Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

അക്ഷികര്‍ണം - Akshikar‍nam കാംസ്യബലം - Kaamsyabalam ഭിക്ഷാടനന്‍ - Bhikshaadanan‍ കിടുകിട, -കിടെ - Kidukida, -kide കോലംബകം - Kolambakam കോര്‍ക്കുക - Kor‍kkuka മിത്രാവരുണന്മാര്‍ - Mithraavarunanmaar‍ അങ്കാം - Ankaam പട്ടാളിക്കുക - Pattaalikkuka ഹിതേച്ഛു - Hithechchu വടിക - Vadika ചവ്വരി - Chavvari അപ്രതിഭ - Aprathibha സൗഭികന്‍ - Saubhikan‍ ഉദാജം - Udhaajam ജംഭദ്വിട്ട് - Jambhadhvittu കൂര്‍ക്ക - Koor‍kka ഏകാവലി - Ekaavali ചിത്തകലിത - Chiththakalitha അപ്രതിഷ്ഠം - Aprathishdam വര്‍ത്തമാന - Var‍ththamaana ഇളവാപ്പ - Ilavaappa ചോടുക - Choduka ഭോഗം - Bhogam ഉഗ്രനക്ഷത്രങ്ങള്‍, -നാളുകള്‍ - Ugranakshathrangal‍, -naalukal‍ ചൂഡകം - Choodakam മാഹിഷപഞ്ചകം - Maahishapanchakam ഇടമുറിയുക - Idamuriyuka മന്വബ്ദം - Manvabdham നിര്‍ഘാതം - Nir‍ghaatham ഊഴിയം, ഊഴ്യം - Oozhiyam, Oozhyam കണ്ണിടുക - Kanniduka പൂജാകാരി - Poojaakaari കൈത്തോട് - Kaiththodu ജള - Jala കുട്ട - Kutta തരുചികിത്സ - Tharuchikithsa തണ്ണീര്‍ക്കുടം - Thanneer‍kkudam അഞ്ജലിപുടം - Anjjalipudam ത്രിഗുരു - Thriguru സേ്താമ്യ - Se്thaamya നാഗഭഗിനി - Naagabhagini ഊരാര്‍ - Ooraar‍ അഭിക്ഷരിക്കുക - Abhiksharikkuka കളകൊട്ടി - Kalakotti മുഷിപ്പിക്കുക - Mushippikkuka മാച്ചുവള്ളി - Maachuvalli ഗ്രസ്തം - Grastham സദാശിവന്‍ - Sadhaashivan‍ പ്രചോദനം - Prachodhanam

Random Words

ഗൂഢജ - Gooddaja ഫക്കന്‍ - Phakkan‍ അപ്രാഗ്യ്ര - Apraagyra വിപ്രലുപ്ത - Vipraluptha നച്ച് - Nachu പര്യാപ്തി - Paryaapthi അവാവു - Avaavu കാരണാവര - Kaaranaavara നിത്യത്തൊഴില്‍ - Nithyaththozhil‍ ഘനനില - Ghananila ഊട്ടുകാര്‍ - Oottukaar‍ പ്രാമാണ്യം - Praamaanyam തുറപ്പണം - Thurappanam മുറിപ്പാട്ട് - Murippaattu അന്വിതാര്‍ഥ - Anvithaar‍tha തൊല്‍ക്കാപ്പിയം - Thol‍kkaappiyam ഉപാസന, ഉപാസനം - Upaasana, Upaasanam അമ്ലപിത്തം - Amlapiththam പുല്ലം - Pullam ഗഗനസത്ത് - Gaganasaththu അപരക്ത - Aparaktha കോന്തി - Konthi വെന്നിക്കൊടി - Vennikkodi പനിനീര്‍പ്പൂ(വ്) - Panineer‍ppoo(vu) ശാണ്ഡില്യന്‍ - Shaandilyan‍ വൈയം - Vaiyam ഔപസര്‍ഗിക - Aupasar‍gika കല്പനീയ - Kalpaneeya ഇംഗിതം - Imgitham ലസ - Lasa എട്ടാവട്ടത്ത് - Ettaavattaththu വെട്ടിക്കരി - Vettikkari ആലം - Aalam ശൈലിക്യന്‍ - Shailikyan‍ അപത്യകാമ - Apathyakaama ഉരിയന്‍ - Uriyan‍ വിശ്വാസവഞ്ചനം - Vishvaasavanchanam നീരിളക്കം - Neerilakkam സമുത്പതിക്കുക - Samuthpathikkuka അനേകശായി - Anekashaayi വിഗര്‍ഹിത - Vigar‍hitha മോദം - Modham ആത്മോപദേശം - Aathmopadhesham പിഞ്ജിക - Pinjjika അംബിക - Ambika ഉച്ഛിഖ - Uchchikha പ്രയോജകകര്‍ത്താവ് - Prayojakakar‍ththaavu കൗമോദം - Kaumodham സജാതീയ - Sajaatheeya ആധിപത്യം - Aadhipathyam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പരിഷ.

