Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ചേര്‍  - Cher‍

ചേര്‍ന്ന, ചേരുന്ന  - Cher‍nna, Cherunna

ചേര്‍ക്കരപ്പന്‍  - Cher‍kkarappan‍

ഒരിനം കരപ്പന്‍  - Orinam Karappan‍

ചേര്‍ക്കരപ്പന്‍  - Cher‍kkarappan‍

ഒരിനം മസൂരി  - Orinam Masoori

ചേര്‍ക്കുക  - Cher‍kkuka

കൂട്ടത്തിലാക്കുക, പേരു പട്ടികയില്‍കൊള്ളിക്കുക  - Koottathilakkuka, Peru Pattikayil‍kollikkuka

ചേര്‍ക്കുക  - Cher‍kkuka

ബന്ധിപ്പിക്കുക, യോജിപ്പിക്കുക, കൂട്ടിപിടിക്കുക  - Bandhippikkuka, Yojippikkuka, Koottipidikkuka

ചേര്‍ക്കുക  - Cher‍kkuka

അധികമാക്കുക, ഉണ്ടാക്കുക  - Adhikamakkuka, Undakkuka

ചേര്‍ക്കുക  - Cher‍kkuka

കലര്‍ത്തുക, കൂട്ടുക  - Kalar‍thuka, Koottuka

ചേര്‍ക്കുക  - Cher‍kkuka

സംഘടിപ്പിക്കുക  - Samghadippikkuka

ചേര്‍ക്കുക  - Cher‍kkuka

(മൃഗങ്ങളെ) സമ്യോഗംചെയ്യിക്കുക. (പ്ര.) ചേര്‍ത്തുകെട്ടുക, ചേര്‍ത്തുപറയുക  - (mrugangale) Samyogamcheyyikkuka. (pra.) Cher‍thukettuka, Cher‍thuparayuka

ചേര്‍ക്കുരു  - Cher‍kkuru

ചേരുമരത്തിന്‍റെ കുരു  - Cherumarathin‍re Kuru

ചേര്‍ച്ച  - Cher‍cha

അടുപ്പം, സ്നേഹം  - Aduppam, Sneham

ചേര്‍ച്ച  - Cher‍cha

സംബന്ധം, വിവാഹബന്ധം  - Sambandham, Vivahabandham

ചേര്‍ച്ച  - Cher‍cha

പൊരുത്തം, യോജിപ്പ്  - Porutham, Yojippu

ചേര്‍ച്ച  - Cher‍cha

ചേരല്‍, ഒരുമിച്ചുകൂടല്‍  - Cheral‍, Orumichukoodal‍

ചേര്‍ച്ചക്കാരന്‍  - Cher‍chakkaran‍

ചേര്‍ച്ചയുള്‍ലവന്‍ (അടുപ്പമുള്ളവന്‍, ബന്ധു)  - Cher‍chayul‍lavan‍ (aduppamullavan‍, Bandhu)

ചേര്‍ത്തമുക്ക  - Cher‍thamukka

തുടതേമ്പിയതും ഉടല്‍ നീണ്ടതുമായ ഒരിനം തവള  - Thudathempiyathum Udal‍ Neendathumaya Orinam Thavala

ചേര്‍ന്നവന്‍  - Cher‍nnavan‍

ബന്ധു, കൂടെയുള്ളവന്‍, കൂട്ടുകാരന്‍  - Bandhu, Koodeyullavan‍, Koottukaran‍

ചേര്‍ന്നവന്‍  - Cher‍nnavan‍

പറ്റിയ ആള്‍ (തക്കവന്‍)  - Pattiya al‍ (thakkavan‍)

ചേര്‍പ്പാട്  - Cher‍ppadu

ചേറുന്നതുകൊണ്ട് ധാന്യത്തില്‍ വരുന്ന നഷ്ടം  - Cherunnathukondu Dhanyathil‍ Varunna Nashdam

ചേര്‍പ്പുപലക  - Cher‍ppupalaka

ഒന്നിലധികം പലകകള്‍ ചേര്‍ത്തുണ്ടാക്കിയ പലക  - Onniladhikam Palakakal‍ Cher‍thundakkiya Palaka

