Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊടു  - Kodu

ധാതുരൂപം. കൊടുക്കുക.  - Dhathuroopam. Kodukkuka.

കൊടു  - Kodu

ക്രൂരതയുള്ള, ഭയങ്കരമായ, കടുത്ത, കഠിനമായ, വലിയ, അത്യധികമായ  - Kroorathayulla, Bhayankaramaya, Kadutha, Kadinamaya, Valiya, Athyadhikamaya

കൊടു  - Kodu

കൊടുവ്  - Koduvu

കൊടു  - Kodu

കൊണ്ട്  - Kondu

കൊടും  - Kodum

കൊടു  - Kodu

കൊടുകുക  - Kodukuka

കഠിനമായിരിക്കുക, ക്രൂരമായിരിക്കുക  - Kadinamayirikkuka, Krooramayirikkuka

കൊടുകൂരം  - Kodukooram

കടുത്തകോപം  - Kaduthakopam

കൊടുകൂരം  - Kodukooram

ഭയം  - Bhayam

കൊടുകൂരം  - Kodukooram

കാഠിന്യം  - Kadinyam

കൊടുക്  - Koduku

അറുത്തുകഷണമാക്കിയ തടി  - Aruthukashanamakkiya Thadi

കൊടുക്  - Koduku

ഇരുപത്തിയഞ്ചെണ്ണം ചേര്‍ന്ന കൂട്ടം  - Irupathiyanchennam Cher‍nna Koottam

കൊടുക്ക  - Kodukka

കൊടുക്കുക  - Kodukkuka

കൊടുക്ക  - Kodukka

കൊടുക്കല്‍, കൊടുപ്പ്  - Kodukkal‍, Koduppu

കൊടുക്ക  - Kodukka

പിതൃക്കളെയും പരദേവതകളെയും ഉദ്ദേശിച്ചു നടത്തുന്ന ബലി  - Pithrukkaleyum Paradhevathakaleyum Udheshichu Nadathunna Bali

കൊടുക്കല്‍  - Kodukkal‍

നാമരൂപം.  - Namaroopam.

കൊടുക്കാപ്പുളി  - Kodukkappuli

കൊടം പുളി, പിണര്‍പുളി  - Kodam Puli, Pinar‍puli

കൊടുക്കുക  - Kodukkuka

നല്‍കുക, ഏല്‍പ്പിക്കുക  - Nal‍kuka, El‍ppikkuka

കൊടുക്കുക  - Kodukkuka

അടിയ്ക്കുക, തല്ലുക  - Adiykkuka, Thalluka

കൊടുക്കുക  - Kodukkuka

പ്രയോഗിക്കുക  - Prayogikkuka

കൊടുക്കുക  - Kodukkuka

കൊള്ളിക്കുക, ഉറപ്പിച്ചു വയ്ക്കുക  - Kollikkuka, Urappichu Vaykkuka

കൊടുക്കുക  - Kodukkuka

വിവാഹം കഴിച്ചയയ്ക്കുക  - Vivaham Kazhichayaykkuka

കൊടുങ്കാട്  - Kodunkadu

ഇടതൂര്‍ന്ന കാട്; ഭയങ്കരമായ കാട്  - Idathoor‍nna Kadu; Bhayankaramaya Kadu

കൊടുങ്കാറ്റ്  - Kodunkattu

അതിശക്തിയായി വീശുന്ന കാറ്റ്, വായു മണ്ഡലത്തില്‍ സംഭവിക്കുന്ന തീവ്രമായ ചലനം  - Athishakthiyayi Veeshunna Kattu, Vayu Mandalathil‍ Sambhavikkunna Theevramaya Chalanam

കൊടുങ്കാളി  - Kodunkali

ഭദ്രകാളി  - Bhadhrakali

കൊടുങ്കൂരം  - Kodunkooram

കൊടുകൂരം  - Kodukooram

കൊടുങ്കൈ  - Kodunkai

കടുംകൈ  - Kadumkai

കൊടുങ്ങല്ലൂര്‍  - Kodungalloor‍

പ്രാചീനകേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു തുറമുഖവും രാജധാനിയും  - Pracheenakeralathile Charithraprasidhamaya Oru Thuramukhavum Rajadhaniyum

കൊടുങ്ങല്ലൂര്‍ ഭരണി  - Kodungalloor‍ Bharani

മീനമാസത്തിലെ ഭരണിനാളില്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടത്തുന്ന ഉത്സവം  - Meenamasathile Bharaninalil‍ Kodungalloor‍ Bhagavathi Kshethrathil‍ Nadathunna Uthsavam

കൊടുങ്ങല്ലൂര്‍ വിരുത്തി  - Kodungalloor‍ Viruthi

ചില സേവനങ്ങള്‍ക്കുവേണ്ടി കൊടുങ്ങല്ലൂര്‍ രാജാവ് തിരുവിതാങ്കൂറിലുള്ള ചിലര്‍ക്ക് ദാനം ചെയ്തിട്ടുള്ള വസ്തു  - Chila Sevanangal‍kkuvendi Kodungalloor‍ Rajavu Thiruvithankoorilulla Chilar‍kku Dhanam Cheythittulla Vasthu

