Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

തര്‍  - Thar‍

അവസരം, തക്കം, സൗകര്യം. ഉദാ: അത്തവ്വില്‍ = ആസമയത്ത്  - Avasaram, Thakkam, Soukaryam. Udha: Athavvil‍ = asamayathu

തര്‍  - Thar‍

നികുതിപ്പണവും മറ്റും അടക്കാനുള്ള തവണ  - Nikuthippanavum Mattum Adakkanulla Thavana

തര്‍  - Thar‍

ഉത്തരം  - Utharam

തര്‍  - Thar‍

തര്‍ക്കം. (പ്ര.) തവ്വടക്കുക = പറഞ്ഞുമടക്കുക  - Thar‍kkam. (pra.) Thavvadakkuka = Paranjumadakkuka

തര്‍ക്കം  - Thar‍kkam

ന്യായവൈശേഷികദര്‍ശനങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്  - Nyayavaisheshikadhar‍shanangal‍kku Pothuve Parayunna Peru

തര്‍ക്കം  - Thar‍kkam

യുക്തിപൂര്‍വമായ വിചിന്തനം  - Yukthipoor‍vamaya Vichinthanam

തര്‍ക്കം  - Thar‍kkam

സംശയം  - Samshayam

തര്‍ക്കം  - Thar‍kkam

വാഗ്വാദം  - Vagvadham

തര്‍ക്കം  - Thar‍kkam

അഭിപ്രായവ്യത്യാസം  - Abhiprayavyathyasam

തര്‍ക്കം  - Thar‍kkam

ആറ് എന്ന സംഖ്യ  - aru Enna Samkhya

തര്‍ക്കക  - Thar‍kkaka

(സത്യം) അന്വേഷിക്കുന്ന  - (sathyam) Anveshikkunna

തര്‍ക്കകന്‍  - Thar‍kkakan‍

തര്‍ക്കശാസ്ത്രജ്ഞന്‍, താര്‍ക്കികന്‍  - Thar‍kkashasthrajnjan‍, Thar‍kkikan‍

തര്‍ക്കകന്‍  - Thar‍kkakan‍

ആവലാതിക്കാരന്‍, നിവേദകന്‍, വാദി  - avalathikkaran‍, Nivedhakan‍, Vadhi

തര്‍ക്കകന്‍  - Thar‍kkakan‍

അന്വേഷകന്‍  - Anveshakan‍

തര്‍ക്കക്കാരന്‍  - Thar‍kkakkaran‍

വിപരീതം പറയുന്നവന്‍ (വാഗ്വാദത്തില്‍ താത്പര്യമുള്ളവന്‍)  - Vipareetham Parayunnavan‍ (vagvadhathil‍ Thathparyamullavan‍)

തര്‍ക്കജ്ഞാനം  - Thar‍kkajnjanam

യുക്തിപൂര്‍വകമായ അന്വേഷണംകൊണ്ടു നേടുന്ന ജ്ഞാനം  - Yukthipoor‍vakamaya Anveshanamkondu Nedunna Jnjanam

തര്‍ക്കണം  - Thar‍kkanam

യുക്തിപൂര്‍വം ചിന്തിക്കല്‍  - Yukthipoor‍vam Chinthikkal‍

തര്‍ക്കന്‍  - Thar‍kkan‍

ഒരു രാഗം, കൂടിയാട്ടത്തിലെ ഒരുതരം സ്വരാലാപം  - Oru Ragam, Koodiyattathile Orutharam swaralapam

തര്‍ക്കവാദം  - Thar‍kkavadham

എതിര്‍ത്തുകൊണ്ടുള്ള വാദം  - Ethir‍thukondulla Vadham

തര്‍ക്കവിതര്‍ക്കം  - Thar‍kkavithar‍kkam

വാദപ്രതിവാദം, വാദവും എതിര്‍വാദവും  - Vadhaprathivadham, Vadhavum Ethir‍vadhavum

തര്‍ക്കവിത്ത്  - Thar‍kkavithu

തര്‍ക്കശാസ്ത്രം നന്നായി അറിയുന്നവന്‍  - Thar‍kkashasthram Nannayi Ariyunnavan‍

തര്‍ക്കവിദ്യ  - Thar‍kkavidhya

തര്‍ക്കം  - Thar‍kkam

തര്‍ക്കാഭാസം  - Thar‍kkabhasam

മിഥ്യായുക്തി, മതിയായകാരണങ്ങള്‍ ഉന്നയിക്കാതെ നടത്തുന്ന യുക്തിവാദം  - Mithyayukthi, Mathiyayakaranangal‍ Unnayikkathe Nadathunna Yukthivadham

