Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചുവ  - Chuva

"ചുവക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chuvakkuka" Ennathin‍re Dhathuroopam.

ചുവ  - Chuva

"ചുവയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.  - "chuvaykkuka" Ennathin‍re Dhathuroopam.

ചുവ  - Chuva

സ്വാദ്, രുചി, രസം  - swadhu, Ruchi, Rasam

ചുവ  - Chuva

സവിശേഷത  - Savisheshatha

ചുവ  - Chuva

ചിത്തിരനക്ഷത്രം  - Chithiranakshathram

ചുവകേട്  - Chuvakedu

ദുസ്സ്വാദ്, രുചികേട്  - Dhusswadhu, Ruchikedu

ചുവക്കുക  - Chuvakkuka

ചുവപ്പുനിറം ആവുക, ചെമക്കുക  - Chuvappuniram avuka, Chemakkuka

ചുവടി  - Chuvadi

ഗ്രന്ഥം, ഏട്, പുസ്തകം. ഉദാ: എണ്‍ചുവടി  - Grantham, Edu, Pusthakam. Udha: En‍chuvadi

ചുവടിക്കാര്‍  - Chuvadikkar‍

ചവിട്ടുനാടകത്തിലെ ആശാനായ അണ്ണാവിയുടെ സഹായികള്‍  - Chavittunadakathile ashanaya Annaviyude Sahayikal‍

ചുവടേ  - Chuvade

താഴെ, കീഴില്‍  - Thazhe, Keezhil‍

ചുവടേ  - Chuvade

വേരോടുകൂടി, സമ്പൂര്‍ണമായി  - Verodukoodi, Sampoor‍namayi

ചുവട്  - Chuvadu

പാദം, പാദത്തിന്‍റെ അടിഭാഗം  - Padham, Padhathin‍re Adibhagam

ചുവട്  - Chuvadu

ഒരു ദൈര്‍ഘ്യമാനം, ഒരു കാലടിയുടെ നീളം  - Oru Dhair‍ghyamanam, Oru Kaladiyude Neelam

ചുവട്  - Chuvadu

കാലടിപ്പാട്, പാദം പതിഞ്ഞ അടയാളം  - Kaladippadu, Padham Pathinja Adayalam

ചുവട്  - Chuvadu

കീഴ്ഭാഗം, അടിഭാഗം, താഴ്വശം, കട (മല, മരം മുതലായവയുടെ)  - Keezhbhagam, Adibhagam, Thazhvasham, Kada (mala, Maram Muthalayavayude)

ചുവട്  - Chuvadu

അടിസ്ഥാനം, അസ്തിവാരം  - Adisthanam, Asthivaram

ചുവട്  - Chuvadu

കാരണം  - Karanam

ചുവട്  - Chuvadu

ഒരു ധാന്യ അളവ്  - Oru Dhanya Alavu

ചുവട്ടടി  - Chuvattadi

കാലടി  - Kaladi

ചുവട്ടടി  - Chuvattadi

കാലടിപ്പാട്  - Kaladippadu

ചുവട്ടടി  - Chuvattadi

ഒരു ദൈര്‍ഘ്യമാനം, കാലടിയുടെ നീളം  - Oru Dhair‍ghyamanam, Kaladiyude Neelam

ചുവട്ടുക  - Chuvattuka

കാലടിപ്പാടുകളെ പിന്‍തുടരുക, അനുസരിക്കുക  - Kaladippadukale Pin‍thudaruka, Anusarikkuka

ചുവട്ടുകളി  - Chuvattukali

ഒരുതരം നൃത്തം  - Orutharam Nrutham

ചുവണം  - Chuvanam

പക്ഷി  - Pakshi

ചുവണം  - Chuvanam

ഗരുഡന്‍  - Garudan‍

ചുവണം  - Chuvanam

കഴുകന്‍  - Kazhukan‍

ചുവത്തുക  - Chuvathuka

ചുവപ്പിക്കുക  - Chuvappikkuka

ചുവപ്പുനാട  - Chuvappunada

സര്‍ക്കാര്‍ഫയല്‍ കെട്ടുന്ന ചുവന്നനാട  - Sar‍kkar‍phayal‍ Kettunna Chuvannanada

ചുവപ്പുനാട  - Chuvappunada

ഔദ്യോഗികനടപടികള്‍ക്കു വരുന്ന കാലതാമസം  - oudhyogikanadapadikal‍kku Varunna Kalathamasam

