Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പെരു, പെരിയ  - Peru, Periya

വലിയ. പെരിയസ്വാമി = അനേകംതവണ ശബരിമല ചവിട്ടിയവന്‍  - Valiya. Periyaswami = Anekamthavana Shabarimala Chavittiyavan‍

പെരു  - Peru

ഒരു ചെടി (പെരുക്)  - Oru Chedi (peruku)

പെരും  - Perum

വലിയ, മുഖ്യമായ  - Valiya, Mukhyamaya

പെരുംഗ്രാമം  - Perumgramam

അഞ്ഞൂറിലധികം വീടുകളുള്ള ഗ്രാമം  - Anjooriladhikam Veedukalulla Gramam

പെരുകുക  - Perukuka

പെരുതാകുക, വര്‍ധിക്കുക, വളരെയുണ്ടാകുക  - Peruthakuka, Var‍dhikkuka, Valareyundakuka

പെരുകുക  - Perukuka

വീര്‍ക്കുക  - Veer‍kkuka

പെരുകുക  - Perukuka

കൂടുക  - Kooduka

പെരുക്  - Peruku

ഒരു ചെടി  - Oru Chedi

പെരുക്കം  - Perukkam

വര്‍ധന  - Var‍dhana

പെരുക്കം  - Perukkam

പെരുപ്പം  - Peruppam

പെരുക്കം  - Perukkam

മടങ്ങ്  - Madangu

പെരുക്കല്‍  - Perukkal‍

ഗുണനം  - Gunanam

പെരുക്കല്‍  - Perukkal‍

വര്‍ധിപ്പിക്കല്‍, കൂടുതലാക്കല്‍  - Var‍dhippikkal‍, Kooduthalakkal‍

പെരുക്കാലട്ട  - Perukkalatta

ഒരിനം വലിയ അട്ട, വളരെ കാലുകളുള്ളത്  - Orinam Valiya Atta, Valare Kalukalullathu

പെരുക്കാല്‍  - Perukkal‍

വലിയകാല്‍  - Valiyakal‍

പെരുക്കാല്‍  - Perukkal‍

മന്തുകാല്‍  - Manthukal‍

പെരുക്കുക  - Perukkuka

അധികമാക്കുക  - Adhikamakkuka

പെരുക്കുക  - Perukkuka

തണുപ്പുകൊണ്ട് അവയവം മരവിക്കുക  - Thanuppukondu Avayavam Maravikkuka

പെരുക്കുക  - Perukkuka

നെയ്യും മറ്റും ഉറച്ചു കട്ടയാവുക  - Neyyum Mattum Urachu Kattayavuka

പെരുക്കുക  - Perukkuka

ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)  - Gunikkuka (oru Samkhyaye Mattoru Samkhyakondu)

പെരുക്കുക  - Perukkuka

തൂത്തുവാരുക  - Thoothuvaruka

പെരുക്കുക  - Perukkuka

ഓടിക്കളയുക  - Odikkalayuka

പെരുക്ക്  - Perukku

വൃദ്ധി  - Vrudhi

പെരുക്ക്  - Perukku

(നദി) കവിഞ്ഞൊഴുകല്‍  - (nadhi) Kavinjozhukal‍

പെരുങ്കൊല്ലന്‍  - Perunkollan‍

കൊല്ലന്മാരില്‍ പ്രമാണി  - Kollanmaril‍ Pramani

പെരുങ്കോണ്‍  - Perunkon‍

അധികകോണം, സമക്കോണത്തെക്കാള്‍ വലിയ കോണ്‍ (90 ഡിഗ്രിയില്‍ അധികമുള്ളത്)  - Adhikakonam, Samakkonathekkal‍ Valiya Kon‍ (90 Digriyil‍ Adhikamullathu)

