Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നടു  - Nadu

നടുവിലുള്ള  - Naduvilulla

നടുക്കം  - Nadukkam

ഞെട്ടല്‍  - Njettal‍

നടുക്കാരന്‍  - Nadukkaran‍

മധ്യസ്ഥന്‍  - Madhyasthan‍

നടുക്കൂട്ടം  - Nadukkoottam

മധ്യസ്ഥരുടെ കൂട്ടം  - Madhyastharude Koottam

നടുക്കൂറ്  - Nadukkooru

ഭൂമിയില്‍ ദേഹണ്ഡം ചെയ്തവന്‍റെ അവകാശം  - Bhoomiyil‍ Dhehandam Cheythavan‍re Avakasham

നടുക്കെട്ട്  - Nadukkettu

അരക്കച്ച  - Arakkacha

നടുക്കെട്ട്  - Nadukkettu

പലയെടുപ്പുകളുള്ള വീടിന്‍റെ മധ്യത്തിലുള്ള കെട്ടിടം  - Palayeduppukalulla Veedin‍re Madhyathilulla Kettidam

നടുക്കെട്ട്  - Nadukkettu

തര്‍ക്കവസ്തു മൂന്നാമനെ ഏല്‍പ്പിക്കല്‍  - Thar‍kkavasthu Moonnamane El‍ppikkal‍

നടുക്ക്  - Nadukku

ഇടയ്ക്ക്, മധ്യഭാഗത്ത്  - Idaykku, Madhyabhagathu

നടുങ്ങല്‍  - Nadungal‍

ഞെട്ടല്‍, ഭയം  - Njettal‍, Bhayam

നടുങ്ങുക  - Nadunguka

ഞെട്ടിവിറയ്ക്കുക  - Njettiviraykkuka

നടുതല  - Naduthala

നട്ടുവളര്‍ത്തുന്ന വക, സസ്യങ്ങള്‍  - Nattuvalar‍thunna Vaka, Sasyangal‍

നടുതല  - Naduthala

തലയുടെ മധ്യഭാഗം, ഉച്ചി  - Thalayude Madhyabhagam, Uchi

നടുത്തുണ്ടം  - Naduthundam

മധ്യഭാഗം  - Madhyabhagam

നടുത്തുണ്ടം  - Naduthundam

മുഖ്യഭാഗം  - Mukhyabhagam

നടുത്തൂണ്‍  - Naduthoon‍

നടുവിലത്തെ തൂണ്‍  - Naduvilathe Thoon‍

നടുത്തൂണ്‍  - Naduthoon‍

(ആല) പ്രധാന ആശ്രയം, കൂട്ടത്തില്‍ പ്രധാനി  - (ala) Pradhana ashrayam, Koottathil‍ Pradhani

നടുനായകം  - Nadunayakam

ആഭരണങ്ങളുടെ നടുവില്‍ പതിക്കുന്ന രത്നം  - abharanangalude Naduvil‍ Pathikkunna Rathnam

നടുനായകം  - Nadunayakam

ഏറ്റവും മെച്ചപ്പെട്ടത്  - Ettavum Mechappettathu

നടുനാള്‍  - Nadunal‍

ചിത്തിര നക്ഷത്രം (ഇരുപത്തേഴു നക്ഷത്രങ്ങളില്‍ പതിനാലാമത്തേത് ആയതിനാല്‍)  - Chithira Nakshathram (irupathezhu Nakshathrangalil‍ Pathinalamathethu ayathinal‍)

നടുനില  - Nadunila

പക്ഷം പിടിക്കാത്ത നില, മധ്യസ്ഥത  - Paksham Pidikkatha Nila, Madhyasthatha

നടുപ്പന്തി  - Naduppanthi

ഊണുകാരുടെ പന്തിയില്‍ മധ്യഭാഗം  - Oonukarude Panthiyil‍ Madhyabhagam

നടുപ്പന്തി  - Naduppanthi

നടുക്കുള്ള പന്തി  - Nadukkulla Panthi

നടുപ്പാതിരാ(വ്)  - Naduppathira(vu)

അര്‍ധരാത്രി  - Ar‍dharathri

നടുമധ്യം  - Nadumadhyam

നേര്‍മധ്യം, ഒത്തനടുവ്  - Ner‍madhyam, Othanaduvu

നടുമധ്യം  - Nadumadhyam

ഉച്ചി  - Uchi

നടുമുറ്റം  - Nadumuttam

ഒന്നിലധികം കെട്ടുകളുള്ള ഗൃഹത്തിന്‍റെ നടുവിലുള്ള മുറ്റം  - Onniladhikam Kettukalulla Gruhathin‍re Naduvilulla Muttam

