Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

നാണി - Naani അവാപ്തി - Avaapthi അമനി - Amani പരോപകാരി - Paropakaari ഉരി - Uri അകുട - Akuda ഘൃതകേശന്‍ - Ghruthakeshan‍ ഗുണാത്മാവ് - Gunaathmaavu പണരുക - Panaruka ഗോകിരാട - Gokiraada മഹേശ്വരന്‍ - Maheshvaran‍ രത്നി - Rathni ഗര്‍ഭോപഘാതിനി - Gar‍bhopaghaathini ജാതാപത്യ - Jaathaapathya ഛിദ്ര - Chidhra കിളിച്ചല്‍ - Kilichal‍ ഇടയര്‍വരി - Idayar‍vari ചെമ്പോത്ത് - Chempoththu വിയം - Viyam ഉന്മിഷത്ത് - Unmishaththu അഗ്നിജം - Agnijam വൈചിത്രന്‍ - Vaichithran‍ ഗുണാഢ്യന്‍ - Gunaaddyan‍ പുല്ലം - Pullam ഉദരപിശാചന്‍ - Udharapishaachan‍ കടലാസ് - Kadalaasu തൊടുത്തുക - Thoduththuka ഐശ്വര - Aishvara അതിപന്ന - Athipanna ജടാലങ്കാരം - Jadaalankaaram ച്യവിക്കുക - Chyavikkuka പള്ളിവായന - Pallivaayana ചൂത് - Choothu തന്ദ്ര - Thandhra ഉത്സൂത്ര - Uthsoothra ചൂനിയം - Chooniyam കീഴ്കോര്‍ട്ട് - Keezhkor‍ttu മുടിയിഴ - Mudiyizha പ്രരക - Praraka അക്ഷയലോകം - Akshayalokam ഐന്ദ്രി - Aindhri മാഴ്ച - Maazhcha ജിഹ്വായുദ്ധം - Jihvaayuddham അശ്മര - Ashmara ഞെട്ടാവല്‍ - Njettaaval‍ ഊര്‍പ്പക - Oor‍ppaka മനുജപതി - Manujapathi ചൊരിമഴ - Chorimazha കുലഹലം - Kulahalam തുപ്പായി - Thuppaayi

Random Words

കഷായം - Kashaayam മാലക്കുഴല്‍ - Maalakkuzhal‍ ഏതലന്‍, -തിലന്‍ - Ethalan‍, -thilan‍ സൈന്യാധിപന്‍ - Sainyaadhipan‍ അമൃതധാര - Amruthadhaara അനവലംബ - Anavalamba മുനിവല്ലഭം - Munivallabham പ്രക്രമിക്കുക - Prakramikkuka ജാരിത - Jaaritha ദാസദാസന്‍ - Dhaasadhaasan‍ പഞ്ചതന്ത്രം - Panchathanthram അത്തിരി - Aththiri പുരളി - Purali പച്ചക്കുതിര - Pachakkuthira പച്ചക്കൊല്ലന്‍ - Pachakkollan‍ സംഹിത - Samhitha ഗഭം - Gabham പ്രതമഞ്ചം - Prathamancham മിരട്ടുക - Mirattuka വസ്തി - Vasthi ഓജസദ്രവ്യ - Ojasadhravya അപരവര്‍ണന്‍ - Aparavar‍nan‍ ജ്വലത് - Jvalathu ദസനം - Dhasanam ഏകശീര്‍ഷകം - Ekasheer‍shakam ഗജശാസ്ത്രം, -ശിക്ഷ - Gajashaasthram, -shiksha ഗര്‍വക്കെട്ട് - Gar‍vakkettu പെട്ട - Petta സൃക്കണി - Srukkani ഉച്ഛ്രയ - Uchchraya ആത്മജാതന്‍ - Aathmajaathan‍ മുരുകന്‍ - Murukan‍ ഉന്മന്ഥക - Unmanthaka ഉരയ്ക്കുക - Uraykkuka ചാതുരംഗികം - Chaathuramgikam അനുരോധക - Anurodhaka തപോവൃദ്ധന്‍ - Thapovruddhan‍ ഗോവീഥി - Goveethi സംവര്‍ത്തകി - Samvar‍ththaki അഭ്യമനം - Abhyamanam വൈശ്വാനര - Vaishvaanara അമൃതശായി - Amruthashaayi പ്രദത്ത - Pradhaththa ശ്ലാഘാവാന്‍ - Shlaaghaavaan‍ ദ്രാവണം - Dhraavanam നിവര്‍ത്തനം - Nivar‍ththanam കുറുങ്കൂന്തല്‍, കുറുകൂന്തല്‍ - Kurunkoonthal‍, Kurukoonthal‍ ചൂല് - Choolu രല്ലകം - Rallakam ചന്ദനദ്വയം - Chandhanadhvayam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ചുടു.

