Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തത്ത  - Thatha

ഒരിനം പക്ഷി, ശാരിക  - Orinam Pakshi, Sharika

തത്തത്  - Thathathu

അതത്  - Athathu

തത്തപ്പാകം  - Thathappakam

അരി തിളച്ചുവേകുന്ന പാകത്തില്‍ ഒന്ന്, വെന്തുതുടങ്ങുന്ന സ്ഥിതി  - Ari Thilachuvekunna Pakathil‍ Onnu, Venthuthudangunna Sthithi

തത്താദൃക്ക്  - Thathadhrukku

അതുപോലെയുള്ളത്  - Athupoleyullathu

തത്താദൃശ  - Thathadhrusha

അതുപോലെയുള്ള, അപ്രകാരമുള്ള  - Athupoleyulla, Aprakaramulla

തത്തി  - Thathi

"തത്തുക" എന്നതിന്‍റെ ഭൂതരൂപം  - "thathuka" Ennathin‍re Bhootharoopam

തത്തി  - Thathi

തവണ, പ്രാവശ്യം  - Thavana, Pravashyam

തത്തി  - Thathi

വിഭാഗം  - Vibhagam

തത്തികക്കുട  - Thathikakkuda

ഉത്സവങ്ങള്‍ക്കും മറ്റും മംഗളസൂചകമായി പിടിക്കുന്ന (ഓലകൊണ്ടുണ്ടാക്കിയ) കുട  - Uthsavangal‍kkum Mattum Mamgalasoochakamayi Pidikkunna (olakondundakkiya) Kuda

തത്തിക്കുക  - Thathikkuka

തത്തുവാന്‍ കാരണമാകുക  - Thathuvan‍ Karanamakuka

തത്തു  - Thathu

"തത്തുക" എന്നതിന്‍റെ ധാതുരൂപം.  - "thathuka" Ennathin‍re Dhathuroopam.

തത്തുക  - Thathuka

അസ്ഥിരമായ കാല്‍വയ്പ്പുകളോടെ നടക്കുക  - Asthiramaya Kal‍vayppukalode Nadakkuka

തത്തുക  - Thathuka

അഹങ്കരിക്കുക  - Ahankarikkuka

തത്തുല്യ  - Thathulya

അതിനു തുല്യമായ  - Athinu Thulyamaya

തത്ത്വം  - Thathvam

ഉണ്മ, യാഥാര്‍ഥ്യം  - Unma, Yathar‍thyam

തത്ത്വം  - Thathvam

അര്‍ത്ഥം, സാരം  - Ar‍tham, Saram

തത്ത്വം  - Thathvam

യഥാര്‍ഥധര്‍മം, സ്വഭാവം, ആദര്‍ശം  - Yathar‍thadhar‍mam, swabhavam, adhar‍sham

തത്ത്വം  - Thathvam

പ്രപഞ്ചത്തിന്‍റെ ആദികാരണം  - Prapanchathin‍re adhikaranam

തത്ത്വം  - Thathvam

ശരീരം  - Shareeram

തത്ത്വം  - Thathvam

പെരുമാറ്റക്രമം  - Perumattakramam

തത്ത്വം  - Thathvam

ജീവാത്മപരമാത്മാക്കളുടെ ഐക്യം  - Jeevathmaparamathmakkalude Aikyam

തത്ത്വം  - Thathvam

പതിഞ്ഞതാളം  - Pathinjathalam

തത്ത്വം  - Thathvam

മഹാവാക്യങ്ങളില്‍ ഒന്ന്  - Mahavakyangalil‍ Onnu

തത്ത്വചതുഷ്ടയം  - Thathvachathushdayam

ആത്മാവ് പൃഥിവി അപ്പ് തേജസ്സ് ഇവ നാലും  - athmavu Pruthivi Appu Thejassu Iva Nalum

തത്ത്വചിന്ത  - Thathvachintha

തത്ത്വശാസ്ത്രം  - Thathvashasthram

തത്ത്വചിന്തകന്‍  - Thathvachinthakan‍

തത്ത്വജ്ഞാനമുള്ളവന്‍ (ദാര്‍ശനികന്‍)  - Thathvajnjanamullavan‍ (dhar‍shanikan‍)

