Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചെവ  - Cheva

ചൂവ  - Choova

ചെവക്കുക  - Chevakkuka

ചെമക്കുക  - Chemakkuka

ചെവള  - Chevala

ചെകിള  - Chekila

ചെവി  - Chevi

കേള്‍ക്കുന്നതിനുള്ള അവയവം, കാത്. ചെവി ഇരയ്ക്കുക, ചെവികൊട്ടിയൂതുക = പെട്ടെന്ന് മറ്റുശബ്ദങ്ങള്‍ കേള്‍ക്കാതായി ഒരു മുഴക്കം മാത്രം കേള്‍ക്കുന്നതായി അനുഭവപ്പെടുക. ചെവിയോര്‍ക്കുക = അകലെയുള്ളതൊ അസ്പഷ്ടമോ ആയ ശബ്ദം എന്തെന്നറിയാന്‍ ശ്രദ്ധാപൂര്‍വം ചെവിവട്ടമ്പിടിക്കുക. ചെവികടിയന്‍ = ഏഷണിക്കാരന്‍. ചെവികുളിര്‍ക്കുക = ചെവിക്കു സുഖം അനുഭവപ്പെടുക. ചെവികൂര്‍പ്പിക്കുക = കേള്‍ക്കാനായി ഏകാഗ്രതയോടെ ചെവിവട്ടംപിടിക്കുക. ചെവികൊടുക്കുക = കേള്‍ക്കുക. ചെവിക്കൊള്ളുക = കേള്‍ക്കുക, അംഗീകരിക്കുക. ചെവിതിന്നുക = രഹസ്യം പറയുക  - Kel‍kkunnathinulla Avayavam, Kathu. Chevi Iraykkuka, Chevikottiyoothuka = Pettennu Mattushabdhangal‍ Kel‍kkathayi Oru Muzhakkam Mathram Kel‍kkunnathayi Anubhavappeduka. Cheviyor‍kkuka = Akaleyullatho Aspashdamo aya Shabdham Enthennariyan‍ Shradhapoor‍vam Chevivattampidikkuka. Chevikadiyan‍ = Eshanikkaran‍. Chevikulir‍kkuka = Chevikku Sukham Anubhavappeduka. Chevikoor‍ppikkuka = Kel‍kkanayi Ekagrathayode Chevivattampidikkuka. Chevikodukkuka = Kel‍kkuka. Chevikkolluka = Kel‍kkuka, Amgeekarikkuka. Chevithinnuka = Rahasyam Parayuka

ചെവിക്കട  - Chevikkada

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗം  - Bahyakar‍nathin‍re Mukal‍bhagam

ചെവിക്കല്ല്  - Chevikkallu

ചെവിയുടെ അകത്തു ശബ്ദവീചിചെന്നു തട്ടുന്ന നേരിയ അവയവം, ശ്രവണ ചര്‍മം  - Cheviyude Akathu Shabdhaveechichennu Thattunna Neriya Avayavam, Shravana Char‍mam

ചെവിക്കാട്ടം  - Chevikkattam

ചെവിക്കായം  - Chevikkayam

ചെവിക്കായം  - Chevikkayam

ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മെഴുകുപോലെയുള്ള വസ്തു, കര്‍ണമലം  - Chevikkullil‍ Undakunna Mezhukupoleyulla Vasthu, Kar‍namalam

ചെവിക്കുട(ന്ത)  - Chevikkuda(ntha)

ചെവിമടക്ക്  - Chevimadakku

ചെവിക്കുത്ത്  - Chevikkuthu

ചെവിവേദന  - Chevivedhana

ചെവിക്കുന്നി  - Chevikkunni

ബാഹ്യകര്‍ണത്തിന്‍റെ മുകള്‍ഭാഗത്ത് മൊട്ടുപോലെ ഉന്തിനില്‍ക്കുന്ന ഭാഗം  - Bahyakar‍nathin‍re Mukal‍bhagathu Mottupole Unthinil‍kkunna Bhagam

ചെവിക്കുന്നി  - Chevikkunni

ചെവിക്കല്ല്  - Chevikkallu

ചെവിക്കുറ്റി  - Chevikkutti

ചെവിയുടെ ചുവട്, കരണം  - Cheviyude Chuvadu, Karanam

ചെവിക്കുറ്റി  - Chevikkutti

ചെവിക്കല്ല്  - Chevikkallu

ചെവിടന്‍  - Chevidan‍

ചെവികേള്‍ക്കാത്തവന്‍. (സ്‌ത്രീ.) ചെകിടി, ചെവിടി  - Chevikel‍kkathavan‍. (sthree.) Chekidi, Chevidi

