Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ദിവ്യ  - Dhivya

അലൗകികമായ, അദ്ഭുതകരമായ  - Aloukikamaya, Adhbhuthakaramaya

ദിവ്യ  - Dhivya

സുന്ദരമായ  - Sundharamaya

ദിവ്യ  - Dhivya

വിശുദ്ധമായ  - Vishudhamaya

ദിവ്യ  - Dhivya

യവം  - Yavam

ദിവ്യ  - Dhivya

കടുക്ക  - Kadukka

ദിവ്യ  - Dhivya

മഹാമേദ  - Mahamedha

ദിവ്യ  - Dhivya

ബ്രഹ്മി  - Brahmi

ദിവ്യ  - Dhivya

കാട്ടുപാവല്‍  - Kattupaval‍

ദിവ്യം  - Dhivyam

ദിവ്യലോകം, സ്വര്‍ഗം  - Dhivyalokam, swar‍gam

ദിവ്യം  - Dhivyam

ദിവ്യപരീക്ഷ  - Dhivyapareeksha

ദിവ്യം  - Dhivyam

പ്രതിജ്ഞ, ശപഥം  - Prathijnja, Shapatham

ദിവ്യം  - Dhivyam

യവം  - Yavam

ദിവ്യം  - Dhivyam

പന്നി  - Panni

ദിവ്യകാരുണ്യം  - Dhivyakarunyam

ഈശ്വരകാരുണ്യം, സ്വര്‍ഗത്തില്‍നിന്നുള്ള കാരുണ്യം  - Eeshvarakarunyam, swar‍gathil‍ninnulla Karunyam

ദിവ്യകാരുണ്യം  - Dhivyakarunyam

വിശുദ്ധകുര്‍ബാന  - Vishudhakur‍bana

ദിവ്യഗായകന്‍  - Dhivyagayakan‍

ഗാനഗന്ധര്‍വന്‍  - Ganagandhar‍van‍

ദിവ്യചക്ഷുസ്സ്  - Dhivyachakshussu

ജ്ഞാനദൃഷ്ടി, പ്രത്യക്ഷമല്ലാത്തത് കാണാനുള്ള ശേഷി, കാലത്തിന് അതീതമായ ഗ്രഹണശക്തി  - Jnjanadhrushdi, Prathyakshamallathathu Kananulla Sheshi, Kalathinu Atheethamaya Grahanashakthi

ദിവ്യചക്ഷുസ്സ്  - Dhivyachakshussu

പ്രത്യക്ഷമല്ലാത്തതു കാണാന്‍ കഴിവുള്ള ആള്‍  - Prathyakshamallathathu Kanan‍ Kazhivulla al‍

ദിവ്യചക്ഷുസ്സ്  - Dhivyachakshussu

അന്ധന്‍  - Andhan‍

ദിവ്യജ്ഞാനം  - Dhivyajnjanam

ഇന്ദ്രിയാതീതമായ ജ്ഞാനം  - Indhriyatheethamaya Jnjanam

ദിവ്യജ്ഞാനി  - Dhivyajnjani

ദിവ്യജ്ഞാനം ഉള്ളയാള്‍  - Dhivyajnjanam Ullayal‍

ദിവ്യത, -ത്വം  - Dhivyatha, -thvam

ദിവ്യമായ അവസ്ഥ, ദിവ്യന്‍റെ ഭാവം  - Dhivyamaya Avastha, Dhivyan‍re Bhavam

ദിവ്യത, -ത്വം  - Dhivyatha, -thvam

അസാധാരണതേജസ്സ്  - Asadharanathejassu

ദിവ്യദിനം  - Dhivyadhinam

ദേവന്മാരുടെ ഒരു ദിവസം, ഒരു മനുഷ്യവര്‍ഷം  - Dhevanmarude Oru Dhivasam, Oru Manushyavar‍sham

