Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെമ്പ  - Chempa

ചുവന്ന, ചെമ്പുനിറമുള്ള  - Chuvanna, Chempuniramulla

ചെമ്പകം  - Chempakam

ചമ്പകം  - Champakam

ചെമ്പകനാട്  - Chempakanadu

ചെമ്പകശ്ശേരി  - Chempakasheri

ചെമ്പകബാണന്‍  - Chempakabanan‍

"ചെമ്പകപുഷ്പം ബാണമായിട്ടുള്ളവന്‍" കാമദേവന്‍  - "chempakapushpam Banamayittullavan‍" Kamadhevan‍

ചെമ്പകമന്നന്‍  - Chempakamannan‍

ചെമ്പകശ്ശേരിനാടു ഭരിച്ചിരുന്ന രാജാവ്  - Chempakasherinadu Bharichirunna Rajavu

ചെമ്പകശ്ശേരി  - Chempakasheri

ഒരു ചെറിയ രാജ്യം, ഇന്നത്തെ അമ്പലപ്പുഴ  - Oru Cheriya Rajyam, Innathe Ampalappuzha

ചെമ്പഞ്ഞി  - Chempanji

അരക്ക്, ആലക്തരസം  - Arakku, alaktharasam

ചെമ്പഞ്ഞി  - Chempanji

ചെമന്ന നിറമുള്ള പഞ്ഞി  - Chemanna Niramulla Panji

ചെമ്പഞ്ഞിച്ചാറ്  - Chempanjicharu

ലക്ഷാരസം  - Laksharasam

ചെമ്പട  - Chempada

ചമ്പട  - Champada

ചെമ്പടവന്‍  - Chempadavan‍

മീന്‍പിടിക്കുന്നതു തൊഴിലായുള്ള ഒരു ജാതി, ആ ജാതിയില്‍പ്പെട്ടവന്‍  - Meen‍pidikkunnathu Thozhilayulla Oru Jathi, a Jathiyil‍ppettavan‍

ചെമ്പടുപ്പ്  - Chempaduppu

വലിയ ചെമ്പു വയ്ക്കത്തക്കവിധം ഉണ്ടാക്കിയ അടുപ്പ്  - Valiya Chempu Vaykkathakkavidham Undakkiya Aduppu

ചെമ്പട്ട  - Chempatta

ചുമന്ന, ചെമ്പിച്ച  - Chumanna, Chempicha

ചെമ്പട്ട്  - Chempattu

ചുവന്ന പട്ട്  - Chuvanna Pattu

ചെമ്പതിറ്റടി  - Chempathittadi

ചെമന്ന പൂവുള്ള നാലുമണിച്ചെടി  - Chemanna Poovulla Nalumanichedi

ചെമ്പനീര്‍  - Chempaneer‍

ചുവന്ന പൂവുണ്ടാകുന്ന പനിനീര്‍ച്ചെടി, റോസ്  - Chuvanna Poovundakunna Panineer‍chedi, Rosu

ചെമ്പന്തല  - Chempanthala

ചെമ്പുനിറം ഉള്ള തലമുടി  - Chempuniram Ulla Thalamudi

ചെമ്പന്‍  - Chempan‍

ചെമ്പിന്‍റെ നിറമുള്ള, ചെമന്ന ചെമ്പിച്ച  - Chempin‍re Niramulla, Chemanna Chempicha

ചെമ്പന്‍  - Chempan‍

ചെമ്പുകൊണ്ടു നിര്‍മിച്ച  - Chempukondu Nir‍micha

ചെമ്പന്‍  - Chempan‍

ചെമ്പു നിറം ഉള്ളവന്‍, ചെമന്ന രോമം ഉള്ളവന്‍  - Chempu Niram Ullavan‍, Chemanna Romam Ullavan‍

ചെമ്പന്‍  - Chempan‍

മഞ്ഞനിറമുള്ള ഒരുതരം മണ്ണ്  - Manjaniramulla Orutharam Mannu

ചെമ്പന്‍  - Chempan‍

ഒരിനം നെല്ല്  - Orinam Nellu

ചെമ്പന്‍ പറ  - Chempan‍ Para

ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം  - Chempukondundakkiya Orinam Valiya Alavupathram