തര്‍ക്കാരി  - Thar‍kkari

മലക്കറി, പച്ചക്കറി  - Malakkari, Pachakkari

തര്‍ക്കാവയവപഞ്ചകം  - Thar‍kkavayavapanchakam

തര്‍ക്കശാസ്ത്രത്തിന്‍റെ അഞ്ചുഘടകങ്ങള്‍ (പ്രതിജ്ഞ, ഹേതു, ഉദാഹരണം, ഉപനയനം, നിഗമനം എന്നിവ)  - Thar‍kkashasthrathin‍re Anchughadakangal‍ (prathijnja, Hethu, Udhaharanam, Upanayanam, Nigamanam Enniva)

തര്‍ക്കി  - Thar‍kki

തര്‍ക്കത്തില്‍ സാമര്‍ഥ്യം നേടിയ  - Thar‍kkathil‍ Samar‍thyam Nediya

തര്‍ക്കി  - Thar‍kki

തര്‍ക്കശാസ്ത്രം പഠിച്ചവന്‍, വാദിക്കുന്നവന്‍  - Thar‍kkashasthram Padichavan‍, Vadhikkunnavan‍

തര്‍ക്കി, ടര്‍ക്കി  - Thar‍kki, Dar‍kki

ഒരിനം പക്ഷി (കോഴിവര്‍ഗത്തില്‍പ്പെട്ടത്, ഇറച്ചിക്കുവേണ്ടിവളര്‍ത്തുന്നു)  - Orinam Pakshi (kozhivar‍gathil‍ppettathu, Irachikkuvendivalar‍thunnu)

തര്‍ക്കിക്കുക  - Thar‍kkikkuka

വാദിക്കുക, ഒരു കാര്യത്തെ യുക്തികൊണ്ടു പരിശോധിക്കുക  - Vadhikkuka, Oru Karyathe Yukthikondu Parishodhikkuka

തര്‍ക്കിക്കുക  - Thar‍kkikkuka

എതിര്‍ത്തു പറയുക  - Ethir‍thu Parayuka

തര്‍ക്കിക്കുക  - Thar‍kkikkuka

സന്ദേഹിക്കുക  - Sandhehikkuka

തര്‍ക്കിത  - Thar‍kkitha

തര്‍ക്കിക്കപ്പെട്ട, ഊഹിക്കപ്പെട്ട  - Thar‍kkikkappetta, Oohikkappetta

തര്‍ക്കു  - Thar‍kku

നൂല്‍നൂല്‍പ്പ്  - Nool‍nool‍ppu

തര്‍ക്കു  - Thar‍kku

നെയ്ത്ത്  - Neythu

തര്‍ക്കുത്തരം  - Thar‍kkutharam

എതിര്‍ത്തുപറയുന്ന ഉത്തരം, ധിക്കരിച്ചുള്ള മറുപടി  - Ethir‍thuparayunna Utharam, Dhikkarichulla Marupadi

തര്‍ക്യ  - Thar‍kya

തര്‍ക്കിക്കത്തക, ചിന്ത്യമായ, വിവാദാസ്പദമായ  - Thar‍kkikkathaka, Chinthyamaya, Vivadhaspadhamaya

തര്‍ക്ഷ്യം  - Thar‍kshyam

ചവര്‍ക്കാരം  - Chavar‍kkaram

തര്‍ജ  - Thar‍ja

തര്‍ജനി  - Thar‍jani

തര്‍ജക  - Thar‍jaka

തര്‍ജിക്കുന്ന  - Thar‍jikkunna

തര്‍ജനം  - Thar‍janam

ഭയപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍  - Bhayappeduthal‍, Bheeshanippeduthal‍