പെരുച്ചാഴി  - Peruchazhi

ഒരു ജന്തു, തുരപ്പന്‍, പന്നിയെലി, ഒരിനം വലിയ എലി  - Oru Janthu, Thurappan‍, Panniyeli, Orinam Valiya Eli

പെരുഞ്ചവരിമാന്‍  - Perunchavariman‍

ഒരു ജാതി ചവരിമാന്‍  - Oru Jathi Chavariman‍

പെരുഞ്ചീരകം  - Peruncheerakam

ഒരു അങ്ങാടിമരുന്ന്, വലിയ ഒരിനം ജീരകം  - Oru Angadimarunnu, Valiya Orinam Jeerakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു കഴകം  - Oru Kazhakam

പെരുഞ്ചെല്ലൂര്‍  - Perunchelloor‍

ഒരു പ്രസിദ്ധ ക്ഷേത്രം  - Oru Prasidha Kshethram

പെരുതളം  - Peruthalam

മയില്‍  - Mayil‍

പെരുതേരി  - Perutheri

കല്ലാശാരി, പൂഴിത്തച്ചന്‍  - Kallashari, Poozhithachan‍

പെരുത്  - Peruthu

പെരിയത്, വലുത്  - Periyathu, Valuthu

പെരുത്ത്  - Peruthu

വളരെ, ധാരാളം  - Valare, Dharalam

പെരുനാള്‍  - Perunal‍

പെരുന്നാള്‍  - Perunnal‍

പെരുനാഴി  - Perunazhi

വലിയ നാഴി, ഇടങ്ങഴി  - Valiya Nazhi, Idangazhi

പെരുനീര്‍  - Peruneer‍

മനുഷ്യന്‍റെ മൂത്രം  - Manushyan‍re Moothram

പെരുനീര്‍  - Peruneer‍

കടല്‍  - Kadal‍

പെരുന്തച്ചന്‍  - Perunthachan‍

മൂത്താശാരി  - Moothashari

പെരുന്തട്ടാന്‍  - Perunthattan‍

തട്ടാന്മാരില്‍ പ്രധാനി, വിദഗ്ധനായ തട്ടാന്‍  - Thattanmaril‍ Pradhani, Vidhagdhanaya Thattan‍

പെരുന്തിരു  - Perunthiru

മഹാലക്ഷ്മി  - Mahalakshmi

പെരുന്തുക്കോവിലപ്പന്‍  - Perunthukkovilappan‍

ശിവന്‍ (വൈക്കത്തപ്പന്‍)  - Shivan‍ (vaikkathappan‍)

പെരുന്തുളസി  - Perunthulasi

ഒരു ഔഷധച്ചെടി  - Oru oushadhachedi

പെരുന്തുളസി  - Perunthulasi

രാമതുളസി  - Ramathulasi

പെരുന്തേന്‍  - Perunthen‍

വന്‍തേന്‍ (വലിയ തേനീച്ച ശേഖരിക്കുന്നത്)  - Van‍then‍ (valiya Theneecha Shekharikkunnathu)

പെരുന്തേരട്ട  - Peruntheratta

ഒരിനം വലിയ അട്ട (വളരെക്കാലുകളുള്ള പെരിക്കാലട്ട)  - Orinam Valiya Atta (valarekkalukalulla Perikkalatta)

പെരുന്നാള്‍  - Perunnal‍

(ക്രിസ്തു, ഇസ്ലാം) ഒരു വിശേഷ ദിവസം, നോമ്പുവീടുന്ന ദിവസം  - (kristhu, Islam) Oru Vishesha Dhivasam, Nompuveedunna Dhivasam

പെരുന്നാള്‍  - Perunnal‍

വളരെ നാള്‍  - Valare Nal‍

പെരുപ്പം  - Peruppam

വര്‍ധന, ബഹുത്വം  - Var‍dhana, Bahuthvam

പെരുപ്പം  - Peruppam

കനം, ഗര്‍വം  - Kanam, Gar‍vam

പെരുപ്പം  - Peruppam

ശ്രഷ്ഠത  - Shrashdatha

പെരുപ്പം  - Peruppam

മേന്മ  - Menma

പെരുപ്പം  - Peruppam

വലിപ്പം, വലിയ അവസ്ഥ  - Valippam, Valiya Avastha

പെരുപ്പിക്കുക  - Peruppikkuka

അധികമാക്കുക, വര്‍ധിപ്പിക്കുക  - Adhikamakkuka, Var‍dhippikkuka


Please Try Below Words.

