Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഭൂത  - Bhootha

ഭവിച്ച, ഉണ്ടായ, കഴിഞ്ഞ  - Bhavicha, Undaya, Kazhinja

ഭൂത  - Bhootha

ലഭിച്ച  - Labhicha

ഭൂത  - Bhootha

സത്യമായ  - Sathyamaya

ഭൂത  - Bhootha

കലര്‍ന്ന  - Kalar‍nna

ഭൂത  - Bhootha

തുല്യമായ  - Thulyamaya

ഭൂതം  - Bhootham

ഭവിച്ചത്, കഴിഞ്ഞത്  - Bhavichathu, Kazhinjathu

ഭൂതം  - Bhootham

ത്രികാലത്തിലൊന്ന്, കഴിഞ്ഞകാലം  - Thrikalathilonnu, Kazhinjakalam

ഭൂതം  - Bhootham

പ്രപഞ്ചഘടകങ്ങളായ പൃഥി തുടങ്ങിയവയില്‍ ഒന്ന്  - Prapanchaghadakangalaya Pruthi Thudangiyavayil‍ Onnu

ഭൂതം  - Bhootham

യുക്തമായിട്ടുള്ളത്  - Yukthamayittullathu

ഭൂതം  - Bhootham

മരിച്ച ജീവിയുടെ ആത്മാവ്  - Maricha Jeeviyude athmavu

ഭൂതം  - Bhootham

പിശാച്  - Pishachu

ഭൂതം  - Bhootham

പിശാചിന്‍റെ വേഷവിധാനം  - Pishachin‍re Veshavidhanam

ഭൂതം  - Bhootham

ദേവത  - Dhevatha

ഭൂതം  - Bhootham

ബാധ  - Badha

ഭൂതം  - Bhootham

ജനം  - Janam

ഭൂതം  - Bhootham

വസ്തു  - Vasthu

ഭൂതം  - Bhootham

സത്യം  - Sathyam

ഭൂതം  - Bhootham

ജന്തു  - Janthu

ഭൂതം  - Bhootham

പ്രാണി  - Prani

ഭൂതം  - Bhootham

ലോകം  - Lokam

ഭൂതം  - Bhootham

കൃഷ്ണപക്ഷം  - Krushnapaksham

ഭൂതം  - Bhootham

കൃഷ്ണപക്ഷചതുര്‍ദശി  - Krushnapakshachathur‍dhashi

ഭൂതം  - Bhootham

ശിവന്‍റെയോ ശസ്താവിന്‍റെയോ ഭൃത്യന്‍  - Shivan‍reyo Shasthavin‍reyo Bhruthyan‍

ഭൂതകം  - Bhoothakam

കര്‍പ്പൂരം  - Kar‍ppooram

ഭൂതകം  - Bhoothakam

ചന്ദനത്തടി  - Chandhanathadi

ഭൂതകാലം  - Bhoothakalam

ത്രികാലത്തില്‍ ഒന്ന് (കഴിഞ്ഞകാലം)  - Thrikalathil‍ Onnu (kazhinjakalam)

ഭൂതക്കണ്ണാടി  - Bhoothakkannadi

വസ്തുക്കളെ വലുതാക്കി കാണിക്കുന്ന കണ്ണാടി, മാഗ്നിഫൈയിങ് ഗ്ലാസ്  - Vasthukkale Valuthakki Kanikkunna Kannadi, Magniphaiyingu Glasu

ഭൂതക്കണ്ണാടി  - Bhoothakkannadi

അണുദര്‍ശിനി (അതിസൂഷ്മങ്ങളായ കണികകളെ കാണാന്‍ സഹായിക്കുന്ന ഉപകരണം, മൈക്രാസ്കോപ്പ്)  - Anudhar‍shini (athisooshmangalaya Kanikakale Kanan‍ Sahayikkunna Upakaranam, Maikraskoppu)

ഭൂതക്കാല്‍  - Bhoothakkal‍

വീങ്ങിയകാല്‍, മന്ത്  - Veengiyakal‍, Manthu

ഭൂതഗ്രസ്തന്‍  - Bhoothagrasthan‍

പിശാചുബാധിച്ചവന്‍, പിശാചിന്‍റെ പിടിയില്‍പ്പെട്ടവന്‍  - Pishachubadhichavan‍, Pishachin‍re Pidiyil‍ppettavan‍

