Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Come out of ones shell

മുന്നോട്ടുവന്ന്‌ ആളുകളുമായി ഇടപെടുക - Munnottuvannu Aalukalumaayi Idapeduka | Munnottuvannu alukalumayi Idapeduka   മലയാളം അർത്ഥം (ML -- ML)

Put on

മുന്നേതിലും മാംസളശരീരനായിത്തീരുക - Munnethilum Maamsalashareeranaayiththeeruka | Munnethilum Mamsalashareeranayitheeruka   മലയാളം അർത്ഥം (ML -- ML)

Alchemy

രസവാദവിദ്യ (രസതന്ത്രത്തിന്റെ മുന്നോടി) - Rasavaadhavidhya (rasathanthraththinte Munnodi) | Rasavadhavidhya (rasathanthrathinte Munnodi)   മലയാളം അർത്ഥം (ML -- ML)

Breakthrough

പ്രതിബന്ധങ്ങളെ തകര്‍ത്ത്‌ മുന്നേറല്‍ - Prathibandhangale Thakar‍ththu Munneral‍ | Prathibandhangale Thakar‍thu Munneral‍   മലയാളം അർത്ഥം (ML -- ML)

Flow chart

ഒരു സങ്കീര്‍ണ്ണപ്രക്രിയയുടെ പടിപടിയായുള്ള മുന്നേറ്റം കാണിക്കുന്ന രേഖാചിത്രം - Oru Sankeer‍nnaprakriyayude Padipadiyaayulla Munnettam Kaanikkunna Rekhaachithram | Oru Sankeer‍nnaprakriyayude Padipadiyayulla Munnettam Kanikkunna Rekhachithram   മലയാളം അർത്ഥം (ML -- ML)

Freerunning

മുന്നിലുള്ള തടസ്സങ്ങളെ വളരെ വേഗത്തിൽ മറികടന്നു മുന്നേറുന്ന ഒരു തരം കായിക ഇനം - Munnilulla Thadassangale Valare Vegaththil Marikadannu Munnerunna Oru Tharam Kaayika Inam | Munnilulla Thadassangale Valare Vegathil Marikadannu Munnerunna Oru Tharam Kayika Inam   മലയാളം അർത്ഥം (ML -- ML)

Go ones gait

സ്വന്തം രീതിയില്‍ മുന്നേറുക - Svantham Reethiyil‍ Munneruka | swantham Reethiyil‍ Munneruka   മലയാളം അർത്ഥം (ML -- ML)

Labour under a delusion

പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക - Prayaasappettu Munnottu Neenguka | Prayasappettu Munnottu Neenguka   മലയാളം അർത്ഥം (ML -- ML)

Manoeuvre

തന്ത്രപരമായ സേനാമുന്നേറ്റം - Thanthraparamaaya Senaamunnettam | Thanthraparamaya Senamunnettam   മലയാളം അർത്ഥം (ML -- ML)

Muddle along

ക്രമരഹിതമായി മുന്നേറുക - Kramarahithamaayi Munneruka | Kramarahithamayi Munneruka   മലയാളം അർത്ഥം (ML -- ML)

Parkour

മുന്നിലുള്ള തടസ്സങ്ങളെ വളരെ വേഗത്തിൽ മറികടന്നു മുന്നേറുന്ന ഒരു തരം കായിക ഇനം.സ്ഥാപകന്‍ ഡേവിഡ്‌ ബെല്ലെ (David Belle )ഫ്രാൻസിലാണ് ഇത് രൂപപ്പെട്ടത്. - Munnilulla Thadassangale Valare Vegaththil Marikadannu Munnerunna Oru Tharam Kaayika Inam. Sthaapakan‍ Devidu Belle (david Belle )phraansilaanu Ithu Roopappettathu. | Munnilulla Thadassangale Valare Vegathil Marikadannu Munnerunna Oru Tharam Kayika Inam. Sthapakan‍ Devidu Belle (david Belle )phransilanu Ithu Roopappettathu.   മലയാളം അർത്ഥം (ML -- ML)

Tiger mom

പഠനത്തിലും പാഠ്യേതരമായ വിഷയങ്ങളിലും മുന്നേറാന്‍ വിനോദവും ഒഴിവുസമയവും വെട്ടിക്കുറച്ച് എപ്പോഴും പഠിക്കാന്‍ നിര്‍ബ്ബന്ധിക്കുന്ന അമ്മ - Padanaththilum Paadyetharamaaya Vishayangalilum Munneraan‍ Vinodhavum Ozhivusamayavum Vettikkurachu Eppozhum Padikkaan‍ Nir‍bbandhikkunna Amma | Padanathilum Padyetharamaya Vishayangalilum Munneran‍ Vinodhavum Ozhivusamayavum Vettikkurachu Eppozhum Padikkan‍ Nir‍bbandhikkunna Amma   മലയാളം അർത്ഥം (ML -- ML)