Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ശങ്ക  - Shanka

സംശയം, അവിശ്വാസം  - Samshayam, Avishvasam

ശങ്ക  - Shanka

ലജ്ജ  - Lajja

ശങ്ക  - Shanka

മാനം, വണക്കം  - Manam, Vanakkam

ശങ്കനീയ  - Shankaneeya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കനീയ  - Shankaneeya

ശങ്കനീയത  - Shankaneeyatha

ശങ്കര  - Shankara

ശുഭത്തെ ചെയ്യുന്ന, സുഖം (ക്ഷേമം) നല്‍കുന്ന  - Shubhathe Cheyyunna, Sukham (kshemam) Nal‍kunna

ശങ്കരന്‍  - Shankaran‍

ശിവന്‍ (സുഖത്തെ, ദുഃഖശമനത്തെ ചെയ്യുന്നവന്‍)  - Shivan‍ (sukhathe, Dhuakhashamanathe Cheyyunnavan‍)

ശങ്കരന്‍  - Shankaran‍

വേദാന്തം പഠിപ്പിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കര, ശങ്കരി  - Vedhantham Padippikkunnavan‍. (sthree.) Shankara, Shankari

ശങ്കരവിജയം  - Shankaravijayam

ആനന്ദഗിരി സംസ്കൃതത്തില്‍ രചിച്ച ശങ്കരാചാര്യരുടെ ജീവചരിത്രം  - anandhagiri Samskruthathil‍ Rachicha Shankaracharyarude Jeevacharithram

ശങ്കരശൈലം  - Shankarashailam

കൈലാസം  - Kailasam

ശങ്കരാചാര്യര്‍  - Shankaracharyar‍

കേരളത്തില്‍ കാലടി എന്ന ദേശത്ത് ജനിച്ച് (ജീവിതകാലം എ.ഡി. 788-820) സര്‍വജ്ഞപീഠം കയറുകയും അദ്വൈതമതം സ്ഥാപിക്കുകയും ചെയ്ത ആചാര്യന്‍  - Keralathil‍ Kaladi Enna Dheshathu Janichu (jeevithakalam E. Di. 788-820) Sar‍vajnjapeedam Kayarukayum Adhvaithamatham Sthapikkukayum Cheytha acharyan‍

ശങ്കരാഭരണം  - Shankarabharanam

ഒരു രാഗം  - Oru Ragam

ശങ്കരി  - Shankari

ശ്രീപാര്‍വതി (സുഖപ്രദായിനി  - Shreepar‍vathi (sukhapradhayini

ശങ്കരി  - Shankari

മഞ്ചെട്ടി  - Manchetti

ശങ്കരി  - Shankari

വന്നി  - Vanni

ശങ്കാ(വി)ഹീനം  - Shanka(vi)heenam

സംശയം കൂടാതെ  - Samshayam Koodathe

ശങ്കാകുല  - Shankakula

സംശയം (ഭയം) കൊണ്ട് ആകുലമായ  - Samshayam (bhayam) Kondu akulamaya

ശങ്കാവിഷം  - Shankavisham

വിഷബാധയുണ്ടെന്ന സംശയം, അതുമൂലം ഉണ്ടാകുന്ന വിഷലക്ഷണങ്ങള്‍  - Vishabadhayundenna Samshayam, Athumoolam Undakunna Vishalakshanangal‍

ശങ്കി  - Shanki

ശങ്കിക്കുന്നവന്‍. (സ്‌ത്രീ.) ശങ്കിനി  - Shankikkunnavan‍. (sthree.) Shankini

ശങ്കിക്കുക  - Shankikkuka

സംശയിക്കുക, അവിശ്വസിക്കുക  - Samshayikkuka, Avishvasikkuka

ശങ്കിക്കുക  - Shankikkuka

ഭയപ്പെടുക  - Bhayappeduka

ശങ്കിക്കുക  - Shankikkuka

മാനിക്കുക  - Manikkuka

ശങ്കിക്കുക  - Shankikkuka

ലജ്ജിക്കുക  - Lajjikkuka

ശങ്കിത  - Shankitha

ശങ്കിക്കപ്പെട്ട  - Shankikkappetta

ശങ്കിതവ്യ  - Shankithavya

ശങ്കിക്കത്തക്ക  - Shankikkathakka

ശങ്കു  - Shanku

മരക്കുറ്റി, കുറ്റിത്തടി, തൂണ്  - Marakkutti, Kuttithadi, Thoonu

ശങ്കു  - Shanku

ശല്യം  - Shalyam

ശങ്കു  - Shanku

ആണി  - ani

ശങ്കു  - Shanku

നീര്‍പ്പന്നി  - Neer‍ppanni

ശങ്കു  - Shanku

കുന്തം  - Kuntham

ശങ്കു  - Shanku

ഒരു വലിയ തുക (ശംഖം)  - Oru Valiya Thuka (shamkham)

