Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഹംസപാദം - Hamsapaadham ദേവായതനം - Dhevaayathanam അഭ്യുദയശ്രാദ്ധം - Abhyudhayashraaddham വായ്പ്പ - Vaayppa കുടുംഗകം - Kudumgakam കൊമ്പന്മരവി - Kompanmaravi ഇടിവാള്‍ - Idivaal‍ മൂക്ക് - Mookku ഋക്ഥാദന്‍ - Rukthaadhan‍ അന്നദാസന്‍ - Annadhaasan‍ ചെത്തുപാട് - Cheththupaadu സുരതോന്മാദം - Surathonmaadham മാല - Maala ആര്‍ദ്രത, -ത്വം - Aar‍dhratha, -thvam വിശ്വദേവകള്‍ - Vishvadhevakal‍ കലാം - Kalaam ക്ഷണിനി - Kshanini തിരിച്ചറിയുക - Thirichariyuka ചേറ്റുപാട് - Chettupaadu സാക്ഷി - Saakshi ആനന്ദമൂര്‍ച്ച - Aanandhamoor‍cha കസ്രത്ത് - Kasraththu മുഖവാദ്യം - Mukhavaadhyam സാവന - Saavana ആമര്‍ശം - Aamar‍sham നിഷ്പാദിപ്പിക്കുക - Nishpaadhippikkuka സന്ധിത - Sandhitha പുടഭേദം - Pudabhedham കല്ലാടി - Kallaadi ചെമ്മ് - Chemmu ആരൂഹ - Aarooha വ്രണം - Vranam കൗശിക - Kaushika വിരാട്ട - Viraatta അസഹ - Asaha വ്യതിരേകം - Vyathirekam അഗ്നിജാരം - Agnijaaram നിര്‍വാണ - Nir‍vaana ചവളക്കാരന്‍ - Chavalakkaaran‍ വാഹകന്‍ - Vaahakan‍ പാണിപ്രണയിനി - Paanipranayini ചെത്തല്‍ - Cheththal‍ പത്തുകല്‍പനകള്‍ - Paththukal‍panakal‍ പരമാത്മാവ് - Paramaathmaavu ടട്ടനി - Dattani പീലി - Peeli അകര്‍മം - Akar‍mam പുടപാകം - Pudapaakam നഭാകന്‍ - Nabhaakan‍ പുണര്‍ - Punar‍

Random Words

കണ്ടകം - Kandakam അമാനിത - Amaanitha സുവാസം - Suvaasam തളിമം - Thalimam ദന്തധാവനി - Dhanthadhaavani മൃത്കരന്‍ - Mruthkaran‍ ഇന്ദുബിംബം - Indhubimbam തായു - Thaayu ലയനം - Layanam ഘടികാരം - Ghadikaaram തസ്ബി - Thasbi ദ്വാരപന്‍ - Dhvaarapan‍ ചിത്രികം - Chithrikam വാസയോഗ്യ - Vaasayogya ഉറപ്പുഴു - Urappuzhu പ്രാംഗണം - Praamganam സഹ്യ - Sahya വിദ്രാണ - Vidhraana മാറ്റാള്‍ - Maattaal‍ അരവത്താന്‍ - Aravaththaan‍ അതിസന്ധം - Athisandham ഇന്ദ്രവജ്ര - Indhravajra തന്ത്രി - Thanthri അനലസ - Analasa പിന - Pina സുചരിത - Sucharitha ദുര്‍ഗ - Dhur‍ga അതിവര്‍ണാശ്രമന്‍ - Athivar‍naashraman‍ പ്രതിശീര്‍ഷ - Prathisheer‍sha വിലങ്ങന്‍ - Vilangan‍ പദ്യം - Padhyam വിദായം - Vidhaayam കാരു - Kaaru വര്‍ത്തനി - Var‍ththani കഫന്‍ - Kaphan‍ കിടിക - Kidika ഇയങ്ങുക - Iyanguka കാമികം - Kaamikam അഷ്ടവൈദ്യന്മാര്‍ - Ashdavaidhyanmaar‍ സ്വഭാവതഃ - Svabhaavatha പരക്കുക - Parakkuka പരാചിത - Paraachitha സ്‌ത്രീഗവി - Sthreegavi ചിത്തരക്ഷി - Chiththarakshi കൊടിവശള - Kodivashala ക്ഷാളിത - Kshaalitha ജഗാമ - Jagaama നിമജ്ജനം - Nimajjanam ഇക്ഷുമേഹം - Ikshumeham ജിഹ്വിക - Jihvika
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഘട.

