Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

തെണ്‍ - Then‍ യുഷ്മദീയ - Yushmadheeya വ്യാഹരിക്കുക - Vyaaharikkuka കമിഴുക - Kamizhuka നിരന്തരമ്മ് - Nirantharammu ശീഥി - Sheethi പാര്‍ഷ്ണി - Paar‍shni ജ്ഞാനദ - Jnjaanadha പൂര്‍വാര്‍ജിത - Poor‍vaar‍jitha അനഭിലിഖിത - Anabhilikhitha ഉന്ദം - Undham കളഭഗമന - Kalabhagamana സര്‍പ്പസത്രി - Sar‍ppasathri ഈഴ്ക്കുക - Eezhkkuka ഉത്തരതന്ത്രം - Uththarathanthram വാരിയം - Vaariyam തൊരത്തുക - Thoraththuka അചലാധിപന്‍ - Achalaadhipan‍ അകിഞ്ചിത്കര - Akinchithkara ബ്രഹ്മാലയം - Brahmaalayam ത്രിഭൂഷണങ്ങള്‍ - Thribhooshanangal‍ ദ്രാവി - Dhraavi ലീലാനൗക - Leelaanauka ഇടുവേര്‍ - Iduver‍ പരജാതന്‍ - Parajaathan‍ ചതുരശ്രി - Chathurashri ബിന്ദുഫലം - Bindhuphalam കീഴുമുന്ത്രിക - Keezhumunthrika ദരം - Dharam ണകാരം - Nakaaram വ്യൂഹം - Vyooham കല്മഷ - Kalmasha നന്ദന്‍ - Nandhan‍ പുരോധാനം - Purodhaanam നെല്‍ക്കച്ചി - Nel‍kkachi ദ്വിഗുണ - Dhviguna കരിവി, -രു- - Karivi, -ru- സര്‍വസന്നാഹം - Sar‍vasannaaham തൊളയാരം - Tholayaaram ഓഷ്ഠ(പ്ര.)കോപം - Oshda(pra.)kopam വെടിപ്പാട് - Vedippaadu വര്‍ണിനി - Var‍nini നിരവകാശ - Niravakaasha ജീര്‍ണം - Jeer‍nam അഗ്നിത്രയം - Agnithrayam അലസിപ്പൂവ് - Alasippoovu നിതംബബിംബം - Nithambabimbam കൂര്‍ച്ച - Koor‍cha റാഗി - Raagi കായുക - Kaayuka

Random Words

പൂഗപുഷ്പിക - Poogapushpika നാക്ക് - Naakku ബത്തി - Baththi തുവാല, തുവ്വാല - Thuvaala, Thuvvaala ഗ്രഹവേധം - Grahavedham കേശപ്രസാധനി - Keshaprasaadhani ഓട്ട് - Ottu തപ്തജന്മം - Thapthajanmam നിഖാത - Nikhaatha രേണു - Renu ഗതഭയം - Gathabhayam പഞ്ചമ - Panchama അനസ്ഥി - Anasthi നിയമസഭാംഗം - Niyamasabhaamgam മുല്ലൈനിലക്കാരന്‍ - Mullainilakkaaran‍ പാത്രം - Paathram ജാസ്തി - Jaasthi കുണ്ടാണം - Kundaanam ഏകര്‍ച്ചം - Ekar‍cham വിശോധിത - Vishodhitha അക്ഷധരന്‍ - Akshadharan‍ ചെമ്പോട്ടി - Chempotti അസ്കന്ന - Askanna ചേറ്റല്‍ - Chettal‍ രമതി - Ramathi തിരുതേവി - Thiruthevi കൈയൊഴിയുക - Kaiyozhiyuka ഗതാനുഗതികത്വം - Gathaanugathikathvam വ്യാവര്‍ത്തനം - Vyaavar‍ththanam ഗൗരചണകം - Gaurachanakam ആസ്ഥിത - Aasthitha അനുവാരം - Anuvaaram അംഗവൈരൂപ്യം - Amgavairoopyam കാശാല്മലി - Kaashaalmali പാച്ചല്‍ - Paachal‍ ആച്ഛോദനം - Aachchodhanam ഏച്ച് - Echu കോമുണ്ട് - Komundu തെറി - Theri വ്യവക്രാശനം - Vyavakraashanam സൂക്ഷ്മന്‍ - Sookshman‍  - E പരവ - Parava തിണ്ടുകുത്തിക്കളി - Thindukuththikkali അധിരോപണം - Adhiropanam വള്ളിക്കാത് - Vallikkaathu ജനബോധ്യം - Janabodhyam വിലാപനം - Vilaapanam ആരോത്തൂഞ്ഞാല്‍ - Aaroththoonjaal‍ മദ്രസ - Madhrasa
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About എവ.

