Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

നാട്ട  - Natta

ഒരു രാഗം  - Oru Ragam

നാട്ട  - Natta

നാട്ടിനിറുത്തിയിട്ടുള്ള കല്ല്  - Nattiniruthiyittulla Kallu

നാട്ടകം  - Nattakam

ഉള്‍നാട്, നാടിന്‍റെ അകം  - Ul‍nadu, Nadin‍re Akam

നാട്ടക്കുറിഞ്ഞി  - Nattakkurinji

ഒരു രാഗം  - Oru Ragam

നാട്ടാണ്മ  - Nattanma

നാടുവാഴാനുള്ള അധികാരം, ഭരണാധികാരം, പ്രഭുത്വം  - Naduvazhanulla Adhikaram, Bharanadhikaram, Prabhuthvam

നാട്ടാന  - Nattana

മെരുങ്ങിയ ആന, നാട്ടില്‍ ജീവിക്കുന്ന ആന  - Merungiya ana, Nattil‍ Jeevikkunna ana

നാട്ടാര്‍  - Nattar‍

നാട്ടുകാര്‍, നാട്ടിലുള്ള ആളുകള്‍  - Nattukar‍, Nattilulla alukal‍

നാട്ടിന്‍പുറം  - Nattin‍puram

പട്ടണങ്ങള്‍ക്കു പുറത്തുള്ള പ്രദേശം  - Pattanangal‍kku Purathulla Pradhesham

നാട്ടിന്‍പുറം  - Nattin‍puram

പരിഷ്കാരം കുറഞ്ഞ പ്രദേശം. നാട്ടിന്‍പുറത്തുകാരന്‍ = 1. നാട്ടിന്‍പുറത്തു ജീവിക്കുന്നവന്‍  - Parishkaram Kuranja Pradhesham. Nattin‍purathukaran‍ = 1. Nattin‍purathu Jeevikkunnavan‍

നാട്ടിന്‍പുറം  - Nattin‍puram

അപരിഷ്കൃതന്‍  - Aparishkruthan‍

നാട്ടിന്‍പുറം  - Nattin‍puram

തട്ടിപ്പുവിദ്യകള്‍ അറിഞ്ഞുകൂടാത്തവന്‍  - Thattippuvidhyakal‍ Arinjukoodathavan‍

നാട്ടിപ്പണി  - Nattippani

നാട്ടി വളര്‍ത്തല്‍, പറിച്ചുനടല്‍  - Natti Valar‍thal‍, Parichunadal‍

നാട്ടുക  - Nattuka

നടുക  - Naduka

നാട്ടുക  - Nattuka

ഉറപ്പിച്ചു കുഴിച്ചുനിറുത്തുക  - Urappichu Kuzhichuniruthuka

നാട്ടുക  - Nattuka

സ്ഥാപിക്കുക, നിലനിറുത്തുക  - Sthapikkuka, Nilaniruthuka

നാട്ടുകാരന്‍  - Nattukaran‍

നാട്ടിലുള്ളവന്‍  - Nattilullavan‍

നാട്ടുക്കൂട്ടം  - Nattukkoottam

നാട്ടിലെ പൗരന്മാരുടെ സമ്മേളനം  - Nattile Pouranmarude Sammelanam

നാട്ടുക്കൂട്ടം  - Nattukkoottam

പൗരപ്രമാണിമാരുടെ യോഗം  - Pourapramanimarude Yogam

നാട്ടുനടപ്പ്  - Nattunadappu

നാട്ടില്‍ പരമ്പരയായി പിന്‍തുടര്‍ന്നുപോരുന്ന പെരുമാറ്റരീതി, ദേശമര്യാദ, നാട്ടാചാരം  - Nattil‍ Paramparayayi Pin‍thudar‍nnuporunna Perumattareethi, Dheshamaryadha, Nattacharam

നാട്ടുഭാഷ  - Nattubhasha

ദേശ്യഭാഷ, പരിനിഷ്ഠിതമല്ലാത്ത ഭാഷ  - Dheshyabhasha, Parinishdithamallatha Bhasha

നാട്ടുമ്പുറം  - Nattumpuram

നാട്ടിന്‍പുറം  - Nattin‍puram

നാട്ടുവാലായ്മ  - Nattuvalayma

രാജാവ് നാടുനീങ്ങിയാലുള്ള ദു:ഖാചരണം  - Rajavu Naduneengiyalulla Dhu:khacharanam

നാട്ടുവെളിച്ചം  - Nattuvelicham

നിലാവില്ലാത്തരാത്രിയില്‍ നക്ഷത്രങ്ങളില്‍നിന്നു കിട്ടുന്ന മങ്ങിയവെളിച്ചം  - Nilavillatharathriyil‍ Nakshathrangalil‍ninnu Kittunna Mangiyavelicham

