Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അടുക്കള  - Adukkala

അടുക്കുന്ന സ്ഥലം, പാചകശാല, മടപ്പള്ളി  - Adukkunna Sthalam, Pachakashala, Madappalli

അടുക്കള  - Adukkala

അടുക്കളക്കാരി, ഭാര്യ, ഗൃഹിണി  - Adukkalakkari, Bharya, Gruhini

അടുക്കള  - Adukkala

അടുക്കള കാണുക = ജാമാതാവിന്‍റെ ഗൃഹത്തില്‍ ചെല്ലുക  - Adukkala Kanuka = Jamathavin‍re Gruhathil‍ Chelluka

അടുക്കളക്കാണം  - Adukkalakkanam

അടുക്കളച്ചെലവിന് കാണമായി കൊടുക്കുന്നവസ്തു  - Adukkalachelavinu Kanamayi Kodukkunnavasthu

അടുക്കളക്കാരന്‍  - Adukkalakkaran‍

അരിവയ്പ്പുകാരന്‍  - Arivayppukaran‍

അടുക്കളക്കാരി  - Adukkalakkari

വീട്ടുകാരി  - Veettukari

അടുക്കളക്കാര്യം  - Adukkalakkaryam

വീട്ടുകാര്യം  - Veettukaryam

അടുക്കളക്കുട്ടന്‍  - Adukkalakkuttan‍

വീട്ടിലിരുന്നു വമ്പു പറയുന്നവന്‍  - Veettilirunnu Vampu Parayunnavan‍

അടുക്കളക്കുരികില്‍  - Adukkalakkurikil‍

ഒരുതരം ചെറിയ പക്ഷി, ഊര്‍ക്കുരികില്‍, അടയ്ക്കാക്കുരികില്‍  - Orutharam Cheriya Pakshi, Oor‍kkurikil‍, Adaykkakkurikil‍

അടുക്കളക്കുറ്റം, -ദോഷം  - Adukkalakkuttam, -dhosham

വീട്ടിലെ സ്‌ത്രീജനങ്ങളുടെ ചാരിത്രദോഷം  - Veettile Sthreejanangalude Charithradhosham

അടുക്കളപ്പുറം  - Adukkalappuram

ക്ഷേത്രത്തിലെ മടപ്പള്ളിയുടെ ചെലവിലേക്കായി വിട്ടൂകൊടുക്കുന്ന ഭൂമി  - Kshethrathile Madappalliyude Chelavilekkayi Vittookodukkunna Bhoomi

അടുക്കളമാടന്‍  - Adukkalamadan‍

വിശേഷിച്ചൊരുജോലിയുമില്ലാതെ തിന്നുകൊഴുത്തു കഴിയുന്നവന്‍  - Visheshichorujoliyumillathe Thinnukozhuthu Kazhiyunnavan‍

അടുക്കളമിടുക്ക്  - Adukkalamidukku

വീട്ടിനുള്ളില്‍ മാത്രം കാണിക്കുന്ന സാമര്‍ഥ്യം, തിണ്ണമിടുക്ക്  - Veettinullil‍ Mathram Kanikkunna Samar‍thyam, Thinnamidukku

അടുക്കളസേവ  - Adukkalaseva

ഗൃഹനായികയുടെ പ്രീതി സമ്പാദിക്കല്‍  - Gruhanayikayude Preethi Sampadhikkal‍


Please Try Below Words.