തര്‍ജനം  - Thar‍janam

കോപം  - Kopam

തര്‍ജനം  - Thar‍janam

നിന്ദ, കുറ്റപ്പെടുത്തല്‍  - Nindha, Kuttappeduthal‍

തര്‍ജനാംഗുലി  - Thar‍janamguli

ചൂണ്ടുവിരല്‍  - Choonduviral‍

തര്‍ജനി  - Thar‍jani

ചൂണ്ടുവിരല്‍ (ചൂണ്ടിക്കാണിച്ച് തര്‍ജിക്കുന്നതിനാല്‍)  - Choonduviral‍ (choondikkanichu Thar‍jikkunnathinal‍)

തര്‍ജിക്കുക  - Thar‍jikkuka

ഭയപ്പെടുത്തുക, ഭീഷണിപ്പെടുത്തുക  - Bhayappeduthuka, Bheeshanippeduthuka

തര്‍ജിക്കുക  - Thar‍jikkuka

കുറ്റപ്പെടുത്തുക, നിന്ദിക്കുക, ശകാരിക്കുക  - Kuttappeduthuka, Nindhikkuka, Shakarikkuka

തര്‍ജിത  - Thar‍jitha

തര്‍ജനത്തിനു വിധേയമാക്കപ്പെട്ട  - Thar‍janathinu Vidheyamakkappetta

തര്‍ജിമ  - Thar‍jima

തര്‍ജമ  - Thar‍jama

തര്‍ജുമ  - Thar‍juma

തര്‍ജമ  - Thar‍jama

തര്‍ണകം  - Thar‍nakam

കന്ന്, പശുക്കുട്ടി  - Kannu, Pashukkutti

തര്‍ണകപാലന്‍  - Thar‍nakapalan‍

പശുക്കുട്ടികളെമേയ്ക്കുന്നവന്‍  - Pashukkuttikalemeykkunnavan‍

തര്‍ണകപാലന്‍  - Thar‍nakapalan‍

ശ്രീകൃഷ്ണന്‍  - Shreekrushnan‍


Please Try Below Words.

