Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പൂച്ചക്കണ്ണന്‍  - Poochakkannan‍

പൂച്ചയുടെ കണ്ണുപോലെയുള്ള കണ്ണുള്ളവന്‍  - Poochayude Kannupoleyulla Kannullavan‍

പൂച്ചക്കരണം  - Poochakkaranam

കളരിയഭ്യാസത്തില്‍ ഒരിനം, പൂച്ചയെപ്പോലെയുള്ള ചലനം  - Kalariyabhyasathil‍ Orinam, Poochayeppoleyulla Chalanam

പൂച്ചട്ടി  - Poochatti

പൂച്ചെടി നട്ടുവളര്‍ത്തുന്നതിനുള്ള (മണ്‍) പാത്രം  - Poochedi Nattuvalar‍thunnathinulla (man‍) Pathram

പൂച്ചപ്പല്ല്  - Poochappallu

എണ്‍പതുവയസ്സിനുമേല്‍ മുളയ്ക്കുന്ന പല്ല്  - En‍pathuvayassinumel‍ Mulaykkunna Pallu

പൂച്ചസന്ന്യാസി  - Poochasannyasi

കപടഭിക്ഷു (പഞ്ചതന്ത്രത്തിലെ ഒരു കഥയെ ആസ്പദമാക്കി)  - Kapadabhikshu (panchathanthrathile Oru Kathaye aspadhamakki)

പൂച്ചി  - Poochi

തീരെ ചെറിയ ജീവി, ശലഭം, പുഴു  - Theere Cheriya Jeevi, Shalabham, Puzhu

പൂച്ചെടി  - Poochedi

പൂക്കളെപ്പോലെ ഭംഗിയുള്ള ഇലകളോടു കൂടിയ ചെടി  - Pookkaleppole Bhamgiyulla Ilakalodu Koodiya Chedi

പൂച്ചെണ്ട്  - Poochendu

പൂകൊണ്ടുണ്ടാക്കുന്ന ചെണ്ട്  - Pookondundakkunna Chendu

പൂച്ചൊല്ല്  - Poochollu

പരിശുദ്ധമായ വാക്ക്  - Parishudhamaya Vakku

പൂച്ചൊല്ല്  - Poochollu

പഴഞ്ചൊല്ല്  - Pazhanchollu

പൂച്ച്  - Poochu

തേപ്പ്, പുരട്ടല്‍  - Theppu, Purattal‍

പൂച്ച്  - Poochu

പൊന്നും മറ്റും പൂശിയ വസ്തു  - Ponnum Mattum Pooshiya Vasthu

പൂച്ച്  - Poochu

പൂച്ചിളകി ഉള്ളിലുള്ളത് പുറത്താകുക  - Poochilaki Ullilullathu Purathakuka


Please Try Below Words.

