Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

വിര  - Vira

"വിരയുക" എന്നതിന്‍റെ ധാതുരൂപം.  - "virayuka" Ennathin‍re Dhathuroopam.

വിര  - Vira

വയറ്റിലുണ്ടാകുന്ന ഒരുതരം പുഴു  - Vayattilundakunna Orutharam Puzhu

വിര  - Vira

(മണ്ണിലുള്ള) എര  - (mannilulla) Era

വിര  - Vira

വിത്ത്, വൃഷണം  - Vithu, Vrushanam

വിരകല്‍  - Virakal‍

കൂട്ടിക്കുഴയ്ക്കല്‍  - Koottikkuzhaykkal‍

വിരകോപം  - Virakopam

വയറ്റില്‍ വിരകള്‍ ശക്തിപ്പെട്ടു ശല്യമുണ്ടാക്കല്‍, ഇരമാന്തം  - Vayattil‍ Virakal‍ Shakthippettu Shalyamundakkal‍, Iramantham

വിരക്  - Viraku

അറിവ്, സാമര്‍ഥ്യം, ഉപായം  - Arivu, Samar‍thyam, Upayam

വിരക്ത  - Viraktha

അധികം ചെമപ്പുനിറമുള്ള  - Adhikam Chemappuniramulla

വിരക്ത  - Viraktha

മുഷിഞ്ഞ, നിറംവിട്ട  - Mushinja, Niramvitta

വിരച(ന)ം  - Viracha(na)m

നിര്‍മിതി, ഒരുക്കല്‍  - Nir‍mithi, Orukkal‍

വിരചിക്കുക  - Virachikkuka

സൃഷ്ടിക്കുക, ഉണ്ടാക്കുക  - Srushdikkuka, Undakkuka

വിരചിക്കുക  - Virachikkuka

ഒരുക്കുക  - Orukkuka

വിരചിക്കുക  - Virachikkuka

എഴുതുക  - Ezhuthuka

വിരചിക്കുക  - Virachikkuka

സാധിക്കുക  - Sadhikkuka

വിരചിക്കുക  - Virachikkuka

ധരിക്കുക  - Dharikkuka

വിരചിക്കുക  - Virachikkuka

(രത്നം) പതിക്കുക  - (rathnam) Pathikkuka

വിരചിത  - Virachitha

ഉണ്ടാക്കപ്പെട്ട, വിരചിക്കപ്പെട്ട  - Undakkappetta, Virachikkappetta

വിരജന്‍  - Virajan‍

വിഷ്ണു  - Vishnu

വിരജസ്ക  - Virajaska

പൊടിയില്ലാത്ത  - Podiyillatha

വിരജസ്ക  - Virajaska

ഭാഗശൂന്യമായ  - Bhagashoonyamaya

വിരജസ്ക  - Virajaska

രജോഗുണരഹിതമായ  - Rajogunarahithamaya

വിരജസ്ക  - Virajaska

മാസമുറയില്ലാത്ത  - Masamurayillatha

വിരജസ്ക  - Virajaska

തീണ്ടാരി മാറിയവള്‍  - Theendari Mariyaval‍

വിരജസ്തമസ്സ്  - Virajasthamassu

രജോഗുണവും തമോഗുണവും നിശ്ശേഷം നശിച്ചവന്‍, ശുദ്ധസത്വഗുണമുള്ളവന്‍  - Rajogunavum Thamogunavum Nishesham Nashichavan‍, Shudhasathvagunamullavan‍

വിരജീകരണം  - Virajeekaranam

രജസ്സില്ലാതാക്കല്‍. ശുദ്ധീകരണം  - Rajassillathakkal‍. Shudheekaranam

വിരജീകരിക്കുക  - Virajeekarikkuka

രജസ്സില്ലാതാക്കുക  - Rajassillathakkuka

വിരഞ്ഞ്  - Viranju

വേഗത്തില്‍  - Vegathil‍

വിരട്ടല്‍  - Virattal‍

നാമരൂപം.  - Namaroopam.

വിരട്ട്  - Virattu

നാമരൂപം.  - Namaroopam.