ഭൂതഗ്രാമം  - Bhoothagramam

ഭൂതസംഘം, ജീവജാലം  - Bhoothasamgham, Jeevajalam

ഭൂതഗ്രാമം  - Bhoothagramam

ശരീരം  - Shareeram

ഭൂതഗ്രാഹി  - Bhoothagrahi

മന്ത്രവാദി  - Manthravadhi

ഭൂതഘ്നം  - Bhoothaghnam

ഒട്ടകം  - Ottakam

ഭൂതഘ്നം  - Bhoothaghnam

ഭൂര്‍ജമരം  - Bhoor‍jamaram

ഭൂതഘ്നം  - Bhoothaghnam

വെളുത്തുള്ളി  - Veluthulli

ഭൂതഘ്നി  - Bhoothaghni

തുളസി  - Thulasi

ഭൂതഘ്നി  - Bhoothaghni

വിഴാല്‍  - Vizhal‍

ഭൂതചാരി  - Bhoothachari

ശിവന്‍  - Shivan‍

ഭൂതത്താന്‍  - Bhoothathan‍

പിശാച്  - Pishachu

ഭൂതത്താന്‍  - Bhoothathan‍

ശിവപാര്‍ഷദരില്‍ ഒരുവന്‍  - Shivapar‍shadharil‍ Oruvan‍

ഭൂതദയ  - Bhoothadhaya

എല്ലാജീവികളോടും തോന്നുന്ന അനുകമ്പ  - Ellajeevikalodum Thonnunna Anukampa

ഭൂതധാത്രി  - Bhoothadhathri

ഭൂമി  - Bhoomi

ഭൂതനാഥന്‍  - Bhoothanathan‍

ശിവന്‍  - Shivan‍

ഭൂതനാഥന്‍  - Bhoothanathan‍

ശാസ്താവ്  - Shasthavu

ഭൂതനായകന്‍  - Bhoothanayakan‍

ഭൂതനാഥന്‍  - Bhoothanathan‍

ഭൂതനായിക  - Bhoothanayika

ദുര്‍ഗാഭഗവതി (ഉണ്ടായ എല്ലാത്തിനും നായികയാകയാല്‍)  - Dhur‍gabhagavathi (undaya Ellathinum Nayikayakayal‍)

ഭൂതന്ത്രം  - Bhoothanthram

ഭൂഗര്‍ഭശാസ്ത്രം  - Bhoogar‍bhashasthram

ഭൂതന്‍  - Bhoothan‍

പുത്രന്‍  - Puthran‍

ഭൂതന്‍  - Bhoothan‍

ശിവന്‍  - Shivan‍

ഭൂതന്‍  - Bhoothan‍

ഭക്തന്‍  - Bhakthan‍

ഭൂതപക്ഷം  - Bhoothapaksham

കറുത്തപക്ഷം  - Karuthapaksham

ഭൂതപതി  - Bhoothapathi

ശിവന്‍  - Shivan‍

ഭൂതപതി  - Bhoothapathi

അഗ്നി  - Agni

ഭൂതപതി  - Bhoothapathi

തുളസി  - Thulasi


Please Try Below Words.

