Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പിച്ച  - Picha

ഭിക്ഷ. (പ്ര.) പിച്ചയെടുക്കുക = തെണ്ടുക  - Bhiksha. (pra.) Pichayedukkuka = Thenduka

പിച്ച  - Picha

ഒരുതരം മാല  - Orutharam Mala

പിച്ച  - Picha

പച്ചക്കല്ല്  - Pachakkallu

പിച്ചക്കാരന്‍  - Pichakkaran‍

ഭിക്ഷു, തെണ്ടി  - Bhikshu, Thendi

പിച്ചക്കാശ്  - Pichakkashu

ഭിക്ഷകൊടുക്കുന്ന നിസ്സാര തുക  - Bhikshakodukkunna Nissara Thuka

പിച്ചച്ചട്ടി  - Pichachatti

യാചകന്‍റെ പാത്രം (പ്ര.) പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുക  - Yachakan‍re Pathram (pra.) Pichachattiyil‍ Kaiyittuvaruka

പിച്ചച്ചോറ്  - Pichachoru

ഇരന്നു വാങ്ങുന്ന ചോറ്  - Irannu Vangunna Choru

പിച്ചച്ചോറ്  - Pichachoru

തെണ്ടിയുള്ള ഉപജീവനം, പരാശ്രയം  - Thendiyulla Upajeevanam, Parashrayam

പിച്ചടം  - Pichadam

വെളുത്തീയം  - Velutheeyam

പിച്ചടം  - Pichadam

കാരീയം  - Kareeyam

പിച്ചത്തരം, -നം  - Pichatharam, -nam

അല്പത്തം  - Alpatham

പിച്ചന്‍  - Pichan‍

പിച്ചുപിടിച്ചവന്‍, ഭ്രാന്തന്‍  - Pichupidichavan‍, Bhranthan‍

പിച്ചല്‍  - Pichal‍

നുള്ളല്‍  - Nullal‍

പിച്ചാങ്കത്തി, -ത്തി  - Pichankathi, -thi

ചെറിയ കത്തി, നാരായക്കത്തി, ചാണ്‍പിടിയുള്ള കത്തി  - Cheriya Kathi, Narayakkathi, Chan‍pidiyulla Kathi

പിച്ചി  - Pichi

പിച്ചകം  - Pichakam

പിച്ചി  - Pichi

പിച്ചുള്ളവള്‍, ഭ്രാന്തി  - Pichullaval‍, Bhranthi

പിച്ചി  - Pichi

ഒരു പിശാചിക  - Oru Pishachika

പിച്ചി  - Pichi

"പിച്ചുക" എന്നതിന്‍റെ ഭൂതരൂപം.  - "pichuka" Ennathin‍re Bhootharoopam.

പിച്ചിലാട്ടം  - Pichilattam

ഒരുതരം ഉന്മാദം, പിച്ചില്‍ കഴിച്ചാലുണ്ടാകുന്നത്  - Orutharam Unmadham, Pichil‍ Kazhichalundakunnathu

പിച്ചിലി  - Pichili

ഒരു പക്ഷി, ഒരുതരം കാട  - Oru Pakshi, Orutharam Kada

പിച്ചുക  - Pichuka

നുള്ളുക, നുള്ളിയെടുക്കുക  - Nulluka, Nulliyedukkuka

പിച്ചുവാ  - Pichuva

ഒരു ആയുധം, ചെറിയ കഠാര  - Oru ayudham, Cheriya Kadara

പിച്ച്  - Pichu

നുള്ള്, രണ്ടുവിരലുകളിലെ നഖംചേര്‍ത്തു ഞെരടല്‍  - Nullu, Randuviralukalile Nakhamcher‍thu Njeradal‍


Please Try Below Words.