ശങ്കു  - Shanku

പുരുഷന്‍റെ ലിംഗം  - Purushan‍re Limgam

ശങ്കു  - Shanku

12 വിരല്‍ അളവ്, അളവുകോല്‍  - 12 Viral‍ Alavu, Alavukol‍

ശങ്കു  - Shanku

ശങ്കരന്‍  - Shankaran‍

ശങ്കു  - Shanku

വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒന്ന്  - Vikramadhithyasadhassile Navarathnangalil‍ Onnu

ശങ്കുകര്‍ണം  - Shankukar‍nam

കഴുത  - Kazhutha

ശങ്കുകര്‍ണം  - Shankukar‍nam

ഒട്ടകം  - Ottakam

ശങ്കുമുഖം  - Shankumukham

മുതല  - Muthala

ശങ്കുല  - Shankula

പാക്കുവെട്ടി  - Pakkuvetti

ശങ്കുല  - Shankula

കത്രിക  - Kathrika

ശങ്ക്  - Shanku

ശംഖം, ചങ്ക്  - Shamkham, Chanku

ശങ്ക്യ  - Shankya

ശങ്കിക്കത്തക്ക  - Shankikkathakka


Please Try Below Words.

ചൊറി ലാറ്റിന്‍ അവ്വാറ് ഫലഹാരി1 ഹംസധ്വനി ലോലാലോല കുട്ടിത്തം ആലേഖ്യലേഖ മനസ്സംഗം ചാരന്‍ ആഹനനം ക്ഷീരഹിണ്ഡീരം ദ്യുതകരന്‍ ആയിട്ട് ഉഷ്ണാംശു തുരുമ്പന്‍ പുട2 ഘനവാഹനന്‍ ചെറുകരി അമര്‍ത്യപഥം ജിഷ്ണുമന്ദിരം മധ്യവര്‍ത്തി ഉച്ഛിന്നദേശം ഖുഡ്കം ചുറ്റക്കാരന്‍ ആരാധിത തിരസ്കരണി ഗഗനചാരി വ്യക്തിത്വം അഭ്യവകാശം മാതര്‍2 ഒടപ്പെറന്നോന്‍ കുടിവക്കീല്‍ മാരന്‍ കീര്‍ത്തിത ഔപാധിക സ്വനിക തത്രസ്ഥ നാരദം അവതത ജരഠകുമാരി പാരിമിത്യം ബ്രഹ്മജ്ഞന്‍ സുധാവാസന്‍ പഞ്ചഭൂതാത്മകം മുത്തി1 കോശിക ആഹ്ലാദിത കേമത്തം രോചന2 ചന്ദ്രദ്യുതി സത്യപുരം അച്ഛാദിത ക്ഷരജ അംഗവൈരൂപ്യം മഴങ്കരു നിര്‍വൃത നവ2 മധുവല്ലി ശിഗ്രുബീജം നിര്‍മാണം2 വന്യചീരം ചെറുകഥ വൈശികന്‍ പഞ്ചകോണം പ്രഗദ്ഭ2 അച്ചുകുത്തുപിള്ള അല്പിത മൈരവ കാരിയാര്‍ അഭിഹിതം രത്നാങ്കം തിരുമ്മ് ഫുത്കാരം മത്ത്1 സംസാരി പര്യുദാസം ചീരവസനന്‍ അന്വായത്ത തോണിപ്പടി അസ്രഗീതം ശൈശിര കളിക്കൂട്ടം അജയ്യ കര്‍മണാ വരണ്ഡം ഗര്‍ജിതം ദന്തിഗാമിനി തീണ്ട് പ്രാദേശിനി ഞരളുക ഏതാണ്ട് ചലാന്‍ വിഷഘ്ന വന്ദിക്കുക മുരളം ദോഹജം പാതം1 നിര്‍ലോപം