Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ലോമശന്‍ - Lomashan‍ ഹീനജ - Heenaja ഊക്കുക - Ookkuka നിഷക്ത - Nishaktha താവത് - Thaavathu ട്രാക്റ്റര്‍ - Draakttar‍ ഭൂചരന്‍ - Bhoocharan‍ വിഷവൃക്ഷം - Vishavruksham കുറുപടി - Kurupadi വഴുക്കുക - Vazhukkuka ഘുണാക്ഷരം - Ghunaaksharam അഭയദായി - Abhayadhaayi കാകജാതം - Kaakajaatham മുടയുക - Mudayuka ക്ഷീരസ്ഥാനം - Ksheerasthaanam മത്സ്യബന്ധനം - Mathsyabandhanam പ്രപദിന - Prapadhina ചിരുതവിളി - Chiruthavili നികഷഗ്രാവം - Nikashagraavam ഉപനിബന്ധന - Upanibandhana കുത്തിവരയ്ക്കുക - Kuththivaraykkuka ചൊട്ടാള്‍ - Chottaal‍ ഉപപ്ലൂതം - Upaplootham പരുമ - Paruma സുബുദ്ധി - Subuddhi അഭികരണം - Abhikaranam ഒത്തൊരുമ - Oththoruma മല്ലി - Malli ദുര്‍ഗമ - Dhur‍gama ഛച്ഛിക - Chachchika വങ്കി - Vanki വാനരി - Vaanari ധാതു - Dhaathu കഠിനത - Kadinatha ടക്കം - Dakkam കരിങ്കടല്‍ - Karinkadal‍ അമ്ലചൂഡ - Amlachooda കമനി - Kamani ആമത, -ത്വം - Aamatha, -thvam ശക്രാത്മജന്‍ - Shakraathmajan‍ താവ് - Thaavu അഘ്രയം - Aghrayam നാമാങ്കിതം - Naamaankitham പാത്രി - Paathri അര്‍ബുദം - Ar‍budham എക്കല്‍ - Ekkal‍ ഞെളിയുക - Njeliyuka നാല്‍ - Naal‍ വിളര്‍ച്ച - Vilar‍cha കറ്റാമര - Kattaamara

Random Words

പുലയടിയാന്‍ - Pulayadiyaan‍ ലഞ്ച - Lancha പടവാസകം - Padavaasakam രാഷ്ട്രീയം - Raashdreeyam ഏതുമേ - Ethume പരീരണം - Pareeranam ശ്രുവം - Shruvam അനുപ്ലവിക്കുക - Anuplavikkuka ദ്വാരി - Dhvaari ശാരിഫലകം - Shaariphalakam ധൃതരാഷ്ട്രം - Dhrutharaashdram സേന - Sena ബലിശിഷ്ടം - Balishishdam നക്ഷത്രപദവി - Nakshathrapadhavi അഭ്രകം - Abhrakam ചൗര്യസുരതം - Chauryasuratham ത്രവാര്‍ഷിക - Thravaar‍shika മര്‍മരി - Mar‍mari തീപ്പെടുക - Theeppeduka ക്ഷോദിഷ്ഠ - Kshodhishda ജാരിക്കുക - Jaarikkuka ജന്മബന്ധം - Janmabandham ആ(വ്) - Aa(vu) ഏക - Eka ദേയ - Dheya ഖാത്രം - Khaathram മേഘപഥം - Meghapatham വൈരുധ്യം - Vairudhyam നിശാന്തം - Nishaantham ബാന്ധവക്കാരന്‍ - Baandhavakkaaran‍ ചവള് - Chavalu അച്ഛാ - Achchaa അനിലജന്‍ - Anilajan‍ വാരി - Vaari പത്മഭാസന്‍ - Pathmabhaasan‍ കൊട്ടിച്ചേതം - Kottichetham മുത്തുച്ചിപ്പി - Muththuchippi ചിത്തയോനി - Chiththayoni ആധര്‍ഷം - Aadhar‍sham മലവിസര്‍ഗം - Malavisar‍gam ഉപധാനീയം - Upadhaaneeyam ലോഹിതകന്‍ - Lohithakan‍ പത്മിനീപുടം - Pathmineepudam കര്‍ക്കോട(ക) - Kar‍kkoda(ka) അനാതുര - Anaathura പ്രതര്‍ക്കിത - Prathar‍kkitha പൈഷ്ടിക - Paishdika ദര്‍ബാര്‍ - Dhar‍baar‍ അവലംബകം - Avalambakam വേള്‍ച്ച - Vel‍cha
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കെടു.

Get English Word for കെടു [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കെടു - Kedu  :  കെട്ട, നശിച്ച, ക്ഷയിച്ച. കെടുകാണം = കാലാവധി തീരുന്നതിനുമുമ്പ് ഒഴിപ്പിക്കുന്ന ഒറ്റി. കെടുകാര്യസ്ഥത = പിടിപ്പില്ലാത്ത കാര്യവിചാരം - Ketta, Nashicha, Kshayicha. Kedukaanam = Kaalaavadhi Theerunnathinumumpu Ozhippikkunna Otti. Kedukaaryasthatha = Pidippillaaththa Kaaryavichaaram
     
