Verse

Menu:

സത്യവേദപുസ്തകം : Malayalam Bible (ßeta)  

The complete Malayalam Bible in Unicode was published by Nishad Hussain Kaippally (Website : malayalambible.in)

Malayalam - മലയാളം Hindi - हिंदी Tamil - தமிழ் Kannada - ಕನ್ನಡ Telugu - తెలుగు 

Press CTRL + D To Bookmark This Page..:)

Try English - Malayalam Dictionary.

Found Bugs/Issues?? Contact jenson555@gmail.com

സങ്കീർത്തനങ്ങൾ: അദ്ധ്യായം 1

 
Custom Search

Hide Transliteration [യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? :: Yahova ente jeevante balam; njaan aare pedikkum?]

1. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

1. Dhushdanmaarude Aalochanaprakaaram Nadakkaatheyum Paapikalude Vazhiyil Nilkkaatheyum Parihaasikalude Irippidaththil Irikkaatheyum

1. Blessed is the man who does not walk in the counsel of the wicked or stand in the way of sinners or sit in the seat of mockers.

2. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ, രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ .

2. Yahovayude Nyaayapramaanaththil Santhoshichu Avante Nyaayapramaanaththe, Raappakal Dhyaanikkunnavan Bhaagyavaan .

2. But his delight is in the law of the LORD, and on his law he meditates day and night.

3. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.

3. Avan, Aattarikaththu Nattirikkunnathum Thakkakaalaththu Phalam Kaaykkunnathum Ilavaadaaththathumaaya Vrukshampole Irikkum; Avan Cheyyunnathokkeyum Saadhikkum.

3. He is like a tree planted by streams of water, which yields its fruit in season and whose leaf does not wither. Whatever he does prospers.

4. ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.

4. Dhushdanmaar Anganeyalla; Avar Kaattu Paattunna Pathirpoleyathre.

4. Not so the wicked! They are like chaff that the wind blows away.

5. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല.

5. Aakayaal Dhushdanmaar Nyaayavisthaaraththilum Paapikal Neethimaanmaarude Sabhayilum Nivarnnu Nilkkukayilla.

5. Therefore the wicked will not stand in the judgment, nor sinners in the assembly of the righteous.

6. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

6. Yahova Neethimaanmaarude Vazhi Ariyunnu; Dhushdanmaarude Vazhiyo Naashakaram Aakunnu.

6. For the LORD watches over the way of the righteous, but the way of the wicked will perish.

Why do ads appear in this Website?

×