Get English Word for ചുടു [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ചുടു - Chudu  :  ചൂടുള്ള (പ്ര.) ചുടുകണ്ണുനീര്‍ = കടുത്ത ദു:ഖംകൊണ്ടുണ്ടാകുന്ന കണ്ണീര്‍. ചുടുചുംബനം = വികാരപൂര്‍ണമായ ചുംബനം. ചുടുചോര = ചൂടുമാറാത്ത ചോര. ചുടുചോറ് = ചൂടുള്ളചോറ്. ചുടുനിണം = ചുടുചോര - Choodulla (pra.) Chudukannuneer‍ = Kaduththa Dhu:khamkondundaakunna Kanneer‍. Chuduchumbanam = Vikaarapoor‍namaaya Chumbanam. Chuduchora = Choodumaaraaththa Chora. Chuduchoru = Choodullachoru. Chuduninam = Chuduchora
     
     
ചുടുക - Chuduka  :  തീ തട്ടിയാലെന്നപോലെ നീറ്റല്‍ അനുഭവപ്പെടുക - Thee Thattiyaalennapole Neettal‍ Anubhavappeduka
     
ചുടുക - Chuduka  :  താപനില വര്‍ദ്ധിക്കുക - Thaapanila Var‍ddhikkuka
     
ചുടുക - Chuduka  :  മനസ്സില്‍ ദുസ്സഹമായ വേദന തോന്നുക - Manassil‍ Dhussahamaaya Vedhana Thonnuka
     
ചുടുക - Chuduka  :  കത്തുക - Kaththuka
     
ചുടുക - Chuduka  :  തീകൊണ്ടു നശിപ്പിക്കുക - Theekondu Nashippikkuka
     
ചുടുക - Chuduka  :  തീയില്വച്ചു പഴുപ്പിക്കുക - Theeyilvachu Pazhuppikkuka
     
ചുടുക - Chuduka  :  തീയിലിട്ടു വേവിക്കുക - Theeyilittu Vevikkuka
     
ചുടുക - Chuduka  :  ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക - Aaviyilo Ennayilo Matto Vevikkuka
     
ചുടുക - Chuduka  :  മൂത്രാശയം നിറയുമ്പോള്‍ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉള്‍ക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകര്‍ത്താവിനെ മടക്കത്തക്കവിധം നല്‍കുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = 1. ദ്രാവകം നല്ലപോലെ തിളയ്ക്കുക - Moothraashayam Nirayumpol‍ Choodukondennapole Asvasthatha Thonnuka. (pra.) Chuttittakozhiye Parappikkuka = Asambhaavyamaayathu Sambhavippikkuka. Chutta Marupadi = Aakshepamo Nindhayo Ul‍kkollunna Chodhyaththinu Chodhyakar‍ththaavine Madakkaththakkavidham Nal‍kunna Marupadi. Chuttavaakku = Vedhanippikkunna (shakthiyulla) Vaakku. Chuttuthilaykkuka = 1. Dhraavakam Nallapole Thilaykkuka
     
ചുടുക - Chuduka  :  ചൂട് വര്‍ദ്ധിക്കുക. ചുട്ടുപഴുക്കുക = 1. ചൂടുകൊണ്ട് ചെമക്കുക - Choodu Var‍ddhikkuka. Chuttupazhukkuka = 1. Choodukondu Chemakkuka
     
ചുടുക - Chuduka  :  ചൂട് വര്‍ദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. "ചുട്ടചട്ടി അറിയുമോ അപ്പത്തിന്‍റെ സ്വാദ്" (പഴ.) - Choodu Var‍ddhikkuka. Chuttumudikkuka, Chutterikkuka = (theevachu) Nashippikkuka. "chuttachatti Ariyumo Appaththin‍re Svaadhu" (pazha.)
     
