Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോഴ  - Kozha

ആക്രമം, ബലപ്രയോഗം, ഹിംസ  - akramam, Balaprayogam, Himsa

കോഴ  - Kozha

കരം, നികുതി  - Karam, Nikuthi

കോഴ  - Kozha

കൈക്കൂലി  - Kaikkooli

കോഴ  - Kozha

ലജ്ജ, സങ്കോചം, മടി, ഭയം ചാഞ്ചല്യം  - Lajja, Sankocham, Madi, Bhayam Chanchalyam

കോഴ  - Kozha

ദു:ഖം, വിഷമം, തടസ്സം  - Dhu:kham, Vishamam, Thadassam

കോഴ  - Kozha

തളര്‍ച്ച  - Thalar‍cha

കോഴ  - Kozha

വിറകുകൊള്ളി  - Virakukolli

കോഴ  - Kozha

പീച്ചില്‍  - Peechil‍

കോഴ  - Kozha

കോവവള്ളി. കോഴയ്ക്ക = കോവയ്ക്ക  - Kovavalli. Kozhaykka = Kovaykka

കോഴകൊട  - Kozhakoda

മകളുടെ ഭര്‍ത്താവിന്‍റെ പിതാവ്  - Makalude Bhar‍thavin‍re Pithavu

കോഴകൊട  - Kozhakoda

മകന്‍റെ ഭാര്യയുടെ പിതാവ്  - Makan‍re Bharyayude Pithavu

കോഴനാഴി  - Kozhanazhi

കള്ളനാഴി  - Kallanazhi

കോഴപ്പാട്  - Kozhappadu

ബുദ്ധിമുട്ട്, വിഷമം, ഭയം, സങ്കോചം  - Budhimuttu, Vishamam, Bhayam, Sankocham

കോഴി  - Kozhi

മുട്ടയ്ക്കും മാംസത്തിനും വേണ്ടി വളര്‍ത്തുന്ന ഒരു പക്ഷി. (പ്ര.) കോഴികിണ്ടിയതുപോലെ = താറുമാറായി; കോഴികൂവുക = പ്രഭാതമാകുക; കോഴി കോട്ടുവാ ഇട്ടപോലെ = നിസ്സാരമായ; കോഴിക്കു മുലവരുക = അസംഭവ്യമായ കാര്യം; കോഴിപ്പിടിക്ക = രഹസ്യക്കാരികളെ തേടിപ്പിടിക്കുക; കോഴിയുടെ മുലയൂട്ട് = ഒരിക്കലും നടക്കാത്ത കാര്യത്തില്‍ പ്രതീക്ഷ വിടാതിരിക്കുക. കോഴിയുറക്കം = ലഘുനിദ്ര; കോഴിവിളിപ്പാട് = കോഴി കേല്‍ക്കാവുന്ന ദൂരം  - Muttaykkum Mamsathinum Vendi Valar‍thunna Oru Pakshi. (pra.) Kozhikindiyathupole = Tharumarayi; Kozhikoovuka = Prabhathamakuka; Kozhi Kottuva Ittapole = Nissaramaya; Kozhikku Mulavaruka = Asambhavyamaya Karyam; Kozhippidikka = Rahasyakkarikale Thedippidikkuka; Kozhiyude Mulayoottu = Orikkalum Nadakkatha Karyathil‍ Pratheeksha Vidathirikkuka. Kozhiyurakkam = Laghunidhra; Kozhivilippadu = Kozhi Kel‍kkavunna Dhooram

കോഴിക്കാമം  - Kozhikkamam

പെട്ടന്നു ഇന്ദ്രിയസ്ഖലനമുണ്ടാകുന്ന സംഭോഗം  - Pettannu Indhriyaskhalanamundakunna Sambhogam

കോഴിക്കാമം  - Kozhikkamam

തുടരെത്തുടരെ സംഭോഗം ചെയ്യാനുള്ള ഇച്ഛ  - Thudarethudare Sambhogam Cheyyanulla Ichcha

കോഴിക്കാരം  - Kozhikkaram

കോഴിയുടെ മലം പൊടിഞ്ഞുണ്ടാകുന്ന വളം  - Kozhiyude Malam Podinjundakunna Valam

കോഴിക്കാലന്‍  - Kozhikkalan‍

കോഴിയുടേതുപോലെ മെലിഞ്ഞു നീണ്ടകാലുള്ളവന്‍  - Kozhiyudethupole Melinju Neendakalullavan‍

കോഴിക്കൊടിയോന്‍  - Kozhikkodiyon‍

കോഴി കൊടിയടയാളമായവന്‍, സുബ്രഹ്മണ്യന്‍  - Kozhi Kodiyadayalamayavan‍, Subrahmanyan‍