കൊടുതം  - Kodutham

ഒരിനം സ്കന്ധാഭരണം  - Orinam Skandhabharanam

കൊടുതി  - Koduthi

കൊടുക്കല്‍, നല്‍കല്‍  - Kodukkal‍, Nal‍kal‍

കൊടുത്  - Koduthu

വലുത്, കൊടിയത്, ഉഗ്രമായത്, ക്രൂരമായത്  - Valuthu, Kodiyathu, Ugramayathu, Krooramayathu

കൊടുനീതി  - Koduneethi

ഔദാര്യം, ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള മനസ്സ്  - oudharyam, Dhanadhar‍mangal‍ Cheyyunnathinulla Manassu

കൊടുപ്പം  - Koduppam

കൊടുതായ അവസ്ഥ, ഭയങ്കരത, ക്രൂരത, കൊടുമ  - Koduthaya Avastha, Bhayankaratha, Krooratha, Koduma

കൊടുപ്പ്  - Koduppu

കൊടുക്കല്‍, ദാനം  - Kodukkal‍, Dhanam

കൊടുമ  - Koduma

കൊടിയ അവസ്ഥ, ക്രൂരത, ഭയങ്കരത, കടുപ്പം, കൊടുപ്പം  - Kodiya Avastha, Krooratha, Bhayankaratha, Kaduppam, Koduppam

കൊടുമ  - Koduma

പരുപരുപ്പ്  - Paruparuppu

കൊടുമ  - Koduma

അനീതി, അക്രമം  - Aneethi, Akramam

കൊടുമ  - Koduma

പാപം  - Papam

കൊടുമ  - Koduma

കുസൃതി, വികൃതി  - Kusruthi, Vikruthi

കൊടുമുടി  - Kodumudi

മലയുടെ ഏറ്റവും പൊക്കംകൂടിയ കൂര്‍ത്ത അറ്റം  - Malayude Ettavum Pokkamkoodiya Koor‍tha Attam

കൊടുമ്പകല്‍  - Kodumpakal‍

നട്ടുച്ച  - Nattucha

കൊടുമ്പാമ്പ്  - Kodumpampu

കൊടിയ വിഷമുള്ള പാമ്പ്  - Kodiya Vishamulla Pampu

കൊടുമ്പിരി  - Kodumpiri

തെറ്റായ പിരി  - Thettaya Piri

കൊടുമ്പിരി  - Kodumpiri

ദുര്‍ഘടം  - Dhur‍ghadam

കൊടുമ്പിരി  - Kodumpiri

കോപം  - Kopam

കൊടുമ്പിരികൊള്ളുക  - Kodumpirikolluka

മൂര്‍ധന്യാവസ്ഥയിലാകുക, കര്‍ക്കശമാകുക, വല്ലാതെ മുറുകുക, കോപം, താപം മുതലായവ ഉച്ചസ്ഥിതിയിലാവുക  - Moor‍dhanyavasthayilakuka, Kar‍kkashamakuka, Vallathe Murukuka, Kopam, Thapam Muthalayava Uchasthithiyilavuka

കൊടുവാ  - Koduva

ആയുധങ്ങളുടെ വായ്ത്തല  - ayudhangalude Vaythala


Please Try Below Words.