അമൃതാഹരണന്‍ അജയന്‍ കലിംഗ2 വാരിധാര തുച്ഛീകരിക്കുക ബിന്ദുരേഖകം വ്യാതോദം തൊടി1 സിലുവ പൈഠരം ഗോരാടി(ക) സുദന്തം പാദുക2 ചുറയുക ഉരുവുക ആലസ്തി ഹിണ്ഡിരന്‍ ക്ഷുദ്ര2 ആജ അതിസരിക്കുക കോടി1 നരി അകൗതുകം ചില്ലം2 പ്രഹരം തൈതിലം കുറുങ്കോല്‍ കുടിഞ്ഞ അര്‍ത്ഥികന്‍ കരയീട് തോണിത്തുലാം ഹോലാക ചോരക്കൊഴുപ്പ് അങ്ങാടിക്കൂറ്റന്‍ അക്ഷകൂടം കാബിനറ്റ് പെരുക്കുക1 സുഖാവഹ കഷണ വേളാപിക്കുക മുത്തങ്ങാ അതിജീവിക്കുക ദൈവിക കരയാമ അനാരംഭം വിചിത്ത വിപദിധൈര്യം കൗപ പുഷ്പരേണു ആഖേടം പുന്മ തൂക്കുക1 ജേതും തരളിത കലിസംഖ്യ സുദുശ്ചര പാണ്ടന്‍ കൈമണി കരതാളം അപഹീനം മിത്രഭാവം അനന്താസനം ഭേദനം കാഞ്ചനിക, -നീക റേസ് എള്ളിട കിന്നരേശന്‍ കാലത്തെ ഗിരിജാമലം തൂറ്റുക പരേംഗിതജ്ഞാനം കോക്കൂറ അപശു ഞവര കരുമണല്‍ തനതുതേട്ടം അധികപ്രസംഗം കര്‍മശേഷി ശബളഹൃദയ ശൂല്‍ക്കാരം അഭ്വം പ്രഘസന്‍ സ്ഫോടകം ഉപവാസനം തൃക്കേട്ട ചലങ്ക് ഋഷഭദ്വീപ് ആശൂറാ കായക്കറ മുളിത്തൊലി ഭസ്മലേപനം സമധ്വ പൊള്‍, പൊള്ള് സ്യൂമം ഋണാഗ്രം ഔദ്ധാരിക അപ്രകാശ്യം തുടങ്ങിക്കുക കൂര്‍മ നിരുപാഖ്യം ചക്രീശ്വരന്‍ ഗൃഹ്യ1 കൃമിഹ പാതിക്കാരന്‍ കുടിലം1 ചട്ടനാഥന്‍ കൃപീടം തുമ്മല്‍ ആലാപിനി ശിപ്പി കബന്ധം കളവ്1 അഗ്രാശനം തണ്ടപ്പേര് ദിക്കര ഢീക്കന്‍ തേജോഭംഗം അലപ്പന്‍ ചൊറുചൊറെ അശ്യ ഉഴിയല്‍ ബദ്ധഭൂവ് കരിമം, കരുമം കൂത്തച്ചി, കൂത്തിച്ചി പേപ്പെടുക അമലി കാണ്‍വെന്റ് ദീപ്തി ചേതോഹര എവിടം ഉദകഹതന്‍ നാന്ദീശ്രാദ്ധം വൃക്ഷരുഹ ചതുരംഗി ചതുര്‍ദശവിദ്യകള്‍ ചെരുപ്പ് ഭൂജാനി സങ്കര്‍ഷണം മാനനഷ്ടം ചലു അന്തര്‍ദാഹം നിരാകാങ്ക്ഷ ബഹു അഷ്ടതാളം കല്ലായി വ്യവഹിത മുട്ടി2 ഗാന്ധാരേയന്‍ ധ്രസ്ത അരക്ഷിത എരിപ്പ് ഈശകോണ്‍, -കോണം ഉല്‍ക്കുകഴകം എടയന്‍ ഛച്ഛിക അസപത്നി പൃഥ്വീധരം നഗളം3 നീലക്കൊടുവേലി തണ്ട്2 അസുരഭാഗം ഉപവസ്ത്രം ആകുലിത ഇത്തറ്റം ഖഗേന്ദ്രന്‍ പാരിക്കുക ഏച്ചം അസോദര്യന്‍ ഗാര്‍ഹപത്രം ആദേവകന്‍ ഉദ്വര്‍ഷം ദിങ് ആമക്കല്ല് തോട്ടുവായ് തിരുമലി പാപശേഷം ക്രയാരോഹം പണമാത്രം സുധാജീവി നടവരവ് ചാട്2 പ്രതാപവാന്‍ ഉപപീഠം ബ്രാഹ്മദേയ ആസ്തരണം ഈത് ആലോകനീയ ആജ്ഞാധി ആന്തരാര്‍ഥം ഉമം ജപ(മണി)മാല കീര്‍ത്തിസ്തംഭം യമുനാകല്യാണി അഗ്രച2 ലത്തീന്‍ ചൂട്2 ദശാവതാരങ്ങള്‍ കിരാതകം ജരണം അന്തര്‍ജനം നഭോയോനി മാഴക്കണ്ണാള്‍ ചീള് ഠാക്കൂര്‍ അസ്കന്ദിത വൈശികതന്ത്രം അശിശിര കുലതിഥികള്‍ ആജ്ഞാകാരി ഗൗണ്‍ എള്‍ച്ചോറ് ബാഹുമൂലം വിസലം കൂട്ടര്‍ പൊന്‍കോലം വര്‍ത്തനന്‍ പാരായണന്‍ കാലമാടന്‍ ഗജപുടം കേയൂരി അനപത്രപ പ്രതികാര്യം അയുഗ1 സൂനൃതം പയ്യന്‍ പരിക്രമിക്കുക നീഹാരകരന്‍ തൊണ്ടന്‍1 ഇത്തി2 പച്ചവെള്ളം അഗ്ന്യുത്പാതം ആഹ്ലാദി വീക്ഷ്യമാണ അനുനാദം നഭശ്ചമസ്സന്‍ കനകമയ എമ്മങ്കിടാവ് വിളങ്ങുക മാന്തുക ചെണ്ടപ്പോര് ഭേദി1 ആറ്റുകാല്‍ വളവിയ ഹരിനാഥന്‍ നിര്‍ദോഷി ആമോഹനിക ബൃഹത്സംഹിത ഹതബുദ്ധി മുറുക്കുക പേചകം1 ശതമുഖ കശവന്‍, കയവന്‍ സംഹൂതി അവിഘാത ഗിരിമൃത്ത്