Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചാരു  - Charu

ഭംഗിയുള്ള, ആകര്‍ഷണീയമായ  - Bhamgiyulla, akar‍shaneeyamaya

ചാരു  - Charu

ഭംഗിയായി  - Bhamgiyayi

ചാരു  - Charu

ബൃഹസ്പതി  - Bruhaspathi

ചാരു  - Charu

കുങ്കുമം  - Kunkumam

ചാരുക  - Charuka

ചാര്‍ച ഉണ്ടാകുക, ബന്ധപ്പെടുക  - Char‍cha Undakuka, Bandhappeduka

ചാരുകുന്തള  - Charukunthala

ഒരു രാഗം, ചാരുകേശി  - Oru Ragam, Charukeshi

ചാരുകേശി  - Charukeshi

ഒരു രാഗം  - Oru Ragam

ചാരുകേശി  - Charukeshi

മനോഹരമായ കേശമുള്ളവന്‍, സുബ്ദരന്‍ (സ്‌ത്രീ.) ചാരുകേശിനി  - Manoharamaya Keshamullavan‍, Subdharan‍ (sthree.) Charukeshini

ചാരുക്തി  - Charukthi

നല്ലവാക്ക്  - Nallavakku

ചാരുചാവട്ട  - Charuchavatta

ചാരിയിരിക്കാനുള്ള തലയണ  - Chariyirikkanulla Thalayana

ചാരുത, -ത്വം  - Charutha, -thvam

സൗന്ദര്യം, മനോഹാരിത  - Soundharyam, Manoharitha

ചാരുതനു  - Charuthanu

ഭംഗിയുള്ള ശരീരം  - Bhamgiyulla Shareeram

ചാരുതനു  - Charuthanu

മനോഹരമായ ശരീരമുള്ളവള്‍, സുന്ദരി  - Manoharamaya Shareeramullaval‍, Sundhari

ചാരുതര  - Charuthara

അധികം ഭംഗിയുള്ള, ഏറെ ചന്തമുള്ള  - Adhikam Bhamgiyulla, Ere Chanthamulla

ചാരുതരം  - Charutharam

ഭംഗിയായി  - Bhamgiyayi

ചാരുദതി  - Charudhathi

സുന്ദരി  - Sundhari

ചാരുദത്തം  - Charudhatham

ഭാസന്‍റെ ഒരു നാടകം  - Bhasan‍re Oru Nadakam

ചാരുദര്‍ശന  - Charudhar‍shana

കാണാന്‍ അഴകുള്ള, സൗന്ദര്യമുള്ള  - Kanan‍ Azhakulla, Soundharyamulla

ചാരുനയന  - Charunayana

മനോഹരമായ കണ്ണുള്ള, സൗന്ദര്യമുള്ള  - Manoharamaya Kannulla, Soundharyamulla

ചാരുനേത്ര  - Charunethra

മനോഹരമായ കണ്ണുള്ളവള്‍, സുന്ദരി  - Manoharamaya Kannullaval‍, Sundhari

ചാരുനേത്ര  - Charunethra

ഒരു അപ്സരസ്സ്  - Oru Apsarassu

ചാരുപടി  - Charupadi

തുറന്നുവച്ചാല്‍ കിടന്നുറങ്ങാനുതകുന്ന തട്ടുപടി  - Thurannuvachal‍ Kidannuranganuthakunna Thattupadi

ചാരുപര്‍ണി  - Charupar‍ni

തലനീളി, പ്രസാരണി  - Thalaneeli, Prasarani

ചാരുഫല  - Charuphala

മുന്തിരിവള്ളി  - Munthirivalli

ചാരുമതില്‍  - Charumathil‍

താങ്ങുമതില്‍ (മതിലിന്‍റെ ഉറപ്പിനായി ചരിച്ചുകെട്ടുന്നത്)  - Thangumathil‍ (mathilin‍re Urappinayi Charichukettunnathu)

ചാരുമാനം  - Charumanam

ചാരിയിരിക്കാനുള്ള ഉപകരണം  - Chariyirikkanulla Upakaranam

ചാരുമാനം  - Charumanam

ചരിവ്  - Charivu

ചാരുമാനം  - Charumanam

ചാരാധാരം  - Charadharam

ചാരുമാനം  - Charumanam

മറ്റൊരാളിന്‍റെ പേരുവച്ച് എഴുതിവാങ്ങുന്ന കത്ത്  - Mattoralin‍re Peruvachu Ezhuthivangunna Kathu

