Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഖര  - Khara

കഠിനമായ, പരുത്ത  - Kadinamaya, Parutha

ഖര  - Khara

ക്രൂരമായ  - Krooramaya

ഖര  - Khara

ഉഷ്ണമുള്ള  - Ushnamulla

ഖര  - Khara

എരിവുള്ള  - Erivulla

ഖര  - Khara

ഇടതിങ്ങിയ (മേഘങ്ങള്‍ എന്നപോലെ)  - Idathingiya (meghangal‍ Ennapole)

ഖര  - Khara

മൂര്‍ച്ചയുള്ള  - Moor‍chayulla

ഖര  - Khara

വേദനാജനകമായ (വാക്കുകള്‍ എന്നപോലെ)  - Vedhanajanakamaya (vakkukal‍ Ennapole)

ഖരം  - Kharam

ചൂട്  - Choodu

ഖരം  - Kharam

വര്‍ഗങ്ങളിലെ ആദ്യത്തെ അക്ഷരങ്ങള്‍ (ക, ച, ട, ത, പ എന്നിവ)  - Var‍gangalile adhyathe Aksharangal‍ (ka, Cha, Da, Tha, Pa Enniva)

ഖരം  - Kharam

ഇരുപത്തിരണ്ട് എന്ന സംഖ്യ  - Irupathirandu Enna Samkhya

ഖരം  - Kharam

ഒരുതരം ഉരുക്ക്  - Orutharam Urukku

ഖരം  - Kharam

ദേവതാളി  - Dhevathali

ഖരം  - Kharam

വെണ്‍കൊടിത്തൂവ  - Ven‍kodithoova

ഖരം  - Kharam

വെളുത്ത ദര്‍ഭ  - Velutha Dhar‍bha

ഖരം  - Kharam

അഴുകുരല്‍  - Azhukural‍

ഖരം  - Kharam

കഴുത  - Kazhutha

ഖരം  - Kharam

കോവര്‍കഴുത  - Kovar‍kazhutha

ഖരം  - Kharam

കാക്ക  - Kakka

ഖരം  - Kharam

പ്രാപ്പിടിയന്‍  - Prappidiyan‍

ഖരകം  - Kharakam

പര്‍പ്പടകപ്പുല്ല്  - Par‍ppadakappullu

ഖരകം  - Kharakam

(സസ്യ.) ഇലകളുടെ വകഭേദങ്ങളില്‍ ഒന്ന്  - (sasya.) Ilakalude Vakabhedhangalil‍ Onnu

ഖരകരന്‍  - Kharakaran‍

സൂര്യന്‍  - Sooryan‍

ഖരകിരണന്‍  - Kharakiranan‍

ഖരകന്‍  - Kharakan‍

ഖരകോണം  - Kharakonam

തിത്തിരിപ്പക്ഷി  - Thithirippakshi

ഖരഗൃഹം, -ഗേഹം  - Kharagruham, -geham

കഴുതലായം  - Kazhuthalayam

ഖരഗൃഹം, -ഗേഹം  - Kharagruham, -geham

കൂടാരം  - Koodaram

ഖരചര്‍മ  - Kharachar‍ma

ഉടുമ്പ്  - Udumpu

ഖരണസന്‍, ഖരണസ്സ്  - Kharanasan‍, Kharanassu

കൂര്‍ത്ത മൂക്കുള്ളവന്‍  - Koor‍tha Mookkullavan‍

ഖരത  - Kharatha

പരുഷത്വം, കാഠിന്യം, ക്രൂരത  - Parushathvam, Kadinyam, Krooratha

ഖരദിനം  - Kharadhinam

പാപഗ്രഹത്തിന്‍റെ ദിവസം (ഞായര്‍, ചൊവ്വ, ശനി എന്നീ ആഴ്ചകളിലൊന്ന്)  - Papagrahathin‍re Dhivasam (njayar‍, Chovva, Shani Ennee azhchakalilonnu)

