Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉറക്കം, ഓ-  - Urakkam, O-

ശരീരത്തിനും മനസ്സിനും തളര്‍ച്ച തീര്‍ന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോള്‍ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാന്‍ പാടില്ലാത്ത സുഖത്തില്‍ മുഴുകുന്ന അവസ്ഥ; 2. ഉറക്കമര്‍മം, സൂഷുമനാഡിക്കരികെ വിരല്‍ പതിയുന്ന കുഴിയിലുള്ള ഒരു മര്‍മം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാന്‍ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തില്‍ പെട്ടെന്ന് ഉണര്‍ന്നാലോ ഉണര്‍ത്തിയാലോ അര്‍ത്ഥബോധാവസ്ഥയില്‍ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തില്‍ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]  - Shareerathinum Manassinum Thalar‍cha Theer‍nnu Vishramam Labhikkathakkavannam Indhriyavyaparangaludeyum Bodhashakthiyudeyum Thathkalika Viramam, Niyathamayi Rathriyilum Chilappol‍ Pakalum Kannadachu Bodhashoonyamayi Ethutharathilullathennu Parayan‍ Padillatha Sukhathil‍ Muzhukunna Avastha; 2. Urakkamar‍mam, Sooshumanadikkarike Viral‍ Pathiyunna Kuzhiyilulla Oru Mar‍mam. (pra.) Urakkam Ilaykkuka, Urakkam Ozhikkuka = Rathriyil‍ Urangathe Kazhichukoottuka. Urakkam Thoonguka = Irunnu Urangiveezhan‍ Thudanguka. Urakkappichu = Nalla Urakkathil‍ Pettennu Unar‍nnalo Unar‍thiyalo Ar‍thabodhavasthayil‍ Kanikkunna Pichu, Urakkabhranthu, Urakkathil‍ Bodhamillathe Cheyyunnathu. Urakkam Thoongi [urakkam-thoongi]

ഉറക്കം, ഓ-  - Urakkam, O-

അലസന്‍, മന്ദന്‍  - Alasan‍, Mandhan‍


Please Try Below Words.

