ  - Koolankasha

നദി, പുഴ  - Nadhi, Puzha

കൂലങ്കഷം  - Koolankasham

സമുദ്രം  - Samudhram

കൂലങ്കഷം  - Koolankasham

ഊക്കോടുകൂടിയ ഒഴുക്ക്, നദീപ്രവാഹം  - Ookkodukoodiya Ozhukku, Nadheepravaham

കൂലചര  - Koolachara

ജലാശയങ്ങളുടെ തീരത്തു ജീവിക്കുന്ന  - Jalashayangalude Theerathu Jeevikkunna

കൂലതണ്ഡുലം  - Koolathandulam

തിര, ഓളം  - Thira, Olam

കൂലന്ധയ  - Koolandhaya

കൂലത്തെ (തീരത്തെ) തൊട്ടിരിക്കുന്ന  - Koolathe (theerathe) Thottirikkunna

കൂലപഥം  - Koolapatham

തീരപ്രദേശത്തു കൂടിയുള്ള വഴി  - Theerapradheshathu Koodiyulla Vazhi

കൂലഭൂ(വ്)  - Koolabhoo(vu)

തീരം, തീരഭൂമി  - Theeram, Theerabhoomi

കൂലഹണ്ഡം -കം  - Koolahandam -kam

നീര്‍ച്ചുഴി, ജലാവര്‍ത്തം  - Neer‍chuzhi, Jalavar‍tham

കൂലി  - Kooli

വാടക  - Vadaka

കൂലി  - Kooli

കൂലിക്കാരന്‍  - Koolikkaran‍

കൂലി  - Kooli

കൂലമുള്ള, തീരമുള്ള  - Koolamulla, Theeramulla

കൂലിക്കാരന്‍  - Koolikkaran‍

കൂലിയ്ക്കു വേല ചെയ്യുന്നവന്‍, ദിവസപ്പണിക്കാരന്‍  - Kooliykku Vela Cheyyunnavan‍, Dhivasappanikkaran‍

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

സൈനികവൃത്തിക്കുള്ള പ്രതിഫലം, ആവശ്യപ്പെടുമ്പോള്‍ സൈനികസേവനത്തിനു എത്തിക്കൊള്ളാമെന്നുള്ള കരാറിന്മേല്‍ കൊടുക്കുന്ന വിരുത്തി, കരമൊഴിവായി കൊടുക്കുന്ന ഭൂമി  - Sainikavruthikkulla Prathiphalam, avashyappedumpol‍ Sainikasevanathinu Ethikkollamennulla Kararinmel‍ Kodukkunna Viruthi, Karamozhivayi Kodukkunna Bhoomi

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

സൈനികവൃത്തി  - Sainikavruthi

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

കൂലിപ്പണി  - Koolippani

കൂലിച്ചേകം, ചേവകം, -ചേവുകം ശേവകം  - Koolichekam, Chevakam, -chevukam Shevakam

കൂലിപ്പണിക്കാരന്‍  - Koolippanikkaran‍

കൂലിച്ചേവകര്‍, -ചേവകര്‍  - Koolichevakar‍, -chevakar‍

കൂലിക്കുവേണ്ടി യുദ്ധം ചെയ്യുന്ന സൈന്യം  - Koolikkuvendi Yudham Cheyyunna Sainyam

കൂലിച്ചേവകര്‍, -ചേവകര്‍  - Koolichevakar‍, -chevakar‍

റോഡുവെട്ടുക, ചുമടുചുമക്കുക തുടങ്ങിയ ജോലികള്‍ക്കായി താത്കാലികശമ്പളത്തില്‍ നിയമിക്കപ്പെടുന്നവരുടെ സംഘം  - Roduvettuka, Chumaduchumakkuka Thudangiya Jolikal‍kkayi Thathkalikashampalathil‍ Niyamikkappedunnavarude Samgham

