Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉള്ള  - Ulla

ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വര്‍ത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാല്‍ ഉള്ള, അതില്‍ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളില്‍ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാല്‍ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തില്‍ ഉള്ള ജനങ്ങള്‍, മനസ്സില്‍ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാന്‍ ഉള്ള, പോയാല്‍ ഉള്ള  - Undayirikkunna, Bhavikkunna, Var‍thikkunna, Jeevikkunna, swayathamayirikkunna, Athu Ulla, Athinodu Ulla, Athinal‍ Ulla, Athil‍ Ulla Ennapole Vibhakthi Roopangalil‍ Cherum. Udha: Dhanam Ulla, Avalodu Ulla, Avanu Ulla, Athinal‍ Ulla, Rajyathu Ulla, Keralathil‍ Ulla Janangal‍, Manassil‍ Ulla Chintha. adharikabhasangalodum Mattu Vibhakthikalodum Avyayangalum Cherunnathinu Udha: Iruttathulla, Mumpulla, Vadakkulla. Vinayachangalodu Cherunnathinu Udha: Kandittulla, Pokan‍ Ulla, Poyal‍ Ulla

ഉള്ളം  - Ullam

ഉള്ള്, ഉള്‍ഭാഗം, ഉള്‍വശം, അകം. ഉദാ: ഉള്ളംകാല്‍, ഉള്ളംകൈ  - Ullu, Ul‍bhagam, Ul‍vasham, Akam. Udha: Ullamkal‍, Ullamkai

ഉള്ളം  - Ullam

മനസ്സ്, ഹൃദയം  - Manassu, Hrudhayam

ഉള്ളകം  - Ullakam

അകത്തെ മുറി, ഉള്‍ഭാഗം  - Akathe Muri, Ul‍bhagam

ഉള്ളകം  - Ullakam

ഹൃദയം  - Hrudhayam

ഉള്ളകത്തുനായര്‍  - Ullakathunayar‍

അകത്തൂട്ടുപരിഷ  - Akathoottuparisha

ഉള്ളങ്കാല്‍  - Ullankal‍

പാദത്തിന്‍റെ അടിഭാഗം, കാല്‍വെള്ള  - Padhathin‍re Adibhagam, Kal‍vella

ഉള്ളങ്കൈ, ഉള്ളംകൈ, -കൈയ്, -കയ്യ്  - Ullankai, Ullamkai, -kaiyu, -kayyu

കൈയുടെ അകം, കൈപ്പടം. (പ്ര.) ഉള്ളങ്കയ്യില്‍ നെല്ലിക്കാപോലെ (അത്രത്തോളം സ്പഷ്ടം), ഉള്ളങ്കയ്യില്‍നിന്നു രോമം പറിക്കുക = അസാധ്യകാര്യം ചെയ്യുക  - Kaiyude Akam, Kaippadam. (pra.) Ullankayyil‍ Nellikkapole (athratholam Spashdam), Ullankayyil‍ninnu Romam Parikkuka = Asadhyakaryam Cheyyuka