ചുവപ്പ്  - Chuvappu

രക്തവര്‍ണം  - Rakthavar‍nam

ചുവപ്പ്  - Chuvappu

രക്തനിറമുള്ള രത്നം  - Rakthaniramulla Rathnam

ചുവപ്പ്  - Chuvappu

ചെമന്ന പട്ട്  - Chemanna Pattu

ചുവപ്പ്  - Chuvappu

ഒരു നെത്ര രോഗം, ചെങ്കണ്ണ്  - Oru Nethra Rogam, Chenkannu

ചുവയ്ക്കുക  - Chuvaykkuka

ഓര്‍മയില്‍ അനുഭവപ്പെടുക (രുചിയെന്നപോലെ)  - Or‍mayil‍ Anubhavappeduka (ruchiyennapole)

ചുവര്‍  - Chuvar‍

ചുമര്  - Chumaru

ചുവര്‍ക്കം  - Chuvar‍kkam

സ്വര്‍ഗം  - swar‍gam

ചുവര്‍ച്ചിത്രം  - Chuvar‍chithram

ചുവരില്‍ പ്രകൃതിജന്യങ്ങളായ വര്‍ണങ്ങളുപയോഗിച്ചു വരയ്ക്കുന്ന ചിത്രം  - Chuvaril‍ Prakruthijanyangalaya Var‍nangalupayogichu Varaykkunna Chithram

ചുവല  - Chuvala

ചുമല  - Chumala

ചുവല  - Chuvala

അരയാല്‍വൃക്ഷം  - Arayal‍vruksham

ചുവലന്‍  - Chuvalan‍

അഗ്നി  - Agni

ചുവവ്  - Chuvavu

പക്ഷിയുടെ ചുണ്ട്  - Pakshiyude Chundu

ചുവവ്  - Chuvavu

സ്വര്‍ഗം  - swar‍gam

ചുവിക  - Chuvika

കള്ള്  - Kallu


Please Try Below Words.