ഉത്തോരണ അഗ്നിബലം തന്തുവര്‍ധനന്‍ താരിത ഉപപത്നി തോണ്ടുക അസ്ഫുടഫലം പിലാത്തോസ് ഇളവ് ശരന്‍ നോവാളി അകാലപക്വം ബെല്‍ട്ട് പഥം പേണല്‍ റെഡ്ക്രാസ്സ്സൊസൈറ്റി ഇത്രാം വല്ലാനപ്പോത്ത് ത്രപാരണ്ഡ നൈശ്ചര്യം കപാലിനി ദ്രുമിണി ഇന്ദുലേഖ അവഗണ്ഡം ചാത്രം കിഴുക്കാമ്പാട് ദാശരഥന്‍ അനിര്‍ഹാര്യ ദ്വാരബലിഭുക്ക് അയജ്വാ(വ്) മതല്ലി നിഗൂഹക ഭക്തിയോഗം ഢോല്ലരി കുത്തിവയ്ക്കുക മേഖല തണ്ടലര്‍മകള്‍ വാരിധി സംഘ്ട്ടനം മുസലി2 പടിരം ആഘ്രാണഭക്ഷണം നല്ലീട് ഈരുക പെട്ടിവണ്ടി കടുതണ്ഡി(ക) ദാരകന്‍ ഗുണഭോക്താവ് ക്ഷരത് രാശ്യാധിപ്പൊരുത്തം ഖജകം കരിക1 ഗമനീയ വിക്ഷിപ്ത കാലക്രയം അഹികേതനന്‍ അജക അഗ്രപര്‍ണി പഞ്ചകം നിര്‍ധൂമ ഉപജനനം ഉമേദവാര്‍ ഓങ്ങുക ന്യൂനപദം വഞ്ചനം വഴിയായം കുതിക്കുക ജനമാര്‍ഗം ഇവുറ്റ് അഭേദി ഏഹസ്സ് ജഡഭരതന്‍ ഉരവ് അജൈത്ര ഊരവ്യന്‍ പ്രതബാധ പുറവാരം പട്ട് മന്താവ് ജന്മാവകാശം തുംബിനി ബാര്‍ഹസ്പത്യം കവക്കൊമ്പ് തന്ദുലം നുരിഇടുക വിരോചനന്‍ അത്താണി കൂക്കുക, കുങ്ങുക ദേവബ്രാഹ്മണന്‍ ഉത്പാതക ഔഷ്ട്ര സ്വതഃ അതിവികട വിരോധോക്തി മേല്‍ത്തട്ട് ഗോപനം പിംഗാക്ഷന്‍ ദാപിത അറുകണ ഘൃതപ്രതീകന്‍ കൈവാങ്ങുക, കിവേങ്ങുക പ്രയതനം അനുജീവനന്‍, -ജീവി ആര്‍ഷം ഹതകണ്ടക അനുഷ്ണ അഭ്യവകര്‍ഷണം തേയ്മാനം ചോക്ക ഉണക്ക അഭിഗീത ജരാഭീതന്‍, -ഭീരു പിത്തള ജലാര്‍ണവം അകൃതി ഖഗേശ്വരന്‍ വാജം വരാസനന്‍ പരാപരന്‍ അധിമേഹനം വിചാര്യ ത്രിപുരമല്ലിക ചുണ്ടന്വള്ളം അന്ത്യാവസായി ഹംസധ്വനി മൂര്‍ച്ഛന1 പൂമ്പാറ്റ പുന്നാമനരകം വ്യവഹരിക്കുക നൈര്‍ദേശികന്‍ അധസ്തസ്വരം