Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊണ്ട  - Konda

വളരുന്ന അഗ്രം, മുകള്‍ഭാഗം, തലപ്പ്, തല, മരത്തിന്‍റെ കൊണ്ട  - Valarunna Agram, Mukal‍bhagam, Thalappu, Thala, Marathin‍re Konda

കൊണ്ട  - Konda

ആഭരണങ്ങളുടെയും മറ്റും ഉരുണ്ട അറ്റം  - abharanangaludeyum Mattum Urunda Attam

കൊണ്ടപ്പുല്ല്  - Kondappullu

മുടിക്കെട്ടുമാതിരിയുള്ള തലപ്പോടുകൂടിയ ഒരിനം പുല്ല്  - Mudikkettumathiriyulla Thalappodukoodiya Orinam Pullu

കൊണ്ടപ്പൂ(വ്)  - Kondappoo(vu)

തലമുടിയില്‍ അണിയുന്ന പുഷ്പാകൃതിയിലുള്ള ഒരിനം സ്വര്‍ണാഭരണം  - Thalamudiyil‍ Aniyunna Pushpakruthiyilulla Orinam swar‍nabharanam

കൊണ്ടമാല  - Kondamala

തലമുടിക്കെട്ടില്‍ അണിയുന്ന മാല  - Thalamudikkettil‍ Aniyunna Mala

കൊണ്ടല്‍  - Kondal‍

മഴക്കാറ്, വര്‍ഷകാലത്തിലെ മേഘം  - Mazhakkaru, Var‍shakalathile Megham

കൊണ്ടല്‍  - Kondal‍

നെല്‍കൃഷി ഒഴികെയുള്ള കൃഷിക്കു പൊതുവേ പറയുന്ന പേര്‍, കൊണ്ടല്‍ കൃഷി  - Nel‍krushi Ozhikeyulla Krushikku Pothuve Parayunna Per‍, Kondal‍ Krushi

കൊണ്ടല്‍  - Kondal‍

കന്നി തുലാമാസത്തിലെ വിത. കൊണ്ടല്വര്‍ണന്‍ = ശ്രീകൃഷ്ണന്‍  - Kanni Thulamasathile Vitha. Kondalvar‍nan‍ = Shreekrushnan‍

കൊണ്ടല്‍  - Kondal‍

മേഘം പോലെ കറുത്തിരുണ്ട തലമുടി  - Megham Pole Karuthirunda Thalamudi

കൊണ്ടല്‍  - Kondal‍

കാര്‍മേഘം പോലെ ഇരുണ്ട തലമുടിയുള്ളവള്‍, സുന്ദരി  - Kar‍megham Pole Irunda Thalamudiyullaval‍, Sundhari

കൊണ്ടല്‍  - Kondal‍

കിഴക്കന്‍ കാറ്റ്  - Kizhakkan‍ Kattu

കൊണ്ടല്‍  - Kondal‍

വാങ്ങുക എന്ന പ്രവൃത്തി, കൊള്ളല്‍  - Vanguka Enna Pravruthi, Kollal‍

കൊണ്ടവന്‍  - Kondavan‍

ഭര്‍ത്താവ്  - Bhar‍thavu

കൊണ്ടവില  - Kondavila

വാങ്ങിയ വില  - Vangiya Vila

കൊണ്ടാടുക  - Kondaduka

സന്തോഷിക്കുക, ആഹ്ലാദിക്കുക  - Santhoshikkuka, ahladhikkuka

കൊണ്ടാടുക  - Kondaduka

ആദരിക്കുക, ബഹുമാനിക്കുക, പ്രശംസിക്കുക. കൊണ്ടാടിയാല്‍ കുരണ്ടിയും ദൈവം. (പഴ.)  - adharikkuka, Bahumanikkuka, Prashamsikkuka. Kondadiyal‍ Kurandiyum Dhaivam. (pazha.)

കൊണ്ടാടുക  - Kondaduka

ആഘോഹിക്കുക  - aghohikkuka

കൊണ്ടാട്ടം  - Kondattam

സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം  - Sthuthi, Prashamsa, adharavu, Abhinandhanam

കൊണ്ടാട്ടം  - Kondattam

ആദരിച്ചോ സന്തോഷിച്ചോ ഉള്ള തലകുലുക്കല്‍  - adharicho Santhoshicho Ulla Thalakulukkal‍

കൊണ്ടാട്ടം  - Kondattam

ആഖോഷം, നേരമ്പോക്ക്  - akhosham, Nerampokku

കൊണ്ടാട്ടം  - Kondattam

സ്തുതി, പ്രശംസ, ആദരവ്, അഭിനന്ദനം  - Sthuthi, Prashamsa, adharavu, Abhinandhanam

കൊണ്ടാട്ടം  - Kondattam

ആദരിച്ചോ സന്തോഷിച്ചോ ഉള്ള തല കുലുക്കല്‍  - adharicho Santhoshicho Ulla Thala Kulukkal‍