Get English Word for പരിഷ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പരിഷ - Parisha  :  ജനസമൂഹം, കൂട്ടം, സഭ - Janasamooham, Koottam, Sabha
     
     
പരിഷ - Parisha  :  (ആക്ഷേപാര്‍ഥത്തില്‍) ആളുകള്‍ (കൂട്ടര്‍). (പ്ര.) പരിഷക്കാര്‍ = ഒരേകക്ഷിയില്‍പ്പെട്ടവര്‍ - (aakshepaar‍thaththil‍) Aalukal‍ (koottar‍). (pra.) Parishakkaar‍ = Orekakshiyil‍ppettavar‍
     
പരിഷത്ത് - Parishaththu  :  സഭ, പണ്ഡിതസഭ - Sabha, Pandithasabha
     
പരിഷത്ത് - Parishaththu  :  കൂട്ടം - Koottam
     
പരിഷദ്യന്‍ - Parishadhyan‍  :  പരിഷത്തിലുള്ളവന്‍ - Parishaththilullavan‍
     
പരിഷപ്പണം - Parishappanam  :  കുറിപ്പണം, നാട്ടുകൂട്ടത്തില്‍കൊടുക്കേണ്ട വരിപ്പണം - Kurippanam, Naattukoottaththil‍kodukkenda Varippanam
     
പരിഷേചനം - Parishechanam  :  നനയ്ക്കല്‍ - Nanaykkal‍
     
പരിഷേചനം - Parishechanam  :  ഭക്ഷണത്തിനുമുമ്പു മന്ത്രപൂര്‍വം ഇലയ്ക്കുചുറ്റും വെള്ളം തളിക്കല്‍ - Bhakshanaththinumumpu Manthrapoor‍vam Ilaykkuchuttum Vellam Thalikkal‍
     
പരിഷ്കരണം - Parishkaranam  :  പരിഷ്കരിക്കല്‍ - Parishkarikkal‍
     
പരിഷ്കരിക്കുക - Parishkarikkuka  :  അലങ്കരിക്കുക, ഭംഗിപ്പെടുത്തുക, മോടികൂട്ടുക - Alankarikkuka, Bhamgippeduththuka, Modikoottuka
     
പരിഷ്കരിക്കുക - Parishkarikkuka  :  അഭിവൃദ്ധിവരുത്തുക, മെച്ചപ്പെടുത്തുക - Abhivruddhivaruththuka, Mechappeduththuka
     
പരിഷ്കാരം - Parishkaaram  :  അലങ്കാരം, മോടി - Alankaaram, Modi
     
പരിഷ്കാരം - Parishkaaram  :  ശുദ്ധി, വെടിപ്പ് - Shuddhi, Vedippu
     
പരിഷ്കാരം - Parishkaaram  :  വീട്ടുസാമാനം - Veettusaamaanam
     
പരിഷ്കാരം - Parishkaaram  :  നാഗരീകത - Naagareekatha
     
പരിഷ്കൃത - Parishkrutha  :  പരിഷ്കരിക്കപ്പെട്ട - Parishkarikkappetta
     
പരിഷ്ടോമം - Parishdomam  :  പരിസേ്താമം - Parise്thaamam
     
പരിഷ്ഠലം - Parishdalam  :  ചുറ്റുപാട് - Chuttupaadu
     
പരിഷ്യന്ദം - Parishyandham  :  പരിസ്യന്ദം - Parisyandham
     
പരിഷ്വംഗം - Parishvamgam  :  ആലിംഗനം - Aalimganam
     
പരിഷ്വംഗം - Parishvamgam  :  സ്പര്‍ശം - Spar‍sham
     
പരിഷ്വക്ത - Parishvaktha  :  ആശ്ലേഷിക്കപ്പെട്ട, കെട്ടിപ്പുണരപ്പെട്ട - Aashleshikkappetta, Kettippunarappetta
     
പരിഷ്വക്ത - Parishvaktha  :  ചുറ്റപ്പെട്ട, ആവരണംചെയ്യപ്പെട്ട - Chuttappetta, Aavaranamcheyyappetta
     
പരിഷ്വജിക്കുക - Parishvajikkuka  :  ആലിംഗനംചെയ്യുക, ചുറ്റിപ്പിടിക്കുക - Aalimganamcheyyuka, Chuttippidikkuka
     
പരിഷ്വജിക്കുക - Parishvajikkuka  :  ചുറ്റുക, ചുറ്റിമറയ്ക്കുക - Chuttuka, Chuttimaraykkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×