Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എച്ചില്‍  - Echil‍

തിന്നുശേഷിച്ച് അശുദ്ധമായത്  - Thinnusheshichu Ashudhamayathu

എച്ചില്‍  - Echil‍

ഉമിനീര്  - Umineeru

എച്ചില്‍ക്കുരുന്ന്  - Echil‍kkurunnu

ഒരു ഔഷധച്ചെടി  - Oru oushadhachedi

എച്ചില്‍ക്കുഴി, എച്ചിക്കുഴി  - Echil‍kkuzhi, Echikkuzhi

എച്ചിലിലയും മറ്റും ഇടുന്ന കുഴി  - Echililayum Mattum Idunna Kuzhi

എച്ചില്‍ച്ചോറ്  - Echil‍choru

എച്ചിലായ ചോറ്, ഉണ്ട ഇലയിലോ പാത്രത്തിലോ അവശേഷിക്കുന്ന ചോറ്  - Echilaya Choru, Unda Ilayilo Pathrathilo Avasheshikkunna Choru

എച്ചില്‍തളിക്കുക  - Echil‍thalikkuka

ഊണുകഴിച്ചസ്ഥലത്ത് തൂത്തു വെള്ളം തളിക്കുക  - Oonukazhichasthalathu Thoothu Vellam Thalikkuka

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

എച്ചില്‍തിന്നുന്ന ആള്‍, ഇരപ്പാളി (നിന്ദാവചനം)  - Echil‍thinnunna al‍, Irappali (nindhavachanam)

എച്ചില്‍തീനി, -നക്കി  - Echil‍theeni, -nakki

കാളിയുടെ ഗണത്തിലെ ഒരു ഭൂതം  - Kaliyude Ganathile Oru Bhootham

എച്ചില്‍പാറ്റുക  - Echil‍pattuka

എച്ചില്‍ തളിക്കുക.  - Echil‍ Thalikkuka.

എച്ചില്‍പ്പുണ്ണ്  - Echil‍ppunnu

കുട്ടികള്‍ക്കുവരുന്ന ഒരുതരം ത്വക്രോഗം, "ഉച്ഛിഷ്ടാരു" എന്നു സംസ്കൃതം  - Kuttikal‍kkuvarunna Orutharam Thvakrogam, "uchchishdaru" Ennu Samskrutham


Please Try Below Words.