Get English Word for ഘട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഘട - Ghada  :  സമൂഹം, കൂട്ടം - Samooham, Koottam
     
     
ഘട - Ghada  :  ആനകളുടെ കൂട്ടം (സൈന്യത്തില്‍) - Aanakalude Koottam (sainyaththil‍)
     
ഘട - Ghada  :  ചേര്‍ച്ച - Cher‍cha
     
ഘട - Ghada  :  മേഘസമൂഹം - Meghasamooham
     
ഘട - Ghada  :  മധുരമാതളനാരകം - Madhuramaathalanaarakam
     
ഘട - Ghada  :  പ്രയത്നം, ശ്രമം - Prayathnam, Shramam
     
ഘട - Ghada  :  ന്യായീകരണം - Nyaayeekaranam
     
ഘട - Ghada  :  ബന്ധം - Bandham
     
ഘട - Ghada  :  ലോഹനിര്‍മിതമായ ഫലകം - Lohanir‍mithamaaya Phalakam
     
ഘടം - Ghadam  :  മണ്‍കുടം, കുടം - Man‍kudam, Kudam
     
ഘടം - Ghadam  :  ഘടവാദ്യം - Ghadavaadhyam
     
ഘടം - Ghadam  :  കുംഭരാശി - Kumbharaashi
     
ഘടം - Ghadam  :  കുംഭമാസം - Kumbhamaasam
     
ഘടം - Ghadam  :  (ജ്യോ.) ഘടനക്ഷത്രം - (jyo.) Ghadanakshathram
     
ഘടം - Ghadam  :  ആനയുടെ തലയിലുള്ള മുഴ - Aanayude Thalayilulla Muzha
     
ഘടം - Ghadam  :  ആനകളുടെ കൂട്ടം - Aanakalude Koottam
     
ഘടം - Ghadam  :  ഒരുദ്രാവകയളവ് - Orudhraavakayalavu
     
ഘടം - Ghadam  :  കുംഭകപ്രണായാമം - Kumbhakapranaayaamam
     
ഘടം - Ghadam  :  ശരീരം - Shareeram
     
ഘടം - Ghadam  :  തല - Thala
     
ഘടം - Ghadam  :  ഒരിനം മരം ഞമ - Orinam Maram Njama
     
ഘടം - Ghadam  :  ഘടപ്രസാദം - Ghadaprasaadham
     
ഘടം - Ghadam  :  സ്തംഭത്തിന്‍റെ ഒരുഭാഗം - Sthambhaththin‍re Orubhaagam
     
ഘടം - Ghadam  :  കതകിലുള്ള ഒരുകൊത്തുപണി (കുടത്തിന്‍റെ ആകൃതി) - Kathakilulla Orukoththupani (kudaththin‍re Aakruthi)
     
ഘടക - Ghadaka  :  ഘടിപ്പിക്കുന്ന - Ghadippikkunna
     
ഘടക - Ghadaka  :  പ്രയത്നിക്കുന്ന - Prayathnikkunna
     
ഘടക - Ghadaka  :  സാമര്‍ഥ്യമുള്ള, തയ്യാറുള്ള - Saamar‍thyamulla, Thayyaarulla
     
ഘടകം - Ghadakam  :  അംഗം, അവയവം, ഭാഗം - Amgam, Avayavam, Bhaagam
     
ഘടകം - Ghadakam  :  പദങ്ങളെയും വാക്യങ്ങളെയും തമ്മില്‍ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ) - Padhangaleyum Vaakyangaleyum Thammil‍ Ghadippikkunna Dhyothakashabdham (um, O Enniva)
     
ഘടകം - Ghadakam  :  ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകള്‍ക്കു പൊതുവെ പറയുന്ന പേര് - Oru Sngkhyaye Vibhajichukittunna Cheriya Samkhyakal‍kku Pothuve Parayunna Peru
     
ഘടകം - Ghadakam  :  പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം - Prakadamaayi Pushpikkaathe Kaaykkunna Vruksham
     
ഘടകം - Ghadakam  :  കുടം - Kudam
     
ഘടകക്രിയ - Ghadakakriya  :  ഒരു സംഖ്യയുടെ ഘടകങ്ങള്‍ കണ്ടുപിടിക്കുന്ന ക്രിയ - Oru Samkhyayude Ghadakangal‍ Kandupidikkunna Kriya
     