ചെമ്പന്‍പാടി  - Chempan‍padi

ചെമ്പിച്ച തവിട്ടുനിറമുള്ള ഒരു പക്ഷി (വാനമ്പാടിവര്‍ഗത്തില്‍പ്പെട്ടത്)  - Chempicha Thavittuniramulla Oru Pakshi (vanampadivar‍gathil‍ppettathu)

ചെമ്പയറ്  - Chempayaru

ഒരിനം ചുവന്ന നിറമുള്ള പയറ്  - Orinam Chuvanna Niramulla Payaru

ചെമ്പരത്തി  - Chemparathi

ചെമന്ന പൂക്കളുണ്ടാകുന്ന ഒരിനം കുറ്റിച്ചെടി  - Chemanna Pookkalundakunna Orinam Kuttichedi

ചെമ്പരുത്തി  - Chemparuthi

ഒരിനം നല്ല പരുത്തി  - Orinam Nalla Paruthi

ചെമ്പരുത്തി  - Chemparuthi

ശ്വാസകോശം  - Shvasakosham

ചെമ്പരുന്ത്  - Chemparunthu

ഒരിനം ചെമന്ന പരുന്ത്, ഗരുഢന്‍, കൃഷ്ണപ്പരുന്ത്  - Orinam Chemanna Parunthu, Garuddan‍, Krushnapparunthu

ചെമ്പറ  - Chempara

ചെമന്ന, ചെമ്പിന്‍റെ നിറമുള്ള  - Chemanna, Chempin‍re Niramulla

ചെമ്പറ  - Chempara

ഒരുതരം ചര്‍മ വാദ്യം  - Orutharam Char‍ma Vadhyam

ചെമ്പറം  - Chemparam

ചെമപ്പുനിറം  - Chemappuniram

ചെമ്പറം  - Chemparam

പഴുത്തുചുവന്നകായ്  - Pazhuthuchuvannakayu

ചെമ്പറവള്ളി  - Chemparavalli

ഒരിനം വള്ളി. ചെത്തും ചെത്തും ചെമ്പറവള്ളി, പിന്നേം ചെത്തും ചെമ്പറവള്ളി = തലമുടി (കടം.)  - Orinam Valli. Chethum Chethum Chemparavalli, Pinnem Chethum Chemparavalli = Thalamudi (kadam.)

ചെമ്പലക  - Chempalaka

മച്ചില്‍ തറയ്ക്കുന്ന കനം കുറഞ്ഞ പലക, തട്ടുപലക  - Machil‍ Tharaykkunna Kanam Kuranja Palaka, Thattupalaka