നാട്ടുവൈദ്യം  - Nattuvaidhyam

പരമ്പരാഗതമായ ചികിത്സാരീതി  - Paramparagathamaya Chikithsareethi

നാട്യം  - Nadyam

അഭിനയം  - Abhinayam

നാട്യം  - Nadyam

ആംഗ്യം  - amgyam

നാട്യം  - Nadyam

വ്യാജം, കാപട്യം  - Vyajam, Kapadyam

നാട്യം  - Nadyam

നടന്‍റെ വേഷം  - Nadan‍re Vesham

നാട്യകൃതി  - Nadyakruthi

രംഗാവതരണത്തിനുവേണ്ടി രചിച്ചിട്ടുള്ള കൃതി, ദശരൂപകങ്ങള്‍, ഉപരൂപകങ്ങള്‍  - Ramgavatharanathinuvendi Rachichittulla Kruthi, Dhasharoopakangal‍, Uparoopakangal‍

നാട്യക്കാരന്‍  - Nadyakkaran‍

നടന്‍  - Nadan‍

നാട്യക്കാരന്‍  - Nadyakkaran‍

പൊങ്ങച്ചം നടിക്കുന്നവന്‍, കപടവേഷക്കാരന്‍  - Pongacham Nadikkunnavan‍, Kapadaveshakkaran‍

നാട്യധര്‍മം  - Nadyadhar‍mam

നാട്യകലാനിയമം  - Nadyakalaniyamam

നാട്യധര്‍മി  - Nadyadhar‍mi

നാട്യധര്‍മമുള്ള  - Nadyadhar‍mamulla

നാട്യപ്രിയന്‍  - Nadyapriyan‍

ശിവന്‍  - Shivan‍

നാട്യരാസകം  - Nadyarasakam

ഉപരൂപകങ്ങളില്‍ ഒന്ന്  - Uparoopakangalil‍ Onnu

നാട്യശാല  - Nadyashala

കളിയരങ്ങ്, നാടകശാല  - Kaliyarangu, Nadakashala

നാട്യശാസ്ത്രം  - Nadyashasthram

നാട്യസങ്കേതങ്ങള്‍ വിവരിക്കുന്ന ശാസ്ത്രം  - Nadyasankethangal‍ Vivarikkunna Shasthram

നാട്യശാസ്ത്രം  - Nadyashasthram

ഭരതമുനി നാട്യത്തെക്കുറിച്ചു രചിച്ചിട്ടുള്ള ശാസ്ത്രഗ്രന്ഥം  - Bharathamuni Nadyathekkurichu Rachichittulla Shasthragrantham

നാട്യാചാര്യന്‍  - Nadyacharyan‍

നട്ടുവന്‍, നാട്യം പഠിപ്പിക്കുന്നവന്‍  - Nattuvan‍, Nadyam Padippikkunnavan‍

നാട്യോക്തി  - Nadyokthi

നാടകത്തില്‍ ഉപയോഗിക്കുന്ന ഭാഷ  - Nadakathil‍ Upayogikkunna Bhasha

നാട്യോചിതം  - Nadyochitham

നാടകത്തിന് യോജിച്ചത്  - Nadakathinu Yojichathu

നാട്യോചിതം  - Nadyochitham

നാടകസന്ദര്‍ഭത്തിനു ചേര്‍ന്നഗാനം  - Nadakasandhar‍bhathinu Cher‍nnaganam


Please Try Below Words.