കോഴിക്കോട്  - Kozhikkodu

ഉത്തരകേരളത്തിലെ പ്രസിദ്ധമായ ഒരു തുറമുഖപട്ടണം, സാമൂതിരിമാരുടെ തലസ്ഥാനം  - Utharakeralathile Prasidhamaya Oru Thuramukhapattanam, Samoothirimarude Thalasthanam

കോഴിപ്പൂവന്‍  - Kozhippoovan‍

പൂവങ്കോഴി  - Poovankozhi

കോഴിപ്പൂവന്‍  - Kozhippoovan‍

ഒരിനം മധുരക്കിഴങ്ങ്  - Orinam Madhurakkizhangu

കോഴിപ്പൂവന്‍  - Kozhippoovan‍

ഉഗ്രവിഷമുള്ള ഒരുതരം പാമ്പ്  - Ugravishamulla Orutharam Pampu

കോഴിപ്പോര്  - Kozhipporu

കോഴികള്‍ തമ്മിലിടഞ്ഞ് കൊത്തുകൂടുന്നത്  - Kozhikal‍ Thammilidanju Kothukoodunnathu

കോഴിപ്പോര്  - Kozhipporu

വലിയ മത്സരം  - Valiya Mathsaram

കോഴിപ്പോര്  - Kozhipporu

നിസ്സാരമായ ഒരു സംഭവം  - Nissaramaya Oru Sambhavam

കോഴിപ്രാണന്‍  - Kozhipranan‍

അല്‍പപ്രാണന്‍, അശക്തന്‍, നിസ്സാരന്‍  - Al‍papranan‍, Ashakthan‍, Nissaran‍

കോഴിമുട്ടവിളക്ക്  - Kozhimuttavilakku

ഒരുതരം ചെറിയ മണ്ണെണ്ണ വിളക്ക് (കോഴിമുട്ടയുടെ ആകൃതിയിലുള്ള ചിമ്മിനിയോടു കൂടിയുള്ളത്)  - Orutharam Cheriya Mannenna Vilakku (kozhimuttayude akruthiyilulla Chimminiyodu Koodiyullathu)

കോഴിയങ്കം  - Kozhiyankam

പരിശീലനം സിദ്ധിച്ച കോഴികള്‍ തമ്മിലുള്‍ല പോര്  - Parisheelanam Sidhicha Kozhikal‍ Thammilul‍la Poru

കോഴ്ക്കാവടി  - Kozhkkavadi

സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ വഴിപാടായി നടത്തുന്ന ഒരിനം കാവടി  - Subrahmanyakshethrangalil‍ Vazhipadayi Nadathunna Orinam Kavadi

കോഴ്പ്പാമ്പ്  - Kozhppampu

മണ്ണിരപോലെയുള്‍ല ഒരു ജീവി  - Mannirapoleyul‍la Oru Jeevi


Please Try Below Words.