ഖരദീധിതി  - Kharadheedhithi

സൂര്യന്‍  - Sooryan‍

ഖരധ്വനി  - Kharadhvani

കഴുതയുടെ കരച്ചില്‍  - Kazhuthayude Karachil‍

ഖരധ്വനി  - Kharadhvani

പരുപരുത്ത ശബ്ദം  - Paruparutha Shabdham

ഖരന്‍  - Kharan‍

രാവണസഹോദരനായ ഒരു രാക്ഷസന്‍  - Ravanasahodharanaya Oru Rakshasan‍

ഖരന്‍  - Kharan‍

കഠിനന്‍, ക്രൂരന്‍  - Kadinan‍, Krooran‍

ഖരന്‍  - Kharan‍

കുജന്‍  - Kujan‍

ഖരന്‍  - Kharan‍

സൂര്യന്‍റെ ഒരു ഭൃത്യന്‍  - Sooryan‍re Oru Bhruthyan‍

ഖരന്‍  - Kharan‍

ഒരു ശിവപാര്‍ദഷന്‍  - Oru Shivapar‍dhashan‍

ഖരപട്ടം  - Kharapattam

ഖരപട്ടന്‍ എന്ന ആചാര്യന്‍ രചിച്ച ചൗര്യശാസ്ത്രം  - Kharapattan‍ Enna acharyan‍ Rachicha Chouryashasthram

ഖരപാകം  - Kharapakam

കല്കം മണലുപോലെയായിത്തീരുന്ന പാകം  - Kalkam Manalupoleyayitheerunna Pakam

ഖരപ്രകാശന്‍  - Kharaprakashan‍

ഏറ്റുമാനൂര്‍ദേവന്‍റെ പ്രതിഷ്ഠാപകനായി അറിയപ്പെടുന്ന മഹര്‍ഷി  - Ettumanoor‍dhevan‍re Prathishdapakanayi Ariyappedunna Mahar‍shi

ഖരപ്രിയം  - Kharapriyam

മാടപ്രാവ്  - Madapravu

ഖരരുചി  - Khararuchi

സൂര്യന്‍  - Sooryan‍

ഖരരുചി  - Khararuchi

രാജാവ്  - Rajavu

ഖരഹരപ്രിയ  - Kharaharapriya

ഒരു രാഗം  - Oru Ragam

ഖരാംശു  - Kharamshu

സൂര്യന്‍  - Sooryan‍

ഖരാങ്കം  - Kharankam

ദ്രാവകം ഉറഞ്ഞു ഖരവസ്തുവായി മാറുന്നതിനാവശ്യമായ താപനില  - Dhravakam Uranju Kharavasthuvayi Marunnathinavashyamaya Thapanila


Please Try Below Words.