ഉള്ളടക്കം  - Ulladakkam

ഹൃദയത്തിന്‍റെ അടക്കം, മനസ്സംയമനം  - Hrudhayathin‍re Adakkam, Manassamyamanam

ഉള്ളടക്കം  - Ulladakkam

ഘനമാനം  - Ghanamanam

ഉള്ളടി  - Ulladi

ഉള്ളങ്കാല്‍  - Ullankal‍

ഉള്ളട്ടക്കരി  - Ullattakkari

ഇല്ലറക്കരി  - Illarakkari

ഉള്ളത്  - Ullathu

സത്യം, വാസ്തവം, പരമാര്‍ഥം, ഉണ്മ  - Sathyam, Vasthavam, Paramar‍tham, Unma

ഉള്ളറ  - Ullara

അകത്തളം  - Akathalam

ഉള്ളറ  - Ullara

പെട്ടിക്കകത്തുള്ള അറ  - Pettikkakathulla Ara

ഉള്ളളവ്  - Ullalavu

ഉള്ളിലെ അളവ്  - Ullile Alavu

ഉള്ളളവ്  - Ullalavu

ക്ഷേത്രഫലം, വിസ്തീര്‍ണത  - Kshethraphalam, Vistheer‍natha

ഉള്ളളവ്  - Ullalavu

വണ്ണം  - Vannam

ഉള്ളളവ്  - Ullalavu

വ്യാപ്തം, ഘനപരിമാണം, ഉള്‍ക്കോള്  - Vyaptham, Ghanaparimanam, Ul‍kkolu

ഉള്ളളവ്  - Ullalavu

ഉള്ളിടത്തോളം  - Ullidatholam

ഉള്ളഴിയുക  - Ullazhiyuka

മനസ്സ് അലിയുക, ദയ തോന്നുക  - Manassu Aliyuka, Dhaya Thonnuka

ഉള്ളവണ്ണം  - Ullavannam

ഉള്ളതുപോലെ, സ്ഥിതിചെയ്യുന്ന പ്രകാരത്തില്‍, യഥാര്‍ഥരീതിയില്‍  - Ullathupole, Sthithicheyyunna Prakarathil‍, Yathar‍thareethiyil‍

ഉള്ളവന്‍, ഉള്ളോന്‍  - Ullavan‍, Ullon‍

മുതലുള്ളവന്‍, ധനവാന്‍. (ബ.വ.) ഉള്ളവര്‍  - Muthalullavan‍, Dhanavan‍. (ba. Va.) Ullavar‍

ഉള്ളാട  - Ullada

ഉള്ളില്‍ ധരിക്കുന്ന വസ്ത്രം  - Ullil‍ Dharikkunna Vasthram

ഉള്ളാടന്‍  - Ulladan‍

കേരളത്തിലെ ഒരു ഗിരിവര്‍ഗം, ഒരുജാതി വേടന്‍, മലവേടന്‍  - Keralathile Oru Girivar‍gam, Orujathi Vedan‍, Malavedan‍

ഉള്ളാപ്പ്  - Ullappu

ഒരു നികുതി  - Oru Nikuthi

ഉള്ളാല  - Ullala

ഗര്‍ഭഗൃഹം  - Gar‍bhagruham

ഉള്ളാളന്‍  - Ullalan‍

പള്ളിച്ചാന്‍  - Pallichan‍

ഉള്ളാളന്‍  - Ullalan‍

ഉള്ളാടന്‍  - Ulladan‍

ഉള്ളാള്‍  - Ullal‍

ഉള്ള് (രഹസ്യം) അറിയുന്ന ആള്‍, ചാരന്‍, സ്നേഹഭാവത്തിലടുക്കുന്ന ചതിയന്‍  - Ullu (rahasyam) Ariyunna al‍, Charan‍, Snehabhavathiladukkunna Chathiyan‍

ഉള്ളിട  - Ullida

ഉള്ളിലുള്ള സ്ഥലം  - Ullilulla Sthalam

ഉള്ളിട്ട  - Ullitta

ഉള്‍പ്പെട്ട  - Ul‍ppetta

ഉള്ളിരുപ്പ്  - Ulliruppu

ഈടിരുപ്പ്, നിക്ഷേപനിധി  - Eediruppu, Nikshepanidhi

ഉള്ളിരുപ്പ്  - Ulliruppu

ഭണ്ഡാരം സൂക്ഷിപ്പു ജോലി  - Bhandaram Sookshippu Joli

ഉള്ളിരുപ്പ്  - Ulliruppu

മനോഗതം, മനസ്സില്‍ അടക്കി വച്ചിട്ടുള്ളത്, ഉള്ളിലിരുപ്പ്  - Manogatham, Manassil‍ Adakki Vachittullathu, Ulliliruppu

ഉള്ളിറച്ചി  - Ullirachi

പ്ലീഹ  - Pleeha

ഉള്ളിവട(കം)  - Ullivada(kam)