കീടനാശിനി മേവുക സര്‍വാവസരം അര്‍ത്ഥാഗമം കലാപകം കേശപര്‍ണി കുങ്കന്‍ തുയിര്‍പെടുക അംഗാംഗിത മുഖാനിലന്‍ ഒടയ താമ്രകാരന്‍ അട1 കേനോപനിഷത്ത് വിശ്വകര്‍ത്താവ് ഭോജ്യം വിശ്വാസം ക്രൗര്യം അനാത്മവാന്‍ പട്ടാട അപരോക്ഷ ദുരാഗ്രഹം കല്ലൂര്‍ക്കാടന്‍ ദായബന്ധു പെരുകുക വ്യംഗ്യ ചലാചലം തന്തുവാദ്യം പെരുന്നാള്‍ കര്‍ക്കാരുകം ആകൃതിവിജ്ഞാനം ശൃണ്വത്ത് രണഭേരി ഘാതന അഷ്ടാദശപര്‍വങ്ങള്‍ ന്യായവര്‍ത്തി ചര്‍മയഷ്ടി ഭാഗ്യായത്ത ഉപാഗമം തിന്ദു ഉത്കീര്‍ണ വഴക്കുക ജാഠരം കദല ഉഖ അന്ധതാമിസ്രം ക്രമിക അര്യമപ്രസ്തരം മാതര്‍2 പനിമലമങ്ക അപദരുഹ, -രോഹിണി അപ്പം അമ്ലജനകം അധികപ്രസംഗി കഷ്ടകാലം ഷഡ്ഭുജം വിധുരീഭാവം ഇന്ദ്രിയേശന്‍ ഉദ്ബോധിപ്പിക്കുക പ്രനീതം ഡിംബയുദ്ധം വര്‍ത്തിക നിര്‍ജലം ഭോ പത്തുകല്‍പനകള്‍ അഗ്രസാര അധ്വനീനന്‍ ഉതിക്കല്‍ അക്ലിപ്ത അകത്തുള്ളാള്‍ കുലസ്ഥിക നരപതി ചാകൊലി അനുദ്ധത കംസോത്ഭവം നൈവേശികം സുചിരം അവക്രുഷ്ട തൂശിമുല്ല വെന്നവന്‍ അരയാമ്പല്‍ നിഷ്കണ്ടകന്‍ വറുമ മഹാപ്രാണം ഉദിതി1 പൊന്‍കിണ്ടി ഉപഹതക മണികണ്ഠന്‍ ദീര്‍ഘായുസ്സ് കീഴണ്ണാക്ക് മാരണക്രിയ കാലഗംഗ ഉച്ചണ്ഡ കുഡ്യച്ഛേദ്യന്‍ പുഷ്യലകം പില്ലാണി പരിഭൂഷണം മാതൃക്കള്‍ കന്നൂട്ടിക്കയ്യന്‍ മുമ്മാ കടക്കാരന്‍1 ആശ്വാസ്യ നെട്ടെഴുത്ത് പദവിഗ്രഹം അനര്‍ഗളം ക്ഷയകര കൈദാരകം, കൈദാരികം കയ്യാണ്ടര്‍ സൂത്രപ്പാവ അഹുത ധൂര്‍ത്തം ഉത്കരം അവപ്ലുത ജീമാതകം അലസം വിലോമ കശയ്ക്കുക കോരം3 ചില്ലം2 ചാറ്റുക2 കളകണ്ഠം ചേക്ക, ചേക്ക് പരപ്പന്‍1 വാതനാഡി പരിണാമക ഡെല്‍ഹി എടാമ്മുടുക്ക്, -മുടുക്ക് ഗണാധിപതി, -അധിപന്‍ അവായം കുണ്ഡലന ആപാണ്ഡര പറ്റല്‍ തപസന്‍ ആസ്ഫോതകം വേളാളര്‍ എണ്ണച്ചാണ വിമാനം ഗമ്യ1 കുമിറുക എറ്റല്‍ വിപണനം ഔത്തരാഹ ഉപചികീര്‍ഷു ഭാഷി2 വിമല1 ക്രിയാവസന്നന്‍ വിഗ്രഹാരാധന ഉക്ക്1 ഊര സ്വയംഭൂ സ്ഫുടിക ശാര്‍ംഗ തവണ രഹസി ശാസ്തി അപ്രചോദിത സ്ഫുരത്ത് വന്യ2 ഇരുകര ഏകേക്ഷണപിംഗലന്‍ രഗണം കൂനി മനയുക ബാലോപവീതം ഗുണിക്കുക നിപാകം പ്രഷ്ടാവ് കിറുക്കം ഋണശോധനം തിരനോട്ടം നോക്കുകുത്തി ഉദര്‍ക്കം കാലായ് ദ്വാവിംശതി തേജോവധം ആണ, ആണെ ലാണ്ഠനി നിര്‍ണിക്തി ശുക്തിമാന്‍ മാധുകരി അനന്തതാന ആധൗത ഉന്നാള അനുസൃത അടര്‍പ്പ് കോട്ടം4 ക്ഷാന്തു മുക്തശങ്കം ത്രസിക്കുക അധര്‍മം ചിപ്പാപ്പന്‍ ചെറുമക്കള്‍ പ്രമദ1 ജംബൂകം ജായു പ്രഗണ്ഡം പാദപതിത യാമിനീവിരഹം സൗഗന്ധ്യം നിഷേധക പത്തിക്കീറ്റ് അംബൂജാതം നിര്യുക്തി അടിസ്ഥാനം ദണ്ഡപാശകന്‍ നടന്‍ കോപം കാപിനാരായണി ഇറുകുക അകമന2 പുരോഗതി ഹിമാചലം കട്ടിപ്പ് ഗോമുഖം സമസ്ഥ വൃഷ്യ മോര1 അസംഭവ്യ ക്രൂരരാവി വിബുധപതി ധര്‍ഷം വിലാലം ചടപ്പ്, ചടവ് വ്രജിനം ഏകാക്ഷരം ഏച്ചില്‍ നീകാശ ത്വഗങ്കുരം ചപ്രം ഉപധാഭൃതന്‍ ഉപസന്ന അനാര്‍ജവം ചരഭൂമി ചിരസ്ഥായി അമങ് അഗ്നിസ്തംഭം1 എന്ന്1 ഭീഷിത അശ്വബഡവം തുലാപുരുഷദാനം അഭ്യുദൃഷ്ടം മഹാമായ മാരധനാശി ശോഷണീയ ഡോലക്ക്2 ചിത്തവിക്ഷേപം ചേതിരിവ് നിര്‍വേതന തരണം2 ചിത്താകര്‍ഷി കിളി2 നഖനികൃന്തനം പലങ്കരം അഭിദ്രവം കാഠ, -ക