ചെറുകച്ച പ്രതിസംഹരിക്കുക കാമേഷു ഗദി ന്യാസീകരിക്കുക ഏകരസം വട്ടന്‍ സദ്യ1 കോക്കിറി ഫണിഭുക്ക് ചിരസൂത, -സൂതിക അകാലമൂര്‍ത്തി പാരദാരികന്‍ കൂവ1, കൂവാ, കൂവ്വാ, കൂവേ, കൂവ്വേ സീബ്ര കാകസ്‌ത്രീ ഈശാനുകഥ അപോദകം അരച്ചാണി ഊടുപോക്ക് തുരീയാര്‍ധം ചുറ്റിക്കാല്‍ പത്മ, പദ്മ ശാന്തത സ്ഥാനി പ്രരോചനം കൂപശാസ്ത്രം ഉറ5, ഒറ ബുധവാരം പ്രതിവര്‍ത്തനം മൂക്കണാങ്കയര്‍ അപവാര്യ ഞെളിവ് അമ്പഴങ്ങ അറുകാല്‍ ചിപ്പ് കരുണ2 പതിവ്രത ഫലാന്തം ചളിപ്പ്1 കാംക്ഷിക്കുക തുര്യാതീതം കണ്ടാല പൊത്ത്1 ചീക്കാത് കുറിയോന്‍ അനുജ്ഞാപകന്‍ ചെവക്കുക നൊടി2 കുലവാരം കുടുമ ശേഷലോകം ഋതു കാലംചൊല്ലി പാദ്മകല്‍പം ഉള്‍ത്തിങ്ങുക പൃഥു2 നാകതടിനി തോല്‍ക്കൊല്ലന്‍ അസ്വസ്ഥന്‍ ഇലഞ്ഞി, എ-, ഇരഞ്ഞി ദേശിനി എരുന്ത1 മിതാശനം മ്ലാനാംഗി ലാപിക മൃദ്വി ആമനസ്യം, മാനസ്യം, അമാനസ്യം കരിപ്പന്‍, കരിമ്പന്‍, കരിന്മേല്‍, കരിമ്പല്‍, കരമ്പല്‍, കരും പന്‍ കമ്പര്‍ ഹരിവാഹനന്‍ പെറുക്കുക ഉതിര്‍മണി അതിവക്താവ് ചീന്ത്1 ഉപസ്തരിക്കുക കുലക(ന്മാ)ര്‍ യുവന്യു വചനകൗശലം സായകം മൂലഗ്രന്ഥം അണ്ടര്‍3 ചൊട്ടി4 ജീവലന്‍ തീക്കൊള്ളി ഇപ്പാല്‍ ഈക്ഷ യതനം ഉപബോധം ഉപമര്‍ദനം ചതുരംഗനന്ദിനി തന്ത്രാഖ്യായിക അമ്മവീട് അഹൃദയ അസ്മന്തം ഭേകഭുക്ക് കൈടീരു മാന്തുക ചികിത്സാസ്ഥാനം ചൊര2 ദ്രുമാമയം ധര്‍മപര നിവേദ്യം സ്ഫടം ഫടം ഹീനവൃത്ത ജാരണം ലോമശം തനുഗാത്രി കിളര്‍പ്പ് സകേശ അധോഗമനം സമിത്ത് പൂജിത വിന്ദുജാലം കുടന്നടം കള്ളുചെത്ത് പൂജനി പ്രഹേളിക ഉരിച്ചീര്‍ ചേരിപ്പാട്ട് ചക്കച്ചുള ബുഷം ആദിത്യശയനം പരന്തിരിയസ്സ് ഭാര്യാരു ദിവ്യയുഗം ആവിരാനന്ദം ത്രാസ വിലംബിതം പുരോചനന്‍ നിര്‍വ്യഞ്ജന പുകില്‍ അധിരുക്മ ദണ്ഡനമസ്കാരം അതഃപരം റെയില്‍വേ യമവാഹനം ക്ഷപണ1 ഇരാണു ഭഗകര്‍ണിക വിചിന്തനം ബ്രഹ്മവാദി തൈറോയിഡ്ഗ്രന്ഥി ഇജ്ജലം ഇരുന്നല്‍, ഇരിന്നല്‍ നിര്‍ണിക്തി ആബല്യം കണ്ഠത: ഖജാഞി കുമ്പസാരം സമര്യാദ ചീനിച്ചട്ടി കളമാനം വിരുത് ധമ്മകന്‍