Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒഴുക്കം  - Ozhukkam

ഒലിപ്പ്, ഒഴുക്ക്  - Olippu, ozhukku

ഒഴുക്കം  - Ozhukkam

ക്രമം, മുറ, ധര്‍മം, ആചാരം, പെരുമാറ്റരീതി  - Kramam, mura, dhar‍mam, acharam, perumattareethi

ഒഴുക്കം  - Ozhukkam

മിനുസം  - Minusam

ഒഴുക്കം  - Ozhukkam

ഭംഗി  - Bhamgi

ഒഴുക്കന്‍  - Ozhukkan‍

ഒപ്പനിരപ്പായ, മിനുസമുള്ള  - Oppanirappaya, minusamulla

ഒഴുക്കറ  - Ozhukkara

കൂട്ടുലോഹം, ഉരുകിയ ഇരുമ്പ്  - Koottuloham, urukiya irumpu

ഒഴുക്കവി  - Ozhukkavi

ക്ഷേത്രത്തില്‍ പതിവുള്ള നിവേദ്യം  - Kshethrathil‍ pathivulla nivedhyam

ഒഴുക്കുക  - Ozhukkuka

ഒഴുകുമാറാക്കുക, ഒഴുകത്തക്കവണ്ണം ചെയ്യുക  - Ozhukumarakkuka, ozhukathakkavannam cheyyuka

ഒഴുക്കുക  - Ozhukkuka

ഒഴിക്കുക  - Ozhikkuka

ഒഴുക്കുബലി  - Ozhukkubali

ക്ഷേത്രത്തില്‍ ദിഗ്ബലി കഴിഞ്ഞുചെയ്യുന്ന ശീഘ്രപ്രദക്ഷിണബലി  - Kshethrathil‍ dhigbali kazhinjucheyyunna sheeghrapradhakshinabali

ഒഴുക്ക്  - Ozhukku

ഒഴുകല്‍, ഒലിപ്പ്, വാര്‍ന്നുപോകല്‍  - Ozhukal‍, olippu, var‍nnupokal‍

ഒഴുക്ക്  - Ozhukku

ഗതി, പോക്ക്  - Gathi, pokku

ഒഴുക്ക്  - Ozhukku

പദമേളനംകൊണ്ടൂള്ള സുഗമത, തട്ടും തടവുമില്ലാതെയുള്ള ഗതി  - Padhamelanamkondoolla sugamatha, thattum thadavumillatheyulla gathi


Please Try Below Words.