അംഗജന്‍ അവരപക്കം ചൂഡാലന്‍ ഗൃധ്നുത പാപ്പൂര്‍ ആവരക അര്‍ധമൗലി മഹാവിഷ്ണു ഏറുക കാകന്‍ നിര്‍ദേശ്യ കാപുരുഷന്‍ കോണന്‍ നിരനുനാസികം അംഗാരിണി ഔവ്വയാര്‍ ഞളുക്കുക വയ്യം വിഷധ്വംസി പതഗപതി പ്രശ്നം ജീവനാന്തം കൃതമാല വപം ഇട്ടേണി സൗരാജ്യം തീര്‍ഥങ്കരന്‍ ആസ്ഫൂജിത്ത് പരിരംഭ(ണ)ം ഉണ്ട1 കടക്കാരന്‍1 അതിബൃഹത്ഫല വ്യാധിഘാതം പരസഹസ്രം പിച്ചാങ്കത്തി, -ത്തി മാനവന്‍ ഭാസന്തം ചക്കുഴക്ക് അജര്യ അക്ഷരം ചില്ലല്‍ എടനാട്ടി അസത്യം ധനുഷ്മാന്‍ നൈയമികം തിന്തകം രന്തവ്യ ദിവ്യകാരുണ്യം ഗുഹ്യകര്‍ അമൃതകിരണം തൂര് ബൃഹത്കേതു ഉരയ്പ്1 ഉള്‍ക്കള്ളി പിടര്‍1 കുടുച്ചട്ടി കുടില്‍വ്യവസായം തപോവനം നിര്‍വര്‍ത്തനം രവണ ഉവവി ജലോച്ഛ്വാസം ചണ്ഠിത്തം വിഷാങ്കുരം അമേദസ്ക ചുഴയുക പ്രത്യുദ്ഗമിക്കുക ചെങ്കണ്ണി പഞ്ചവര്‍ഗം പരിഭൂഷണം എല്ലാ ദാംഭിക കണ്ണന്‍2 പ്രവാതം ഘടപ്രാസാദം ബൃഹദ്ഭാനു കൗശികന്‍2 കൗജ അഞ്ചിറ ഗൈരികം ആഭോഗാനന്ദം പയി ഗന്ധകാളി(കാ) നരപാലന്‍ കര്‍ണാടി1 ഏകപുത്രന്‍ വംശാങ്കുരം അന്തസ്സ് അവപന്ന തിടില്‍ പോളിക്കുക അനക്കം ചൊന1 കാര്യാലയം അയര്‍തി മാലികന്‍ കമ്മട്ടി തട്ടിന്മേല്‍ക്കൂത്ത് മുറുമുറുക്കുക ചുത്തിയല്‍ ചവര്‍ക്കുക ആധാതാ(വ്) താര2 മാഘന്‍ അഗ്രാസനന്‍ മേല്‍വിരിപ്പ് ഭവഭൂതി രുചക തിരുനാള്‍ ഖഡ്ഗപിധാനം, -കം ഏകാത്മകന്‍ ആസ്ഥ ചീമ്പക്കയറ് തുടപ്പം1 ഈര്‍ച്ചവന്‍ കെണിയ്ക്കുക വെണ്മ കരം അഷ്ഠി ദ്രുമഖണ്ഡം കാരുജം കോകാഹ്വം കിരീടി2 ചീനവേലി നളിനവിശിഖന്‍ വംശി ഇടവ2, ഇടവാ, എടവാ തത്ത്വജ്ഞാനം ത്രവിഷ്ടപന്‍ ചാരുക്തി കൊരമ്പ കൃഷ്ണല ഇഴുവച്ചേമ്പ് ഉടങ്കണ ചന്ദ്രാപീഡന്‍ ക്ഷിദ്രം നഗഭിത്ത് അനന്തിരപ്പറ്റ്, -പാട്ടം അനിയതവൃത്തി ആനുരൂപ്യം ജമനം അവനദ്ധ കോഷ്ഠശുദ്ധി കുട്ട4 ഗ്രഹഗ്രസ്തന്‍ ബാഡവേയന്‍, -യം വൃത്തഫലം ഇരുമ്പകം തുവാല, തുവ്വാല ചുരപ്പന്‍ കാപാലന്‍ ബന്ധസ്തംഭം ദര്‍വി ഞള്ള ആട്ടപ്പിറന്നാള്‍ വര്‍ഷണം ഇടിവ് കുമാരിലഭട്ടന്‍ ശബള ചാട്ടുകല്ല് തീരം ദേവാതിദേവന്‍ മിഹിക ദിനമണി ആന്ത്രവീക്കം തുയില്‍2 മോര1 ആസന ഓതുക ദയാവാന്‍ ആര്യശ്രീകണ്ഠന്‍ അലം2 ചക്രവാതം വിദ്യോപേത നോക്കിനടക്കുക ഗ്രാമമുന്‍സിഫ് പൂങ്കുഴല്‍ ബിന്ദുജാലകം ഉദധി നാള്‍വഴി ശൗവാപദ കിളുക്കുക കൊലപ്പല്ല് യന്ത്രപേഷണി ദോഹലം ഉപതല്പം കോന്തിരിയുക ഖനിജം ഉല്‍ക്കട എരുത്തില്‍ ഇഞ്ഞാളിക്കുക ശബളചേതന പുരാകഥ വിരക്തി അഭിജ്ഞ1 ആനുശ്രവ, -ശ്രവിക റിബണ്‍ ശംഖാസുരന്‍ മദവാരി നൊയ്യം ത്വക്പത്രി മുക്കാട് ആമാജീര്‍ണം കര്‍മവശാത്, -ല്‍, -വശേന കേളികാനനം സ്ഥൗരി സങ്ക്രമിപ്പിക്കുക നിരുപേക്ഷ1 കച്ഛം നിവാപകന്‍ സമാഖ്യാന അബ്രാം, അബ്രഹാം, ഏബ്രഹാം കാവ്യന്‍ വിലോഭനം നീന്തല്‍ ചീരി2 മൂര്‍ത്തിപൂജ തിരുച്ചുറ്റാല മരുതം അഭ്യാശം1 കിഴുത്ത് ചി അക്ഷധൂര്‍ത്തിലം ലബ്ധി ദ്വാദശമാത്ര നിഗഡിത നിന്ദനം കീര്‍ത്തിമുദ്ര അഭിധാവക പനങ്കുല വിചാരണം തപോധന നിരപേക്ഷിത അനഘ കിരിയം1 പമ്പ്2 എപ്പേരും ഗ്രസനം കട്ട് സ്ഥാലി ഉപ്പേരിമുളക് ചിതിശക്തി ചാല്‍1 കട്ടക്കുരുന്ന് സ്വേദിനിക പരിവാരിത പ്രതിഭാഗം കോശനായകന്‍ അഭ്യുക്ത ഗര്‍ത്തിക ഭാക്തികന്‍ യമവാഹനം വൈകര്‍ത്തനന്‍ ചീള ഉദാസ്ഥിതന്‍