ചേര്‍പ്പുപലക  - Cher‍ppupalaka

തമ്മില്‍ യോജിപ്പിച്ച പലക  - Thammil‍ Yojippicha Palaka

ചേര്‍പ്പ്  - Cher‍ppu

ഒന്നിപ്പ്  - Onnippu

ചേര്‍പ്പ്  - Cher‍ppu

ചേര്‍ന്നിരിക്കുന്ന രീതി  - Cher‍nnirikkunna Reethi

ചേര്‍പ്പ്  - Cher‍ppu

ഒന്നിലധികം ഭാഗങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്ന സ്ഥാനം  - Onniladhikam Bhagangal‍ Bandhippichirikkunna Sthanam

ചേര്‍പ്പ്  - Cher‍ppu

കലര്‍പ്പ്, കലര്‍ന്നുണ്ടായ വസ്തു  - Kalar‍ppu, Kalar‍nnundaya Vasthu

ചേര്‍പ്പ്  - Cher‍ppu

അനുബന്ധം  - Anubandham

ചേര്‍മ  - Cher‍ma

ചേര്‍ച്ച  - Cher‍cha

ചേര്‍മങ്ങലം  - Cher‍mangalam

ചേങ്ങില  - Chengila

ചേര്‍ലാഭം  - Cher‍labham

കൊഴുലാഭം (കൃഷിയില്‍നിന്നു കിട്ടുന്ന ലാഭം)  - Kozhulabham (krushiyil‍ninnu Kittunna Labham)

ചേര്‍വ  - Cher‍va

ചേരുവ  - Cheruva

ചേര്‍വ്  - Cher‍vu

ചേരുവ  - Cheruva


Please Try Below Words.