ചമരിമാന്‍ ഉര്‍വര്യ വിശ്വനാഥന്‍ തൂമരം പക്ഷികീടം രഹസ്യക്കാരന്‍ അര്‍ധരാത്രം വര്‍ധിഷ്ണു ജീവരക്ഷ തീക്കുറ്റി വഞ്ചുക പിഞ്ഛിക വൈനതേയന്‍ ഉപശമിക്കുക അദ്വയന്‍ ഒരിക്കാല്‍ ജൈവ വാസ്തു ഒക്കിക്കുക ഗാരുഡമന്ത്രം താരളന്‍ കാകരുകം വളര്‍ത്തുക കൈനേട്ടം ദ്വയാത്മക ഖിന്ന ചന്ദ്രാശ്മം ആജന്മവൈരം വികൃതിത്തരം ഈശാനന്‍ മുക്കാണിയന്‍ കാപാലികം മുതലെടുപ്പ് രുദഥന്‍ ഊര്‍വ2 ഔപയൗഗിക ഗ്രാമസംജാതം ക്ഷാര പ്ലാവം കന്നിപ്പു(വ്) വീഴക്ഷരം കഡങ്കരം വിപ്രവരന്‍ ഖക്ഖടം കൂര്‍ക്ക1, കൂര്‍ക്കന്‍, കൂര്‍ക്കില്‍ വെള്ളിടി ജ്ഞന്‍ ആഫീസ്, ഓ- പരിഭൂത ആസീന ചഞ്ചലിക്കുക ലഘു2 സുവിഹിത നാരന്‍1 ഉപപഥം അഘഘ്ന, -നാശന ഛട് ദ്വാദശലോചനന്‍ കൃഷം കന്‍ മുന നാഗപടത്താലി അസൃഗ്ദര അസുരന്‍ ഓട്ടപ്പന്തയം ഔദക അഭീക നഭസ കാര്‍ത്താന്തി കല്ലോലന്‍ ദ്യുതി അരക്കം മോചക2 ആമേന്‍ നിശ്ശ്രമം ചെകുക്കുക ഇരക്കുക സുരാസു നീരോമ ആഴാതി ഉദരഗ്രന്ഥി രസഗ്രഹം മിഥുനമൂല മൂര്‍ഖത1, -ത്വം കാപ്പൂട്ട് ദേശവത്കരിക്കുക ശ്രീമദം അഗ്രാമ്യ അകുഞ്ചിത കുറേശ്ശ, ള കുറേശ്ശെ, കുറേച്ച, കുറേച്ചെ, കുറേശ, കുറേശെ, കുറയശ്ശ ആഹ്ലാദി അദ്വൈത പുത്രീകരിക്കുക കാതോലിക്കാ2 വേണ്ടുകക്കാരന്‍ ധൂമിത ഉജ്ജായി ആശ്വീനം ഭംഗസാര്‍ഥ കരുമന2 അദിനം കുമാരിച്ഛദം പടിഞ്ഞാറെ കപര്‍ദിനി ഭാരതി കൈചൂണ്ടി ചെടുന്നനെ ശാടി തൈലസാധനം കന്നടഗൗളം, -ഗൗളി, -ഗൗഡം നാടിക്കരണം ഷഷ്ടിപൂര്‍ത്തി ദമക അംബുജബാണന്‍ ശുദ്ധീകരിക്കുക ക്ഷോദിഷ്ഠ കരേടം ഞെളിയുക പ്രയോഗിക്കുക കാണമിടുക കഥീകരിക്കുക കാര്‍പ്പടികന്‍ അങ്കക്കാരന്‍ അഗരപ്പറ്റ്