തത്ത്വജ്ഞ  - Thathvajnja

പരമാര്‍ഥബോധമുള്ള, സത്യസ്ഥിതി അറിയാവുന്ന, ബ്രഹ്മജ്ഞാനമുള്ള  - Paramar‍thabodhamulla, Sathyasthithi Ariyavunna, Brahmajnjanamulla

തത്ത്വജ്ഞ  - Thathvajnja

പരമാര്‍ഥബോധമുള്ളവള്‍, ബ്രഹ്മജ്ഞാനമുള്ളവള്‍  - Paramar‍thabodhamullaval‍, Brahmajnjanamullaval‍

തത്ത്വജ്ഞന്‍  - Thathvajnjan‍

പരമാര്‍ഥബോധമുള്ളവന്‍, ബ്രഹ്മജ്ഞാനമുള്ളവന്‍  - Paramar‍thabodhamullavan‍, Brahmajnjanamullavan‍

തത്ത്വജ്ഞാനം  - Thathvajnjanam

പരമാര്‍ഥബോധം, ബ്രഹ്മജ്ഞാനം (പ്രപഞ്ചത്തിന്‍റെ സത്യം എന്തെന്നുള്ള അറിവ്)  - Paramar‍thabodham, Brahmajnjanam (prapanchathin‍re Sathyam Enthennulla Arivu)

തത്ത്വജ്ഞാനം  - Thathvajnjanam

ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ്  - Ethenkilum Vishayathekkurichulla Poor‍namaya Arivu

തത്ത്വത്രയം  - Thathvathrayam

ചിത്ത്, അചിത്ത്, ഈശ്വരന്‍ ഇവമൂന്നും (ജ്ഞാനം, ജ്ഞേയം, ജ്ഞാതാവ് എന്നും മതം)  - Chithu, Achithu, Eeshvaran‍ Ivamoonnum (jnjanam, Jnjeyam, Jnjathavu Ennum Matham)

തത്ത്വദര്‍ശി  - Thathvadhar‍shi

തത്ത്വജ്ഞന്‍  - Thathvajnjan‍

തത്ത്വദര്‍ശി  - Thathvadhar‍shi

അഞ്ചാമത്തെ മനുവായ രൈവതന്‍റെ പത്തു പുത്രന്മാരില്‍ ഒരാള്‍  - Anchamathe Manuvaya Raivathan‍re Pathu Puthranmaril‍ Oral‍

തത്ത്വദര്‍ശി  - Thathvadhar‍shi

പതിമൂന്നാം മന്വന്തരത്തിലെ സപ്തര്‍ഷികളിലൊരാള്‍  - Pathimoonnam Manvantharathile Sapthar‍shikaliloral‍

തത്ത്വദാര്‍ശനികകാലം  - Thathvadhar‍shanikakalam

ഭാരതത്തില്‍ ദര്‍ശനങ്ങള്‍ ആവിര്‍ഭവിച്ചകാലം  - Bharathathil‍ Dhar‍shanangal‍ avir‍bhavichakalam

തത്ത്വദൃഷ്ടി  - Thathvadhrushdi

തത്ത്വജ്ഞാനമുള്ള ആള്‍  - Thathvajnjanamulla al‍

തത്ത്വനിഷ്ഠ  - Thathvanishda

പരമാര്‍ഥജ്ഞാനത്തിലുള്ള വിശ്വാസം  - Paramar‍thajnjanathilulla Vishvasam

തത്ത്വബോധം  - Thathvabodham

തത്ത്വത്തെക്കുറിച്ചുള്ള അറിവ്  - Thathvathekkurichulla Arivu

തത്ത്വബോധി  - Thathvabodhi

തത്ത്വജ്ഞാനി (പരമാര്‍ഥബോധമുള്ളവന്‍)  - Thathvajnjani (paramar‍thabodhamullavan‍)

തത്ത്വമസി  - Thathvamasi

"അതു നീയാകുന്നു", ഛാന്ദോഗ്യോപനിഷത്തിലെ മഹാവാക്യം  - "athu Neeyakunnu", Chandhogyopanishathile Mahavakyam

