Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കെട്  - Kedu

"കെടുക" എന്നതിന്‍റെ ധാതുരൂപം.  - "keduka" Ennathin‍re Dhathuroopam.

കെട്ട  - Ketta

കേടുവന്ന, അഴുകിയ, മോശമായ, ഗുണമില്ലാത്ത, ദുഷിച്ച  - Keduvanna, Azhukiya, Moshamaya, Gunamillatha, Dhushicha

കെട്ട  - Ketta

അണഞ്ഞ (തീ, വിളക്ക് എന്നിവപോലെ)  - Ananja (thee, Vilakku Ennivapole)

കെട്ടകം  - Kettakam

കെട്ടിനകം, അന്ത:പുരം  - Kettinakam, Antha:puram

കെട്ടകം  - Kettakam

കെട്ടുകള്‍ക്കകത്തുള്ള നടുമുറ്റം  - Kettukal‍kkakathulla Nadumuttam

കെട്ടറ  - Kettara

കാരാഗൃഹം, തടവുമുറി  - Karagruham, Thadavumuri

കെട്ടറുപ്പ്  - Kettaruppu

കെട്ടിനെ മുറിക്കല്‍  - Kettine Murikkal‍

കെട്ടിക്കാഴ്ച  - Kettikkazhcha

ഭംഗി, ആനച്ചന്തം  - Bhamgi, anachantham

കെട്ടിക്കൊടുക്കുക  - Kettikkodukkuka

കന്യകയെ വിവാഹം ചെയ്തു കൊടുക്കുക  - Kanyakaye Vivaham Cheythu Kodukkuka

കെട്ടിക്കൊടുക്കുക  - Kettikkodukkuka

തുക ഒന്നിച്ചുകൊടുക്കുക  - Thuka Onnichukodukkuka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

വിവാഹം കഴിഞ്ഞ് വരന്‍റെയോ വധുവിന്‍റെയോ വീട്ടില്‍ കുടികയറുക  - Vivaham Kazhinju Varan‍reyo Vadhuvin‍reyo Veettil‍ Kudikayaruka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

ആവശ്യമില്ലാത്തിടത്ത് ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറിച്ചെല്ലുക  - avashyamillathidathu Kshanikkappedathe Valinjukayarichelluka

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

രണ്ടുകൈകൊണ്ടും പിടിച്ചുകയറുക (തൂണ്‍, മരം എന്നിവയിലെന്നപോലെ)  - Randukaikondum Pidichukayaruka (thoon‍, Maram Ennivayilennapole)

കെട്ടിക്കേറുക, -കയറുക  - Kettikkeruka, -kayaruka

പെരുകുക (ജലം എന്നപോലെ)  - Perukuka (jalam Ennapole)

കെട്ടിച്ചമയുക  - Kettichamayuka

നടന്മാര്‍ രംഗത്തുവരുന്നതിനുമുമ്പ് വേഷമണിയുക  - Nadanmar‍ Ramgathuvarunnathinumumpu Veshamaniyuka

കെട്ടിച്ചമയുക  - Kettichamayuka

സങ്കല്‍പിച്ച് ഉണ്ടാക്കുക  - Sankal‍pichu Undakkuka

കെട്ടിച്ചുറ്റുക  - Kettichuttuka

സ്‌ത്രീകള്‍ അണിഞ്ഞൊരുങ്ങുക  - Sthreekal‍ Aninjorunguka

കെട്ടിത്തരുക  - Kettitharuka

കല്യാണം കഴിച്ചു തരുക  - Kalyanam Kazhichu Tharuka

കെട്ടിത്തരുക  - Kettitharuka

തുക ഒന്നിച്ചു തരുക  - Thuka Onnichu Tharuka

കെട്ടിത്തൂങ്ങുക  - Kettithoonguka

കെട്ടിഞാലുക, തൂങ്ങി ആത്മഹത്യ ചെയ്യുക  - Kettinjaluka, Thoongi athmahathya Cheyyuka

കെട്ടിത്തൊഴല്‍  - Kettithozhal‍

കാല്‍മുട്ടുകളും ചുമലും തൊട്ടുതൊഴുന്ന കളരിപ്പയറ്റിലെ ഒരു സംബ്രദായം  - Kal‍muttukalum Chumalum Thottuthozhunna Kalarippayattile Oru Sambradhayam

കെട്ടിനില്‍ക്കുക  - Kettinil‍kkuka

(വെള്ളം എന്നപോലെ) ഒഴുകിപ്പോകാതെ ഒരു സ്ഥലത്തുതന്നെ തങ്ങിനില്‍ക്കുക  - (vellam Ennapole) Ozhukippokathe Oru Sthalathuthanne Thanginil‍kkuka