കൊണ്ടാട്ടം  - Kondattam

ആഖോഷം, നേരമ്പോക്ക്  - akhosham, Nerampokku

കൊണ്ടാട്ടം  - Kondattam

വറ്റല്‍ (കയ്പയ്ക്ക, ചുണ്ടയ്ക്ക മുതലായവ ഉപ്പും മറ്റും ചേര്‍ത്തുണക്കിയത്)  - Vattal‍ (kaypaykka, Chundaykka Muthalayava Uppum Mattum Cher‍thunakkiyathu)

കൊണ്ടാട്ടം  - Kondattam

ഒരു കറി ( മുതിരയും മറ്റും കൊണ്ടുണ്ടാക്കിയത്)  - Oru Kari ( Muthirayum Mattum Kondundakkiyathu)

കൊണ്ടി  - Kondi

ഇണക്കമില്ലാത്ത, അനുസരണയില്ലാത്ത  - Inakkamillatha, Anusaranayillatha

കൊണ്ടി  - Kondi

ഒരുതരം കണ്ഠാഭരണം (സ്‌ത്രീകള്‍ അണിയുന്നത്)  - Orutharam Kandabharanam (sthreekal‍ Aniyunnathu)

കൊണ്ടി  - Kondi

കൊള്ള  - Kolla

കൊണ്ടി  - Kondi

കപ്പം  - Kappam

കൊണ്ടി  - Kondi

വേശ്യ  - Veshya

കൊണ്ടി  - Kondi

അടക്കമില്ലാത്തവന്‍  - Adakkamillathavan‍

കൊണ്ടി  - Kondi

കതകിന്‍റെ കുടുമ  - Kathakin‍re Kuduma

കൊണ്ടി  - Kondi

കൊളുത്ത്  - Koluthu

കൊണ്ടി  - Kondi

നുണ  - Nuna

കൊണ്ടിയാരം  - Kondiyaram

നുണപറച്ചില്‍  - Nunaparachil‍

കൊണ്ടോടി  - Kondodi

സൂചി  - Soochi

കൊണ്ടോടി  - Kondodi

വാതിലിലെ കൊളുത്ത്, ഓടാമ്പല്‍, സാക്ഷ  - Vathilile Koluthu, Odampal‍, Saksha

കൊണ്ടോടി  - Kondodi

കന്നുകാലികളുടെ കഴുത്തില്‍ കെട്ടുന്ന മരക്കൊരട്  - Kannukalikalude Kazhuthil‍ Kettunna Marakkoradu

കൊണ്ടോടി  - Kondodi

കൈത്തറിയുടെ ഒരു ഉപകരണം, ഓടം. (നൂലുകൊണ്ടോടുന്നതു കൊണ്ട്)  - Kaithariyude Oru Upakaranam, Odam. (noolukondodunnathu Kondu)

കൊണ്ടോട്ടം  - Kondottam

= കൊണ്ടോട്ടി  - = Kondotti

കൊണ്ടോന്‍  - Kondon‍

കൊണ്ടവന്‍, വാങ്ങിച്ചവന്‍, സ്വീകരിച്ചവന്‍  - Kondavan‍, Vangichavan‍, sweekarichavan‍

കൊണ്ട്  - Kondu

"കൊടു" എന്നും രൂപം  - "kodu" Ennum Roopam

കൊണ്ട്  - Kondu

പറ്റി, സംബന്ധിച്ച്, കുറിപ്പ്  - Patti, Sambandhichu, Kurippu


Please Try Below Words.