ഋണദ ഇണക്കുമുറി അസ്രപത്രകം സം രംഭകന്‍ ദക്ഷിണതാരം ഉപശീര്‍ഷകം ചിമിലി1 സ്ഥാണുനാഥന്‍ സഹസ്രകവചന്‍ കാമമൂഢ പിതുക്കം കിഞ്ജലം ശ്രിത മൂക്കിള വിരള്‍1 ദിഗ്വാസി ഉദ്വഹനം ഖജാകം ഉദാഹാരം അര്‍ത്ഥേതര ഭാര്യാപതികള്‍ ഷഷ്ടിപൂര്‍ത്തി കല്പകാരന്‍ ചര്‍മസ്യുതം ഏദന്‍ അകര2 താലുമൂല അവന്ധ്യ2 അവിനയം2 ശ്യാനം ഉദീക്ഷിക്കുക രിപുത അനുരോധം ആലഭനം കൂലങ്കഷം പാരോക്ഷ്യം ഡീനം വസൂരി ശാലഗ്രാമം ഐ1 മാധ്വന്‍ അള്ള2 കാക്കപിടിക്കുക ഇന്ദുധരന്‍ കുപിതന്‍ തലപ്പാട്ട് ഗുദാമയഹരം അച്യുത1 കലയ്ക്കുക തൊട്ടാലൊട്ടി വിചാരം ഊടം മൃഗനാഥന്‍ ദഗ്ധ1 ലേഹനം ആക്കരി, -ക്കിറി, -ക്രി അലര്‍1 ഉപജീവ്യ യാവച്ഛക്യം മാസാര്‍ധം മര്‍ശന കുറുങ്കൂന്തല്‍, കുറുകൂന്തല്‍ മഹാവീരന്‍ അപ്രതിഭൂത ബാലുകം കാവ്യലിംഗം പര്യങ്കാസനം മാളുക കൂടശാസനം കരുവക്കെട്ട് പഞ്ചാഗ്നി ഛന്ദോവിചിതി ധര്‍മഹാനി ഉത്താണിക്കാല്‍ പുന്നെല്ല് ഈശാനമന്ത്രം സാംഗ്രാമികന്‍ വിശിഞ്ജാന വാല്‍1 ഏനക്കേട് നായ്ക്കുട ശിരോരുജ ഊശാന്താടി അലഗ്ല ദീര്‍ഘബാഹു അഭിഗ്രസ്ത. കൃതി1 ചര്‍ക്കരിക തിരുമുല്‍ക്കാഴ്ച ഹാവകന്‍ അപ്രത്ത1 ക്രിയാനിര്‍ദേശം ഉകാരം തണ്ടല്‍ അഹിദ്വിട്ട് ഊര്‍ധ്വകചന്‍ രേത്രം അട2 തനുകം പ്രയാണം ഉല്‍ക്കാമുഖന്‍ ചാക്കയന്‍ അമ്മാനാട്ടം യാപിക്കുക കണ്ടപാട്ടം ഉജ്ജ്വലനം ഭാസകന്‍ പൊന്നാണി സങ്കടക്കാരന്‍ കറുവാപ്പട്ട ഋജുകന്‍ ഘ്രാതവ്യ കേശാകേശികം നിസ്സഹകരിക്കുക ഇതോടെ, ഇതിനോടെ ഉത്തമനം കിലിഞ്ചം ഊടുകരിവ് ദേവയജ്ഞം ഇലുമ്പി കാമാര്‍ത്തി കിണി1 ഉരസ്സരം യാത്രിക സം യുക്ത അത്രസ്ത കുണ്ടാണി തപ്തധാര അര്‍ധാസനം കരോടം ദ്രാണന്‍ കാപ്യകര പൈശല്യം ലതാജിഹ്വം പദ്ഗം അനുഗതി ഖല്ലിക ഉമ്പക്കന്‍ ഒളിപ്പോര് ചിരസ്ഥായി എടത്തട്ട് ധാതുപാഠം അതിപദ ബീര്‍ പ്രസാദം മൂലഗ്രന്ഥം വൈകുണ്ഠലോകം ദീര്‍ഘനാദം വിവസ്വതി കുരണ്ഡം ജലസ്ഫോടം സ്രുത്ത് ദാ2 പ്രഥമവയസ്സ് അരയന്‍ പതുപ്പത്ത് ജീവനീയ2 അഭിവിന്ന പത്രവൃന്തം പോരും ഗ്രഥിത ജോക്കി ആരാച്ച പൂര്‍വാപര കൂടിപ്പാര്‍ക്കുക അരൂഷം പരിലസിത ആധികാരികം ഏടോലപ്പെട്ടി കമ്പോട രാമനാട്ടം ബഹ്വപത്യ ഐവിരലിക്കോവ ഹംസലോഹകം കൂവരം ദ്രാവിഡന്‍ ഒലി3 ശ്രയണം കൊത്തവര മാഷവര്‍ധകന്‍ ഭസ്മാംഗം സര്‍പ്പബലി വിക്ഷേപക കട്ടതല്ലി അങ്കുശം ഭീഷണം രമാകാന്തന്‍ ഗ്രന്ഥികന്‍ പതാരം അ1 ഇഴക്കോല്‍ തണ്ടിക വന്‍കിട പാച്യ മോചക2 ദൃഷത്ത് ഗണ്യ സ്ഫുട ഓജസ്യ മനോമയം വിഘാനഹാരി സ്രാവം പണ്ടാരവാരിയം സമഭാവം അസിഹത്യം അഹിജിത്ത് ആനച്ചൊറിയണം സ്ഥാനീയ ഖരപട്ടം സാകം വൃദ്ധം പെര നിര്‍വാഹക നിരാനന്ദ നിര്‍മജ്ജ ബകുരം പദാദി അധ്യാകാശം വ്യാഘ്രം നിവേശനം നിര്‍വ്യഗ്ര യമന റഡാര്‍ ഇടശ്ശുദ്ധം ആതര്‍പ്പണം കുത്തിരി യോജയിതാവ് തേറ്2 മേഘാനന്ദ ഏതാവത്പര്യന്തം അധികപ്പെടുക ഹേമന്തം, -ന്തി ഉദ്ദീപിക്കുക കോഴ3 കാളഹസ്തി ഗോച്ഛ ബലസ്സ് ശാലുകം ജലകാന്തം അഹര്‍ജരം നാലാമന്‍ റൊക്കം ഉന്നി ആണ്ടാല്‍ നിധനത വിസ്മാരിത ക്രാഡകാന്ത സോത്സവ വടിപ്പ് യദൃച്ഛ2 സഹസ്രനയനന്‍ പാരാട്ടുക ചുളുകുക ധരാപതി മോചകന്‍