അകൃത2 ഖുരപ്രം അസ്ഫുടഫലം ഊത്ത്1 ഹൈക്കോടതി അയിരം2 കുടിക്കാര്‍ ഹൃദ്രാഗം ഇന്ദുമണി ശിഖരിണി മൈനാകം അംഗിക സഹ്യ കഠിനകം കങ്കാളം അട്ടിമറി പന്തലിക്കുക ഒടുക്കത്ത്, -ത്തില്‍ ഉത്കളങ്കി നിവേഷ്ടനം ഭങ്ക്തി ഖശാത്മജന്‍ കൃഷിപര്യയം ഗോഷ്ഠാനം ആഭിചാരം കറുവാക്കുപ്പി ദൈത്യമാതാവ് പ്രവല്ഹിക അവസിതി അതിജാഗര കസ്മാത്, -ദ്, -ല്‍ കൂട്ടുപലിശ ദാനവാരി2 ചകിതം മാലിഖാന്‍, -കാന അര്‍ക്കേന്ദുസംഗമം സര്‍വധാരി അനിഷ്പത്തി വജ്രം വെക്കുക കോര്‍വായ് വാഹസ്ത്ര അന്തിക്കള്ള് അദാക്ഷിണ്യം കറ്റവാര്‍കുഴലി മുഴുവന്‍ ആക്രാമകന്‍ സ3 മുഴങ്കാല്‍ അനുപൂര്‍വ വ്യവായി2 സ്പര്‍ധി പരദോഷം ഗുരുതല്‍പി കൂറുപാട് പ്രശ്രിത ഹസ്തപ്രയോഗം ഐപയിക കൗരവന്‍ അക്ഷിവിലാസം കുടിയിട കാലാകരം ഘനചയം ശര്‍ക്കരാവത്ത് ചങ്കാഴി ചെമ്പുളകന്‍ അസഹായ പഞ്ചമഹായജ്ഞങ്ങള്‍ ഡോലക്ക്2 വ്യൂഹം3 കൊലയാള്‍ മുല്‍പ്പെടുക മുക്താകലാപം ശബ്ദപ്രമാണം ആധര്‍ഷണം വജ്രതുണ്ഡന്‍ ആനച്ചക്കര ഗുണനഫലം ചക്രനാഭി ബ്രഹ്മാനന്ദം കാവചികം അഭിക ചര്‍ച്ചിത കുരല്‍1 ബദ്ധമുഷ്ടി മീത്ത് തേര്2 അപകരുണം ജീവനായകന്‍ ഹീരാംഗം ഭുജിഷ്യ തോട്ടുവാരം കലി1 വൈശ്വജനീന മുഷ്കശൂന്യന്‍ അകൃതാര്‍ഥ ഉപക്ഷിപ്ത വ്യയ കാലജം ചിക ഉണില്‍, ഞൊണല്‍ ത്രിവക്ര പവിഴമല സമ്രക്ഷണം ദര്‍ശനപ്രതിഭൂ കേതകം മുറുകല്‍ മുഖവാസ(ന)ം സത്യധൃതി ചീനം കല്പാന്തം സ്നാവം മേഘാനന്ദം തവാരണ1 യൗഗികം രസക്ഷയം കുക്കുടവൃത്തി വേദാദി പൃഷത ക്രവി. ധടി അരോചിഷ്ണു സുത1 പൂജനം മഹിഷ്മാന്‍ തീന്‍പുല്ല് ഉപവര്‍ത്തനം ഈക്ഷിതം ഉജ്ജൃംഭിത ഘനസംവൃത്തി ഭൂചലനം ഞുളയുക കുയോഗം ജവനാലം അര്‍ത്ഥാഗമം ഇടപ്പടിക്കാര്‍ മക്കാര്‍ ജംഗമേതരം ഉദ്ഭൂത പാതാളവിദ്യ ഏജിത മാനസമന്ദിരം ഖാര്‍വ ജനപ്പെരുപ്പം ഉദ്വിഗ്ന ഓടാമ്പല്‍ ഋഷ്ടി കൈതവകം ജടാസുരന്‍ ആചരിതം കാന്താങ്ഘ്രിദോഹദം ധ്യാനശക്തി കാപ്പാത്തുക മുട്ടുശാന്തി മണിയറ അവിക്ലബ കുഞ്ജരാരോഹന്‍ ചെമ്പഞ്ഞിച്ചാറ് അതദര്‍ഹം വാതോര്‍മി രാസയോഗം കൊല്‍ക താളി വെങ്കല്ല് അണപ്പ്2 താപിത കന്‍ മുന ഉടുക്ക്2 ചെക്കര്‍1 സഹായം സൂര്‍ക്ഷണം അയില വിതന്വാവ് ഋതുശാന്തി കാണാ3 അംബരസ്ഥലി ഗ്രാവ അര്‍ധര്‍ച്ചം ഊറല്‍ ചൊരിയുക തുവരുപ്പ് പിതൃഭക്തി ആപ്ലൂത സങ്കേതകം ജഗന്മോഹിനി അധ്വനിക അറന്തല്‍ ഈടേറ്റം ഉത്പതിക്കുക, ഉല്‍- കൊല്ല പുളകിതം വിരഹി കരായിക അപ്രഭൂതി നിസ്സഹായ പുണ്ഡ്രകം അഗ്നിചിത്യ അനുകാമം ഭരിമാ(വ്) പഞ്ചകര്‍മങ്ങള്‍ ഈരല് കുത്തിക്കുലയ്ക്കുക ഇന്ദ്രകോശം, -കോഷ(കം) ജലവിഷു പറ്റലര്‍ കടിത്രം അതികൃച്ഛ്രം ചീരവാസന്‍ അയമോദകം കൂട്ടനായര്‍ അലുവല്‍ രാമനാട്ടം സുരജ്യേഷ്ഠന്‍ കാളം4 ശോചിതവ്യ കൊലോട്ടുകോല്‍ പത്രിക ഗവാമൃതം പാത്തിയോട് കുറ്റിക്കണക്ക് വഴുവ് ഉപാര്‍ജിത ഉപവ്യാഘ്രം മധുരിപു ജമാഅത്ത്, ജമാത്ത് ലീപ്ഇയര്‍ അഷ്ടാവക്രന്‍ വ്യാപ്രിയമാണ പിന ആജാതി ഹിമരേഖ വിദൂഷി ചോദ്യസര്‍വനാമം അനശ്മിത മോക്ഷക ഉറുമാമ്പഴം ദൗഷ്ട്യം മയന്‍ നക്തമുഖ സ്വക്ഷ ഹീഹീ ഉദ്ഗതി സുരലോകം ദാക്ഷി2 അകത്തിറച്ചി ഇലാ ചപ്പല്‍1 ആഭിരാമ്യം അടിയൊഴുക്ക് ഇടച്ചല്‍ സൂക്ഷ്മശര്‍ക്കര വാഗധീശന്‍ ദൗര്‍ഗന്ധ്യം പുല്ലം2 അര്‍ക്കപുത്രി