ചാരുമുഖി  - Charumukhi

സുന്ദരി  - Sundhari

ചാരുമുഖി  - Charumukhi

ഒരു സംസ്കൃതവൃത്തം  - Oru Samskruthavrutham

ചാരുമുറി  - Charumuri

ചാരെഴുതിയ പ്രമാണത്തിന്‍റെ ഒഴിമുറി  - Charezhuthiya Pramanathin‍re Ozhimuri

ചാരുമുറി  - Charumuri

ഇണക്ക്  - Inakku

ചാരുമെത്ത  - Charumetha

ചാരിയിരിക്കാനുള്ള ചെറിയ മെത്ത  - Chariyirikkanulla Cheriya Metha

ചാരുരത്നം  - Charurathnam

സ്വര്‍ണം  - swar‍nam

ചാരുരവ  - Charurava

ആകര്‍ഷകമായ ശബ്ദമുള്ള  - akar‍shakamaya Shabdhamulla

ചാരുരാവ  - Charurava

ശചീദേവി  - Shacheedhevi

ചാരുരൂപ  - Charuroopa

മനോഹരമായ രൂപമുള്ള, സൗന്ദര്യമുള്ള  - Manoharamaya Roopamulla, Soundharyamulla

ചാരുലോചന  - Charulochana

മനോഹരമായ കണ്ണുകളുള്ള, മനോഹരി  - Manoharamaya Kannukalulla, Manohari

ചാരുലോചനം  - Charulochanam

മാന്‍  - Man‍

ചാരുവര്‍ധന  - Charuvar‍dhana

സ്‌ത്രീ  - Sthree

ചാരുവാദി  - Charuvadhi

മനോഹരമായി സംസാരിക്കുന്ന  - Manoharamayi Samsarikkunna

ചാരുവേശ  - Charuvesha

ഭംഗിയായി വസ്ത്രം ധരിച്ച  - Bhamgiyayi Vasthram Dharicha

ചാരുശില  - Charushila

രത്നം  - Rathnam

ചാരുശില  - Charushila

ഭംഗിയുള്ള ശില  - Bhamgiyulla Shila

ചാരുശീല  - Charusheela

നല്ല സ്വഭാവമുള്ള  - Nalla swabhavamulla

ചാരുശീല  - Charusheela

സത്സ്വഭാവി  - Sathswabhavi

ചാരുഷ്കം  - Charushkam

കാണ്ഡാമൃഗം, തോല്‍ക്കൊമ്പന്‍  - Kandamrugam, Thol‍kkompan‍

ചാരുസാരം  - Charusaram

സ്വര്‍ണം  - swar‍nam


Please Try Below Words.