തുപ്പപ്പടിക്കം എയ്യന്‍പുല്ല് അഭിശസ്തന്‍ കൂര്‍ദനം ചതുഷ്ഷഷ്ടി ശാകടം അംബുചത്വരം ശസ്ത്രാജീവന്‍ അതിവ്യക്ത ഒറ്റനാക്ക് നഗാധിപന്‍ ആതപം ഡേമണി കൂട്ടാളര്‍ ഹയമേധം ഉല്‍പതിക്കുക ഏത്തന്‍ ചക്കിലിയന്‍ അനുവാചകന്‍ ശരറാന്തല്‍ അന്തതഃ കത്തിപിട്ടല്‍, -പുട്ടല്‍ തൊടല്‍1 ഉയിര്‍പ്പ് ഗല്ലചാതുരി കാലതാമസം ഭാസനം കഴിവ് പുരുഷദഘ്ന ധനുഞായര്‍ മച്ചം ഔഡവം ചണ്ടുക അധിരാട്ട് യാതം മുഖോല്‍ക ചെറുമ ഉല്ലളിത ദീര്‍ഘകം നിര്‍ദന്ത അനര്‍ഥകര തല്ലജം1 പക്ഷവഞ്ചിതകം വഴുവ് പരണ്ടക്കോഴി തരിവള തിന്തനം കര്‍ശന്‍ മദനമോഹനന്‍ തയ്യലാള്‍ മര്‍കടി വര്‍ഷാംശം യുദ്ധരംഗം ഏണനാഭി ആസിത അവസ്ഥാത്രയം മിത്രഭാവം അര്‍ധപാദം പദപാഠം കുട്ടുവം2 അധികാരഒഴിവ് കണ്ടകീടകം ചൂതുപടം കൊച്ചരി നിശ്ചല2 ചക്രക്കഴ പുഷ്പലിക്ഷം ത്രിഗുണാത്മിക കീഴ്വഴക്കം ചന്ദ്രശേഖരന്‍ ഉല്ലുഞ്ചനം ഇരിപ്പപ്പാനി സലിലം പാരഗ ധ്വജപാതം ചാണക്കല്ല് ഇരട്ടപ്പടികാരാണ്മ ലജ്ജം ഇരട്ടപ്പേര് പത്താംതരം ഫലകോശകം കാചന പക്ഷി ഓപ്പക്കതിര് പ്രാഷിത കണ്ടത് ലീവ് ദിനപ്രമാണം കണ്ണ് കാവിലമ്മ ഈഹിതം അഞ്ചാം ഘാത വിദേശി ലക്ഷിതോപമ സുമവിശിഖന്‍ അധിചരണം അസ്താദ്രി അയിന്തലനാഗം അധൂത അഭ്യുഷം സവ്യ വിചിത്രിത ചുഴര്‍ നിത്യസമാസം മുഴവം താര2 നിരുക്തി ചൊറിപ്പുഴു വെടിപ്പഴുത് തുറക്കുക ഇന്ദ്രദാരു ആവേഗം പടി3 ജന്മകൃത്ത്2 പ്രതിയോധി അനവസ്കര സങ്ഷിപ്ത എത്തിക്കുക ദേഹകരന്‍ കവളി1 അസ്ത്രധാരി വിചര്‍ച്ചിക കരുവപ്പട്ട, കരുവാ- നിര്‍ഗുണന്‍ തല്‍1 ഏല്2 എടുത്തുചാട്ടം ഗതകം നാക്ഷത്രം ഉത്സന്ധി യഥാതത്ത്വം ദ്വാദശകര കീറ്റ് അക്ഷധൂര്‍ത്തന്‍ അസാര1 ധൃഷിത അന്ത്യയുഗം യുക്തിവാദി ഭല്ലുകം കുടിവഴക്ക് ഗുഡധേനു മുറ്റ്2 കൊരഞ്ചന്‍ ഇലയട, -അപ്പം അനുശോചനം തിക്കം, തിക്കല്‍ കര്‍മന്ദി ആകാത കിടുക്കനെ പഹയന്‍ വിനശനം റമ്പാന്‍ നീഗ്രാ വിവക്ഷു പൊന്നാരപ്പൈതല്‍ നന്നാ ഉടമ്പെടുക കകുന്ദരം ഔട്ട്പോസ്റ്റ് ദാരിദ്യ്രവാസി പാണീപാത്രന്‍ ക്രുദ്ധ ഉറക്കുത്തുക കാമുകകാന്ത അശ്രുമുഖ അത്രാന്തരേ ഗൗതമീയം ജലദാഗമം ഛന്ദകന്‍ കോല്യ കോകനദന്‍ അസ്പൃഷ്ടി പരിഷ്ടോമം അത്യാനന്ദ കൃഷ്ണവര്‍ണം പത്രാധിപര്‍ അച്ഛഭല്ലം ഉറഹാ വഴുക്ക ഹര്‍ഷവര്‍ധനന്‍ ഗംഗ കൂ2 അനയ1 മാജുന്‍ പുറവാശി ദുരാഗ്രഹം രക്തപന്‍ ദക്ഷിണാമൂര്‍ത്തി രണ്ടാം കോടകന്‍ രാധ ചാമുണ്ടി സ്‌ത്രീസഭ അപാപവിദ്ധ ശൈലോദ ചോര്‍പ്പ് ക്ലിശിത ഖരദീധിതി ഞാറ്റുപാട്ട് പാങ്ങന്‍ ആഞ്ജനേയന്‍ വര്‍ണശബള നിറപ്പെടുക2 പത്രാര്‍ണം ചെരിവ് ഗുണഗ്രാഹകന്‍ എവ പ്രാഹ എളിയ അമ്പെ, അമ്പ ഇരയ്ക്കുക1 കടുത്ത ഇന്ദുക്ഷയം കങ്കണരേഖ വാര്യ അശീതി ദ്വാരപിധാനം യൗധേയന്‍ അമര്‍ഷി അകില്‍ ശതശഃ അസൂക്ഷണം പൊലിമ തെളുതെളുപ്പ് കഴുപ്പിശാച് അവകുട്ടിത കുമോദകന്‍ പുരുഷാന്തരം ദ്വാദശവാര്‍ഷിക ആരക്ഷിതവനം കൂടവേ ചികയുക പൊറുപ്പ് ഇളന്താരി കണ്ണുമറയത്ത് ആട്ടക്കന്നി അഗ്നിവിസര്‍പ്പം ചട്ട് സവരം ശുഭദിനം ഹരിസേനന്‍ സ്ഥൂലലക്ഷന്‍ ഗോപന്‍ താപനി സങ്കടം പടച്ചതമ്പുരാന്‍ വാലിക ജീവസൂത്രം പരിവേഷ്ടനം ഉച്ചന്‍1 ചൂല്1 തുമിക്കുക1 അവബോധക