Get English Word for എവ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
എവ - Eva  :  എത് എന്നതിന്‍റെ ബഹുവചനം. (എ-വ്-അ) "വ്" ആഗമം വന്ന രൂപം. ഏതു വസ്തുക്കള്‍ - Ethu Ennathin‍re Bahuvachanam. (e-v-a) "vu" Aagamam Vanna Roopam. Ethu Vasthukkal‍
     
     
എവങലിയോന്‍ - Evangaliyon‍  :  ബൈബിളിലെ സുവിശേഷഗ്രന്ഥങ്ങള്‍ (മത്താഇ, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയവ) - Baibilile Suvisheshagranthangal‍ (maththaai, Maar‍kkosu, Lookkosu, Yohannaan‍ Ennivar‍ Ezhuthiyava)
     
എവണ്ണം - Evannam  :  എവ്വണ്ണം, ഏതുവിധം, എങ്ങനെ - Evvannam, Ethuvidham, Engane
     
എവന്‍ - Evan‍  :  പു.ഏ.വ.(ചോദ്യാര്‍ഥം) ഏത് ഒരുത്തന്‍, ഏതാള്‍; (സ്‌ത്രീ.) ഏവള്‍; (നപും) എത്; (ബ.വ.) എവര്‍ - Pu. E. Va.(chodhyaar‍tham) Ethu Oruththan‍, Ethaal‍; (sthree.) Eval‍; (napum) Ethu; (ba. Va.) Evar‍
     
എവരള്‍ - Evaral‍  :  എവര്‍കള്‍ എന്നതിന്‍റെ രൂപാന്തരം. എവര്‍. താരത. അവരള്‍, ഇവരള്‍ - Evar‍kal‍ Ennathin‍re Roopaantharam. Evar‍. Thaaratha. Avaral‍, Ivaral‍
     
എവര്‍ - Evar‍  :  എവന്‍, എവള്‍ എന്നിവയുടെ ബ.വ. ഉഭയലിംഗം. താരത. അവര്‍, ഇവര്‍. - Evan‍, Eval‍ Ennivayude Ba. Va. Ubhayalimgam. Thaaratha. Avar‍, Ivar‍.
     
എവറസ്റ്റ് - Evarasttu  :  ഹിമാലയത്തിലുള്ളതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുമായ കൊടുമുടി, ഗൗരീശങ്കരം - Himaalayaththilullathum Lokaththile Ettavum Uyaram Koodiyathumaaya Kodumudi, Gaureeshankaram
     
എവറ്റ - Evatta  :  "എവ" എന്നതിനോട് "റ്റ" ചേര്‍ന്ന രൂപം. ബ.വ. ഏവ, ഏതെല്ലാം. താരത അവറ്റ, ഇവറ്റ - "eva" Ennathinodu "tta" Cher‍nna Roopam. Ba. Va. Eva, Ethellaam. Thaaratha Avatta, Ivatta
     
എവളവ് - Evalavu  :  എത്രമാത്രം, എത്രത്തോളം - Ethramaathram, Ethraththolam
     
എവള്‍ - Eval‍  :  (ചോദ്യാര്‍ഥം) എവന്‍ എന്നതിന്‍റെ സ്‌ത്രീലിംഗം. ഏതുസ്‌ത്രീ, ഏതൊരുവള്‍, ഏവള്‍ - (chodhyaar‍tham) Evan‍ Ennathin‍re Sthreelimgam. Ethusthree, Ethoruval‍, Eval‍
     