നടുമുറ്റം  - Nadumuttam

മുറ്റത്തിന്‍റെ മധ്യഭാഗം  - Muttathin‍re Madhyabhagam

നടുയാമം  - Naduyamam

അര്‍ധരാത്രി  - Ar‍dharathri

നടുയാമം  - Naduyamam

യാമത്തിന്‍റെ മധ്യഭാഗം  - Yamathin‍re Madhyabhagam

നടുവന്‍  - Naduvan‍

നടുക്കുള്ളവന്‍  - Nadukkullavan‍

നടുവന്‍  - Naduvan‍

ചിട്ടിമുമ്പന്‍  - Chittimumpan‍

നടുവഴി  - Naduvazhi

പ്രധാനപ്പെട്ട പാത  - Pradhanappetta Patha

നടുവഴി  - Naduvazhi

വഴിയുടെ മധ്യഭാഗം  - Vazhiyude Madhyabhagam

നടുവിക്കുക  - Naduvikkuka

നടിയിക്കുക  - Nadiyikkuka

നടുവിനയെച്ചം  - Naduvinayecham

കാലം പ്രകാരം തുടങ്ങിയവയെ കുറിക്കുന്ന പ്രത്യയങ്ങളില്ലാത്ത കേവലക്രിയാരൂപം  - Kalam Prakaram Thudangiyavaye Kurikkunna Prathyayangalillatha Kevalakriyaroopam

നടുവിരല്‍  - Naduviral‍

നടുവിലത്തെ വിരല്‍  - Naduvilathe Viral‍

നടുവില്‍  - Naduvil‍

മധ്യത്തില്‍, ഇടയ്ക്ക്  - Madhyathil‍, Idaykku

നടുവെ, -വേ  - Naduve, -ve

മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി  - Madhyabhagathukoodi, Idaykkukoodi

നടുവെഴുത്ത്  - Naduvezhuthu

ആധാരമെഴുത്ത്  - adharamezhuthu

നടുവ്  - Naduvu

മധ്യഭാഗം  - Madhyabhagam

നടുവ്  - Naduvu

അരക്കെട്ട്  - Arakkettu

നടുവ്  - Naduvu

നീതി  - Neethi

നടുവ്  - Naduvu

ജാമ്യം  - Jamyam


Please Try Below Words.