ദിവ്യദൃക്ക്  - Dhivyadhrukku

ദിവ്യശക്തിയുള്ള കണ്ണ്  - Dhivyashakthiyulla Kannu

ദിവ്യദൃക്ക്  - Dhivyadhrukku

ദിവ്യദൃഷ്ടിയുള്ളവന്‍  - Dhivyadhrushdiyullavan‍

ദിവ്യധുനി  - Dhivyadhuni

ഗംഗാനദി  - Gamganadhi

ദിവ്യനാരി  - Dhivyanari

ദിവ്യതയുള്ള സ്‌ത്രീ  - Dhivyathayulla Sthree

ദിവ്യനാരി  - Dhivyanari

ദേവസ്‌ത്രീ  - Dhevasthree

ദിവ്യനാരി  - Dhivyanari

അപ്സരസ്സ്  - Apsarassu

ദിവ്യന്‍  - Dhivyan‍

ദേവന്‍, അലൗകികന്‍, അതിമാനുഷമായ മഹിമ ഉള്ളവന്‍  - Dhevan‍, Aloukikan‍, Athimanushamaya Mahima Ullavan‍

ദിവ്യന്‍  - Dhivyan‍

വിശുദ്ധന്‍  - Vishudhan‍

ദിവ്യന്‍  - Dhivyan‍

കാലന്‍  - Kalan‍

ദിവ്യപഞ്ചമം  - Dhivyapanchamam

ഒരു രാഗം  - Oru Ragam

ദിവ്യപഞ്ചാമൃതം  - Dhivyapanchamrutham

നെയ്യ് തേന്‍ പാല്‍ തൈര് പഞ്ചസാര എന്നിവചേര്‍ത്തുണ്ടാക്കിയ നൈവേദ്യം  - Neyyu Then‍ Pal‍ Thairu Panchasara Ennivacher‍thundakkiya Naivedhyam

ദിവ്യപൂജ  - Dhivyapooja

വിശുദ്ധകുര്‍ബാന  - Vishudhakur‍bana

ദിവ്യപൂജ  - Dhivyapooja

പരിപാവനമായ പൂജ  - Paripavanamaya Pooja

ദിവ്യപൂജ  - Dhivyapooja

ദിവ്യന്മാരെ ഉദ്ദേശിച്ചുചെയ്യുന്ന പൂജ  - Dhivyanmare Udheshichucheyyunna Pooja

ദിവ്യമധു  - Dhivyamadhu

നെയ്യ്  - Neyyu

ദിവ്യമന്ത്രം  - Dhivyamanthram

പ്രണവം  - Pranavam

ദിവ്യമാനം  - Dhivyamanam

ദേവന്മാരുടെ ദിവസത്തെ ആശ്രയിച്ചുചെയ്യുന്ന കാലഗണന  - Dhevanmarude Dhivasathe ashrayichucheyyunna Kalaganana

ദിവ്യമൂര്‍ത്തി  - Dhivyamoor‍thi

ദിവ്യമായ ശരീരം  - Dhivyamaya Shareeram

ദിവ്യമൂര്‍ത്തി  - Dhivyamoor‍thi

ദിവ്യശരീരമുള്ളവന്‍  - Dhivyashareeramullavan‍

ദിവ്യമൂലിക  - Dhivyamoolika

അസാധാരണമായ രോഗനിവാരണശക്തിയുള്ള ഔഷധച്ചെടി  - Asadharanamaya Roganivaranashakthiyulla oushadhachedi

ദിവ്യയാനം  - Dhivyayanam

ദിവ്യതയുള്ള വാഹനം  - Dhivyathayulla Vahanam

ദിവ്യയാനം  - Dhivyayanam

ദേവന്‍റെ വാഹനം  - Dhevan‍re Vahanam

ദിവ്യയുഗം  - Dhivyayugam

ദേവന്മാരുടെയുഗം, പന്തീരായിരം ദിവ്യവര്‍ഷംകൂടിയ കാലം, ഒരു ചതുര്‍യുഗം  - Dhevanmarudeyugam, Pantheerayiram Dhivyavar‍shamkoodiya Kalam, Oru Chathur‍yugam