ചെമ്പഴുക്ക  - Chempazhukka

പഴുത്തുചുവന്ന പാക്ക്  - Pazhuthuchuvanna Pakku

ചെമ്പഴുപ്പ്  - Chempazhuppu

കരിമ്പിനെ ബാധിക്കുന്ന ഒരു രോഗം  - Karimpine Badhikkunna Oru Rogam

ചെമ്പവിഴം  - Chempavizham

നല്ല പവിഴം  - Nalla Pavizham

ചെമ്പാച്ചോറ്റി  - Chempachotti

ചെമന്ന പാച്ചോറ്റി  - Chemanna Pachotti

ചെമ്പാണി  - Chempani

ചെമ്പുകൊണ്ടുണ്ടാക്കിയ ആണി  - Chempukondundakkiya ani

ചെമ്പാതി  - Chempathi

നേര്‍പകുതി  - Ner‍pakuthi

ചെമ്പാമ്പ്  - Chempampu

ചെമന്ന നിറമുള്ള പാമ്പ്, രക്തമണ്ഡലി  - Chemanna Niramulla Pampu, Rakthamandali

ചെമ്പാമ്പ്  - Chempampu

(ജ്യോ.) കേതു  - (jyo.) Kethu

ചെമ്പാരി, -ലി  - Chempari, -li

ചെമന്ന നിറമുള്ള  - Chemanna Niramulla

ചെമ്പാരിപ്പടം  - Chemparippadam

ചെമപ്പുവസ്ത്രം  - Chemappuvasthram

ചെമ്പാരിപ്പടം  - Chemparippadam

ആനപ്പുറത്തുവിരിക്കുന്ന കട്ടിയുള്ള തുണി  - anappurathuvirikkunna Kattiyulla Thuni

ചെമ്പാരിയുപ്പ്  - Chempariyuppu

ചെമന്ന നിറമുള്ള ഉപ്പ്  - Chemanna Niramulla Uppu

ചെമ്പാലി  - Chempali

ചെമ്പാരി  - Chempari

ചെമ്പിക്കുക  - Chempikkuka

ചെമ്പിന്‍റെ നിറമാകുക, ചെമപ്പുനിറം ആകുക  - Chempin‍re Niramakuka, Chemappuniram akuka

ചെമ്പിറാവള്ളി  - Chempiravalli

ചെമ്പ്രാവള്ളി  - Chempravalli

ചെമ്പില്ല  - Chempilla

ഒരിനം മഞ്ഞനിറം  - Orinam Manjaniram

ചെമ്പില്ലം  - Chempillam

മുക്കുവരുടെ ഒരു വിഭാഗം  - Mukkuvarude Oru Vibhagam

ചെമ്പുകണ്ടക്കാശ്  - Chempukandakkashu

തിരുവിതാംകൂറില്‍ നിലവിലിരുന്ന ഒരു ചെമ്പുനാണയം  - Thiruvithamkooril‍ Nilavilirunna Oru Chempunanayam


Please Try Below Words.