ചുടുകല്ല് - Chudukallu  :  കളിമണ്ണുകൊണ്ട് ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിച്ചു ചുട്ടെടുത്ത കട്ട (കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്നു) - Kalimannukondu Dheer‍ghachathuraakruthiyil‍ Nir‍michu Chutteduththa Katta (kettidanir‍maanaththinupayogikkunnu)
     
ചുടുകാട് - Chudukaadu  :  ചുടലക്കാട്. (പ്ര.) ചുടുകാട്ടിലമ്മ = ചുടലഭദ്രകാളി. ചുടുകാട്ടുമല്ലി = ചുടുകാട്ടുമുല്ല. "ചുടുകാടുവഴിയേ പോയാലും ഇടുകാടുവഴിയെ പോകരുത്" (പഴ.) - Chudalakkaadu. (pra.) Chudukaattilamma = Chudalabhadhrakaali. Chudukaattumalli = Chudukaattumulla. "chudukaaduvazhiye Poyaalum Idukaaduvazhiye Pokaruthu" (pazha.)
     
ചുടുകൊള്ളി - Chudukolli  :  തീക്കൊള്ളി - Theekkolli
     
ചുടുകൊള്ളി - Chudukolli  :  മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക് - Manovedhanayundaakkunna Vaakku, Kuththuvaakku
     
ചുടുക്കനെ - Chudukkane  :  ചൂടോടെ - Choodode
     
ചുടുചുടെ - Chuduchude  :  ചുടത്തക്കവണ്ണം, ചൂടോടെ - Chudaththakkavannam, Choodode
     
ചുടുചുടെ - Chuduchude  :  തീക്ഷ്ണമായി, ക്രൂരമായി (നോട്ടം വാക്ക് എന്നിവപോലെ) - Theekshnamaayi, Krooramaayi (nottam Vaakku Ennivapole)
     
ചുടുപുടവ - Chudupudava  :  മൃതശരീരത്തില്‍ ഇടുന്ന വസ്ത്രം (അതുംകൂടി ദഹിപ്പിക്കുന്നതിനാല്‍) - Mruthashareeraththil‍ Idunna Vasthram (athumkoodi Dhahippikkunnathinaal‍)
     
ചുടുമാളം - Chudumaalam  :  ശ്മശാനം - Shmashaanam
     
ചുടുമുളക് - Chudumulaku  :  എരിവുള്ള കുരുമുളക് അധികം ചേര്‍ന്ന - Erivulla Kurumulaku Adhikam Cher‍nna
     
ചുടുമുളക് - Chudumulaku  :  വേകാത്ത കുരുമുളകിന്‍റെ ചുവയുള്ള - Vekaaththa Kurumulakin‍re Chuvayulla
     
ചുടുവട്ടം - Chuduvattam  :  അടുത്തപ്രദേശം, പരിസരം - Aduththapradhesham, Parisaram
     
ചുടുവട്ടം - Chuduvattam  :  ചുറ്റളവ് - Chuttalavu
     
ചുടുവാക്ക് - Chuduvaakku  :  മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക് - Manovedhanayundaakkunna Vaakku, Kuththuvaakku
     
ചുടുവാതം - Chuduvaatham  :  ഉള്ളങ്കാലിലെ തൊലിയില്‍ ഉണ്ടാകുന്ന വിള്ളല്‍ - Ullankaalile Tholiyil‍ Undaakunna Villal‍
     
ചുടുവായ് - Chuduvaayu  :  വായ്പ്പുണ്ണ് - Vaayppunnu
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×