വിരണ്ട്  - Virandu

പേടിച്ച്, പരിഭ്രമിച്ച്  - Pedichu, Paribhramichu

വിരണ്‍  - Viran‍

കൊതി  - Kothi

വിരത  - Viratha

അവസാനി(പ്പി)ച്ച  - Avasani(ppi)cha

വിരത  - Viratha

അനുരക്തമല്ലാത്ത, വിരക്തമായ  - Anurakthamallatha, Virakthamaya

വിരതി  - Virathi

അവസാനം, നിറുത്ത്, വിരക്തി  - Avasanam, Niruthu, Virakthi

വിരതേതരം  - Virathetharam

ഇടവിടാതെ  - Idavidathe

വിരന്ത്  - Viranthu

വേഗത്തില്‍, വിരഞ്ഞ്  - Vegathil‍, Viranju

വിരമ(ണ)ം  - Virama(na)m

അവസാനം  - Avasanam

വിരമ(ണ)ം  - Virama(na)m

സൂര്യാസ്തമയം  - Sooryasthamayam

വിരമിക്കുക  - Viramikkuka

അടങ്ങുക  - Adanguka

വിരമിക്കുക  - Viramikkuka

നിറുത്തുക, പിന്തിരിയുക  - Niruthuka, Pinthiriyuka

വിരമിക്കുക  - Viramikkuka

അവസാനിക്കുക  - Avasanikkuka

വിരയ  - Viraya

വിരയെ, വളരെ വേഗത്തില്‍  - Viraye, Valare Vegathil‍

വിരയ  - Viraya

വിരയുക  - Virayuka

വിരയുക  - Virayuka

ആഗ്രഹിക്കുക, കാമിക്കുക  - agrahikkuka, Kamikkuka

വിരയുക  - Virayuka

തിടുക്കം കൂട്ടുക  - Thidukkam Koottuka

വിരയുക  - Virayuka

ഉയരുക  - Uyaruka

വിരയെ  - Viraye

വളരെവേഗത്തില്‍  - Valarevegathil‍

വിരലം  - Viralam

വിരളം  - Viralam

വിരലണി  - Viralani

വിരല്‍മൊതിരം  - Viral‍mothiram

വിരലായം  - Viralayam

വിരലിന്‍റെ നീളം  - Viralin‍re Neelam

വിരലാഴി  - Viralazhi

മോതിരം  - Mothiram


Please Try Below Words.