കെട്ടിപ്പടുക്കുക  - Kettippadukkuka

ആവശ്യമുള്ള ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ത്തു നിര്‍മിക്കുക, കെട്ടിയുണ്ടാക്കുക  - avashyamulla Ghadakangal‍ Onnichucher‍thu Nir‍mikkuka, Kettiyundakkuka

കെട്ടിപ്പറക  - Kettipparaka

ഇല്ലാത്തതു കൂട്ടിച്ചേര്‍ത്തു പറയുക, അതിശയോക്തി പറയുക  - Illathathu Kootticher‍thu Parayuka, Athishayokthi Parayuka

കെട്ടിപ്പറക  - Kettipparaka

കെട്ടിപ്പറച്ചില്‍  - Kettipparachil‍

കെട്ടിപ്പാച്ചല്‍  - Kettippachal‍

മലയന്‍, മണ്ണാന്‍ തുടങ്ങിയവര്‍ ദേവതാ പ്രീണനത്തിനുവേണ്ടി കോലംകെട്ടി ആടുന്നത്  - Malayan‍, Mannan‍ Thudangiyavar‍ Dhevatha Preenanathinuvendi Kolamketti adunnathu

കെട്ടിപ്പിടിക്കുക  - Kettippidikkuka

രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിക്കുക, ദേഹത്തോടണയ്ക്കുക, പുണരുക  - Randu Kaikondum Chuttippidikkuka, Dhehathodanaykkuka, Punaruka

കെട്ടിപ്പിടിക്കുക  - Kettippidikkuka

കെട്ടിപ്പിടിത്തം  - Kettippiditham

കെട്ടിപ്പിണയുക  - Kettippinayuka

ഒന്നിനോടൊന്നുചേര്‍ന്നു ചുറ്റിയിരിക്കുക, കുരുങ്ങുക  - Onninodonnucher‍nnu Chuttiyirikkuka, Kurunguka

കെട്ടിപ്പിണയുക  - Kettippinayuka

കെട്ടിപ്പിണച്ചില്‍  - Kettippinachil‍

കെട്ടിപ്പുണരുക  - Kettippunaruka

കെട്ടിപ്പിടിക്കുക  - Kettippidikkuka

കെട്ടിപ്പുണരുക  - Kettippunaruka

കെട്ടിപ്പുണരല്‍  - Kettippunaral‍

കെട്ടിപ്പുലരുക  - Kettippularuka

വൈവാഹികജീവിതം നയിക്കുക  - Vaivahikajeevitham Nayikkuka

കെട്ടിപ്പുലരുക  - Kettippularuka

കെട്ടിപ്പുലര്‍ച്ച  - Kettippular‍cha

കെട്ടിപ്പെറുക്കുക  - Kettipperukkuka

ഭാണ്ഡം മുറുക്കുക, സാമാനങ്ങളെല്ലാംകെട്ടി ഭാണ്ഡം മുറുക്കുക  - Bhandam Murukkuka, Samanangalellamketti Bhandam Murukkuka

കെട്ടിപ്പേറുക  - Kettipperuka

ചുമക്കുക, സാധനങ്ങള്‍ ചുമടാക്കി തലയിലോ തോളിലോ മറ്റോ ഏന്തുക  - Chumakkuka, Sadhanangal‍ Chumadakki Thalayilo Tholilo Matto Enthuka

കെട്ടിമറിയുക  - Kettimariyuka

പരസ്പരം പിടിച്ച പിടി വിടാതെ വീണുരുളുക  - Parasparam Pidicha Pidi Vidathe Veenuruluka

കെട്ടിമറിയുക  - Kettimariyuka

കുടുക്കിലാവുക  - Kudukkilavuka

കെട്ടിമറിയുക  - Kettimariyuka

കെട്ടിമറിച്ചില്‍  - Kettimarichil‍

കെട്ടിമേടിക്കുക  - Kettimedikkuka

കിട്ടുവാനുള്ള തുക ഒരുമിച്ചു വാങ്ങിക്കുക, കെട്ടിക്കൊടുക്കുക  - Kittuvanulla Thuka Orumichu Vangikkuka, Kettikkodukkuka