ഘടകദശകം - Ghadakadhashakam  :  ഒന്നുതൊട്ടുമേല്‍പ്പോട്ടു അനുക്രമമായി പത്തുവരെയുള്ള സംഖ്യകളെ പെരുക്കിക്കിട്ടുന്ന ഫലം - Onnuthottumel‍ppottu Anukramamaayi Paththuvareyulla Samkhyakale Perukkikkittunna Phalam
     
ഘടകനിപാതം - Ghadakanipaatham  :  ഘടകമായിപ്രയോഗിക്കുന്ന നിപാതം - Ghadakamaayiprayogikkunna Nipaatham
     
ഘടകന്‍ - Ghadakan‍  :  ചേര്‍ക്കുന്നവന്‍ - Cher‍kkunnavan‍
     
ഘടകന്‍ - Ghadakan‍  :  വിവാഹത്തിനു മധ്യസ്ഥത വഹിക്കുന്ന ആള്‍ - Vivaahaththinu Madhyasthatha Vahikkunna Aal‍
     
ഘടകന്‍ - Ghadakan‍  :  മധ്യസ്ഥന്‍ - Madhyasthan‍
     
ഘടകപദം - Ghadakapadham  :  സമാസത്തിന്‍റെ ഭാഗമായപദം - Samaasaththin‍re Bhaagamaayapadham
     
ഘടകര്‍ണന്‍ - Ghadakar‍nan‍  :  കുംഭകര്‍ണന്‍ - Kumbhakar‍nan‍
     
ഘടകര്‍പ്പരം - Ghadakar‍pparam  :  ഉടഞ്ഞകുടത്തിന്‍റെ കഷണം - Udanjakudaththin‍re Kashanam
     
ഘടകര്‍പ്പരം - Ghadakar‍pparam  :  ഘടകര്‍പ്പരന്‍ നിര്‍മിച്ച കാവ്യം - Ghadakar‍pparan‍ Nir‍micha Kaavyam
     
ഘടകാനയനം - Ghadakaanayanam  :  ഘടകക്രിയ - Ghadakakriya
     
ഘടകാരന്‍ - Ghadakaaran‍  :  കുടം ഉണ്ടാക്കുന്നവന്‍, കുശവന്‍ - Kudam Undaakkunnavan‍, Kushavan‍
     
ഘടകൃത്ത് - Ghadakruththu  :  ഘടകാരന്‍ - Ghadakaaran‍
     
ഘടഗ്രഹന്‍ - Ghadagrahan‍  :  വെള്ളം ചുമക്കുന്നവന്‍, ജലവാഹകന്‍ - Vellam Chumakkunnavan‍, Jalavaahakan‍
     
ഘടഘട - Ghadaghada  :  "ഘട ഘട" എന്നുള്ള ശബ്ദം - "ghada Ghada" Ennulla Shabdham
     
ഘടഘടായിതം - Ghadaghadaayitham  :  ഘടഘട ശബ്ദം - Ghadaghada Shabdham
     
ഘടജന്മാ(വ്) - Ghadajanmaa(vu)  :  ഘടജന്‍ - Ghadajan‍
     
ഘടജന്‍ - Ghadajan‍  :  അഗസ്ത്യന്‍ - Agasthyan‍
     
ഘടജന്‍ - Ghadajan‍  :  ദ്രാണാചാര്യന്‍ - Dhraanaachaaryan‍
     
ഘടദാസി - Ghadadhaasi  :  വേശ്യാവൃത്തിക്കായി സ്‌ത്രീകളെ കൂട്ടിക്കൊടുക്കുന്നവള്‍, കുംഭദാസി - Veshyaavruththikkaayi Sthreekale Koottikkodukkunnaval‍, Kumbhadhaasi
     
ഘടദീപം - Ghadadheepam  :  കുടത്തിന്‍റെ ആകൃതിയിലുള്ള വിളക്ക് - Kudaththin‍re Aakruthiyilulla Vilakku
     
ഘടദീപം - Ghadadheepam  :  കുടത്തിനകത്തുവച്ച വിളക്ക് - Kudaththinakaththuvacha Vilakku
     
ഘടദീപം - Ghadadheepam  :  (ആല) വെളിയില്‍പ്രകാശിക്കാത്ത അറിവ്, പ്രതികൂലപരിതസ്ഥിതിയാല്‍ വെളിയില്‍ അറിയപ്പെടാന്‍കഴിയാത്ത നന്മ - (aala) Veliyil‍prakaashikkaaththa Arivu, Prathikoolaparithasthithiyaal‍ Veliyil‍ Ariyappedaan‍kazhiyaaththa Nanma
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×