ഏറിയ, ഏറിന മിടല ഗവരാജന്‍ ആവേധ്യം സുവഹ1 ഇതം കടായനം ആകാശ്യ നാട്ടാചാരം ഉത്പ്രക്ഷ, ഉല്‍- സര്‍വതോഭദ്ര1 അമരാവതി സിക്ത പ്രതര്‍ക്കം എലിമെന്ററി വിരലുക ഭപഞ്ജരം സകടുക അസംഭാവനീയ ഭൂപതി ദിനച്ഛിദ്രം ഋണമുക്തി പതുങ്ങല്‍ കൃതകം അഭിമന്ത്രിക്കുക അള്ളുക1 അമര്‍ത്യേന്ദ്രന്‍ പാര് ഹിരണ്യ ഉപധ്മാനീയം ത്രിംശക ആര്‍ത്തവബാണന്‍ താരാട്ട് ധോരണം കങ്കരം വ്യൂഹം1 അവിധിപൂര്‍വക കടിപാട് ഉപ്പില, ഉപ്പിലി വിശ്വസ്ത വ്യതിഷംഗം എങ്കമ്മാലി, -ളി ചിരവൃത്ത സമാസിക്കുക ആണ്ടിപാണ്ടികള്‍ അകൃതമാര്‍ഗ നിസുംഭ ബ്രഹ്മരന്ധ്രം ഉള്‍ത്തണ്ട് കൂലിച്ചേവകര്‍, -ചേവകര്‍ മാട്ടുപ്പൊങ്കല്‍ കീടഫലം പാതാരം മഹാനൃത്യന്‍ തിണ്ട് വല്ലുക2 ഉകുണം അപ്രതിയത്നം അസമയം കാലജ്ഞം ചന്ദ്രകലാധരന്‍ ശാലീനത ഉപവേശിക്കുക ആണ്‍, ആണ് അഭ്രാന്ത നിവാപകന്‍ അവമത ഭുജാന്തരം ഉറങ്ങുക, ഉറങ്കുക ധൂമമഹിഷി അണിവിരല്‍ കുംഭമേള, -മേല പരഭൃത്ത് ഓച്ചിറക്കാള ഒരുത്തി സ്വാതന്ത്യ്രം ജപബാധ പര്‍ണശാല വൈകിക്കുക ആകര്‍ഷണനിയമം കുടിലാശയന്‍ ചക്രധാര ഞള്ളി വരവരെ വീരതന്വാവ് യോഗരംഗം മാസാന്തം അല്പനാസിക ജ്വലത് നിഷ്കളങ്കത, -ത്വം നണുക്കുക പാദദാരിക നിഷ്കുഹം അവിക്ഷിപ്ത അനുമരണം എണ്‍പത് ആമൂലാഗ്രം സോമനാഥം അഭിലഷിതം അധിചരണം വിതയ്ക്കുക സുഖിക്കുക നിവൃത്തകാരണന്‍ കച്ചം1 ദ്വിജിഹ്വന്‍ കാക്കപ്പൊന്ന് കൊടുമ്പകല്‍ അലോഹ്യ നയകോവിദന്‍ ആവര്‍ത്തിനി2 തോലിത തപസന്‍ ചാപ്പിടുക2 ഹിരണ്യബിന്ദു ഖുര്‍ബാന്‍ ആയാമിത അനാത്മീയ നിസ്താരക പരീക്ഷാര്‍ഥി അഖണ്ഡധാര ഈഡിക്കുക തൊള്ള കീഴ്നാള്‍ സുവസന്തം കീലകം കോപന പിടാരി മൃദുല2 ഊരാളിമന്നന്‍ അരയാപ്പ് അടിമപ്പറമ്പ് അങ്കുരം1 ഘനവേണി തത്ത്വാഭിയോഗം അഹര്‍മണി നില്‍ പരമസിദ്ധി അന്തരാരംഭശേഷം ദ്വ്യക്ഷരം അസ്ഥിഭൂയസ്സ് മാപക ചിതറ്1 കേകയം അവധാവനം നൈയായികം അഷ്ടാധ്യായി അജയ1 ഔചിതി പുരി1 അഭ്യാകര്‍ഷം അപസരണി തോല്‍മ ചൂളക്കാരന്‍ സേവ്യമാന ചോകോന്‍ ദേവാരണ്യം ദാഹ്യ ചരമകാലം അശ്വാനീകം ചര്‍മവാദ്യം വ്രണി വ്യതിചലിക്കുക പന്തക്കുഴ ആലുകന്‍ കൈമ കോടിക്കഴുക്കോല്‍ ദോഷഗ്രസ്ത ഗലിത ഇടയത്താഴം അഴിവുകാലം കിളാച്ചല്‍ ധനാധികാരി തോല്‍വി ആബാലവൃദ്ധം ദശനവസനം പ്രജാഗരം ഏവം പുറകോട്ട് അസിതാപാംഗി കൂര്‍ച്ച1 വാദ്യഭാണ്ഡം ശാണ2 നരപുംഗവന്‍ ക്ലീബത, -ത്വം ഹേരംബന്‍ ഭര്‍ത്തൃഘ്നി പിച്ചന്‍ തൊണ്ടമാന്‍ ക്രന്ദം മഴക്കോള്‍ കുറുമ്പറനാട് അന്തര്‍മുദ്ര ചടിത ഉത്തരം3 കലാപുടം ചള്ള് ടീപോയ് പുലക്കുഴിയന്‍ ദുരാശ തുത്തി തപ്തമാഷം ഇല്ലോടമ്മ, -അംബ ഉജ്ജയന്ത സമാദാനം സ്വര്‍ണമയ ഉടയ2 കേത്തല്‍ നുപ്തം അഴിയോട ഋക്ഷ1 കേവലദ്രവ്യം ദാഹനം ഉച്ചിമലര് ആവഞ്ചി നോക്കിച്ചാര്‍ത്ത് മിടച്ചല്‍ കൗശ1 അമൃതാക്ഷര കുലാംഗാരന്‍ രോഹിണം വിഖ്യാപനം നില്ലാ ചെറുമപ്പാട്ടം ആവശ്യകം മലിനത ഉച്ചപ്പിച്ച് ചാമന്തന്‍ അനക ആയാസി നിര്‍ജിത മഞ്ജുളം ഘനമൂലം ഹരഹരചൊല്ലിക്കുക കാല്‍പനികപ്രസ്ഥാനം വ്യൂഢോരസ്ക മനോദൗര്‍ബല്യം ഉപയോഗിത, ത്വം കോട്ടത്തച്ചന്‍ ചെങ്കുവലയം പുഷ്പാസ്തരണം കരട് ഉറിതൂക്കി കന്നിക യാജകന്‍ ഉപസദം ഞൊങ്ക് കണ്ടകം ഗാംഗേയന്‍ കടൂത്കടം വെപ്പിക്കുക അട്ടുപ്പ് കട്ടക്കാണം കുലസംഭവ കായിക മേയ