തത്ത്വവാദി  - Thathvavadhi

പരമാര്‍ഥം പറയുന്നവന്‍  - Paramar‍tham Parayunnavan‍

തത്ത്വവാദി  - Thathvavadhi

തത്ത്വജ്ഞാനമുള്ളവന്‍  - Thathvajnjanamullavan‍

തത്ത്വവിത്ത്, -വേദി  - Thathvavithu, -vedhi

തത്ത്വജ്ഞന്‍  - Thathvajnjan‍

തത്ത്വശാസ്ത്രം  - Thathvashasthram

അധ്യാത്മശസ്ത്രം, ദര്‍ശനം  - Adhyathmashasthram, Dhar‍shanam

തത്ത്വശാസ്ത്രം  - Thathvashasthram

ഒരു വിഷയത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ്  - Oru Vishayathekkurichulla Adisthanaparamaya Arivu

തത്ത്വാതീതന്‍  - Thathvatheethan‍

ഈശ്വരന്‍  - Eeshvaran‍

തത്ത്വാനുസന്ധാനം  - Thathvanusandhanam

ജഗത്കാരണമായ ബ്രഹ്മത്തെ അന്വേഷിക്കല്‍  - Jagathkaranamaya Brahmathe Anveshikkal‍

തത്ത്വാന്വേഷകന്‍  - Thathvanveshakan‍

പരമാര്‍ഥസ്ഥിതി അന്വേഷിച്ചറിയുന്നവന്‍, സത്യാന്വേഷി  - Paramar‍thasthithi Anveshichariyunnavan‍, Sathyanveshi

തത്ത്വാന്വേഷണം  - Thathvanveshanam

സത്യം അന്വേഷിക്കല്‍ (പരമാര്‍ഥസ്ഥിതി അന്വേഷിച്ചറിയല്‍)  - Sathyam Anveshikkal‍ (paramar‍thasthithi Anveshichariyal‍)


Please Try Below Words.

