For Anything In Tamil - Hindi - Kannada - Telugu - Gujarati - Arabic - Spanish - French - Portuguese - German - Russian - Hebrew & More
For Anything
English Meaning
Examples | ഉദാഹരണങ്ങൾ
The below examples are taken from The Holy Bible.
Judges 18:7
So the five men departed and went to Laish. They saw the people who were there, how they dwelt safely, in the manner of the Sidonians, quiet and secure. There were no rulers in the land who might put them to shame for anything. They were far from the Sidonians, and they had no ties with anyone.
അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കും ദോഷം ചെയ്വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കും അകലെ പാർക്കുംന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കും സംസർഗ്ഗവുമില്ല എന്നു കണ്ടു.