ഏകവാസം ചീനകര്‍പ്പൂരം പൂട്ട്2 സന്തക്ഷണം വൃഷപര്‍വാവ് തപോവൃദ്ധന്‍ അവിനിഗമം അനുഗമനം എക്കച്ചക്കം മാരണക്രിയ ഝമ്പി നിരുപാഖ്യ തൊട്ടാലൊട്ടി താന്തുവായി ശൃഗാലിക ഉദൂഢ ബഭ്രു1 ത്വക്സ്വാദി പര്യകം കാണിക്ക ശ്ലഥബന്ധം അവരോധനം കൊള്ളിയാന്‍ ചടുലോല പാവിടുക അന്തരംഗങ്ങള്‍ മറുപടി ന്യായവര്‍ത്തി പിണ്ഡിത പാപശേഷം കരിമ്പാള ഗഗനസത്ത് കിലുകിലാംപെട്ടി അരം1 പാളിച്ച പാതിരി1 ഇരമ്പ(ക്കം) ഐരാണിക്കുളം കായോത്സര്‍ഗം മയു പുള്ളുവന്‍ സഹായം അശുദ്ധ പിറങ്ങുക സ്ഥിര2 ഇന്ദ്രപ്രഹരണം ബൃംഹണം പൊന്നുലകം തണ്ടി1 കളത്രം നിര്‍ദര ഉരത്ത2 ചാവേറ്റുവിരുത്തി നിര്യൂഹം അന്നായു ക്ഷുഭ കൗശിക3 ലഘുകിന്നരി ദക്ഷിണാഗ്നി ലീവ് ഗോരക്ഷകന്‍ അന്യായം വെയ്യവന്‍ അവക്ലിന്ന ചുരി2 ആഖ്യാപനം കരീര, -രി പണസ്‌ത്രീ ഗല്ലര്‍ക്കം ഭോജ്യ1 വട്ടകം കൊമാന്തം സ്വാമിഭോഗം മൂര്‍ത്തിത്രയം ആവിവണ്ടി നദിക്കുക കുടുക രജസ്സ് ഉദകനിധി അപലാപം പാരമാത്മിക നു1 നെടുവരിയന്‍ അവിനയം2 കപ്പിയാര്‍, കപ്യാര്‍ അടുപ്പം കനകശക്തി അനുജ്ഞ പരാക്രമന്‍ ഔരഭ്രം ചെറുപ്പുള കീഴിട്ട് അവാഗ്ഭവ കറാര്‍, കറാല്‍ കാഞ്ചുകീയന്‍ നേര്‍വ് ചളുങ്ങ്1 അക്ഷി1 അവമത ചെലവറുപ്പ് തൊളി2 കൗളം അവകര്‍ഷിക്കുക പ്രാതരശനം ഉദ്ഗമനീയം അതിബാല വര്‍മ ഇന്ദുഗോപം ന്യക്ഷം ധര്‍ഷണം ദൃഷ്ടിപഥം ഹൃദ്യം കചക്കുക കാമന2 പ്രതികൃത കാവ്യകം പൂര്‍2 ഇരാതെ നടകന്‍ ചിരാത്തം അശിഷ്ട കല്ലുരല്‍ ബീബി ആവിദ്ധ വിജ്ഞാനിക അനുകൂല2 പടിമക്കലം താമസിക്കുക സങ്കീര്‍ണജന്‍ ചെഞ്ചാലി സ്തനന്ധയന്‍ ഘോരതര കുണപാശനന്‍ ഉഗ്ര2 കരകടം ചരനക്ഷത്രങ്ങള്‍ വ്യവസ്ഥാപിത ധനകാര്യബില്‍ ചെല്ലപ്പണം സ്വസ്തിമത്ത് മിടുക്കന്‍ വന്യ1 ദശാപരിണാമം നിഷദം2 വെങ്ങുക തികഴ്വ് എഴുത്തുകുറ്റി ശുനാശീരന്‍ തലപ്പാല് ഞരമ്പുവലി ചമ്പ്രം വിശേഷവിത്ത് ആട്ട1 ടിപ്പണി വല്ഗിത സ്നാപകന്‍ മുഖ്യമന്ത്രി ടങ്കൃതം മാമരം തറുതല കാനനമല്ലിക എട്ടുത്തിരവട്ടക്കളി തൂലിനി ട1 ദേവഗര്‍ജനം ജന്യരാഗം വിദ്രധി വിനിയോഗം ഉദാരബുദ്ധി അമൃതസാരം കുണാലന്‍ ഗിരിവര്‍ത്തിക ദോഷസാമ്യം ആടുതൊടാപ്പച്ച ലബ്ധഹാനി ജുംഅ(ത്ത്) വിളം അരക്തതാ അന്തിമഹാകാളന്‍ ജയ2 ഗ്രഹസ്ഥിതി പുഞ്ജിത തപശ്ശുദ്ധി വിധനത, -ത്വം ചലദ്വിഷം കുടം1 മുരൂന്നാ വപു സുരനദി അതിരസം തിരഞ്ഞെടുപ്പ് ബ്രഹ്മചാരിണി ഹാസ്യാര്‍ണവം കരിമ്പന്‍1 ഉപജാപം മുകളോട് ജരത്, ജരല്‍ കന്നങ്കടി വിപാദിക അനിയതവൃത്തി കവരിക്കുക1 നീരാഴിക്കെട്ട് പിടിമാനം അസമാധാനം ഗ്രാഹകോഷ്ഠം മിക്ക കഴച്ചിക്കല്‍, -കല്ല് പുനല്‍2 കലഹപ്രിയന്‍ ആത്മഗതം മൃഗാസ്യം ഉദ്ഗൂര്‍ണ അറ1 അജപഥം ദീര്‍ഘസ്വരം ഘനാഘനന്‍ കൊരച്ചല്‍ ശ്രീപദ്മനാഭദാസന്‍ വിതുവ് വാലിയം ചുവര്‍ക്കം കുടുംബബന്ധം മരുത്തിന്‍മകന്‍ രാമിലന്‍ മഹാദണ്ഡം ഏകാന്തയോഗി അച്ചമ്മ അഷ്ടക2 ഭല്ലുകം സുദീര്‍ഘ മൃഗയു ജന്മകാരകന്‍ സംവിഭാഗം സൊമ്മ് കദളീകാണ്ഡം ദധി സാദൃശ്യം ഗിലം ജാഹം ഗാ2 അളി2 കൊച്ച സംവരണം കരടി1 ദമിളം പ്രതിവേലം ദിവ്യപൂജ ഉത്കുണം പണ്ടിക1 ആതാപി നശീകൃത യാപിത ഉദ്വഹന്‍ കരുക്കമ്പുളി, കറുക്കം-, കറുക്കാം- ആണ്2