കോട്ടമട്ട് ആട്ടപ്പിറന്നാള്‍ ബന്ധു പൃഷ്ഠരക്ഷ(ണ)ം കോന്തക്കാലന്‍ വികൃതിത്തരം ദേശജാതം മൗനഭാക്ക് മൊത്തുക2 അവിഘാത ചരണാരവിന്ദം അവനിമണ്ഡലം അട്ടെ ആത്മാരാധന നഗഭിത്ത് വാനം3 പുല്‍ക്കൊടി കൊഷ്ഠാനാഹം അഥര്‍വശിഖ മേലാര് അംഗസംഗം നിര്‍വ്യസന ചാടി1 ഉദ്ഭടസ്വാനന്‍ പൃഥക്കരണം കാമബാണം ബലപതി അംശുമാല ധ്വജവത്ത് ആണം2 അനുസ്രാവണം ഡിംഭാനിലന്‍ ബേഡ മെഴുക്ക് മിലിതം യജമാന ക്രസ്തവര്‍ കുബേരാക്ഷം കണ്ട്രി ചട്ടവരിയോല ഉപചിത്രക കൂഴ്2 കണ്ടിപ്പുരികുഴലി നുകക്കഴി ചത്തിമുകം ആടകം2 കൊട്ടണം ഖഗമന്‍ വര്‍ച്ചസ്സ് പായികന്‍ ഉപാഗത ദ്വിരദം വാഴ്ച വിഷ്ണുതല്പം കടാക്ഷം സംവലനം ബാണാളി സൗനന്ദി പ്രാശം നിഗാലക അപഘ്നത്ത് കുമിക്കുക മൃദുകിരണന്‍ അകുഹന ഛേദകരന്‍ ജിതകാമന്‍ ബവം കൈനാട കുബേരകം സപ്തധാ വരാംഗന ശംഭു തീര്‍ഥോദകം ദേവകന്‍ ജാരസംഗം, -സംസര്‍ഗം തപ്പല്‍ ഐവനം തേ3 മധുരിക്കുക ആകാത്ത രസക്കേട് പഥിലന്‍ കുത്തക ഈരടിവാര്‍പ്പന്‍ ജായി അഗ്നിദ അന്ത്യാശ്രമം ഭസ്മാഹ്വയം നിര്‍ദണ്ഡന്‍ ഭൂതം ഔപഹാരികം കളപ്പുറം ഡോക്ക് ഒരുക്കുമാനം ഗോത്രഭിത്ത് ലാംഗലിക ശേവലം, ശേവാലം വെളുത്തീയം തേവാരിക്കുക ക്ഷൗണിപ്രാചീരം അടക്കുക1 ദര്‍മ വ്യാകുല മൂലക്കല്ല് ഗന്ധര്‍വലിപി ബ്രഹ്മാണി അമ്ലം3 തീവ്രവാദി വജ്രസാര ഉത്തരഭദ്ര, -ഭദ്രപദ, ഭാദ്രപദ മുദ്രാഹീന ഉപാംശു നിര്‍മര്യാദം ഉദരരോഗം ദ്രുഹന്‍ പ്രസഹിക്കുക ത്രിപുരദ്വിട്ട് ദ്വിതീയക ശശാദന്‍ രാജഭോഗം പീച്ചകം അഘഹാരന്‍ കീഴ്മാവ് തവിയുക ആമിശ്ര, -ശ്ല പര്യവദാത മത്സരിക്കുക ജിത്വാ(വ്) അഡിറ്റര്‍ ഇലക്കുറി ഛായാഭൃത്ത് പൂര്‍ണമാസന്‍ കവരിക്കുക2 വിഹസ്ത രഥാംഗപാണി ചതിക്കുറ്റം ചല്ലിക്കയറ് കോശവ്യസനം ആല്‍ഗ പൊന്തണ്ട ചീനവല ഇര1 ചണ്ഡഭാര്‍ഗവന്‍ കുനിയന്‍ ഡാഹുകം പിടാരന്‍ താഴ്ച മണുമണുക്കുക വ്യാഘട്ടനം രാഹിത്യം കാണിപ്പറ്റ് ഗ്രാമീയ വ്യുഷിത പരാഹത ചൊരിച്ചില്‍ നല്ലീട് ജാക്കോബായ അയോനിജ1 ചര്‍മഗന്ധിക സുധാംഗം ജന്മാന്തരീയ മേഘവര്‍ണന്‍ ദ്വാരകപാടം അന്ധിക കൊലുസ്സ് കിടി ഗാഞ്ജികായം കൊരടിക്കുക പങ്കജോത്ഭവന്‍ സഞ്ചാരിക ക്ഷപണി അര്‍ഘാര്‍ഹ അധന്യ തീയകം എടപ്പണം രൂപി ഹേമ അരിശസ്സ് സംഘര്‍ഷം ഘുണജര്‍ജര ആളാമ്പ്രതി കഥന്ത അവഭ്രം കാണ്ഡദാരു പ്രബോധചന്ദ്രാദയം ഹലഭൂതി ആകമ്ര അരവയറ് ആടുമാടുകള്‍ കുത്സകന്‍ ചണകന്‍ അദ്യാവധി ഞെട്ടി2 സൗചിത്യ്രം ഐകരൂപ്യം ആയി3 ആര്‍ത്തന പരിബദ്ധ ഉപ്പരണി മാര്‍ജനി ഉപമന്ഥനി നിരാകമ്പ കൈവേഗം ഉപരിശയനം മിഥസ് കുണ്ഡലീക ഗ്രാമ്യം ദശ3 പങ്ക്തികണ്ടകന്‍ കര്‍മപാകം പഴിവാക്ക് തന്‍റെ അപചയം വൈയം പ്രതിമത പട്ടി3 ആകൂണിത കരുമം ഊര്‍മുമ്പന്‍ വിഡ്ഢിത്തം ജനബാധ സര്‍പ്പഗന്ധ ഔദകം അനുഗീതം കാട്ടന്‍ പര്യാലോചന, പര്യാലോചനം അഗ്രപത്രം മട്ട2 കൂഴ3 നിഷ്യന്ദി ഔവേണം പടിറ് പല്ലി1 ആനച്ചൊറി പറിമരുന്ന് ലുപ്തി ആഷാഢന്‍ രജിസ്ട്രഷന്‍ ചര്‍വണംകം ഗതാനുഗതി പുരാണവൈരാഗ്യം കേട്ടു പരിഹൃതി മുദ്ഗം ബിഭിത്സു മഹത്ത് പൊക്ക അഷ്ടക2 ധവാണകന്‍ വെക്കാനം നിര്‍മഥനം ശിഖണ്ഡി1 നിസ്തിമിര താലയന്ത്രം കേവുതോണി, -വള്ളം, -വഞ്ചി