Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിനാ  - Vina

കൂടാതെ, ഒഴിച്ച്. ഉദാഃ താമസംവിനാ  - Koodathe, Ozhichu. Udhaa Thamasamvina

വിനാകരണം  - Vinakaranam

ഇല്ലാതാക്കല്‍  - Illathakkal‍

വിനാകൃത  - Vinakrutha

ഇല്ലാതാക്കപ്പെട്ട  - Illathakkappetta

വിനാഡി(ക)  - Vinadi(ka)

വിനാഴിക (24 സെക്കന്റ്)  - Vinazhika (24 Sekkantu)

വിനാമം  - Vinamam

"സ" "ഷ" യും "ന" "ണ" യുമായി മാറല്‍  - "sa" "sha" Yum "na" "na" Yumayi Maral‍

വിനായകം  - Vinayakam

വിഘ്നം  - Vighnam

വിനായകചതുര്‍ഥി  - Vinayakachathur‍thi

ചിങ്ങമാസത്തിലെ ശുക്ക്ലപക്ഷചതുര്‍ഥി, അത്തച്ചതുര്‍ഥി  - Chingamasathile Shukklapakshachathur‍thi, Athachathur‍thi

വിനായകന്‍  - Vinayakan‍

ബുദ്ധദേവന്‍  - Budhadhevan‍

വിനായകന്‍  - Vinayakan‍

ഗരുഡന്‍ (വി = പക്ഷി)  - Garudan‍ (vi = Pakshi)

വിനായകന്‍  - Vinayakan‍

ഗുരു  - Guru

വിനാഴിക  - Vinazhika

നാഴികയുടെ അറുപതിലൊരു പങ്ക്, 24 സെക്കന്റ് (വിഘടിക)  - Nazhikayude Arupathiloru Panku, 24 Sekkantu (vighadika)

വിനാശം  - Vinasham

കാണാതാക്കല്‍, നശിപ്പിക്കല്‍, മാറ്റിക്കളയല്‍  - Kanathakkal‍, Nashippikkal‍, Mattikkalayal‍

വിനാശകം  - Vinashakam

നശിപ്പിക്കുന്ന  - Nashippikkunna

വിനാശനം  - Vinashanam

നശിപ്പിക്കല്‍, വധം  - Nashippikkal‍, Vadham

വിനാശി  - Vinashi

നാശകരമായ, നശിപ്പിക്കുന്ന  - Nashakaramaya, Nashippikkunna

വിനാശി  - Vinashi

നശിപ്പിക്കുന്നവന്‍. (സ്‌ത്രീ.) വിനാശിനി  - Nashippikkunnavan‍. (sthree.) Vinashini

വിനാശോന്മുഖ  - Vinashonmukha

പഴുത്ത, പാകംവന്ന  - Pazhutha, Pakamvanna

വിനാശോന്മുഖ  - Vinashonmukha

നശിക്കാറായ, നശിക്കാനൊരുങ്ങിയ  - Nashikkaraya, Nashikkanorungiya

വിനാസ  - Vinasa

വിനാസിരി, മൂക്കില്ലാത്ത  - Vinasiri, Mookkillatha

വിനാഹം  - Vinaham

വിനാഹം (കിണറിന്‍റെ) മുഖബന്ധനം  - Vinaham (kinarin‍re) Mukhabandhanam


Please Try Below Words.