കൂലിയാന്‍, കൂലിയേന്‍  - Kooliyan‍, Kooliyen‍

കുട്ടനാട്ടിലെ ഒരു ധാന്യ അളവുപാത്രം, ഇരുനാഴി കൊള്ളുന്ന ഒരു അളവ്  - Kuttanattile Oru Dhanya Alavupathram, Irunazhi Kollunna Oru Alavu

കൂലിസാക്ഷി  - Koolisakshi

പ്രതിഫലത്തിനുവേണ്ടി സാക്ഷിനില്‍ക്കുന്നവന്‍, കള്ളസാക്ഷി  - Prathiphalathinuvendi Sakshinil‍kkunnavan‍, Kallasakshi

കൂലുക  - Kooluka

താഴുക, കുനിയുക, കൂനുക, ഉദാ: കഴുത്തു കൂന്നുപോകുക  - Thazhuka, Kuniyuka, Koonuka, Udha: Kazhuthu Koonnupokuka

കൂല്യ  - Koolya

തീരത്തെ (കൂലത്തെ) സംബന്ധിച്ച  - Theerathe (koolathe) Sambandhicha

കൂല്‍  - Kool‍

"കൂലുക" എന്നതിന്‍റെ ധാതുരൂപം.  - "kooluka" Ennathin‍re Dhathuroopam.


Please Try Below Words.