ക്ഷീരാബ്ധിജം തക്ഷകന്‍ പരിണാമക നീരദ1 ജവുക്കാളം വണ്ണാന്‍ യുക്ക് പടിത്തരം നയതന്ത്രപ്രതിനിധി അപദ ഉച്ഛലിത മാരചതുഷ്ടയം കീര്‍ത്തിമതി പന്ഥാനം ദ്വാദശാസ്രം കാപ്പിയന്‍ വിഗൂഢ മനുകാലം ത്വക്ക് ക്രീഡനീയകം ഉദ്ദേശകം പാണ്ടി1 പല്ലവം പുടോദകം ചീപ്പുളി ദേവദൂതി അരത്തന്‍ ജംഗുലം ദാഅനം വകപ്പടി കസ2 കൊറി ദിവിഷ്ഠ കൈക്കോട്ട്2 ഉഷപന്‍ അങ്ങത്തെ സൈകതികം കാമലം ചക്രാടകന്‍ പുരട്ടുക ചരമഘട്ടം പണ്ടാരപ്പടന്ന വ്യപാശ്രയം കാപിശായനം യോജന1 ഉമിക്കുക2 ഖജം സുഭഗാസുതന്‍ നടമുഖം പാതി2 പ്രക്ഷേപിക്കുക ദ്യുതി പാന്‍സുപാരി തവിഷ്യ ശരടം മിക്ക തൂരുക കാപ്പ2 ഉക്കുടി പ്രജാപതി പൃഷാകര കമ്പളി ഛാന്ദോഗബ്രാഹ്മണം ചതുരം1 പല്ലി1 കരം ചൂട്ടുകുറി അപാങ് ക്തന്‍, -പാംക്തന്‍ പരിസാരം മൃഡന്‍ ഒന്നേന്ന് കുണ്ഡാലം തളി2 ക്ഷാരപാകവിധി പ്രതിച്ഛായ മാദൃശ ലാക്കരി ആഖുവിഷഹാ മഹത്തരന്‍ ചേറ്റുപാട് ചങ്ക്രമണം ആവിമരം കയ്പീത്ത്, കൈപ്പിയത്ത്, കൈപ്യത്ത് അന്ധകഘാതി അളകാപുരി ഗഞ്ജം2 വേണ്ടുകില്‍ പേശലം പാരു വിസാരിത ലവം അപ്പക്കാര അര്‍ണവോദ്ഭവം അസ്രമാവ് മോസസ്സ് ദുന്ദുമാരന്‍ ഹട്ടി അഹംപൂര്‍വിക ചാല്യം പരകോടി കോച്ചാട്ട, കോഞ്ഞാട്ട വ്യൂത ഉപഹാസം നിയമപൂജ ഹസ്തപാദം വാഴുന്നവര്‍ മൗഖര്യം നിഷാദി1 കാമുക1 ത്രാടി മൃഗി ഐശ്വര്യം ഭേദകം അക്ഷേത്രന്‍ കല്ലുവെട്ട് ശബദാര്‍ഥം ഒവ്വ് ഗുല്ഫം തോടയം മൃഡ തലയിണ സചേതന ധനലോഭി സാംയുഗീനന്‍ തലവെട്ടം ചീനക്കണ്ണാടി കാശസിത വടിവം കണ്ടി5 സാമവായികന്‍ ഉശിര്‍പ്പ് കുലദേവന്‍ രാജശ്രീ നിശിചരന്‍ ധര്‍മജ്ഞ ഉപാലംഭ(ന)ം കൂരോട് അല്പബുദ്ധി ഈട് ഹരികം നെട്ടം ആശങ്കിക്കുക പ്രതിഗ്രാഹിക ആപ്രദീന ക്രിയാനാമം പുറച്ചെലവ് ആഖരന്‍ ഇനിവം മരണശാസനം ദോഹനന്‍ ശുംഭമര്‍ദനി ചിത്രവീണ അഷ്ടശ്രവണന്‍, -വസ്സ് ഇല്ലട്ടം കുറ്റിക്കാണം ക്ഷയപക്ഷം കച്ഛകം കൊറട്ടവലി വിസംയുക്ത കരു3, കരു(വ്) അതിശ്വാവ് ആലോക്യ1 കാലത്തെ ചക്ഷുര്‍ഭൃത്ത് ഉലങ്ങുക നളകുബരന്‍ രസസ്ഥാനം ഉപാര്‍ജക അനുബന്ധിക്കുക ഉഷ്ണകരന്‍ മഹിഷേശന്‍ അപരിചിതന്‍ മൃജിത നോദം സകു ഉഷ്ണശിഖ ആധേയം ജാത്യന്ധ കന്നിയാക്കം ചിന്താക്രാന്തി തിടമ്പ് ഗ്രഹപ്പിഴ തച്ചുശാസ്ത്രം ചമ്പു നിപുണന്‍ ചേകന്‍ കൃഷ്ണഗതി പങ്കജേക്ഷണന്‍ കമ്പോസ്റ്റ് ലീലായമാന കാളാഞ്ചി2 വൈചക്ഷണ്യം ജീവിക രസികം കുട്ടിച്ചോറാവുക കീലന്‍ ഉദ്ഗീതം നിര്‍മാര്‍ഗ പിണ്ഡിലന്‍ കുംഭാഭിഷേകം സത്യവാങ്മൂലം അങ്ങാടിച്ചരക്ക് കിഴക്കിന, -നി ശുഭ പരാധാരം കന്യാദാനം തത്ഭവം ത്രിവലി നേര്‍പകര്‍പ്പ് എറക്കാല്‍ പ്രതിലോമകം ഛെടാ നാന്തകം നിഴലുണക്ക് വിടിയുക വിവസന സീമിത അര്‍ത്ഥവിത്ത് അന്നവികാരം ഔവ2 ആഷ്ടമം ജടാജൂടം ആനദ്ധ കൊക്കിക്കുക മൂര്‍ഖന്‍1 കട3 ദൃബ്ധി സ്ഥണ്ഡിലശായി ആവര്‍ത്തം ദൗര്‍ഭാഗ്യം ദൂതകന്‍ തേവടിയാട്ടം മണ്ഡന അര്‍ത്ഥികന്‍ അതിശായനം അപാത്രം സമാന്തരശ്രണി ലാംഗൂലം ചിപിടിക മിഴിപ്പെടുക ചൊരുക്കന്‍ ചരുക്കോല ചാണി2 സമായത മര്‍ക്കടമുഷ്ടി യൗവനകണ്ടകം മുരയ്ക്കുക ആഗ്നേയോപചാരം ഖാഡ്ഗികന്‍ ഘഠം ദാരുണ്യം പ്രവ്യക്ത അന്വിത വികക്ഷം യോധം