Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇരട്ടക്കഴു  - Irattakkazhu

രണ്ടു കഴുവേറ്റം പോലെ വലിയ ആപത്ത്  - Randu Kazhuvettam Pole Valiya apathu

ഇരട്ടക്കുഴല്‍  - Irattakkuzhal‍

പണ്ടത്തെ ഒരുതരം കണ്ഠാഭരണം  - Pandathe Orutharam Kandabharanam

ഇരട്ടക്കുഴല്‍  - Irattakkuzhal‍

രണ്ടു കുഴലുള്ള തോക്ക്  - Randu Kuzhalulla Thokku

ഇരട്ടച്ചക്രം  - Irattachakram

തിരുവിതാങ്കൂറിലെ ഒരു പഴയ നാണയം  - Thiruvithankoorile Oru Pazhaya Nanayam

ഇരട്ടച്ചവടി  - Irattachavadi

കാലില്‍ അണിയുന്ന ഒരു ആഭരണം  - Kalil‍ Aniyunna Oru abharanam

ഇരട്ടത്തലച്ചി  - Irattathalachi

തലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പൂവുള്ള ഒരിനം ചെറിയ പക്ഷി  - Thalayil‍ Uyar‍nnu Nil‍kkunna Poovulla Orinam Cheriya Pakshi

ഇരട്ടത്തലച്ചിക്കുയില്‍  - Irattathalachikkuyil‍

കുയിലിന്‍റെ ഇനത്തില്‍പ്പെട്ട ഒരു പക്ഷി  - Kuyilin‍re Inathil‍ppetta Oru Pakshi

ഇരട്ടത്തേങ്ങ  - Irattathenga

ഒരു തൊണ്ടിനുള്ളില്‍ രണ്ടു തേങ്ങാപ്പരിപ്പുകള്‍ ഉള്ള തേങ്ങ  - Oru Thondinullil‍ Randu Thengapparippukal‍ Ulla Thenga

ഇരട്ടപ്പടി  - Irattappadi

കാര്യാലയം  - Karyalayam

ഇരട്ടപ്പടി  - Irattappadi

രണ്ടു മടങ്ങ്  - Randu Madangu

ഇരട്ടപ്പടികാരാണ്മ  - Irattappadikaranma

തിരുവിതാങ്കൂറില്‍ നടപ്പിലിരുന്ന ഒരുതരം ഭൂവുടമസമ്പ്രദായം  - Thiruvithankooril‍ Nadappilirunna Orutharam Bhoovudamasampradhayam

ഇരട്ടപ്പണി  - Irattappani

അധികമായ വേല  - Adhikamaya Vela

ഇരട്ടപ്പത്താക്ക്  - Irattappathakku

ഒരു പഴയ നാണയം ( 264.5 പണം വില).  - Oru Pazhaya Nanayam ( 264. 5 Panam Vila).

ഇരട്ടപ്പന്‍  - Irattappan‍

ഇരട്ടയപ്പന്‍, ഹരിഹരമൂര്‍ത്തി, ശങ്കരനാരായണന്‍, വിഷ്ണുവും ശിവനും ചേര്‍ന്ന മൂര്‍ത്തി  - Irattayappan‍, Hariharamoor‍thi, Shankaranarayanan‍, Vishnuvum Shivanum Cher‍nna Moor‍thi

ഇരട്ടപ്പരിപ്പുവിത്ത്  - Irattapparippuvithu

രണ്ടു ബീജപത്രങ്ങളുള്ള വിത്ത്  - Randu Beejapathrangalulla Vithu

ഇരട്ടപ്പേര്  - Irattapperu

പരിഹാസമായിവിളിക്കുന്ന പേര്  - Parihasamayivilikkunna Peru

ഇരട്ടമൂങ്കിലി  - Irattamoonkili

രണ്ടുപടല കായ് മാത്രം ഉണ്ടാകുന്ന ഒരിനം വാഴ  - Randupadala Kayu Mathram Undakunna Orinam Vazha

ഇരട്ടയപ്പന്‍  - Irattayappan‍

ഇരട്ടപ്പന്‍, ശങ്കരനാരായണന്‍, പെരുമനം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികളിലൊന്ന്  - Irattappan‍, Shankaranarayanan‍, Perumanam Kshethrathile Prathishdamoor‍thikalilonnu