ചൂര്‍ണവജ്രം ആരുണ്യം തൃണാദം ചെങ്കൊടി തുടപ്പ എണ്‍മണി വതു കവ്വുക വിക്രുഷ്ടം ഉഴയ്പ്പ് ജിഘൃക്ഷു പരുക്കുക ചരണന്യാസം ഉല്ലോചം, -ചകം ചാപഘണ്ടാരവം പട്ടവര്‍ധനം സ്വാലന്‍ ഉന്മേഷി അന്തകാത്മജന്‍ തോയജ അനാഗന്ധിതം ചുര1 പുനിതന്‍ കുത്തിപ്പഴുക്കുക ഗവ്യം ജോടി അനുശയാന1 മന്ത്രബീജം ഇന്ദുഖണ്ഡ ഇല്ലരക്കരി ലീഗ് പരാഭൂതി1 ആകോകേരം ശോചിക്കുക ഗ്രന്‍ഡര്‍ എരോപ്പ ഘണ്ടാപുഷ്പം വപുര്‍ഗുണം ചെക്ക്2 ഘര്‍മബന്ധു അമാനവ തവള മുള്ളെല്ല് അണ്വായുധം ഉരച്ചുകയറ്റുക മറുകുക ഉച്ഛേദിക്കുക അതോ നൊണ്ടന്‍ ആബദ്ധം തൈലപ്പുല്ല് പാണ്ട് അനീഡ പറങ്കിപ്പണി ഭൗതികവിദ്യ അനുസ്യൂത നകയ്ക്കുക അഗ്രജന്മാവ് ശുണ്ഡാകാരന്‍ നിനയുക ഉദാവര്‍ത്ത(ന)ം ഗൗരം ദശവാജി ഭരിത കുട്ടിയാതി ക്ലേദിക്കുക പനമ്പ് ചെമ്പാച്ചോറ്റി കാമദണ്ഡ് തത്ത താരജീവനം ശുചിഷ്മത്ത് ഏത് അകടു വ്യഗ്രപ്പെടുക കുടുക്കം2 കല്ലത, -ത്വം ഉദ്ഘട്ടം, ഉദ്ഘട്ടകം ഗര്‍ഭപാത്രം ചന്ദനവല്ലി കൊലപ്പാല് വാളണ്ടിയര്‍ യഥാമതി പുരദ്വിട്ട് വസന്തദൂതം പുണ്ട ദേശീയ പഥ്യം വിത്തുപാതി അശക്തി ഹരിഹേതി കൃഷ്ണനിംബം തമസ്വത്ത് ബീജദര്‍ശകന്‍ അശൂക്ല ആയത്ത ശിബിരഥം നല്ലകൂവ അനുത്പത്തി ഗ്രഹിതും ഔദാരികം ചെകന്‍ ഉച്ചത അഗ്നിഷ്ടോമം മുറിയടന്ത ഭര്‍ത്സനം അരത്നി പ്രതിവാരിക വിനാസ ചൗ ബാലരാജം നീരസപ്പെടുക കീഴ്നടപ്പ് നൈതല്‍ കാള2 സാര്‍വത്രിക അകോശ നാലുവേദം ചക്രകന്‍ പാറ്റല്‍ നിര്‍ദ്വന്ദ്വന്‍ ആത്മജന്മാ(വ്) നീലഗന്ധി അനുഭൂതി ഒറ്റയാന്‍ ശാലന്‍ നിര്‍ധനത, -ത്വം ഹൈമന്‍ ഗോധുക്ക് പഞ്ചയജ്ഞങ്ങള്‍ കീച്ചനെ പൗലോമി ശരത്കാമി ദീക്ഷ ചപ്രമഞ്ചം മഹാവൃന്ദം ഗിത്താര്‍ വിധാതൃ ഗസല്‍ മകരവ്യൂഹം ഈത് ഊമങ്കുരങ്ങ് ഇന്ദുശേഖരന്‍ പരാഹതി അഗ്നിവര്‍ണ2 ഹൃതി ആംഗിരസി കുട്ടത്താപ്പ് ശമിരം വിശുദ്ധം ഉട്ടം ഉച്ചരിതം ദശാധിപതി1 പങ്കപ്പാട് തുടം2 ഏഷണ2 വൃഷളന്‍ കിട്ടുക2 ഇത്രമാത്രം ഉന്ത്2 ആനന്തര്യം വിയോഗിനി തിരിപ്പന്‍2 ശില്പവേല ബ്രഹ്മപാലം അരവണ2 വിച്ഛുരിത നിര്‍മതി രേചകി വശം3 ആദിമ സനത്, സനല്‍ തനിയാവര്‍ത്തനം കുടുങ്ങുക1 പെയ്ത്ത് ദശവായുക്കള്‍ പ്രത്യനീകം ഉള്ളാപ്പ് തിക്തകന്ദിക കുബ്ജ2 അവ്യക്കാരന്‍ ദത്തന്‍ ഉവര്‍കാലി, ഓര്‍ക്കാലി ആച്ഛാദനം കരമാരി വര്‍വരി ആര്യവേശ പരിസരന്‍ തൂവല്‍1 ചുവലന്‍ കന്നാരം തലയാള്‍ അഗണിത വൈജയന്തം രഥസപ്തമി സ്മരാങ്കുശം കൊടിക്കാല്‍ ശാര്‍ംഗ ആവൃത മറുകൈ സുപര്‍ണ(ക)ന്‍ പരിഭവിക്കുക പുന്നാരക്കാരന്‍ ഇത്തറ എലുകക്കല്ല് കൊല്ലന്‍ അപഗ്രഥിക്കുക ഗണഹോമം ആട്ടിപ്പായിക്കുക സഭ്യം മാടപ്രാവ് അകൃത്നു ആപേ്താക്തി പ്രത്യായന, പ്രത്യായനം ശ്രാണ തപ്പിതം ഐരാവതവീഥി പ്രധി കാര്‍ഷിക ചക്രാശ്മം ചുവണം നെറുകന്തല സീമിത കതിരുകാള നിശ്ചിത്യ സമ്യോ ജിത കുപ്പക്കുഴി ആശൂറാ സഹപാനം ചാരു1 കുമ്മാട്ട് ധാരാഗൃഹം പരാക്രമന്‍ ജമനം ഏച്ചം ശരി1 പപ്പടകം ഖാദര്‍ അവദാഹം കനകസ്ഥലി നൈഗമം കാളന്‍1 ഇച്ഛക യാഥാതഥ്യം വിയോജനം ഉപഭോഗം അക്കാരക്കരപ്പന്‍ ജലാക കലാചൂഡന്‍ കുറ്റാന്വേഷണം ശകടവ്യൂഹം പുംസ്കോകിലം ദുരാപ മൗനേയന്‍ ആചാരികം