ചെവിട്  - Chevidu

ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)  - Oralavu; (2 Chevidu = Orupidi, 5 Chevidu = Orazhakku)

ചെവിട്ടാണി  - Chevittani

ചെവിക്കുറ്റി  - Chevikkutti

ചെവിത്ത  - Chevitha

ശ്രദ്ധ. ചെവിത്തകെടുക = ശ്രദ്ധയില്ലാതാകുക  - Shradha. Chevithakeduka = Shradhayillathakuka

ചെവിത്തട്ട്  - Chevithattu

പുറംചെവിയുടെ കീഴ്ഭാഗത്തുള്ള മാംസളമായ ഭാഗം, ചോണ  - Puramcheviyude Keezhbhagathulla Mamsalamaya Bhagam, Chona

ചെവിത്തോണ്ടി  - Chevithondi

ചെവിക്കായം തോണ്ടിക്കളയാനുള്ള ഉപകരണം  - Chevikkayam Thondikkalayanulla Upakaranam

ചെവിപ്പാമ്പ്  - Chevippampu

പഴുതാരയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു ഇഴജീവി, തൊട്ടാലൊട്ടി  - Pazhutharayude Var‍gathil‍ppetta Oru Izhajeevi, Thottalotti

ചെവിപ്പീ  - Chevippee

ചെവിക്കായം  - Chevikkayam

ചെവിപ്പൂവ്  - Chevippoovu

സ്‌ത്രീകളുടെ കര്‍ണാഭരണം  - Sthreekalude Kar‍nabharanam

ചെവിയം  - Cheviyam

അത്തിത്തിപ്പലി, അതിന്‍റെ വേര്  - Athithippali, Athin‍re Veru

ചെവിയിലോത്ത്  - Cheviyilothu

മരിക്കാറാകുമ്പോള്‍ ചെവിയില്‍ വേദമന്ത്രാച്ചാരണം ചെയ്യല്‍  - Marikkarakumpol‍ Cheviyil‍ Vedhamanthracharanam Cheyyal‍

ചെവ്വായ്  - Chevvayu

ചെമന്നചുണ്ട്  - Chemannachundu

ചെവ്വായ്  - Chevvayu

കുജന്‍  - Kujan‍

ചെവ്വായ്  - Chevvayu

കുജവാരം  - Kujavaram

ചെവ്വാരം  - Chevvaram

ഒരു വസ്തു അനുഭോഗക്രമം, വിളവിന്‍റെ പങ്ക്  - Oru Vasthu Anubhogakramam, Vilavin‍re Panku


Please Try Below Words.