ഇരട്ടവാലന്‍, -വാലി  - Irattavalan‍, -vali

ഗ്രന്ഥങ്ങളും വസ്ത്രങ്ങളും മറ്റും തുളച്ചു തിന്നു കേടുവരുത്തുന്ന ഒരുതരം ചെറുപ്രാണി  - Granthangalum Vasthrangalum Mattum Thulachu Thinnu Keduvaruthunna Orutharam Cheruprani

ഇരട്ടവാലന്‍, -വാലി  - Irattavalan‍, -vali

ഇരട്ടവാലുള്ള ഒരിനം കറുത്ത ചെറുപക്ഷി  - Irattavalulla Orinam Karutha Cherupakshi

ഇരട്ടവേഷ്ടി  - Irattaveshdi

ഇരട്ടമുണ്ട്  - Irattamundu

ഇരട്ടി, എരട്ടി  - Iratti, Eratti

(രണ്ടു) മടങ്ങ്  - (randu) Madangu

ഇരട്ടിക്കുക  - Irattikkuka

രണ്ടുമടങ്ങ് ആകുകയോ ആക്കുകയോ ചെയ്യുക  - Randumadangu akukayo akkukayo Cheyyuka

ഇരട്ടിപ്പടി  - Irattippadi

രണ്ടുമടങ്ങ് കൂലി  - Randumadangu Kooli

ഇരട്ടിപ്പ്  - Irattippu

രണ്ടുമടങ്ങായി വര്‍ധിക്കല്‍  - Randumadangayi Var‍dhikkal‍

ഇരട്ടിമധുരം, എരട്ടി-  - Irattimadhuram, Eratti-

അതിമധുരം, യഷ്ടിമധുകം  - Athimadhuram, Yashdimadhukam

ഇരട്ട്, രട്ട്  - Irattu, Rattu

ഈരിഴമുണ്ട്  - Eerizhamundu


Please Try Below Words.