ദിവ്യരത്നം  - Dhivyarathnam

ദിവ്യതയുള്ള രത്നം, ദിവ്യശക്തിയുള്ള രത്നം  - Dhivyathayulla Rathnam, Dhivyashakthiyulla Rathnam

ദിവ്യലത  - Dhivyalatha

ദിവ്യതയുള്ള ലത  - Dhivyathayulla Latha

ദിവ്യലത  - Dhivyalatha

പെരുങ്കുരുമ്പ  - Perunkurumpa

ദിവ്യലോചനം  - Dhivyalochanam

ദിവ്യദൃഷ്ടി  - Dhivyadhrushdi

ദിവ്യവത്സരം  - Dhivyavathsaram

ദിവ്യവര്‍ഷം  - Dhivyavar‍sham


Please Try Below Words.

ജന്തുഹിംസ നിരിന്ധന ഇടതാരി രോമകൂപം ഉല്മുകം പടുവിത്ത് ബേക്കറി മുന്‍കാഴ്ച പരിച്ഛിത്തി ഉപരിയാഭം ഇച വിവശ ഉപഖനനം പത്തായക്കെട്ട് നിമീല നെട്ട ഭേത്താവ് ഭോഷത്തരം, -നം മാന്ത് അപരാജിത2 പഴയരി അവ്രത്യം മഹാമനസ്കന്‍ അവേക്ഷ മാരന്‍ ഉക്കുക2 ഗൃഹനാഥന്‍ പാത്രി ചാടുക2 വാരിധാര ഗ്രന്ഥവിസ്താരം ധ്രസ്ത മുഖജന്‍ വീക്കാണി ശര്‍വന്‍ കാമാട്ടി കൗശിക4 അതുല, -തുല്യ അധ്വന്യന്‍ നിരായന്‍ അമൃതാശനന്‍ കുരുക്ക്1 പാന്തകം വീരശൂരന്‍ ഉച്ചന്‍1 തുട3 ജീവശ്വാസം തപുസ്സ് കര്‍ഷകം1 മര്‍ക്കടം പോറ്റമ്മ ഓരി, -ലി ദ്വാദശിക ക്ഷ്മാ ഋഷ്യപ്രാക്ത ഘൃണിനിധി ഉള്ളട്ടക്കരി ആനയിരുത്തി ഉപാരംഭം കൊക്കിണിക്കുക ജന്നല്‍ അഗുരു1 കോയ ആഗ്രഹിക്കുക മാധ്വ കുടുമച്ചാത്തന്‍ പരസ്താല്‍ പാഴ്പണി മൂലസ്ഥാനി സാസ്ന സന്തുലിത ഇക്ഷുയന്ത്രം അധരാംബരം ഒട്ടച്ചാണ്‍ ഉലയ, ഉലയെ അംബുമുക്ക് വിടുക മാനേല്‍ക്കരന്‍ മഹാഭാരതം ചവരി3 വടുകന്‍1 മരുത്വാമല വാണ്ടെടുക്കുക ചോണന്‍ ശമീപത്ര അര്‍ച്ചിക്കുക ജന്മശതാബ്ദി ചുറുചുറുപ്പ് കേരം താലീം ഇള്ളാര അമര്‍ത്യന്‍ ദാരദം ആവേറ്റം പനിത പരിദാനം നിഷ്കളങ്കത, -ത്വം നാരായക്കല്ല് പൊതിര്‍ക്കുക പരജാതന്‍ ചമത്കരിക്കുക ചേതവാരം മെല്ലിശ എപ്പോള്‍ നിരുക്തകാരന്‍ ആജ്ഞ ദുരുക്തി മാപനി തന്മൂലം വേദാന്തവേദ്യന്‍ ഊഴി അനന്തരഗാമി കൊട2 ദീന2 ചെയ്യ പൂട്ടുക ശാകട സമാശ്ലേഷം കുടിമൂത്ത ഗുഡഭ ഋജുമഞ്ചം പരിധി കിട്ടന്‍2 ഉദ്ബാഷ്പ വരാടം അതിമാത്ര ഉദാരകം വിണ്‍മൊഴി മീനകേതനന്‍ അഭ്യനുജ്ഞാനം അനപര കൊറട് കുമ്മത്ത് നുരുമ്പല്‍ അധര്‍മാത്മാവ് സ്ഥാനാപന്നന്‍ കവരക്കോല്‍ ഉത്തരീയം കോഹലന്‍ ഉഷ്ണകാരകന്‍ ദാഹജ്വരം മാറാ ജഗദാശ്രയന്‍ അതിപത്രം പ്രഘോഷം തണ്ടിയന്തമുക്ക് ഇലവ് നെടുകുക അര്‍ധതൂരം കൃച്ഛ്രിക്കുക അഘോര2 ഖണ്ഡമണ്ഡലം ചികിതാന വിജ്ഞാത തുടപ്പ ഏകപുരുഷന്‍ കുടിപാര്‍പ്പ് ആധ്രം കാമന്ദകീയ അപ്രസാദം അയ്ന്തോളം എലവങ്ങം, -ര്‍ങ്ങം വാര്‍കുഴല്‍ കക്കോണി വിപ്രതിപത്തി കര്‍പ്പൂരത്തുളസി, -തുളസി കണ്ടു ആനച്ചൊറി പ്രതിപന്ന പല്ലങ്കി, പല്യങ്കം വൃശ ഗുണോത്കൃഷ്ടത ചൂട്ട്2 ഘൃതവത് ആഗലിത സുനീല1 കരുഞ്ചാത്തി, കരിം- പാകല്‍ കൈമാറാപ്പ് മാറ്റാര്‍ ഉന്മുദ്രിത കള്ളപ്പടി ശാസ്യ കുടല്‍പ്പാമ്പ് ഘനതിമിരം പീതഭദ്രകം ഏറുവാശി വധസ്ഥലി ജാനപദം പ്രാധ്വ ഉപസരണം അവക്രീതകം തല്ലിക സമന്യു സര്‍വഗന്‍ ഞങ്ങള്‍ ആര്‍5 ജീവനാശം പൗരവന്‍ വിശുദ്ധഭൂമി ഉപഗത ചെറുക്കുക2 ആഗ്രഹിത ഉത്സം കാമാരി പോക്കന്‍ വാജിനി ഏ6 ധര്‍മന്‍ ക്ഷീണമധ്യ2 കീര്‍ത്തിമാന്‍ വൃക്ഷരുഹ ഭാരതം അസാമയിക വിനിഹതി ചെറുപ്പുള്ള് ഭൗതികം നിരാമിഷ ജീവത്തത്ത്വം അംഗക്രിയ ഖണ്ഡജം കീരനിലയം ആരോഹകന്‍ നുലയുക ജാക്കോബായ ക്ഷതവ്രതം അല്പം1 ആമുക്ത തനുകം പന്തീരായിരം ശാഡലം ആലീനം ഗണ്യ നേമി ത്യാജനം ശാകം1 തമ്പോതി ഉഷിതം ചിലമ്പാണ്ടി മഹൗഷ്ഠന്‍ ഏറ്റക്കുറച്ചില്‍ ചെല്ലപ്പണം കൊട്ടുവടി, കൊട്ടൂടി, കൊട്ടോടി കുറ്റസമ്മതം നേരിയം ദൈത്യമാതാവ് മൃതഭാഷ യാചിഷ്ണുത മുതലെടുപ്പ് സബര്‍ വൃദ്ധന്‍ അഷ്ടമംഗലകം അമോക്ഷം ഘടികാവിംശതി