അജകര്‍ണം ലലാടകം പ്രസക്തി ഇഷിത കുലസ്ഥം ധരണീപതി അക്കരെക്കൊറ്റി രത്നാശ്മം ഝഷബന്ധം ശീതോത്തമം പ്രഷ്ട1 ഏകഹായന ചിങ്കരിക്കുക തുച്ചം കന്ദാഡ്യം വാനമീന്‍ കാനം2 എംഡന്‍ ശില്പി ദൃഷദ്ഗര്‍ഭം നീകം സന്താനം ആഖു അജയ്യ ചങ്കൂറ്റം തന്മയത്വം അഗമ ക്ഷതവിക്ഷത യജ്ഞാംഗം ആജീവകഫലം ആടരവക്കൊടി ഉപശാഖ കിസലയം അവിതര്‍ക്കിത ചമന്‍2 താങ്കള്‍ ധനാദാനം കൃഷ്ണമുഖം കാട്ടില്‍ കൊഴിയിടുക ഇക്കച്ചക്ക നാടേരന്‍ നന്ദകന്‍ അടശ് വൈശാഖം ഗര്‍ഭശയ്യ ക്രസ്തവര്‍ ഋദ്ധം ഉഴിഞ്ഞാല്‍, -ഞ്ഞാല വിരി1 വിവിഗ്ന വിഷവൃക്ഷം അണ്ഡജം നിരാഹാര പാത്3 ഉതട് ചതുരാനനന്‍ ഉരക്കളം തുളസിത്തറ ചിവാട ഉവരി ശ്വേതിമ വമി വേട്ട2 അഭ്രിഖാതം പൊല്ലിക്കുക ഇഭാനനന്‍ കാമ്യേഷ്ടി ഇല്ലായ്മ സ്ഫുടിക്കുക മേത്തന്‍ അനഞ്ജനം ഉഷണം കുടിലമതി നഷ്ടജാതകം നിര്‍വാചകന്‍ അബ്കാരി ലബ്ധഹാനി വാരുക1 ജന്മകാരന്‍ ചകോരാസനം കച്ചുരി അയനാമൃതം കടുംഭര ത്യാജനം പടി1 ലുബ്ധ വിപക്ഷകന്‍ ദ്വിരുക്തി സര്‍വമൂഷകം നഭസ്വാന്‍ ഇരട്ട്, രട്ട് അച്ചാര്‍ കഷ്യം ആദിവാസികള്‍ അമത്സര മനോനുഗത അംഗിവാക്യം പശ്ചിമ2 വിഷണ്ഡം വ്യാലന്‍ തീവ്രഗന്ധ അശോചനീയ അഥര്‍വണി പ്രത്യബ്ദം ചുങ്ങുക ലുപ്തി അന്തശ്ശരീരം അഭ്യവഹാര്യം നെടിയില ഊടാട്ടം സേനാവാസം ത്രകണ്ടകം ഉപനായക കരിയില ഏതേത് രക്തകൈരവം അനിഷ്ടാപത്തി അമുക്കുവന്‍ തൈക്കാവ് നികേതം നൂറ്റുപേര്‍, നൂറ്റുവര്‍ ദശമാസ്യം വേധനി പാറനമ്പി അനുഘ്രസം ചീനച്ചാരം നിദ്രാസഞ്ജനനം കുബ്ജ2 ശൗനികം അശോകസ്തംഭം ധീവരി കാ2 ജൂര്‍ണാഹ്വ(യ)ം വരള്‍ ധാര്‍മ വ­ി മത്ത2 സ്വകമ്പനന്‍ അപോദ്ധാരം വകപ്പടി വിരുദം1 നിര്‍ണയപാദം ചിതിശക്തി തട്ടുമാടം ബിന്ദുപത്രം നിവൃത്തകാരണന്‍ മൂലരോഗം ഊരഴി തെളി2 പകച്ചി പണ്ടാരക്കോലം ബാഹുശാലി പരാമൃതന്‍ അംബികാപതി ഇരാപര നന്നേ വിസാംഗി സുചരിത1 അഭ്യര്‍ച്ചിത കപിലലോഹം കുന്നായ്മ ചെമ്പകരാമന്‍ പറുങ്ങി അപരം1 ചുറ്റല്‍ ചമ്പ1 ഉപവസ്താ(വ്) അമരലത ആനായന്‍ കൊ കൊ പരച്ഛന്ദ വന്തേന്‍ ഈഷലിക്കുക വര്‍ണിക്കുക അഗ്ലാസ്നു ആപൂഷം ആക്ട്, -ക്റ്റ് അന്തം2 ചീയാന്‍ മണിപുഷ്പകം ഘണഘണ സുരശാഖി ഇളമന്‍, ഇളവന്‍ ചീട്ട് ആങ്ങിത്തൂങ്ങുക നഗരന്ധ്രകരന്‍ തലമുഖം അനന്താപുരം കോടങ്കി ഉദ്രാധനം വിണ്ടാര്‍ ദ്രവീഭാവം വെങ്കായം ഇകല്‍1 കോണാല്‍ ഏകകര്‍ത്തൃകത്വം അരക്കുപ്പായം പുകക്കുഴല്‍ സാവയവ അത്യഗ്നിഷ്ടോമം അലാക്ക്, ഹലാക്ക് കാലനൂര്‍ ഉപപന്ന കിടുക്കുക ഗന്തുകാമ ടങ്ക1 ബദ്ധപ്പാട് ഘട്ടജീവി സ്കന്ധഫലം കശ്മീരജം സഹിയായ്മ നഭോദൃഷ്ടി ആര്‍ദ്രാമുഹൂര്‍ത്തം ദ്വിജാതി സമാഹര്‍ത്താവ് ശര്‍ധനം വ്രീഹി ആകൂതം ഔദ്രി ഹരപുരം തുംഗ2 പരിചരണന്‍ ഇളിഭ്യന്‍ ശൂലാരോപണം ചന്ദം അയശ്ചൂര്‍ണം നരാംഗം രങ്കിടുക അലോക്യം ശ്യാമകണ്ഠം കാശം1 ഉദ്ഘോഷിക്കുക, ഉല്‍- ഏതനം താര്‍ക്ഷ്യനാഥന്‍ കൃഷ്ണകുഷ്ഠം അപത്നീകന്‍ കര്‍ണി2 നവനം കുടുത്ത1 ന്യക്കരിക്കല്‍ ശാക്യമുനി ചതിപ്രമാണം കപിലഫല സമാശ്രയം രീതി അക്ലിഷ്ടവ്രത ഭൂമി ചഞ്ചം വൃഷഭം ഗതാക്ഷ അബ്ധിമേഖല തപ്തകുണ്ഡം കുറുനരി കവചീകരിക്കുക