ഋഷഭി ഞെട്ടല്‍ നാമ്യ കാരയിതാവ് ജീര്യത്ത് മമ്മി2 ഉള്‍ത്തളിര്‍ സര്‍വങ്കഷ ചാപ്പിടുക1, ശാ-, സാ- പുണ്ട മക്കോലം അരിം ശുശ്രൂഷിതവ്യ ലത്തി സകുല്യന്‍ കീഴാധാരം അവലീല ദഗ്ധപാകം കടവണ്ടി അപചിതം രഥോദ്ധത തലിത ക്രയവിക്രയം ഘോഷവര്‍ണം കുചരിത്ര പുത്രകം ഉമ്മി ചൂരല്‍ കുണ്ഡോദരന്‍ അനിയായം ഋക്ഷേഷ്ടി ഈലുക വിപ്രതിപന്ന ചീഫ് കപോതചരണ ത്രിദശേന്ദ്രന്‍ ജനാന്തകന്‍ മുറുക്കുക ഇഴപ്പണി താഴ്വടം വല്ലില മര്‍ദല നീക്കിബാക്കി രുചിത ഊളി3 കര്‍ണാടി1 ശ്രമബിന്ദു അമരര്‍ഷി കടാക്ഷം അസൃഗ്വഹ അഹ്വല തഹശീല്‍ദാര്‍ കവാരം ഖിലോപസംഗ്രഹം പൗനരുക്ത ദ്വയവാദി കിഴാക്കുറ്റി പത്തുകല്‍പനകള്‍ അദൃഷ്ടകര്‍മം മരുണ്ഡ ഗ്രയിന്‍ അനഭിലക്ഷിത ചെമ്പുതട്ടി തൊടല്‍1 നെഞ്ചുറപ്പ് വിഷാരി കരമ്പല്‍ അഗുപ്ത പരിഭാവന അത്രടം, അത്രടം പദാന്തസന്ധി ചിരം2 ഇരവുചോറ് അമൃതാക്ഷര ദീര്‍ഘീകരിക്കുക സങ്ക്രമിക്കുക വടമേല്‍മൂല കോരകം ഗുപ്തപാദം ധ്യാനശക്തി ചുണ്ണാമുക്കി അവമാനനം ഹിന്ദുസ്ഥാനം അറപ്പുകാരന്‍ ആര്‍ഷഭൂ(വ്), -ഭൂമി കര്‍മാളന്‍, കര്‍മാളവന്‍ കൊരമ്പ തര്‍ത്തരീക മീനാണ്ഢം കശേരു(ക) വാതാമയം പാണ്‍2 എരി2 വണ്ടന്‍1 വൈരിത ഉപസര്‍ജിക്കുക ഉച്ചിത്ര ദാസി രസാവഹ എതിര്‍വാദി കുറ്റക്കാരന്‍ വൈവാഹികം ചെന്തെങ്ങ് യമപ്രിയം ഘനാഘന അതിസാരം അഗതി(ക) പൊന്നുലകം താറ്റി2 പിരിമുറുക്കം അതൃപ്ത അപത്രദായി കലാധിപതി പട്ടിണിക്കാരന്‍ ക്ഷ്മാഭൃത്ത് കളിന്ദഭൂ(വ്) അപകാരി കളമരം വര്‍ത്തുളം കോച്ചാണി പാവനി2 ആഭ്രമണം സ്വര്‍വൈദ്യന്‍ വേദാധ്യായി അപ്പി2 തത്പര2 പോറ്റി ഡുലം ഏണലാഞ്ഛനന്‍ ധനി2 ശുഭാവന കൊള്‍വോന്‍ കാലവിചാരം അവതതി ഗലനം ആഭിമുഖ്യം പ്രജാവാന്‍ നിഷ്പ്രാണ ജലം വിഫലം കലിപ്പ് കൊലയാള്‍ ക്ഷിപ്തം ശിതിച്ഛദം ഗര്‍ഭസ്രാവി കീര്‍ത്തി ശാലിനി കല്പയിതവ്യ കൊഴുവാരം ചുണ3 ഫലിതം ദീക്ഷാന്തം കുണ്ഡാശി മിക്കവന്‍ ജലകര്‍മം പാല്‍പ്പല്ല് അംബുചര, -ചാരി കരിങ്കണ്ണ് ആലാലം കവി3 അനാലോച്യ നടപ്പുര പതത്രിരാജന്‍ തൂന്നിക്കുടം അബ്ജബാന്ധവന്‍ നന്മണി ധുരന്ധരന്‍ ആള്‍ക്കരടി മനുജപതി ഈങ്ങുക സിദ്ധാന്തശിരോമണി ചവല1 ശുനകന്‍ സൗപ്തികം ഓലഞാലി ഹിതപ്രണന്‍ ദ്വിജായനി അബ്ധിനഗരി നെടിയിരിപ്പ് കാദ്രവ താരാവര്‍ഷം ആകാരം2 വാര്‍ണികന്‍ അതിഗവ ആകലയ്യ ജായിസ് ഏട്ട് ഉല്ലോലം പീതബാലുക അഗ്നിഹേതി എറിയുക അനിന്ദിത പ്രസീദ ഗോവ്രതി ചര്‍മികന്‍ നാണീയസ്സ് ചാട്ടക്കയറ് മെഴുകുതിരി ഉജ്ഝിത നിരന്വയ പിഷ്ടാതം ചതയ്ക്കുക മഹാവീരന്‍ മൂലകാരണം ചീ1 നഞ്ചമ്പ് വൈരാഗ്യം ചിരലഗ്ന ഭൂരി3 മര്‍മവിത്ത് ജലവാസം അക്ഷരശുദ്ധി സ്വനം ദേവലകന്‍ വിമാര്‍ഗണം കളകണ്ഠം കാല്വായ് ചിനുചിനാ കതിരുകാല്‍ ഏകധുര2 മുദ്രയരക്ക് കറ്റളം ഭോഗവത്ത്1 വിപരീത2 പ്രവപ ചീരിത അവനിദേവന്‍ കേന2 ജലപാതം നിമന്ത്രണം നാട്യപ്രിയന്‍ ലോഹിതാംഗന്‍ സ്ത്രണകേസരം അന്ധകാരം ദ്രുഘണന്‍ ഋതുശാന്തി ചിദ്ഘനന്‍ ചിലവര്‍, ചിലവറ്റ ഹരിവംശം ജനാശനന്‍ അനാവില തെളി2 അനുമാസം നൈരുജ്യം പ്രസഞ്ജനം പരിണാമഗുപ്തി ദീപ്തിവത്സരം കാച്ചുക ഉദ്ബാഷ്പ ഢേങ്കിക ദേവപ്രശ്നം മൂഢധീ കംബു കുപ്യം വൃഷകേതു