മൂപ്പന്‍ കൊണ്ട് ചാന്ദ്രമസ കീടപാദിക മുഖക്കളി പൗഷി നൂലിടുക ശമീപത്ര അതിദേശം മദ്ബഹാ ആനയടിയന്‍ അനന്തപുരം അംഗുലി2 കാന്താഹ്വ വിനിയോഗിക്കുക കല്ലന്മൂപ്പന്‍ ഞള്ളി ഹാസ്യം സമാലംഭ(ന)ം ഹംസഗതി വട്ടിച്ച ചിരന്തന നരാംഗം വെപ്പന്‍ വാക്യം അനഭിഹിത ആകരം കാലസര്‍പ്പം വാതമൃഗം ആയുര്‍ബലം സിതപക്ഷം ഒത്തല്‍ ഗുരുതമ ദീപകലിക കുടിലാശയന്‍ അമിട്ടുക വഞ്ചഥം നീലം ആമീന്‍2 നിമിത്തകം ഹവിസ്സ് ഋഭുക്കള്‍ കണ്ണങ്കുത്ത് ശ്രാണിഫലകം പൂള്‍1 എമ്മൊരു ഊര്‍ധ്വഭൂമി ആപാതദുസ്സഹ അഭിക്ഷരിക്കുക കൈഭടന്‍ കഴിച്ചില്‍ ഏകമുഖ കുംബം കുന്ദമം ഗതപ്രഭ ആമരണാന്തം ഉത്തൃട്ടാതി, ഉത്തിരു-, ഉതൃ- ഠായം കേന്ദ്രം ഉള്‍പ്പുണ്ണ് ദര്‍ശാന്തചന്ദ്രന്‍ അവിലേയ ഓരുനിലം ആയമാനി എടവാട് തട്ടുക ഇടത്തളി ഈട്ട് കേവലന്‍ വിവേചനം മേലേത് പാട്ടപ്രവൃത്തി അമ്പാരിമുഖം മലിനീകരണം മാങ്ങ ജിഹ്വായുദ്ധം മാതി കുട്ടിത്തം പൈക്കുക ആനവിരുത്തി മത്ത്1 കാവുതടി, -ണ്ട് കുടുമം ഉറുമാല്‍ ചേറ്റുകണ്ടം വിപക്ഷകന്‍ വിജ്ഞാനപാദന്‍ ഉഗ്രംപശ്യ, ഉഗ്രപശ്യ കിരീയം3 കൊടിയന്‍ സ്പര്‍ശനം കര്‍പ്പം മുഖരന്‍ അകുഹന ചപ്പാത്ത്1 കിരിയം1 ഹൃദിസ്ഥമാക്കുക ദേശീയത നീറല്‍ ദക്ഷിണം കടിയ ഉത്രം, ഉത്തരം, ഉത്തിരം സൂനഹദോസ് ഇടവാഴി മനോഗുണം നാഗാംഗന ഹാരിതം മഴലമിഴി ആക്രന്ദി പത്രി2 ആനക്കൂട് ക്രുദ്ധിക്കുക ആഹൂത നിര്‍ഭയ വര്‍ണിത മൂളിച്ച അധിവാസനം ഹവിഷ്മതി ഗുപ്തകന്‍ കരപ്പോക്ക് പ്രതിയോഗി1 മൃഗചാരി തരിപ്പിടിക്കുക പേപ്പര്‍ ഏകരസം ദന്തക്ഷതം കുണ്ടുകണ്ണ് പുനരുദ്ധരിക്കുക ദ്വിരാത്രീണ സംഗീതി ഭക്തദന്‍ അമൃതഭൂവ് കളി2 പ്രരയിതാവ് കൂര്‍ച്ചകം മേഖലി കമന നിറുത്തുക ഇരട്ടവേഷ്ടി അഭിവ്യാപ്ത ആസകലം ഘടോദം ശശന്‍ ശരിമ അമ്മാള്‍ അധ്യവസാനം ബ്രഹ്മജന്‍ ചുള്ളിക്കാട്1 മുരണന്‍ സൗമേരവം ഏനം3 നികാശം അഗ്നിസാത്കരിക്കുക പരിത്യാഗി ടങ്കിക അന്തിവഴങ്ങുക ലഷിത വീര്‍പ്പിക്കുക അസ്തു സ്വാനം കര്‍ശന കാര്‍കൊണ്ടല്‍ വാഗ്വാദം പഴമക്കാരന്‍ രുക ദേവീപുരാണം അപ്രതിപത്തി ഗൂഢസാക്ഷി സിന്ധുരം ശകവര്‍ഷം പട്ടുട കലിയന്‍1 പിണ്ഡായസം മഹാരോഗം കവുല്‍ വിരുദം1 പരവതാനി ആഘട്ടക ആക്കത്തി വരാളം മാര്‍ബിള്‍ മനസ്സാന്നിധ്യം ഈമക്കാട് കിളികിഞ്ചിതം ഹോമം ഉഴയവന്‍ പഞ്ചത്രിംശതി ആണ്ടന്‍1 കാര1 ഉവവ് വ്യാദിഷ്ട അഷ്ട ചീനച്ചട്ടി ധ്രുവകം കണ്ടദല ലമ്പട പിഞ്ജ1 ചുരുക്കം വയമ്പ് ഇണുക്ക് മസ്കരം കാവല്‍മാലാഖ പൊന്നച്ഛന്‍ അനാസ്ഥ ഉപസംഹൃത്യ ഗരുഡമന്ത്രം പരാരുകം വിഷനാഴിക ഉത്തരഭാഗം നടത്തിക്കുക ദിഗ്വലയം തൂലഫലം മുറുകെ യാജി കൊള്ളിവട്ടം ഉള്ളിക്കുടം ആവിപത്രം വക്കാണി ഉന്മജ്ജനം പീനസ്തനി ബഹിര്‍ഗമനം താന്താന്‍ അത്യരം പാവകന്‍ മടത്തനം, -തരം അച്യുത1 ശിക്കുഥം പണ്ടാല അപരവിദ്യ അഹീന നാശക അലങ്കല്‍ പിരാക്ക് ഭദ്രഘടം ശൃംഗാരയോനി രക്ഷോനാഥന്‍ ഗൗപികന്‍ അലങ്കര്‍ത്താവ് കൈപ്പീത്ത്, -പൃത്ത് കഷ്യം കൊരഞ്ഞില്‍ വാസ്തവം കൂജം ഉപമിതി ശൗരസേനി അഭ്യാത്ത ഇളയാന്‍ ഒട്ടി1 വിപഞ്ചനം കുന്താലി കാളാരവിന്ദം ഇഴുങ്ങുക വിജയദശമി അറാമി കരിമം, കരുമം