ആറ്റ1 സഗ്ധി ശൂരണം പാഥേയം ചപ്പാത്ത്1 അംഗുലീഫല അതിസൃഷ്ടി വനഗുപ്തന്‍ കാലി1 ചെമ്പില്ല കാലജ്ഞന്‍ മസി ആദ്യുനന്‍ ഏഷണീയ ക്ഷാരത്രയം സിതാശ്വന്‍ ബൃഹച്ചരണം നൈമിഷ അടമ്പ് ഉഡുപന്‍ കന്നാലി അഹിരാട്ട് ദിനക്ഷയം കുടിപ്പിഴ ആന്ദോളിക ഒരുവിധം കീര്‍ത്തിമാന്‍ കമല3 ഈറ്റ1 യായിനി അവശാതനം ഉപാന്തികം കരനിപീഡനം തേങ്ങാക്കൊത്ത് കിട3 ഉക്ഷാലന്‍ പിണ്ഡം ചാമരപുഷ്പകം ഉറുഞ്ചിമരം കളേബരം ചാടി3 ചൊട്ടയം പിണാരം കൊള്ളം1 ചീമ്പിളി കുലഗുരു ഗുഞ്ജകൃത്ത് എഴുക1 ഉത്പാദിപ്പിക്കുക, ഉല്‍- വ്യപേത മിതഭാഷി ചെയ്വനക്കാരന്‍ കോണപന്‍ ഭര്‍ത്തൃത്വം പത്മബന്ധു കെടാ പച്ചമണ്ണ് ഘട്ടി1 ശിരാള അനിലാത്മജന്‍ സുപ്രതീകന്‍ ചൗവ്വാഡി അന്ത്യയാമം നിസേ്താദം ഗോധ എഴുമുടി ഗൃഷ്ടി(കാ) ഇഴുക്കുക2 തറുക രീതിക നരഭുക്ക് അവഭാഷണം ചേതോ കപിലദ്രാക്ഷ അവപാത്രന്‍ ചോറ്റുപണി വാനസ്പത്യം അജനയോനി അഷ്ടബന്ധം അദൈവ കീഴോട്ട് തുംബിനി ഒറ്റമുലച്ചി ഉദ്യാനം ലോകത്രയം വ്യൂതികാരന്‍ മൃതകാന്തകന്‍ ഇഷ്ടകര്‍മം ശമീഗര്‍ഭന്‍ അകപ്പം ചിത്രതരം കുക്ഷി അജഗവം ഗുണാര്‍ഥം ആവേശം ആശു1 അഗ്നിസുതന്‍ കു3 ഗ്രഹണീയ പരിശബ്ദിക്കുക അനാമൃണ സമല കൊറവന്‍ ദഭം അനുചിത മഹേശി വ്യാധിഘാതം ദീപകലിക നിര്‍ധാവനം നാകദന്തി സ്ഥിര2 ഈഞ്ഞല്‍ അറുവയര്‍ സുധാജീവി പുടവമുറി തയരി ഏഡമൂകന്‍ ചീരകം1 എരുമനാക്കി ഭോഗവസ്തു ഉത്തമകാരിണി കേശകാരകന്‍ അല്പാഹര യൂതി പ്രതിസര1 അയുഗ്മച്ഛദം രവിനേത്രന്‍ ഓട്ടക്കാരന്‍ ദുബ്ബന്‍ ത്രിശുക്ലന്‍ സൂര്യമണി എവു തെറിച്ച ക്വഥിക്കുക അപ്രതിഗ്രാഹക കിം2 വല്ലഭം കരടം വ്യതിക്രമിക്കുക റാന്‍ അവിച്ഛിന്ന മുനിവല്ലഭം ദാകന്‍ ഗോജിത്ത് എസ്റ്റിമേറ്റ് വെള്ളെഴുത്തുകാല്‍ അനുവാദക കീഴ്ക്കോടതി കാറ്റുമറ ഹുഡുക്കം ഓകന്‍2 ഹാര്യം അഹീനവാദി നകത് വാമഭാഗം ഏക്കര്‍ പാദാഗ്രം ഇന്ദ്രാസ്ത്രം ചതുരശീതി പൂഞ്ഞാന്‍ കാറ്റിന്മകന്‍ പിരട ഉപഗന്താ(വ്) പിച്ഛ(ക)ബാണന്‍ ശുനകന്‍ അമരസരിത്ത് അര്‍ജകം അഭദ്രം അവാകരം ആഖ്യാനം വാസിത2 തറിപ്പാട് ചിരയ്ക്കുക ജീവജാലം ഭൂഭര്‍ത്താവ് വീക്ഷണീയ കദല ഹിഡിംബ ദീപ്തലോഹം അവലൂസ് ദായാദി2 നാഭീകം കടല്‍ക്കര പക്കണം മുരുന്ത് മദനാര്‍ത്ത സദ്ബുദ്ധി ഉത്പാദകന്‍, ഉല്‍- അകൃഷ്ണകര്‍മാവ് കിടുമുത്തി കതിരോന്‍ എത്തല്‍ പ്രഗൃഹ്യം കോടാഞ്ചി തരണന്‍ വെള്ളോട് ജൈമിനീയന്‍ വെള്ളെഴുത്ത് ആകാശമോക്ഷം ഭേലം കായക്കണ്ടല്‍ ഗീതായനം ചാക്കിരി ഈറ്റുകയറ് യവസൂരം കാലാസ്ത്രം പുനരാവൃത്തി ഉല്‍ക്കാമാലി കൂല്‍ ഘൃതി മുണ്ടന്‍3 പ്രത്യാഹരണം മിന്നിടക്കൊടി ആവിര്‍ഭവിക്കുക ശൃംഗിവേരം കാര്യബോധം മൃച്ഛകടികം വിളയാട്ടം ചരണ്‍2 യാവര്‍ കേല2 കേളിശുഷി ആയിപ്പ് ഗതാനുഗതിക വാലിക സാംയാത്രികന്‍ തണ്ടാര്‍2 അനൃത ഉണ്ണിത്തിരി, ഉണി-, ഉണു- അപസ്പശ യാചനം ഘര്‍മസ്വേദ തൊങ്ങനെ കരിങ്കലം പാലകാപ്യം ഋക്ഷന്‍ അലമലക്കോന്‍ കുതിരസന്നി ചക്രവത്ത് അഭിസാരണം ടേരകന്‍ കതി അനാഗതവിധാതാവ് അഭിമാനി സുപ്രഭ കാലയാപനം ഗണധരന്‍ ഞെറിയല്‍ സ്വതഃ ചുള്ളിക്കോലന്‍ നിമദം വിശ്നം മുകള്‍ അനാലോകനം നിസ്ത്രിംശ1