കെട്ടിമേയുക  - Kettimeyuka

പുരമേയുക, പുരയ്ക്ക് ഓല കെട്ടുക  - Purameyuka, Puraykku Ola Kettuka

കെട്ടിമേയുക  - Kettimeyuka

കെട്ടിമേച്ചില്‍  - Kettimechil‍

കെട്ടിയടക്കം  - Kettiyadakkam

പാട്ടമോ പലിശയോ മുടക്കുന്നതിന്‍റെ പേരില്‍ പണയ വസ്തു കൈവശപ്പെടുത്തല്‍  - Pattamo Palishayo Mudakkunnathin‍re Peril‍ Panaya Vasthu Kaivashappeduthal‍

കെട്ടിയടക്കം  - Kettiyadakkam

താല്‍ക്കാലികമായി വസ്തു കൈവശപ്പെടുത്തല്‍  - Thal‍kkalikamayi Vasthu Kaivashappeduthal‍

കെട്ടിയടയ്ക്കുക  - Kettiyadaykkuka

ചുറ്റും കയ്യാലയോ, മതിലോ കെട്ടി മറയ്ക്കുക  - Chuttum Kayyalayo, Mathilo Ketti Maraykkuka

കെട്ടിയടയ്ക്കുക  - Kettiyadaykkuka

പണമിടപാടുകളില്‍ തവണ അടച്ചുതീര്‍ക്കുക  - Panamidapadukalil‍ Thavana Adachutheer‍kkuka

കെട്ടിയടയ്ക്കുക  - Kettiyadaykkuka

പാട്ടമോ പലിശയോ മുടക്കുന്നതുകൊണ്ടു പണയവസ്തു കൈവശപ്പെടുത്തല്‍  - Pattamo Palishayo Mudakkunnathukondu Panayavasthu Kaivashappeduthal‍

കെട്ടിയവന്‍, കെട്ടിയോന്‍, കെട്ട്യോന്‍  - Kettiyavan‍, Kettiyon‍, Kettyon‍

താലികെട്ടിയവന്‍, ഭര്‍ത്താവ്. (സ്‌ത്രീ.) കെട്ടിയവള്‍, കെട്ടിയോള്‍, കെട്ട്യോള്‍  - Thalikettiyavan‍, Bhar‍thavu. (sthree.) Kettiyaval‍, Kettiyol‍, Kettyol‍

കെട്ടിയാടുക  - Kettiyaduka

കെട്ടിയാടല്‍, കെട്ടിയാട്ടം  - Kettiyadal‍, Kettiyattam


Please Try Below Words.