     
കെടു - Kedu  :  ഗഡു - Gadu
     
കെടുക - Keduka  :  നശിക്കുക, കുറയുക, അടങ്ങുക - Nashikkuka, Kurayuka, Adanguka
     
കെടുക - Keduka  :  തീനാളം അണയുക - Theenaalam Anayuka
     
കെടുക - Keduka  :  കേടുപറ്റുക, അഴുകുക - Kedupattuka, Azhukuka
     
കെടുക - Keduka  :  പ്രവര്‍ത്തനരഹിതമാകുക, ശക്തി നശിക്കുക. (പ്ര.) അതിര്‍കടക്കുക, നിയന്ത്രണം വിടുക. കെട്ടടങ്ങുക = നശിക്കുക. വശം കെടുക = തളരുക, ക്ഷീണിക്കുക - Pravar‍ththanarahithamaakuka, Shakthi Nashikkuka. (pra.) Athir‍kadakkuka, Niyanthranam Viduka. Kettadanguka = Nashikkuka. Vasham Keduka = Thalaruka, Ksheenikkuka
     
കെടുകാര്യം - Kedukaaryam  :  നല്ലതല്ലാത്ത പ്രവൃത്തി, നഷ്ടം വരുന്ന പ്രവൃത്തി, നാശം - Nallathallaaththa Pravruththi, Nashdam Varunna Pravruththi, Naasham
     
കെടുകാര്യസ്ഥന്‍ - Kedukaaryasthan‍  :  പിടിപ്പില്ലാത്ത കാര്യവിചാരകന്‍ - Pidippillaaththa Kaaryavichaarakan‍
     
കെടുകാലം - Kedukaalam  :  ചീത്തക്കാലം - Cheeththakkaalam
     
കെടുക്കുക - Kedukkuka  :  ഇല്ലാതാക്കുക, നശിപ്പിക്കുക. "മടി കുടി കെടുക്കും" (പഴ.) - Illaathaakkuka, Nashippikkuka. "madi Kudi Kedukkum" (pazha.)
     
കെടുക്കുക - Kedukkuka  :  അണയ്ക്കുക (തീയെന്ന പോലെ) - Anaykkuka (theeyenna Pole)
     
കെടുക്കുക - Kedukkuka  :  ദുഷിക്കുക, കുറ്റം പറയുക - Dhushikkuka, Kuttam Parayuka
     
കെടുതല്‍ - Keduthal‍  :  കെടുതി - Keduthi
     
കെടുതി - Keduthi  :  നാശം, വിപത്ത്, കഷ്ടത - Naasham, Vipaththu, Kashdatha
     
കെടുതി - Keduthi  :  ക്ഷീണം - Ksheenam
     
കെടുതി - Keduthi  :  കേട് - Kedu
     
കെടുതി - Keduthi  :  വിഷമം, ബുദ്ധിമുട്ട്, കുഴപ്പം - Vishamam, Buddhimuttu, Kuzhappam
     
കെടുത്തുക - Keduththuka  :  കെടുക്കുക - Kedukkuka
     
കെടുനടപടി - Kedunadapadi  :  ചീത്തപ്രവൃത്തി, തെറ്റായ പെരുമാറ്റം - Cheeththapravruththi, Thettaaya Perumaattam
     
കെടുനീതി - Keduneethi  :  തെറ്റായ നിയമം - Thettaaya Niyamam
     
കെടുപിഴ - Kedupizha  :  നാശം, നഷ്ടം, വിപത്ത് - Naasham, Nashdam, Vipaththu
     
കെടുമ - Keduma  :  കെടുമതി - Kedumathi
     
കെടുമതി - Kedumathi  :  കെട്ടബുദ്ധി - Kettabuddhi
     
കെടുമതി - Kedumathi  :  ദുര്‍ബുദ്ധിയായ ആള്‍, സ്വഭാവഗുണമില്ലാത്തവന്‍ - Dhur‍buddhiyaaya Aal‍, Svabhaavagunamillaaththavan‍
     
കെടുമതി - Kedumathi  :  ബുദ്ധികെട്ടവന്‍, മടിയന്‍ - Buddhikettavan‍, Madiyan‍
     
കെടുമതി - Kedumathi  :  കെടുതി - Keduthi
     
കെടുമ്പന്‍ - Kedumpan‍  :  കെടുമ്പ് ഉള്ളവന്‍, ശീലഗുണമില്ലാത്തവന്‍. ദുഷ്ടന്‍, അസൂയയുള്ളവന്‍ - Kedumpu Ullavan‍, Sheelagunamillaaththavan‍. Dhushdan‍, Asooyayullavan‍
     
കെടുമ്പിക്കുക - Kedumpikkuka  :  ചീത്തവാവുക, കെടുക. ഉദാ: മോരു കെടുമ്പിക്കുക - Cheeththavaavuka, Keduka. Udhaa: Moru Kedumpikkuka
     
കെടുമ്പ് - Kedumpu  :  അസൂയ - Asooya
     
കെടുമ്പ് - Kedumpu  :  ദുര്‍ബുദ്ധി - Dhur‍buddhi
     
കെടുമ്പ് - Kedumpu  :  ദുര്‍ഗന്ധം, അഴുകിയോ ചീഞ്ഞോ ഉണ്ടായിട്ടുള്ള നാറ്റം ( മീന്‍, പാല്‍ തുടങ്ങിയവ) - Dhur‍gandham, Azhukiyo Cheenjo Undaayittulla Naattam ( Meen‍, Paal‍ Thudangiyava)
     
കെടുമ്പ് - Kedumpu  :  ദുസ്സ്വാദ് - Dhussvaadhu
     
കെടുമ്പ് - Kedumpu  :  നാശം - Naasham
     
കെടുമ്പ് - Kedumpu  :  അരിമ്പാറ - Arimpaara
     
കെടുവളം - Keduvalam  :  വളം ഇല്ലായ്മ - Valam Illaayma
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×