ജയമംഗലം കേദര രൂപവതി പഴി പിതിരുക മാരോത്സവം ചുക്കിരി2 കവരകി ഞാണുക ചേട്ടത്തിയമ്മ അങ്കവൃക്ഷം കുന്തനെ അഹിര്‍ബുധ്ന്യം വാരിളം ജഡാത്മാ(വ്) പറ്റ് ഏക്ക്1 യാജുഷം അപേയ അരവാശി ഇറവെള്ളം ഉളമ യവനാനി ഉദരക കന്ദവര്‍ധനം ചീര്, ശീര് ഉപ്പാളന്‍ അടിയന്‍ അകപ്പ3 വാണിജം സമീരിത കായബലനം ഉപാദേയ തോയവല്ലി ആശാള ശിങ്കത്താന്‍ യുവാവ് നിഷ്പര്യായ പാച്ചി3 ഗോവൃഷം ഭീമനാദം ആഘ്രാണം ശൈവ്യം യാപിത ഉത്പവിതാവ് കഷ്ടപ്പെടുക കാവചിക കെട്ടിയിരിപ്പ്, -രുപ്പ് രിശാല്‍ദാര്‍ ഏഷണ2 ചൂഡകം കവലംകാളി കപടോക്തി അചണ്ഡ ഊരന്‍ വിക്കം1 പുന3 ആസ്രാവം സ്ത്രണകേസരം ആറ്റുമാലി ഗ3 ഛോടി കന്നക്കളവ് സ്ഥിരന്‍ പുലയാടി കാളിയ1 ആടീകരം ഗ്രഹനില ചുണയ്ക്കുക1 മഹാകന്ദം ഹസ്തിനഖം ഉണ്ടയവം കലിപണം സ്വൈരഗാമി ഇപ്പൊഴേ, ഇപ്പോഴേ ശുചിസ്മിത ഈശിത്വം ഉഴയ്ക്കുക1 പട്ടാട ആപാതദുഷ്പ്രസഹ ഹൃദ്ഗത കൈവാങ്ങുക, കിവേങ്ങുക ലാലാ യോജ്യ ആജ്ഞപ്തിഹരന്‍ ഗ്രാഹകം മനസ്സുഖം ഖടഖാദകന്‍ അക്കിയെഴുത്ത് ഹാരിതന്‍ ബഹൂലം ശോചിക്കുക പരാങ്മുഖ കാഷ്ഠമല്ലം കരക്കൂട്ടം ഉതട് കച്ചാന്‍ പാണം2 ചില്ലം2 ഞണുഞണുപ്പ് വ്യക്തത ആസ്ഥായിക ഗ്രാമഹാസകന്‍ ആമര്‍ദനം യവസം മടവാര്‍ അകഥഹം സമാധി ഗാളികം തടിക്കറ ഉല്വം കള്ളക്കുഴി ചിരട്ട ചന്ദ്രക്ഷയം പ്രതര്‍ക്കം ജോഷണ ആമണ്ഡം പാര്‍പ്പവര്‍ മൃതാലകം, -ളകം പക്ഷപാതി പടു2 അധിരോഹിക്കുക തനുല ത്രിഭൂഷണങ്ങള്‍ ഓഷധിധരന്‍ ചുന്ദി പരബ്രഹ്മം മന്ത്രമണ്ഡപം പീഡ്യമാന അബുദ്ധി അപേക്ഷ്യ, അപേക്ഷണീയ നഭസം അഗ്രാഹ്യ2 കുലടന്‍ കായധാന്യം കള്ളിമുള്ളന്‍ ആര്‍ജവം കുതിരച്ചാണി വികലീകരിക്കുക ലുണ്ടകന്‍ ശോകനാശനം അന്നക്കൊടി2 കണിയാരം പറങ്കിമാവ് തൂരിയാട്ടം അനിക്ഷു ചോട്3 വിളംബരം യൗധേയന്‍ അഗ്നാമരുത്ത് ഗ്രാഹ്യം അനിത്യത പാംസുജാലികന്‍ പരിക്ലേശിക്കുക മുണ്ഡിത2 കാകനി2 ഉഭയസാമാന്യ നടുനില അധിജ്യ വധോദ്യമം സ്ഥാനീയ സംസ്കരിക്കുക പീതഫലകം പിചണ്ഡം കരിക്കാള്‍ പയിലുക ഒപ്പക്കതിര്‍ പ്രഖ്യാതി കുറുമ്പ്1 കമലലോചനം മഹേന്ദ്രന്‍ യുഗ്മിത ഓരുക, ഓര്‍ക്കുക തേഞ്ചൊല്ല് പക്ഷഭേദം അഗ്രധാനി മഹാഗുരു അപ്രതിമാന മുത്തായിപ്പ് ഉത്തര്‍ജനം കിലാസം കലായി അഭ്യുത്ഥായി പരിപാല(ക)ന്‍ ഉടൈയാന്‍ രുചിക്കുക ഋക്ക് കുണട്ടുക വരഫലം തിടല്‍ പരിച്യുതി ഇറങ്ങുക, എറങ്ങുക നാവികന്‍ കാസഘ്ന അക്ഷരമുഷ്ടിക ഒത്തിരി അമോഘദൃഷ്ടി ചില്ലാട്ടം അവനദ്ധം രാദ്ധ ജായാജീവി ജ്ഞാപ്യ ഉള്‍പ്പാടന്‍ ആക്രീഡനം ത്രിവേണു മഞ്ഞ2 പടക്കാളം തൗലം മടപ്പള്ളി ആജഗര സര്‍വജ്ഞന്‍ തത്തി1 കനിഷ്ഠികാധിഷ്ഠിതന്‍ കെട്ടിപ്പിണയുക ഗാല്‍വാനോമീറ്റര്‍ ലങ്ക സൗമ്യ2 കൗമ്മാ സാരജ്ഞ ചങ്കിലി അര്‍ണിക ചുമല ഏകാബ്ദ2 പഞ്ചതന്ത്രം അംഗജരസം എങ്ങനെയും കൂടപ്പിറപ്പ്, കൂടെ- നിര്‍ഭേദം2 ആയ്1 അകമിതാവ് പരിഗണിത വേദവാദം ഉഴപ്പുക1 നീലലൗഹ റകാരം അപിത2 ശ്രീമൂര്‍ത്തി ഭൂകാന്തം പഞ്ചവടി കുതിരശ്ശേവുകം കീണം ചാവിരുത്തി തേജോമൂര്‍ത്തി കൊള്ളാക്കടം തുറം1 നിര്‍ഘൃണം ഉലയുക നേരം ശുഭ്രരശ്മി ദത്താപ്രദാനം ഗിരിദ്വാരം ദായക ശ്രുതി കാക്കപ്പാട്ട് രിപ്ഫം