പ്രാത്സാഹ(ന)ം തൈലാഗുരു അഭ്രം അല്പസത്ത്വന്‍ പഞ്ചഗുരുക്കന്മാര്‍ ഗിരിഗന്ധം ചികിത്സാസ്ഥാനം നൊമ്മള്‍ നെട്ടന്‍ യഹോവ സ്വരത്രയം പാര്‍പ്പനന്‍ കപാടിനി ഒതേനന്‍ ഒരു ചേരാമ്പതിവ് കണാടീനം പ്രദേശം അന്തര്‍ഗാമി ശീര്‍ റൂം മുഷകം കേസഗ്രഹണം ദോഷദൃഷ്ടി വരം2 കണ്ടം3 പ്രാശം ഉപഖനനം സത്യകാമന്‍ കോണിറയം ശതകോടി പുറമ്പോക്ക് ഉദ്ദീപകം ത്വക്സാര ഊമയടി ഉത്സാരിത വൈഹാര്യ ക്ഷീരബന്ധം പരീരണം കൂര്‍ച്ചം2 അസംസ്തുത ബലിമൃഗം വിഷ്കംഭിത ജാതുകര്‍ണന്‍ ചാക്രയ ദീപശാല കൂവുക നാഴികമണി പരിസ്കന്ദം ഗൗ കല്യം ഉരണ്‍ ശാതന്‍ താപ്യ(ക)ം കരകടം ഉഷ്മായണം ചൂണ്ണി പാരിമുഖ്യം ചില2 കുതാര്‍ക്കികന്‍ ഉദരംഭരി സുധാകരന്‍ ഡ1 ഉപാഗമം വിനയവാന്‍ ബന്ധുദ കായ്, -യ, -യി അയ്യപ്പാല യദാജാത ചുകറുക ബ്രഹ്മമേഖല സൂക്ഷ്മന്‍ അതിലംഘനം സര്‍വാണി നിവിരീസ ഉച്ചൂളി ശുക്തിവധു പുളപ്പ് വിമര്‍ദിക്കുക സിതഛത്രം തിരുമലി ശ്വേതപത്രം മീമാംസകന്‍ നാ1 അര്‍ജുനി1 മെയ്യൊക്കം സ്ഫുടിക്കുക കൗബേരി പ്രതിഘം അംബുധിപ്രസവ പാടി4 ചര്‍മാംബു ത്വിട്ട് വരിശ ദിവ്യാന്ധം പ്രണയനീയ പുല്‍പ്പായ മിരുതം ഭരണ്യഭുക്ക് കിംഭൂത മന്ഥാനം അനന്യതന്ത്ര തലവണ്ടി ഉപദേവന്‍ ഉസ്സി മൗക്തികശുക്തി പരതന്ത്ര1 യോനിജ പട്ടന്‍ പോലീസ് മാര്‍ഷ്ടവ്യ കന്നിക്കോഴി കൊട്ടന്‍2 ചെല്ലി1 മഹേഷു കവ്യര്‍ പെറുതി ഋണഗ്രഹം ആല്‍1 ആഴക്ക് ഉവ(ര്‍)ന്ന് ഗേയപദം അയോനിജ1 കാലാംഗന്‍ ഉപോദ്ഗ്രഹം പദാനുശാസനം ഗോരോചന, -ചനം ഇടനാട് കായകല്‍പം സമാധിമാന്‍ കൂള്‍ മാകന്ദം ഇദംപ്രഥമ അടുക്കളക്കുറ്റം, -ദോഷം മീണ്ടുക ശ്ലക്ഷ്ണകം ഭഗാലം കൊള്ളിവീശുക ഇരുള്‍2 ദുകൂലം ദശേന്ദ്രിയങ്ങള്‍ ഗൂഢപഥം പരായുത ചൂഴ്വല്ലോര്‍ ധൈവതം ചുറ്റിക്കുക ക്ഷോഭണം ഉല1 ഭണ്ഡതപസ്വി കാഴ്ചപ്പാട് അനന്തഗ മൊന്തന്‍ ഗര്‍ത്തഗജം ബോളി പാഞ്ചാലി വ്യൂഢകങ്കടന്‍ മാതൃനന്ദനന്‍ മല്ലയുദ്ധം സ്പ്രഷ്ട പതിയുക ക്ഷാളിക്കുക ഗരിമ വിധാനകം ചെതുക്കല്‍ ഇടിയുണ്ണി ആത്മാധീന ദാര്‍വീരസോദ്ഭവം അര്‍ത്തനം ചാര്‍ച്ചക്കാരന്‍ അസന്ദിഗ്ധ വില്‍1 ആനീലന്‍ മതിയന്‍ ആമ്രവണം ആട്ടുനാറിവേള ദര്‍ഭാഹ്വയം അവനിമണ്ഡലം ഉണ്ടയവം രോധ്യ ഹൃല്ലേഖം കിഴാര്‍നെല്ലി ധമ്മകന്‍ ഇലന്ത1 നുണങ്ങുക വപുഷി ഗിരിരാട്ട് നാളെ പ്രതിപാദനം ലബ്ബ പഥ്യ1 അനിരുദ്ധം ആജ്യസംസ്കാരം ഇറുക്കി ദീപ്താഗ്നി മിതവാക്ക് ഉത്പാട്യ തുവര്‍ത്തുക കൃമികം വാങ്മാധുരി ഘ്രാതി പ്രധൃഷ്യ ചിടിക്കുക ക്ഷേപിക്കുക ധ്വനിഗ്രഹം ജനരഞ്ജക കോപിഷ്ണു ഹേമമാല വിടു ശുണ്ഡം തീപ്പുഴു പത്രകാഹളം തിരുത്ത് അസഭ്യ തന്മ ഉപ്ത നീതികേട് ചിരകുക മലവാരം അണിയലക്കൊട്ട കളപ്പുര അഭിഷുത സുനയന2 നാട്ടാന അനാമൃണ സഹ്യം ഉടഞ്ചാവ് തലച്ചോറ് ആര്‍ത്തന ഐതലാര്‍ കോന്ത്രക്കാരന്‍ പരാശ്രയ2 അവശ്യംഭാവി നരവീരന്‍ ക്ഷീണചന്ദ്രന്‍ തൊപ്പിക്കുട തത്കാലധീ നിഗ്രഹിക്കുക ചിത്തഞ്ചാദി ശാതകുംഭം അഗ്നിമന്ഥം കഷ്ടാനുഭവവാരം ക്ലിന്നത ബദ്ധമൂല പ്രതിലോമ ബിംബി ഇന്ദുക്ഷയം വിനിദ്ര യമളന്‍ വിവര്‍ത്തവാദം മൂശേട്ട രാജ്യമീമാംസ പവനന്‍ അപനോദം, -നം വൈചിത്രന്‍ പുനരവലോകനം