Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇച്ഛ, ഇച്ച  - Ichcha, Icha

കൊതി, ആഗ്രഹം, താത്പര്യം, കിട്ടണമെന്നോ വേണമെന്നോഉള്ള മനോഗതി  - Kothi, agraham, Thathparyam, Kittanamenno Venamennoulla Manogathi

ഇച്ഛ, ഇച്ച  - Ichcha, Icha

ഇഷ്ടസംഖ്യ (പ്ര.) ഇച്ഛാനുസാരം, ഇച്ഛാപൂര്‍ത്തി, ഇച്ഛാഭംഗം  - Ishdasamkhya (pra.) Ichchanusaram, Ichchapoor‍thi, Ichchabhamgam

ഇച്ഛക  - Ichchaka

ഇച്ഛിക്കുന്ന, ആഗ്രഹിക്കുന്ന  - Ichchikkunna, agrahikkunna

ഇച്ഛകം  - Ichchakam

വള്ളിനാരകം  - Vallinarakam

ഇച്ഛകം  - Ichchakam

ഇഷ്ടസംഖ്യ, ഇച്ഛ  - Ishdasamkhya, Ichcha

ഇച്ഛകം  - Ichchakam

മുഖസ്തുതി  - Mukhasthuthi

ഇച്ഛാദാനം  - Ichchadhanam

ഇഷ്ടപൂര്‍ത്തി  - Ishdapoor‍thi

ഇച്ഛാനുകൂലം  - Ichchanukoolam

ആശയ്ക്കൊത്ത്  - ashaykkothu

ഇച്ഛാപത്രം  - Ichchapathram

വില്‍പ്പത്രം, ഒസ്യത്ത്  - Vil‍ppathram, Osyathu

ഇച്ഛാഫലം  - Ichchaphalam

ത്രരാശികത്തില്‍ കണ്ടുപിടിക്കേണ്ട ഫലം, നാലാം രാശി  - Thrarashikathil‍ Kandupidikkenda Phalam, Nalam Rashi

ഇച്ഛാഭംഗം  - Ichchabhamgam

ആഗ്രഹം സാധിക്കായ്ക, അതുമൂലമുണ്ടാകുന്ന മനക്ലേശം, നൈരാശ്യം  - agraham Sadhikkayka, Athumoolamundakunna Manaklesham, Nairashyam

ഇച്ഛാരതം  - Ichcharatham

ഇഷ്ടമുള്ള കളി, ലീല  - Ishdamulla Kali, Leela

ഇച്ഛാവതി  - Ichchavathi

ആഗ്രഹമുള്ളവള്‍  - agrahamullaval‍

ഇച്ഛാവത്  - Ichchavathu

ആഗ്രഹമുള്ള  - agrahamulla

ഇച്ഛാവസു  - Ichchavasu

കുബേരന്‍  - Kuberan‍

ഇച്ഛാവാന്‍  - Ichchavan‍

ആഗ്രഹമുള്ളവന്‍  - agrahamullavan‍

ഇച്ഛാശക്തി  - Ichchashakthi

ഇച്ഛയാകുന്ന ശക്തി  - Ichchayakunna Shakthi

ഇച്ഛാശക്തി  - Ichchashakthi

ഈശ്വരന്‍റെ ശക്തിത്രയങ്ങളില്‍ ഒന്ന് (ജ്ഞാനശക്തി, ക്രിയാശക്തി എന്നു മറ്റു രണ്ട്)  - Eeshvaran‍re Shakthithrayangalil‍ Onnu (jnjanashakthi, Kriyashakthi Ennu Mattu Randu)

ഇച്ഛിക്കുക  - Ichchikkuka

ആഗ്രഹിക്കുക, കാംക്ഷിക്കുക  - agrahikkuka, Kamkshikkuka


Please Try Below Words.