എവിടം - Evidam  :  ഏത് ഇടം, ഏതുസ്ഥലം, ഏതുദിക്ക്, ചിലവിഭക്തികളില്‍ മാത്രമേ രൂപകങ്ങള്‍ ഉള്ളു. എവിടത്തേക്ക്, എവിടത്ത്, ഇവയെ അവ്യയങ്ങളായി എടുക്കാം. താരത. അവിടം, ഇവിടം - Ethu Idam, Ethusthalam, Ethudhikku, Chilavibhakthikalil‍ Maathrame Roopakangal‍ Ullu. Evidaththekku, Evidaththu, Ivaye Avyayangalaayi Edukkaam. Thaaratha. Avidam, Ividam
     
എവിടത്തിങ്കല്‍ - Evidaththinkal‍  :  എവിടെ. താരത. എവിടത്തേ - Evide. Thaaratha. Evidaththe
     
എവിടത്തേ - Evidaththe  :  "അം" എന്നതിന്‍റെ സ്ഥാനത്ത് "അത്ത്" വന്ന് അതിനുമേല്‍ "ഏ" ചേര്‍ന്ന രൂപം - "am" Ennathin‍re Sthaanaththu "aththu" Vannu Athinumel‍ "e" Cher‍nna Roopam
     
എവിടത്ത് - Evidaththu  :  (അത്ത് ചേര്‍ന്ന ആധാരികാഭാസരൂപം) ഏത് ഇടത്ത്. എവിടത്തുകാരന്‍ = ഏതുദേശത്തുള്ള ആള്‍. - (aththu Cher‍nna Aadhaarikaabhaasaroopam) Ethu Idaththu. Evidaththukaaran‍ = Ethudheshaththulla Aal‍.
     
എവിടന്ന് - Evidannu  :  എങ്ങുനിന്ന്, ഏതു സ്ഥലത്തുനിന്ന് - Enguninnu, Ethu Sthalaththuninnu
     
എവിടെ - Evide  :  ചോദ്യാര്‍ഥം, ഏതുദിക്കില്‍, ഏതുസ്ഥലത്ത്. താരത. അവിടെ, ഇവിടെ. പുറകില്‍വരുന്ന ദൃഢാക്ഷരങ്ങള്‍ ഇരട്ടിക്കും. ഉദാ: എവിടെപ്പോയി. എവിടെയും = ഏതുദിക്കിലും, എല്ലായിടത്തും. എവിടത്തേക്ക് = ഏതുസ്ഥലത്തേക്ക്, എങ്ങോട്ട് - Chodhyaar‍tham, Ethudhikkil‍, Ethusthalaththu. Thaaratha. Avide, Ivide. Purakil‍varunna Dhruddaaksharangal‍ Irattikkum. Udhaa: Evideppoyi. Evideyum = Ethudhikkilum, Ellaayidaththum. Evidaththekku = Ethusthalaththekku, Engottu
     
എവു - Evu  :  എവ - Eva
     
എവുറായ - Evuraaya  :  എബ്രായഭാഷ, ഹീബ്രുഭാഷ - Ebraayabhaasha, Heebrubhaasha
     
എവുറോപ്പ - Evuroppa  :  യൂറോപ്പ് - Yooroppu
     
എവ്വണ്ണം - Evvannam  :  ഏതുവിധം, എപ്രകാരം, എങ്ങനെ. താരത. അവ്വണ്ണം, ഇവ്വണ്ണം - Ethuvidham, Eprakaaram, Engane. Thaaratha. Avvannam, Ivvannam
     
എവ്വിടം - Evvidam  :  എവിടം, ഏതുസ്ഥലം, ഏതുഭാഗം - Evidam, Ethusthalam, Ethubhaagam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×