വേദാദിവര്‍ണന്‍ മംഗലഗ്രഹം അധ്യാസീന ഭരണഘടന ചാപിള്ള കാര്‍ഖാന അശ്വവക്ത്രന്‍ അല്പബിംബം പോഷ്യ എകരുക ഇഴവച്ചേമ്പ് മായ്ക്കല്‍ വരാംഗം സത്യപ്രതിജ്ഞ പെട്ടിക്കാരന്‍ ഉപഹരിക്കുക അല്ലീ പൂവന്‍ വിത്ത2 അശ്വകിനി അനേകപ നായിഡു തവള ഏത്തം1 കന്യാസ്‌ത്രീ ദുഘ1 തര്‍ത്തരീകം പ്രാഹ്ണം മാറ്റക്കാരന്‍ കുലവ് അവി2 ക്ഷയഥു അജാളി മുഴക്കുക എമ്പ്രാന്‍ കൊഴുമുള കാരിയം2 കുംഭസ്തനി ഘൃതി കൂച്ചുവിലങ്ങ് തലയ്ക്കുക സോമപന്‍ മര്‍ദന ഊര്‍ധ്വതാണ്ഡവം ഉപദേവത ഗ്രന്ഥിഭേദന്‍ കരിവേലപ്പുര, കരു- തൈ1 പാരിക്കുക ആധിത്യം രാവണന്‍ മാതൃമാതാ(വ്) അധൂത കരിങ്കൂവളം കണ്ടി5 അധിദൈവിക തളിയിലാള്‍ കൗന്തേയന്‍ കുത്തിമറിയുക നംബോ കേശവന്‍ ഓജീയസ്സ് തമാലപത്രം ചൂഡീകൃത നക്ഷത്രീയ കലാപുടം ത്രമാസ്യം കാരഭൂവ് രാജഹത്യ ഊളയിടുക വ്യാജോക്തി ഉക്കറ്റ കോധിക്കുക മുതലെടുപ്പ് ഉപാധ്യായി പ്രരണീയ ചതുരാശ്രമം ഞളുക്കുക അബദ്ധ ഉന്ദനം വിഖനസ്സ് ചെപ്പടി വാഢ പ്രതിരോധിക്കുക അളുങ്ക് ചാഴിയൂര്‍ നര2 അഗ്രചന്‍, ജന്മാവ് അര്‍ധയാമപൂജ ദൂരദൃക്ക് വാഗര്‍ഥം നീറ്റുഭസ്മം ഉപസഭാപതി മലയനുഭവം സമനുജ്ഞാത കാണി4 വിഷമന്‍ ഏകവര്‍ഷിക നര്‍ദി ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം നത്ത് പ്രവിചലിത ജളബുദ്ധി, -മതി കൊഞ്ഞം നദഥു പ്രാപ ആതിപാതിക ദ്രുണം2 സുവിദിത ചീവാടി മുരച്ചല്‍ നിരാലംബ2 ആന്തിക പ്രതീച്ഛകന്‍ ക്ഷപാഹരന്‍ കിച്ചലാട്ടം പ്രതോലി, -ളി ഊര്‍ധ്വശായി വചിക്കുക കുരചില്ലം സര്‍പ്പംതുള്ളല്‍ അന്ത്യാമന്ത്രണം ദീന1 ചെലുചെലെ കൂത്ത് കിഖി ചേവകക്കാരന്‍ കനകമണി പരിഘോഷം ചുറ്റിയല്‍ ഏകന്‍ ഗുരുതമന്‍ ദര്‍ശാപഥം പ്രാങ്ന്യായം ശപഥപത്രം വിധര്‍മി ഉഭയസംഭവം പാദകം പെട്ടിവണ്ടി ജീവിതപ്പറ്റ് ഇന്‍സാന്‍ കൂറിടുക കാര്യകുശല ക്ഷതി അടവുകേട് മധുരസം പ്രാച്ഛ്രിത ഒരുക്കുക ദേവപൂരം കളത്തട്ട് പിതാക്കന്മാര്‍ ജീവരക്ഷ മൂര്‍ധവേഷ്ടനം യോതു വികാസനം ചീര്‍ണ പ്രതിവിഷം നന്ദനം ജഡിമ ചലപല അംഗക്ഷേപം ആഭീരി ആകൂണിത അപാനവായു ഉളക് ചൂട്2 ഉച്ഛൃങ്ഖല ബലഹീനന്‍ പേരുക പൊതിപ്പത്ത് കണ്ണീര്‍വാതകം താദര്‍ഥിക അജീത കിഴയുക അപൂര്‍വ ഉമ്പിടി, ഇമ്പിടി, ഇമ്പ്രി, ഉമ്പ്രി ചേടിക തിരികുറ്റി നവദ്രവ്യങ്ങള്‍ ലഗ്നകമുക്തന്‍ ത്വങ്കാരം കൊടുവേലി അമ്യാര്‍ എങ്ങാനും പുനഃ പറണ്ടുക ധര1 ഇഭ്യന്‍ അനുപമ1 കല്ലൂര്‍പതി തീപ്പെടുക കനല്‍ക്കണ്ണ് ഉമനാഥന്‍, -നായകന്‍ തോഷയിതവ്യ നക്ഷത്രലോകം അവ്യപേതം ഉര്‍വീപതി കുത്തുകട്ടില്‍ ആക്രന്ദനം തറിപ്പാട് പാജി ചേണ്2 വിന്നീളം അക്രതു2 കുര2 ഇതം ഗോകിലം, -കീലം ഏകപിംഗ(ല)ന്‍ ഉന്മാഥ നീരജം ശോണം അംഗാരിത1 കോണിറയം അക്ഷകൃച്ഛ്രം ഘാതകന്‍ ദീപ്തി ഋജുഭുജരൂപം കരൈയീട് പിണ്ഡാരന്‍ അഷ്ടി മഹാതിക്തകം കേശാംബു വിരിവ് ഭാവാടന്‍ ദമന്‍ ഇങ്ക്വിലാബ്, ഇങ്കുലാബ് കവിയന്‍ അമ്പൊന്ന്, ഐമ്പൊന്ന് ഇന്ദ്രജാലം പ്രപഞ്ചനം തിരുവാഴിത്താന്‍ പ്രാണനാശം മാരിക്കാലം മുട്ടാത്തര്‍ക്കം ഹരിഹരാത്മജന്‍ കാലകരണം ഉണ്ടനൂല്‍ ഉദ്വേഷ്ടിത കന്നപ്പൂ(വ്) അഭിപ്രത ഈ1 സ്വതന്ത്ര അവരോപം പിറക്1 തോടി ഗുരണം വിശേഷപരിവൃത്തം വിനയിക്കുക ത്രാസദ പര്യങ്കാസനം ക്ഷുധാര്‍ത്ത ദുര്യോധനന്‍ നിരുത്തര അള്ളുക1 കൈമുക്ക്, -മുക്കല്‍