ക്ഷമായാചനം നേരങ്കം ഘൃതസമുദ്രം ആയുര്‍ഭാവം അണപ്പല്ല് അശ്വാനീകം തന്ദുലം നിയന്താവ് അടവിജംബീരം വേര്‍ക്കൊമ്പ് അഗ്രഹാരം സുപ്രദീപം കുണ്ടികുലുക്കി ജീവധാരി പയം ദു:ഖി ഉലശല്‍, -ച്ചല്‍, -ച്ചില്‍, -സല്‍ വപുഷ കാരാപ്പൂന്തി തിന്നുക അലുവാ മാര്‍ഗോപദേശകന്‍ അന്നന്നേടം ഉപശാന്തി2 രസിക കോട്ടത്തച്ചന്‍ അദ്ദേഹം അമൂര്‍ത്തി1 ഉണില്‍, ഞൊണല്‍ അപകൃത്യം ഏനാതി2 മുത്തമി2 ചാറ്റുക2 ശരടം വേദാന്തം സപ്തനാഡികള്‍ കുമാരസംഭവം വിബുധന്‍ ചന്ദ്രവംശം കുഠാരു ബലി3 ദോഷഗ്രസ്ത ശേഷ്യ ലിംഗം ചുത്തിയല്‍ പല്ലുകുത്ത് ഇന്നേടം ഹകാരം അബദ്ധന്‍ ഹരിദ്രാഭ ഗര്‍ദഭിക ചിതി2 മൃത്യുഞ്ജയന്‍ ഊഢ1 പ്രക്ഷേപിക്കുക അവഘട്ടം ഖമണി കൊള്ളപ്പുറം മാംസേക്ഷണം കവരവിളക്ക് പുരത്വ ആമക്കരപ്പന്‍ അചിന്തനീയ ന്യാസധാരി ഇപ്പുറം ആയുഷ്കാലം കശ്ചന, കശ്ചിത് ഊര്‍ധ്വപുണ്ഡ്രം കിണ്ണാരം കാപി2 ബലേ ദുരഭിമാനം കണ്ടകിത തടയണ ബദ്ധല്‍ ബന്ധകി കോഷ്ഠകം ഗൃഹ്യകന്‍ ഛിന്നരുഹം നിനവ് പഞ്ചപാണ്ഡവന്മാര്‍ ഷണ്ണവതി അഴകം ദിഗംബര1 ഉദീരണം വൃദ്ധവാഹനം കറ്റടി ചതുശ്ശ്രുതിധൈവതം ചതുര്‍ഹസ്ത കൊക്കിണിക്കുക താന്നി തൈലപായിക അനുഷ്ഠാനകല പരിഗണനീയ കിഴിച്ചല്‍ കിള്‍ പഴയരി ലാറ്റിന്‍ കന്നുതൈര്‍ ഖങ്കരം കണ്ടാറേ പുടയുക ചണ്ഡരൂപ അകത്ത് ചെഴും വൈബോധികന്‍ വ്യവസ്ഥാപിത മുല്‍പ്പെട്ട് ഉത്ക ശബളിത ഉത്തരകാലം ദേവര്‍കോന്‍ തൊരത്തുക തുടങ് അലേപക വെണ്മൂറുവല്‍ ഗുഡോദകം സുമനം ക്ഷ്വിണ്ണ അളിക്കണ്‍കുരുവി തോയകാമം ഉപന്യാസം ചെകതി പ്രതിയോധി വാര്‍ദളം ഗരാധിക വിശായം താണ്ടുക ഓര്‍ക്കല്‍ ആനയടിയന്‍ താര്‍1 ഉത്സേചകന്‍ അപ്പാടേ അപവനം അസമാപ്ത നിര്‍ണേജകം, -ജനം അര്‍ത്തനം ഉത്സാഹിക്കുക ഘോഷിണി വചോഗുപ്തി മികയ്ക്കുക ശിവകര കരിമാണ്ടി ജീമൂതയോഗം ശ്യാനം മുട്ടക്കോസ് ആലുഴി കരിമ്പഴുക്ക പൊച്ച് രശ്മി പയോരാശി ഹ്രസ്വമൂലപഞ്ചകം ഉദ്രാവം ഗാരുഡി പുരീഷാധാനം കദളീഗര്‍ഭം, -ദണ്ഡം ഉദ്ദീപം അമൃതപക്ഷന്‍ വസന്ത2 ജഠര വാരിശര്‍ക്കര യോക്താവ് ഘടോത്കചന്‍ മോശ പണിക്കളരി ശ്രീനന്ദനന്‍ വസൂരിക്കല ഉച്ചാടിത കൈമാറ്റം അത്രയ്ക്കത്ര വ്യൂതികാരന്‍ ബാഹുയോധന്‍ ലിപിജ്ഞാനം ഭ്രാജനം കറം കീര്‍ത്തിമത്ത് ഊര്‍ജ സൈ്തമിത്യം തിരോഹിത ഉളി1 മാനിയം കൊട്ടാരം2 വിത്തി പാദുകക്കല്ല് മാമൂല്‍ അനാവൃത്തി തറി യശസ്കര വിമുഗ്ധ ഉദ്ദീപിക്കുക കചഭര, -ഭാരം ടി ആവിഷ്കരണം തേജസ്വി ആഖുപത്രന്‍ ജന്മവര്‍ത്മാ(വ്) സൗവീരകം പരിഭ്രാജിത അഗ്നിപഞ്ചകം മടുപ്പ് തൊടുതോല്‍ കച്ചം2 ദാന്ത2 അറയാഞ്ഞിലി നീളം2 അനന്യജാനി ഗര്‍ഭധാരണ, ഗര്‍ഭധാരണം ഗ്രാഫൈറ്റ് അനന്തര്‍ഭാവിത താരകാരാതി ഈഴവന്‍, ഈഴുവന്‍ ജജന്‍ അനത്തുക ബിഭീഷിക ഇങ്ങോട്, -ട്ട് മുകള്‍പ്പരപ്പ് അഴികം ഏകശായി അസംശ്രവ അതിബാഹു കശകശ ഗഭസ്തിമാലി അബ്ധിനവനീതകന്‍ ആനുയാത്രികന്‍ മുതലെടുപ്പ് ഗ്രാവണം ച്യുതസായകന്‍ അജകര്‍ണം കണ്ടിന്‍ ജന്‍സി വെല്ലുക ഋഷിവാടം മധുകം തിങന്തം വൈചിത്രന്‍ പാതാളാഞ്ജനം മോഹാലസ്യം അര്‍ഘം പൊതപ്പ് പുതല്‍വന്‍ പരേവാഗ്വര്‍ത്തി എനേ അരുഷന്‍ ശിലിവ സന്മാര്‍ഗി ഉപാനീയ മാക്കാച്ചി അനന്തജിത്ത് ആഭ്യവകാശിക ഒഴി1 ചിക്കന സംസാരി തുറികണ്ണ് ഓരാത്ത കൂചം മര്‍ത്യന്‍