ആഭാഷം മദകടന്‍ രൂക്ഷത ഭൂതഗ്രാഹി മേക്കലം അല്‍വലസം കാജം പാച്ചി3 ശുഭേതര ഖമൂര്‍ത്തി വിഗത ചെയ്യകൂറ ആരും ഉപ്പിറച്ചി അഭ്യനുജ്ഞ ഉറക്കുത്തുക വിനോദനം തനുമാനസി വക്ഷസ്ഥലം നോമ്പ് കവേരം നിരഞ്ജന2 പവിത്രമോതിരം അവായം പരിജനം മുകടുവള എണ്ണാഴി പരിസ്രുത1 കഫാരി ഉദ്വാപം മാടപ്രാവ് എച്ചുത് രഥന്‍ കഥാസാരം ഓകന്‍2 കരുവം സുരസം വെറുങ്ങനെ ഛലിതകം ആബ്കാരി അധിമാത്ര ഉമയ്ക്കുക1 ഛേദം ശിഖാവത്ത് കപ്പമാങ്ങ ചീന്തുക1 മഹാശക്തി ദണ്ഡാര്‍ഹ നിര്‍വര്‍ത്തക ആത്രയി ചിപ്പടം ഗ്രാമ്പുകൂച്ച് രണരണിക ആവേശിക പാമ്പാട്ടം ആഹിതന്‍ ബര്‍ഹിര്‍മുഖന്‍ തോഡ തെണ്ടി1 കര്‍മഹീനന്‍ നൂറീത് വിശാരദ ബദാം അവസ്ഥാപനം തോന്മ കനകത്തണ്ട് ചെച്ച1 ബുര്‍മ ഭേദിരം, ഭേദുരം ധാമനിധി കടകട കൗണ്‍സില്‍ ഹിമവാലുക, ഹിമവാലുകം കാണ്ഡബീജം പാ(യ്) പൗഷം വൃത്തനേമി പുരന്ദര അയോദിന്‍, അയോദം അവാങ്മുഖ ആജീവം2 ധ്യാനനിഷ്ഠന്‍ എശവ് ചൂടുക അവനാമം അശിശിരകന്‍ നടവാഴി അസംഭവ്യ ഗളഗ്രഹം അരുള്‍1 ചൈത്രാത്സവം ഞാറ്റുതല ഗോചരീഭവിക്കുക കലാപന്‍ താരത്ത് കദല വര്‍ണി1 ഉത്പാദിപ്പിക്കുക, ഉല്‍- ദു:സ്ഥിതി അറിയിക്കുക, അറിവി- വളര്‍ വാച്ചത് ഊഴിയക്കാരന്‍ പര്യാവര്‍ത്തം പോതവാഹന്‍ ഗഡുര, -ല മധ്യ2 ഗജം തമകന്‍ പഴിദോഷം അസ്തമനം ഉമ്പോറ്റി, എ-, അ- പരവുക1 പീഡിത ബൃഹച്ചരണം ലവിദ്രധി പ്രമീള സാനുജ ഇച്ഛാപത്രം ചിണ്ട്3 നൂലുകെട്ടുക ത്രിപഥഗ അമൂലസംഖ്യ വിഭവം ഓപ്പക്കാര്‍ ഉദഞ്ചിത സൃത ഉദകാര്‍ഗളം ജനിത്വ1 ആനിന്ദനം ക്ഷിപ്താവ് നൃത്യം വരുങ്കാലം പറി2 അതികാന്ത ചെത്തല്‍2 ഉപാവര്‍ത്തിക്കുക ഹാല ചിത്രാപൗര്‍ണമാസി പിത്തശോഫം അംഭോരാശി സുമുഖി സുതാര്‍ഥി മടിയുക ഇന്‍ മന്ദകര്‍ണ ഭോഷന്‍ പ്രത്യാഖ്യായി വൈപഞ്ചികന്‍ ആളന്തരം ഹ്രദിനി ചാഴിക്കേട് ചെരപ്പ പിശി കഴറ്റുക മൂല1 ചുട്ടി2 ദിവ്യദൃക്ക് പ്രലംബമഥനന്‍ പുടാഞ്ജലി വിലോഭം അധുനാ കളവചന നരാശ(ന)ന്‍ ഒരുക്കല്‍ വിരുദം1 സമാപനം മലരമ്പന്‍ ആസേചനക പത്രഹാരി ഏറ്റലര്‍ അക്ഷദേവി ദേവമായ മേദുര ഖഞ്ജനരതം ദു:ഖം ഉത്സ്വനം ജംബാളിത കൂഴത്തരി കപിലശിംശപ ദൃഢം2 മൃഗശിര(സ്സ്) കു2 സരഭസം ഗാധം കമ്പയ്ക്ക പ്രസിദ്ധ കള3 ദശപുഷ്പം അനേജത്ത് ദിവസേന രക്തമണ്ഡലം ക്രവ്യഭുക്ക് കുംഭകര്‍ണന്‍ ത്രാസനം മണ്ഡിതന്‍ അധിവക്താവ് ചീര്‍പ്പം വര2 ച്യാവകന്‍ മുദ്രിണി കിരാടവിസര്‍പ്പം ചാലനിക വെം ഒരുങ് ഉസ്സി ഉപനഹനം പ്രവര്‍ത്ത(ന)ം അലരിവനിത കുതം1 ചാന്ദ്രമസ കൗണ്ഡ്യ ലാതി ശോധ്യം കുട3 ഭ്രൂഭേദം കര്‍പ്പ് ഉള്‍ച്ചിരി സുപ്രകാശ കാന്യകുബ്ജം ആനമിത മേഘദൂതം വേണ്ടലന്‍ എങ്കും വനരാജി കുബ്ജിക തരം2 കാകളീരവം കോകനദം പ്രക്രമിക്കുക ആകെ വിമലന്‍ അവി3 അപരനാമം ഓണം2 അഹീരണി അനിമിഷദൃഷ്ടി, -നയന, -ലോചന ഉഴിയല്‍ അഫല2 ഇഹാപുരം ഒത്തവണ്ണം അനവധാനം അണി2 അനഭിവൃദ്ധ പൃഷ്ഠയാനം ദദ്രുണ താലുപുപ്പടം ഉത്സര്‍പ്പി കള്ളപ്പേര് ഈനുക, ഈലുക ബിന്ദുവാസരം വരപ്രസാദം ധന്യവാദം അവ്യഭിചരിത ചര്‍മബന്ധനം