ഢൂണ്ഢനം രയിത്വാരി ടക്ക് ചതുര2 ദ്രാഹവൃത്തി കുഞ്ജര പ്രസ്രവണം ധാരാവിഷം ലോഹിത1 ഭൃത്യ1 നിശഠ അടച്ച് ജിമുക്ക അത്യഗ്നിഷ്ടോമം സരിത ഉപരോധക ജാലിക2 ഇടപ്പണം, എട- വേലന്‍ മാണിക ലിഖിതാവ് സുഗന്ധ ആഞ്ചാല്‍, ആഞ്ചാല വിദ്രാവണം പരിക്ഷീബ നീതിനടത്തുക രദ്ധ്ര പ്രാവീണ്യം വിളംബനം അമുക്കിരം, അമുക്കുരം ഇഴച്ചല്‍, ഇഴച്ചില്‍ ഉച്ചിപ്പൂവന്‍ ഉടുക്കുക സ്വാരസ്യം ജീവദന്‍ ആവൃത്തി1 ആവണ ഓഷ്ഠകര്‍മം കൂര്‍ക്ക കലാബോധം കുടികെട്ട് തണ്ടന്‍ കകുപ്പ് ആത്രയിക വിരക്തി ഇറുതി ആജ്യന്തം വനലക്ഷ്മി പശുക ലഘുഹസ്തന്‍ നിര്‍ബാധം നിദ്രാഭംഗം ചുരുള്‍1 അക്രാന്ത വാജിനം യദാജാത കോടീശന്‍ ഛായാമുദ്ര വിളക്കുമരം അര്‍വം ഏജനം ബലാത്ത് അജ്ഞാതകര്‍തൃക ഉച്ചിക്കുടുമ്മന്‍ പേണ്‍ കമ്പകം, തമ്പകം, ഇരിമ്പകം അടുക്ക് അന്ത്യയാമം കലുക്കം തുരത്തല്‍ പൈങ്ങ വിദ്യുത്പാതം എമ്പെരുമാക്കള്‍ അപോദ്ധരിക്കുക ആരാധിത തുറകോല്‍ ആവസിക്കുക ചേതോരംഗം തൊണ്ണന്‍2 ജനശ്രുതി അംബുധികാഞ്ചി ചാണ്ഡാലന്‍ അണലിവേഗം കെറുവ് വികലാംഗ ശിപിവിഷ്ട കുചേലന്‍ അധികരണമണ്ഡപം പ്രത്യബ്ദം പാരാതെ അശ്രാന്ത ബവന്തി1 നാനൂറ് ത്രിഗുണിത ചന്ദ്രശാല ആസ്തിബാധ്യതാപത്രം അമാന്യ പ്രണാശം വെള്ളോട് സാത പ്രജനനം ചപ്പളാച്ചി താത്കാലുഅം മരുതം താരാമണ്ഡലം മുന്നേത് കീഴ്മാടമ്പി പ്രദക്ഷിണം അവച്ഛേദനം വരുടുക അവപാടിക മുഖപ്രസംഗം പശ്ചാത്താപി കിടിയങ്കം ശതധാമാവ് വാരി1 മുഷ്കശൂന്യന്‍ ആന്ധ്രം പ്രതം പെരുക്ക് പീഠചക്രം അതിവ്യക്ത എല്ലാറ്റിലും, -ത്തിലും സുരകാര്‍മുകം ഈഴത്തി ഗവേഷണം വൃത്രം മത്താപ്പ് കുമുദതാളം ഹാലിക ആയുഷ്കാര(ക)ന്‍ ചെറയുക ചരണലഗ്ന വരിശി പദാര്‍ഥം കിങ്ങിണി അനുപ്രാസം വാരിധിമേഖല ഋക്ഷിക2 അബ്ജം സാമവേദി ചൂതുപലക ശൗര്‍പ്പ കുടിലാപാംഗി പാഹാണി1 അളിയുക പണക്കാരന്‍ ഉലയിക്കുക ഘുഷ്ട ഒപ്പല്‍ ഭവതി ഉതിരപ്പൂവന്‍ കായല്‍3 ചാതി2 ആമീക്ഷ ഇരിണര്‍ കിശുമിശ് തേന്മെഴുക് ആഗതപതിക ഭു(വ്) ചാട്ടുകല്ല് ചലാസനി ചതുര്‍ധാ തുമി മാളുക തരുചികിത്സ എപ്പോഴ് എക്സ്റേ മാഹേശ്വരന്‍ ഉദ്വത്സരം പദവിന്യാസം അപാവൃത്തം ശൈരീയം ഉപമസ്തിഷ്കം പരിവര്‍ജിത മനോഭാവം നിഘസം അഹിമര്‍ദിനി മാണവിന അന്നപൂര്‍ണ2 ദ്വേഷണം കാലനൂര്‍ ഉദ്ഗ്രന്ഥി വിചാരജ്ഞന്‍ ഭാദ്രപദി ഗര്‍ഭമൂര്‍ച്ഛ ഭീമസേനം സ്രഗ്വിണി ഉപജപിതാ(വ്) നഭസ്യ അസ്പൃഷ്ടരജസ്സ് ഉപപദം അനന്യപൂര്‍വ ദ്വാദശാഹം ഗരുഡശില അധരബിംബം ഗുണശീലന്‍ വിപ്രതിപത്തി വീരപ്പല്ല് പട്ടത്താനം2 മര്‍ഷണം അരക്കാടുക പൊങ്ങന്‍പനി ജ1 അരിക്കലാന്തര്‍ അഭിവൃദ്ധി മെതിക്കുക വൈഭാഷിക അസുരമഹാകാളി ഠക്കെന്ന് ഉഷപ്പ് മുടുക്കം അധിഷ്ഠാനദേവത ഈടുമേട് സാധനചതുഷ്ടയം സഹോക്തി നുനി കല്യം ഡോളി ഇഭാനനന്‍ ചുരക്കുക അശ്വസാദി അറ്റകുഴ കൗശികന്‍2 ചെവിക്കുന്നി ധൃഷിത ഉപാദാനം ഉത്സാഹജം അലകം2 മൗത്ത് സ്മൃത വരത്തടിപ്പലക തുണ്ഡില തേങ്ങാക്കൊത്ത് ആലോചിത അഖണ്ഡാത്മബോധം അത്രിനേത്രപ്രസൂതന്‍ പിച്ചുവാ മംഗലവചനം ചലമിഴി ചേട്ടന്‍ കോച്ച്1 ഇളി1 അവശേഷിത മഹാശ്വാസം ആശ്രപണം വാടം1 താഴ്ച ഉപജപ്യ ഭാവം മോടിവിദ്യ അക്കാരം ഇക്ഷുകുട്ടകന്‍ ഒരുക്കുമാനം