ഒഴിയ പത്മവര്‍ച്ചസ്സ് മുമ്പേറ് വരുട്ടുക അനുഗതി ചൗരികം മലര്‍1 അഷ്ടകഷ്ടങ്ങള്‍ മുഷ്കരന്‍ ഒപ്പ് അമൃതസഞ്ജീവനി കുരലം മുഞ്ഞ ഗൃഹിണി ശരച്ചന്ദ്രന്‍ ആര്‍ത്തവി ഗന്ധികന്‍ മാലി1 നിര്‍വേദം കച്ച്1 ധൂമ്യാടം രങ്കന്‍1 വിലകാരി മുയങ്ങുക ഉമ്പര്‍പുരാന്‍ പ്രതിജ്ഞാപത്രം വൃഷ്ണി1 രക്തനാസിക ചില്ലി2 നടുവ് ഭവര്‍ഗം പുരുട്ടാശി ശരധി കരിഞ്ചാമുണ്ടി യോധന്‍ പരമഗുരു അന്നകോഷ്ഠകന്‍ ലാവകന്‍ അഭിഗര്‍ജിതം അപച ദാഅനം മുരദ്വിട്ട് കാപണം പവിഴനീര്‍ ചമത രാസഭം ഈന്ത് പാദശാഖ അപ്രതിഭടന്‍ സാല നഭോരേണു പൊറുതി അഭ്യുപഗമം ഘണ്ടാഗോപുരം തറസ്ഥത ഉപശാലം ചരമഗതി ടയര്‍ വാല്‍2 ഭൂപടം ആസേവനം സോമോദ്ഭവ ഇറുക്കക്കോല്‍ കറ്റുകിടാവ് അരക്കുക ഗോനാഥന്‍ ഒപ്പം വിവര്‍ത്തിത ദശാസ്യന്‍ മൗനാനുവാദം അര്‍ജുനകന്‍ ത്രിരേഖം ഉപായം അബ്ജഹസ്തന്‍ കൊക്കല്‍ അചൈതന്യം സ്വല്പ യസ്ത ജുഷ്യ ബാധിര്യം ദേശീകരിക്കുക അടിക്കുക കാകസ്‌ത്രീ ദ്വാദശവാര്‍ഷിക കവാരം പാകപുടി അലങ്കാര്യ അപ്രേമത്ത കുടുംബം ഏറ്2 അകന്നവര്‍ ശ്രാവ്യം ജീവപുത്രന്‍ ശുണ്ഡ മന്തന്‍2 ഹി ഗ്രഹിതും തോടി വിട്ട കുറ്റിച്ചൂല്‍ അസാന്മാര്‍ഗിക ഗുപ്ത2 കവട്ടുക ജ്യോത്സ്യന്‍ മുക്കൂട്ട് അഗ്നിവേശന്‍, -വേശ്യന്‍ കുതുകി നിരുപപ്ലവന്‍ പാര്‍ഥിവം അഭദ്രം വര്‍ണന ആര്‍ധികന്‍ വെണ്മട്ടം കല്ലാടി ന്യൂസ്പേപ്പര്‍ വിശ്വധാരിണി പന്നിക്കരണം വാതികം പ്രസാരണി അരുതായ്ക അസ്തികായ അനിലയനം മത്സ്യന്‍ യാത്രികന്‍ കഥാകാലക്ഷേപം സമാമ്നാനം കൃഷ്ണസോദരി മനോജ്ഞം സുമതി അടയച്ച് മാരുതം ആട്ടിന്‍പെട്ട നമസ്യ1 വീകിക്കുക കമ്മി1, കമീ തുവര്‍ത്തുക കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി വൃക്ഷാങ്ഘ്രി ചന്ദ്രാപരാഗം അര്‍ണോജനേത്ര ഒഡീസി1 തോനെ ആനപ്പല്ല് അനുകരണം ഉറക്കുമരുന്ന് മാതുലി യോഷിത കീയുക ക്രമനമ്പര്‍ മുറിത്തോണി യജ്ഞരസം പട്ടേരി ഉണ്ണിത്തമ്പുരാന്‍ പരാധാരം കകുദ്മികന്യ മീണ്ട് സ്രഗ്ധര2 അവസേയ നിഷ്പുരുഷ ഔപസര്‍ഗിക ചക്രീകരിക്കുക തുമ്പ് നദം വേത്രയഷ്ടി തടസ്ഥം സംസാരഗുരു കമ്പളം ധാവള കെന്ത്രാന്‍ ചൂഴം ഗരിമകേന്ദ്രം ഝാലരി തളയ്ക്കുക അപാം പ്രാലേയകരം കൂ1 ഭസ്മരാശി പനങ്കരണ്ടി ധൂമള അവദാനം1 ഹസിതം കുന്തനെ എഞ്ചിന്‍, ഇഞ്ചിന്‍ ലോകമാതാവ് അഭിഷംഗജ്വരം എടങ്ങഴി സോമപുത്രന്‍ അംബുജബാന്ധവന്‍ ഹുതാശനം ഒതുങ് താജ്മഹല്‍ ഭൂച്ഛത്രം നീളവെ ചുളുചുളുന്നനെ ശരവ്യം ത്രികോണം ഭസ്മസാത്കരിക്കുക പുനര്‍ന്നവ ഉഭയചരീയോഗം അരിന്ദമന്‍ ചട്ടനാഥന്‍ വിഫല ഐന്ദ്രിയം ചേര്‍ക്കരപ്പന്‍ ഉപവദിക്കുക ഓകം മുടിങ്കോല്‍ ശാലീനന്‍ പുലിരികം ദഭ്രം1 തയ്യലാള്‍ കാമദ1 ഇഷാ ഈയിടെ, ഇയ്യിടെ കര്‍ക്കടാക്ഷം മാപ്പിള പൂനിലാവ് ഗോരവം ചുരുങ്ങ് കുരവള അയാള്‍ ഉദ്ധൂപനം ശതായുസ്സ് കീനാശന്‍ ഗൃഹഭേദി പത്തല്‍2 ഇഷ്വാസം ലഗ്നം പണിത്തല ആവിലത, -ത്വം മങ്ങല്‍ അനുകാര്യ വേഷ്ടകം തഴയുക കമ്പിയച്ച് അഭിഭൂത അടര്‍പ്പ് വള്ളിക്കാഞ്ഞിരം ചേതന അബ്ജശേഖരന്‍ ഹത അകൃത്നു ജായാജീവി അമ്മിയാര്‍ ഉമി1 ഉദ്വാഹനം ശങ്കരന്‍ നികേതനം സത്യകാമന്‍ ഋജൂകരിക്കുക തമസം താരിപ്പ് ഉഷാകാലം ഉയരെ, ഉയര ഇഷുവാനകം