അനിര്‍ധാരിത മതിപ്പ് ആജാനം വസിക്കുക തുംഗശേഖരം ഉത്ഫുല്ലം ഹേഡം എല്ലി നിലാമുറ്റം എടുത്തുകൊട്ടില്‍ ശവപ്പെട്ടി അധ്യാഹരിക്കുക പാടലം വട്ടല്‍ ദീപ്യത്ത് എന്നേ2 മൗനീഭവിക്കുക അപരാഗം കുടി2 പ്രജനനന്‍ അലിപ്പുണ്ണ് ഇലവ് പ്രതിസ്പര്‍ധ വിദ്യാവൃദ്ധന്‍ പീലു2 കുമ്പി1 ഉള്ളാകുറുപ്പ് നെടുങ്കേണി ബൃഹത്ഫല മൂപ്പന്‍ പാഠ(ന)ം പ്രണമനം ബദ്ധകങ്കണന്‍ ആമക്കല്ല് തൂറുക മന്ദഗമന2 ലഗ്നവാസരം കേശഘ്നം ഭൃത്യത, -ത്വം കര്‍ത്തരി(ക) പരിച്ഛദം മുതിര ചതുര്‍ഥോപായം താജത് മാംഗല്യകം കൂരോട് വാടുക ഹാലാസ്യം തതകം ഇട്ടേണി പംഗുലന്‍, -ലം കൗലീനം ഗന്ധകകുസുമം കേകയം കുട്ടമിതം അനഭിപ്രത നെറ്റിക്കണ്ണന്‍ ത്രിതലം പിംഗാക്ഷം അരിയ ഹിമാംബു ശിരോസ്ഥി ഉപേക്ഷണം ഗതാര്‍ഥ പ്രിയകൃത്ത് ഭേദി2 ചാമി ശംഭുപ്രിയ നിറച്ചളക്കുക ഫാണിതം ഹസനം ഉമ്പര്‍ കളച്ചക്കാരന്‍ കൂടരൂപകം വൈചിത്രന്‍ നോമ്പ് പാരിഹാസ്യം ശുക്രം തൗക്ഷികം ചണ്ഡമാരുതന്‍ കൈത്തടി വാരുക2 അതികൃഷ്ണ അഷാഢ(ക)ം കാല്വണ്ണ ഭ്രംശിത വേലിയേറ്റം അംബ ഭേഷം ഉര്‍വീധവന്‍ അറ്റം2 ഘൃതതടിനി ഖണ്ഡ2 ചികിത്സിതം താത്ക്ഷണിക തിലകായിത മിളിത ദാത്ത് ഉദ്ഭടന്‍ അവുണ്ടില തത്താദൃശ രാസം ഔപവേശിക മധുസഖന്‍ അസിദ്ധ ജലച്ചായം പ്രകീര്‍ത്തിത രുദ്ധ യജുഷ്പ്രീയന്‍ ഹിദായത്ത് ഒറ്റകളി അല്പം2 ആനപ്പാവാന്‍ കുംഭജന്‍ സുകര ദ്വാദശിക കപ്പല്‍ച്ചക്ക, കപ്പച്ചക്ക കമ്മാട്ടി ബ്രഹ്മവിദ്യ ഉത്തുണ്ഡിതം യമപ്രിയം ചെക്ക്2 ദൈവിക കരിവദനന്‍ ഉവക്കുക ചൊക്കന്‍2 ചിന്താഗതി കടുതി വല്ലപ്പാട് നിഷ്ക്രിയ വ്യൂഹി യം സാംവത്സരന്‍ നിവസഥം ത്വക്ത്രം ഓട1 ഉപമ വാദപ്രതിവാദം ഗൃഹഗോധ കുട്ടിക്കരണം ഉദാര കരും പത3 ഖരഗൃഹം, -ഗേഹം രിഷ്ടി അപസമം നിര്‍ദഹനം അമലരത്നം ഇരിഗല്ലിക തൃണഭുക്ക് അവരജ1 പാദ്മകല്‍പം അര്‍ണോജം ജീവജാലം പക്ഷ്മം ഐലേയം പരഭൃത1 മാഹാത്മിക ഹസ്തസൂത്രം ചേണം നവകം ഇടയായുധം അവിധൃത പ്രക്ഷണം ഗ3 ചിത്തിര അവക്രീതകം അഭിനിഷ്പതനം നചുങ്ങുക ആഹോപുരുഷം അസുരനഖം ഗുരുഭൃത്ത് രക്തകോകനദം കക്ക്3 വജ്രജൂബിലി നന്ദിത വിരോധി ഏകേക്ഷണപിംഗലന്‍ സ്നാനീയം മുരളി സ്വസാദികള്‍ ചൊക്കലിംഗന്‍ ഘര്‍മാന്തം പാപ്പാന്‍ കുന്തി1 പയോവാഹം കിടക്കയാര്‍ അഭികാംക്ഷ പുനരാഗത എലുകക്കല്ല് അഭ്രനാഗം ഉത്സര്‍ജനം ഉത്തരക്ഷണം വിഭ്രംശിത ഹാനികരം അനിവൃത്ത കുടിയിരിക്കുക കേതുയഷ്ടി നിന്ദിക്കുക വരാടം ക്ഷോദം വിതാന മുത്ത്2 ദഹനീയ അദയം വിരജീകരണം ഉദ്ധര്‍ത്താ(വ്) കോതുക കുലഹീന ആപരാഹ്ണിക തൃതീയ അള2 ചക്രബാന്ധവന്‍ ത്രകാലിക അജഗരഗമനം ദേവാലയം വിമോചകന്‍ അനത്തുയിര്‍ വ്രജ്യ ഉപദിഷ്ടം ബദ്ധചിത്ത ദലന ഈഡ്യന്‍ ഉദ്വേജിപ്പിക്കുക നിഷ്കിഞ്ചന കല്മാഷ ഭാസുരം ചിണുങ്ങി മുസാവരി തനുരാഗം ചങ്കിലിമാടന്‍ അയിലപ്പാല അറമന, അറവനി സിചയം ചൗക്കി ബാലിഹന്താ(വ്) ശ്രീവത്സന്‍ ഇശമ്പുക ഗുഡം ശാര്‍ദൂലം സ്വതസിദ്ധ എടമ്പുറം, -മ്പ്രം മേല്‍വരവ് ഇരിശരണം തുളസി മിനുക്കം ഥുത്കാരം ലലാമം അപനയിക്കുക ചോരകര്‍മം വ്യുഷിത ദ്രാക്ഷാപാകം നക ക്ഷീരം ചാതുര്‍മാസകന്‍