ദശമാസ്യം ഊനം ഉന്തിയരശ് സാമവേദി മറുകടം കൂലങ്കഷം കനപ്പെട്ട ഋഷഭം പ്രവീരന്‍ ചമകം അജംഭന്‍ ചര്‍മസാരം നദീരയം വിഭാവകം ഉക്തിപ്രത്യുക്തി ജലജപ്രിയന്‍ രൂപവത്കരിക്കുക മട്ടിയക്കാരന്‍ ഊഴിയന്‍ തേവാരിക്കുക ഗുണ്യ കലച്ചെട്ടി പാരമ്യം ആപഗേയന്‍ കയര്‍, കയിര്‍ പാംഗുല്യം ഭസ്മസാത്കരിക്കുക സ്തീര്‍വി കാവല്‍ച്ചങ്ങാതി വേദവിധി കാപ്പാടം ദാരകര്‍മം ചാരുതര പഞ്ചഗുണി ദ്വാരകേശന്‍ വഴിയമ്പലം അച്ചീടുപലിശ അഞ്ചുക അഭിയോജ്യന്‍ അസഞ്ചിത അവസ്തു കൈപ്പാട് ഭാതി നെടുമ ഉപബാഹു നൃമാനം കാര്‍പ്പടം വചനനാഥ ലൗഹായസ അപത്യകാമ അക്ഷരവിഹീന ഓരാണ്ട് ഘൃതാനുഷിക്ത പുലാകി തുല്യയോഗിത പത്മനാള്ളം കൈപ്പാര ഉരണാക്ഷം, -ണാഖ്യം അകമന2 കീഴ്ക്കുത്തകക്കാരന്‍ സര്‍വഭക്ഷ2 ഗ്രാമികന്‍ വിക്രമി നീളല്‍ എലിച്ചെള്ള് മാനശാലി വന്യമാല ചുമന്നുള്ളി കോള2 പ്രധാരണം ആമ്പാടി വെയ്യവന്‍ ഛേദകരന്‍ കുടിക്കുനീര്‍ വിഷാണി കുറിയിടം അനികേത അപാനൃത നിരുപധി ഗുഹ്യദീപകം പേരാണ്ട് അനല്‍പ്പാട് ചിത്തഞ്ചാദി ആറ്റുപാല യുക്തി കര്‍ത്തവ്യമൗഡ്യം ധന്വന്തരീയ മുത്തച്ഛന്‍ ഉത്തരാശ നീലവര്‍ണന്‍ ദത്തപരിഗ്രഹം വേവുക ഇടിമുട്ടി മൂലദേവന്‍ അഭിദ്രുതി ഊപ്പാട് ഇളയത്, എളയത് വ്യാകാരം ദിനവിരതി ഐന്ദ്രശിരന്‍ മോഹനഗേഹം ഉമ്മി ദാളനം നഖദാരണം ഘടികാലവണം കേശമാര്‍ജനം, -മാര്‍ജകം അസമര്‍ഥം വര്‍ഷക സങ്കോചം പരിശുദ്ധ കര്‍ക്കടകസങ്ക്രമം പണ്ടാല ബഹിഷ്കരണം മരക്കലം ഹരികേശന്‍ കൂറ്റം1 പ്രയോഗിക്കുക ചിതിത ഏറുസാക്ഷ സുകന്ദി വെക്കേഷന്‍ ചെമ്മോര്‍ത്തുക അടിയാര്‍പണം ഛാഗലാന്തം അമ്മീറാ പിതരുക ത്രിനവതി നിസ്സന്ദേഹ കൊള്ളിമിന്നല്‍ നതി ഉണക്കുക പിച്ചച്ചോറ് തന്‍പോരിമ ക്രതുശാല കരമ്പക അംബുജാസനന്‍ കണ്‍കളി നന്നിലം ബ്രഹ്മജ്ഞന്‍ ചല്ലാന്‍ തന്മൂലം കര്‍ണാവതംസം ഹിമരേഖ ശൂന1 കൈക്കുഴി നിശ്ശല്യ കാക്കപ്പാട്ട് വൈരാഗി പ്രത്യനന്തര ഗോമഥന്‍ അരി2 ഇഷ്മന്‍ മുകട് തരുണകം വിഷാദി അഭിവര്‍ഷണം അചര നിദ്രാവാന്‍ കാരായ്മക്കരി നിലാ(വ്) തടിക്കറ താരകേശന്‍ ചോലാമാലി കൊലക്കയര്‍ മൃഡി തുലാപ്പടി ഘടിചക്രം അജാത കീറ്2 എഴുത്താണിയമ്പ് പിംഗലിക കേശന്‍ കുട്ടിക്കരണം സപ്തതി പരിണതം ഈച്ചില്‍ തൃണകേതുകം ഊതുബത്തി സമാദേശിക്കുക കൊല്ല കുലകാലന്‍ അഭാനാവരണം നിഴല്‍ഭണ്ഡാരം പലാശക ആരോഹകം നിര്‍ഗന്ധം ശാപനിവൃത്തി ഭുജകോടരം ചിമുട്ടി അന്വിഷ്ട മുക്കരിക്കുക ഡെക്ക ഗ്ലോബ് വന്ധുരം മൃദംഗം അഭ്യസ്തവിദ്യ2 ദുര്‍ബോധന ക്ഷത്രിയക അദ്രാഹം ഉദഗ്ര സാധനം ലേഖ്യം വിചുള്ളി ഊശി2 നാഗേന്ദ്രന്‍ അധിവര്‍ഷം കണ്ഠകൂണിക മഞ്ഞനീര്‍ പണ്ടപ്പരപ്പ് ത്രിവര്‍ണപതാക ഘാതി കോടതി താക്കോല്‍ പുരസ്കര്‍ത്തൃത്വം കാങ്കി2 ഉത്തമനം ഒന്നിച്ച് ആയൂരേഖ, ആയുര്‍-, ആയൂര്‍- ഹസ്ത്യ ദേവകര്‍മം ഋഷ്യമൂകം ചന്ദ്രവേല മഹാമന്ത്രി ഊര്‍പ്പഴി ലുലാപം കമിതാവ് മുദിരന്‍ കനകദണ്ഡം കരടി < കരട് നാക്കുവിട്ട അഘായു ഏകാന്തര അംബുജാക്ഷന്‍ ഉരപ്പ്3 പ്രബോധനി, -ധിനി താപഅയോണ്‍ വിദൂഷി നാട്യകൃതി ഹയജ്ഞന്‍ കൈവിളക്ക് കാരഭ പുലസ്ത്യന്‍ ചതുരശ്രശോഭ നിറനാഴി കങ്കമുഖം ഋഷഭതീര്‍ഥം അനുമിത ഹംസി പറ്റുമുറി വിരതേതരം അങ്കൂര്‍, അങ്കോര്‍ മലര്‍വില്ലന്‍ പനറ്റുക കറ്റ്2 ആവേഷ്ടകം