ഉള്ളി ധാരാളം ചേര്‍ത്തുണ്ടാക്കുന്ന ഒരു തരം വട  - Ulli Dharalam Cher‍thundakkunna Oru Tharam Vada

ഉള്ളുകള്ളി  - Ullukalli

രഹസ്യം, ആന്തരാര്‍ഥം  - Rahasyam, antharar‍tham

ഉള്ളുകള്ളി  - Ullukalli

ഗൂഢമായ ആശയം, മനസ്സില്‍ ഒതുക്കി വച്ചിട്ടുള്ള ഉദ്ദേശം  - Gooddamaya ashayam, Manassil‍ Othukki Vachittulla Udhesham

ഉള്ളുടുപ്പ്  - Ulluduppu

അകത്തെ കുപ്പായം  - Akathe Kuppayam

ഉള്ളുണര്‍ച്ച, -ഉണര്‍വ്  - Ullunar‍cha, -unar‍vu

അറിവ്, ബോധം  - Arivu, Bodham

ഉള്ളുരം  - Ulluram

ഉള്ളൂക്ക്  - Ullookku

ഉള്ളൂക്ക്  - Ullookku

മനശ്ശക്തി, ധൈര്യം  - Manashakthi, Dhairyam


Please Try Below Words.

ചിത്രം1 അപക്രമാങ്കുരം അപ­വം അപ്രഹത വട്ടം ഹേമളം പരാപഹാസം ഒരുക്കുമുത്താര് ഭ്രമരികാ വട്ടത്തൊപ്പിക്കാര്‍ ഞേള അതിമുക്തം വാനപ്രസ്ഥന്‍ വലാഹകം ലലനിക ഉഷ്ണവാതം ഗച്ഛം ചടകംപരിശ ചരബിന്ദു കളിവചനം ഉപഹ്വരം അണുമുഷ്ടികം ഗോശാല രാജപഥം ഭക്തിയോഗം മിനിഞ്ഞാന്ന് വ്യാഘ്രാസ്യം കോടരി ആരക്കോല്‍ തൊഴിയുക ദാരകന്‍ പൂഗതാലം സ്വായത്ത കടത്തല്‍ ആബ്ദിക ഉണ്മ കല4 പത്മയോനി ശുക്ലാംഗി ഛലം അഗാരി2 സന്ധിത പൂര്‍വഭാഗം ഉപാധ്യായി മരാളന്‍ മുല അനലങ്കൃത തമ്മില്‍ ആഷ്ടമം അനസ്ഥി തന്തുകരണം ഉദീരിത ദീധിതിമത്ത് ആറ്റുവഞ്ചി, -വഞ്ഞി ദ്വിരൂപ എമ്മന്‍ അടിക്കളം വിഭ്രാട് തുടര വംശികന്‍ നടിപ്പ് അവധാര്യ കിറുത് കഴുത് അനംഗാഗമം ഗീര്‍ണ ചോര ഗോത്ര ബദ്ധവൈരം1 തുച്ഛം ശരപ്പാട് കഷായക്കഞ്ഞി ശുണ്ഡിക പാത്രപ്രവേശം പൈത്യക്കാരന്‍ കാക്കമൂക്കന്‍ മരണാന്ത ഗ്രാഫൈറ്റ് പ്രശാന്തി ആചാര്യകം കന്നക്കെട്ട് അര്‍ത്ഥപത് വൈതനികന്‍ ഛേലക, -ലിക വേടന്‍ അപകൃത അകൃതകൃത്യ ഫലഹീന കന്നപ്പുറ്റ് പരേഷ്ടി ചൂര്‍ണവജ്രം ശുനാരന്‍ ഇരുവേലി, -വേരി പ്രശ്ലേഷം കഴുനീര്‍ കുണ്ടണിമങ്ക മലയര്‍ ഇനത്താന്‍ കല്പകലത. -വല്ലി വൈരം1 നാഗാശനം പയിന്‍ കുനുക്കുക കര്‍ക്കശവേദി ഭിന്നകടം അമ്പറ ഓണേഴ്സ് ക്രിയായോഗം വാസന്തം ജ്ഞാപകം പുരിചങ്ക് അങ്ഘ്രിജന്‍ ലഘുകായം കാരിതം വിസ്തീര്‍ണം ഘുടി ചോലാമാലി വവ്വാല്‍ വജ്രാക്ഷരം കുതം2 മേഷീഘൃതം ആസാദനം ഊര്‍ധ്വഗതി തപ്തകുണ്ഡം വീതംസം ഡുലി പീലു1 വന്ധ്യം അയ്മ്പൊലി അമലോദ്ഭവ ആള്‍പ്രമാണം നരസിംഹം കര്‍ദടം ബഡവം ഭൃതന്‍ അതിര്‍ മിഥ്യാസാക്ഷി പലലാശയം കൗതുകബന്ധനം തൊളയാരം ഉല്ലാസക ഈപ്സു പെരുന്തട്ടാന്‍ അധ്യൂഹിക്കുക ഉപലക്ഷ്യം ചക്കമുള്ള് ശ്ലാഘ്യന്‍ മനോരഞ്ജനം തപോലോകം അഷ്ടതയം അഭ്യുപപാദനം വത്സല ശിരാള കൗക്കുടികന്‍ ഒതുക്കല്‍ ങന്‍ തറുതല കടത്തുതോണി മാതൃമാതാ(വ്) പീതാംബരന്‍ കാലാധ്യക്ഷന്‍ അഭ്യാശം2 രജസ്വലം ഒപ്പാരം അകിറ് ഉല്ബണം അതിക്രമി പഠനം ഊഷ്മമാത്ര, -മാപിനി തങ്കച്ചി കാചന കരക്കൊത്ത് കുമിയുക ദൃക്പാത്രം കോടിക്കടമ കരിക1 കനല്‍മരം നിഷ്ക്രാമണം ദര്‍വന്‍ നെടുമ്പുര അധിക്ഷേപം തീപ്പെടുക ഉദകേചര വാളന്‍ ചന്ദ്രശേഖരം ഞാവല്‍ പരിഷദ്യന്‍ നാരായം പൗരസ്ത്യ വിദ്യാധനം ദ്വൈരഥന്‍ ജനിത്വ1 പ്രവര്‍ധിത അതിസക്തി കരിയാത്തന്‍ താറ്2 ആതിച്ചന്‍ ഹൈമന്‍ അഗമ്യ1 ഏട്ഠത്തം പ്രതികരിക്കുക രൗച്യം അനൃജു കരിക്കരണ പ്രക്ഷിപ്ത ക്ഷിപ്തചിത്ത അകൃതചുഡന്‍ പറ്റുകൊരട് വിടുക ഈശാനി വളഞ്ചിയര്‍ തരുണം1 ചര്‍ക്കരിതം കരാളജ്വരം വ്യുച്ഛിത്തി മന്നുക2 തോയദ ഉപപാദിക്കുക അപ്പുക ധര്‍മചാരിണി ഭാരകം ഭാതൃ ഘുഷ്യന്‍ അഡ്വര്‍ട്ടൈസ്മെന്റ് രവിരത്നം ആസീനം സഹസ്രബാഹു ഊരകം1 വിരാജമാന അവര്‍ഗീകൃത ദ്വിമുഖ അതിശയം ചിന്തു2 സങ്കീര്‍ണന്‍ പഞ്ചസുഗന്ധകം പടേണി ഇളം ശയിതവ്യ ദേവഗായകന്‍ മധുമൊഴി നാല് അമ്മോന്‍ അനന്വയം ഇട്ചരം, ഇത്വരം അതിഥി1 കൃതകാല ഭവനപതി ഘോടി ഗാഥികം ദശാകാലം കാടക്കൊക്ക് ഉക്കണി മാരായന്‍ പൊത്തനെ യാവത്