പകര്‍1 അഹര്‍നിശം അമരാരി പ്രാജി(കം) ജടില2 അനവലംബ അവനീധ്രം നിരായ വാസ്തുപൂജ ഘടനക്ഷത്രം അരിന്ദമന്‍ കരുവള്ളി തത്കാലബന്ധു വാരിധിസംഭവ ക്ഷമന്‍ ചക്രകം ഗീത2 ഭൂതപക്ഷം അമ്ലാങ്കുശം കലമറ അതിമായ സമഭിജ്ഞ ഛന്ദകന്‍ നിപഠം, -പാഠം അതിയാത സര്‍വകാരണന്‍ വാഡവേയം നിര്‍വിഘ്ന കരമരി ഉപധാതു കുണ്ഡീര കനട്ടുക മധ്യമങ്ങള്‍ (ബ.വ.) ചരാചരം ചിറ്റാള്‍ കുത്തുവിളക്ക് നടിയിക്കുക, നടുവി- പൂര്‍ണപാത്രം വങ്കം നിഷ്പാവിത അര്‍ശം നേത്രാഭിഷ്യന്ദം മിനുമിനുപ്പ് അസ്ത്രാഘാതം എച്ചിവഴക്ക് നോട്ട് അനിയതം അതിരക്ത പരിണമിക്കുക രൂപവത്ത് അവധൂകന്‍ അഗ്രാസനന്‍ സൂത2 ജലകാന്തം ചറപറാ കപടലേഖ്യം സാമഞ്ജസ്യം അപ്പച്ചി താമ്രകൃമി അയിലാളര്‍ ഖല്വം പ്രത്യുച്ചാര(ണ)ം ഉപാര്‍ഥ ആമീക്ഷ ദീക്ഷിത അംബുജാക്ഷന്‍ ചമ്പറം കുത്തിയെറിയുക് യാള്‍, യാഴ് നാഗസ്വരവിദ്വാന്‍ അഭ്യൂഹം ഫുല്ലം അവകടിക ഉറിതൂക്കി ജ്ഞായി വന്‍കുറിഞ്ഞി മന്ദോദരി വിശ്വകര്‍മര്‍ വാപം കുടിവയ്ക്കല്‍ അവസ്പര്‍ത്താവ് ആചാരദീപം വൈദാന്തിക സുഭദ്ര2 അധിഭവിക്കുക ഭ്രൂക്ഷേപണം ആത്മവത്ത ഉജ്ജൃംഭിക്കുക ജ്ഞാനസ്നാനം കച്ഛര2 ശത്രു വിടര്‍ക്കുക വിരിഞ്ചന്‍ ഗുണഗ്രാമം യാത്രക്കാരന്‍ വിഭീത വിക്ഷിപ്തി ഭവദീയ ഇന്ദ്രിയസുഖം മായാമയന്‍ ഗൗഡസാരസ്വതന്‍ പച്ചടി വിജയദശമി എന്‍ജിനീയര്‍, ഇഞ്ചി- ഈയവാക അസുത കാമവര്‍ധിനി വൈഹാസികന്‍ സത്യവ്രതന്‍ മുരയ്ക്കുക ചുങ്കി വാരിജലോചനന്‍ വേലാവിലങ്ഘി കര്‍ക്കടകിനി ആകാശശാലി ഉള്‍ത്തള്ളല്‍ വള്ളല്‍ യമദൂതകം അധശ്ചരന്‍ നിവേഷ്ടിത അപേക്ഷ്യ, അപേക്ഷണീയ പുരോദ്യാനം അഗ്രസരന്‍ അഭിവന്ദ്യ1, -വന്ദനീയ ചോക്കുക1 ഓദനി ചേടകന്‍ എരുന്ത്2 പുനരുക്തം ജീവിജാലം കാണ്ഡച്ഛേദനം കോടരി ഗോപ്യത ഗീര്‍വാണം അസൂര്യ ജഡഭരതന്‍ മയങ്ങുക ആടി2 തള ധാന്യകോശം ആപോശനം വിളിക്കുക കര്‍ത്തിതം അകൃതം കുത്തല്‍ ലോഭ്യ ധര്‍മപാലനം ചക്കുപാര നഖനികൃന്തനം ആമിഷഭുക്ക് ഉഗ്രഭീഷണി മന്ദിരദക്ഷ പുന്മുട അറപ്പ്2 ജ്ഞീപ്സ യഥാചാരം ഏനസ്യ ദുരുദര്‍ക്ക ജുഗുപ്സിത1 അപാംനപാത്ത് അഭിവൃദ്ധ കൃശിത ഖണ്ഡമണ്ഡലം സമാപിക്കുക ചേരിക്കലം ഭൂതാര്‍ഥം ബഹിര്‍ലംബ പഴനി(മല) പ്രതിവര്‍ത്തനം ത്രിഭാഗം വീട്ടുപക്ഷി എമ്പത്1 പാരിച്ച നിനാദം കൈത്തിരി കപടഭക്തി പല്ലുകുത്തി അര്‍ദിത തൈമണം ഭൃംഗീഫലം ഉളിപ്പല്ല് പ്രതിഭാനം എളകുക ഇവിടുത്തേയ്ക്ക്, ഇവിടത്തേയ്ക്ക് ആമപിത്തം അഭിഗമ്യ1 കളംബം മഹാലോകര്‍ ഉന്ത്1 പാരിണാമിക അനവാപ്തി നൂൗ1 ആപമിത്യകം കൈരാതം ആഗ്രഹിക്കുക വിഷദ്രുമം അരുമ്പ് സുശീതം നക്താന്ധ്യം അമിത്രഹന്‍ വിശ്ലിഷ്ട ചൂളക്കാരന്‍ ശിക്യം തോയയന്ത്രം സ്മരിക്കുക നൗയാനം അകുപ്യകം പരിജ്ഞാത വ്യവഹാര്യ ഏല്1 അക്ഷരച്യുദകം ക്ഷമാദേവന്‍ എല്ല, -ല്ലൈ കാമധേനുദാനം ചോബ്ദാര്‍ നിര്‍മാര്‍ജനം ഹോളി എടവട്ടാരം, ഇട- അന്തഗ ഉപാന്തികം സൂചകം കുരിശുയുദ്ധം സാവന നന്തി ക്ഷീരവൃക്ഷം അത്യയസന്ധി അനപേക്ഷ ഗുഹ്യകേശ്വരന്‍ അംഹൂരണം ത്രികായന്‍ രാശിപ്പണം അഗിരന്‍ ദൈന അഗ്നിനക്ഷത്രം ഭീതിദ മോഹനന്‍ ആര്‍പ്പയിതാവ് ഊശി1 ഓട്ടഭൂമി ഉന്നം2 തപനാംശു അഖ്യാത പഞ്ചനവതി ഭദ്രശന്‍ ചതുരാശ്രമം അഗ്രജിഹ്വ പൂവട്ട(ക) കിലശം അവരമിക്കുക ഉതപ്പി ജന്മവര്‍ത്മാ(വ്) കോരായ ഉടഞ്ചാവ് കുടുത്തുണി പൈപ്പ്2