പരിപണിത വിളം പീതന്‍ മിഥ്യാഭിശംസനം ശരവര്‍ഷം ഉപാസംഗം സൗതി ഗൃഹകര്‍ത്താ(വ്) വടമം രടം ആയമുഖം മാട്2 ദീര്‍ഘഗ്രീവം പക്ഷഘ്നം അവഹാരം നലങ്ക് പതാകി കാവത്ത് കക്കുഴി കളരി കലിംഗര്‍ അപവരണം ക്ഷുണ്ണ ചെകിടന്‍ മയിര്‍ നിശാകരന്‍ ഉഴവാതില്‍ ത്രകാല്യം തുപ്പന്‍1 ഈഹാമൃഗം കിയാമം, മത്ത് ചലകം അട്ടചുരുട്ടി ചാല്‍2 നൂളുക പതംഗവൃത്തി മാര്‍ജാരീയന്‍ കുണ്ഡലം കൂര്‍ച്ചകം കൃതഹസ്ത ഗ്രഹാഗ്രസരന്‍ പൊകുവല്‍ വാസം വിടരുക നിറവേറ്റുക കിരാടന്‍ വിളംബനം അവരം2 വാശുര പരാമൃതന്‍ ക്രൗഞ്ചദാരണന്‍ കാന്ദവം വീഴ്ക്കുക ജലേജം ഗംഗാദത്തന്‍ അബഹു മദനന്‍ അച്ഛ ഒജീനം മന്ദഹാസി അര്‍ജുനി1 ഔശീനരന്‍ കൗമുദീജീവനം എന്നിയേ തുടി3 തദന്തരേ തേച്ചല്‍ ബഡവാമുഖം ചങ്ങാതിക്കുറി തൊപ്പ2 സംശയിതവ്യ യുതക മഴക്കോള്‍ കര്‍ദമി കൊള്ളലാഭം ദൂഷിക കവല1 വിശ്വതോമുഖ പ്രമദ1 ശിശിരീകൃത രസാല1 ആവലി ഉല്‍പാതം നഞ്ച കുത്ത് അലഭ്യ ഭാര്‍ശ്യം ക്ഷ്ണുതം ഉപാധ്യായി പത്മദര്‍ശനം തൂവരം ഇക്കുറി മിക്കവാറും ത്രടി കര്‍ണാമൃതം ഗുളുഗുളു ഒടിക്കുക നിത്യത്തൊഴില്‍ ചുള്ളിക്കാട്2 ആന്തം ശേഖരിക്കുക കൊച്ച താംബലം പെണ്‍കൂറ്റുകാര്‍ ചേരിക്കല്‍ ആറ്1 ഗോവൃഷഭം പുണ്യ2 നഭശ്ചരന്‍ വിശാഖം ചെപ്പടി അലോപ്യ ദര്‍ശനം പുളകിതം കരഗ്രഹ(ണ)ം ചതുര്‍ദോലം ഇരുമ്പന്‍ ബാഢം മേല്‍വിരിപ്പ് ദിവ്യാന്ധം സ്പന്ദിക്കുക അനുഷ്ണ അവകാശി ശ്രവണേന്ദ്രിയം ദീപ്തകിരണന്‍ നന്ദസുതന്‍ ബഹിഷ്കരണം ഗൗരീബീജം അടുക അചക്ര വിപ്രകൃതി അസംപ്രക്ഷണം നൈമിഷിക വരുത്തം പരാരി3 സുധര്‍മാവ് കണ്ടന്തടി ഗാല്‍വനൈസിങ് മുടവ് ഉപകുര്‍വാണന്‍ ഖാതി സാര്‍വവേദന്‍ പാരക്യം ചക്ഷു:പ്രീതി കാളാനുസാരി ചെറ്റത്തരം ശൗദ്ര ക്രമുകി കാഫിര്‍, കാഫര്‍ അലറല്‍ നീര്‍നില ഉന്മണ്ഡലം സാഷ്ടാംഗം കര്‍ക്കടകരജ്ജു യാചി അത്യന്തിക കേകി കലാപം1 പപീഹം ഇണങ്ങ് പതുങ്ങല്‍ അംഹസ്പതി ശിലിവ ഇളങ്കുട റേദിയം അധര്‍മഭീരു അഗ്നിദൂതം നാന്നാങ്ക് കുക്ഷി താപന ദാത്യുഹം ദഹനാരാതി ഷഡൃതുക്കള്‍ ചൂരല്വടി ഇട്ടേണി ഗര്‍ധി ദീപനാളം സത്രാശനന്‍ ബഹുതമ പുടിത ഋഷഭം കനകക്ഷാരം ഉദന്വാന്‍ പ്രയത്നവാന്‍ നിചിത അവഷ്ടബ്ധ വിമല1 പറു ആളുപകം, ആലുകം നിഷ്കാമം ചിക്കറുക്കി മുരുത്ത് തമിക്കുക ആമ്രഗന്ധകം പുദ്ഗല കണ്ടി5 പെരുക്കാല്‍ അഴിഞ്ഞാടുക ചൊക്കാന്‍പാറ ഒത്ത അഭ്യഗ്രം ദാരു1 അശീര്‍ഷക അവവദിതാവ് വനസ്പതി ഊരമ്മ മിന്‍ ആമള, ആമളം, ആമളവ് ഘര്‍ഷിത അഗ്നി ബന്ധുക അലോല ആണ്ടന്‍2 കഷ്യം ദൈനന്ദിന അപാകശാകം കടുകം ജയധ്വജം അസവര്‍ണ ഇണകൂടുക, -ചേരുക ധരണീകീലകം ജംബുകന്‍ വിലംബനം കോളണി, കോളനി ഉല്ലോലം ഗോകര്‍ണന്‍ വജ്ര വിഷയനിരത സ്വനിമം വേഷ്ടനം ഋഷ്യാദിന്യാസം പുംസവനം കരത്താമര ഉരയ്പ്2 കുടിലത രസഭംഗം ആരേചക കണ്ണി1 പെരുത്ത് അഭിമത2 ചാരക്കുട്ടന്‍ കൂപം രുച്യ ചാക്ക്3, ചോ- ഭന്ദിലം ഇനിക്ക് കോറുവാക്ക് പുരളി2 ചോറൂണ് അവരാജിത കാക്കക്കാല്‍ പാഥേയം ആപ്ലൂതവ്രതി ലാളിത്യം