Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കരി  - Kari

"കരിയുക" എന്നതിന്‍റെ ധാതുരൂപം.  - "kariyuka" Ennathin‍re Dhathuroopam.

കരി  - Kari

കറുത്ത  - Karutha

കരി  - Kari

കരിപ്പൊടി, ഉമിക്കരി  - Karippodi, Umikkari

കരി  - Kari

കണ്മഷി  - Kanmashi

കരി  - Kari

വിഷം  - Visham

കരി  - Kari

കഥകളിയിലെ കരിവേഷം  - Kathakaliyile Karivesham

കരി  - Kari

കലപ്പ, കൃഷിയയുധം  - Kalappa, Krushiyayudham

കരി  - Kari

നിലങ്കൃഷി  - Nilankrushi

കരി  - Kari

ഒരു ആയുധം, ഹലായുധം  - Oru ayudham, Halayudham

കരി  - Kari

ആന  - ana

കരിക  - Karika

കാര  - Kara

കരിക  - Karika

നഖക്ഷതം  - Nakhakshatham

കരിക  - Karika

അപ്പക്കാര  - Appakkara

കരിക  - Karika

വയലില്‍ വളരുന്ന ഒരുതരം കള (പുതുക്കാട്), = കരി4  - Vayalil‍ Valarunna Orutharam Kala (puthukkadu), = Kari4

കരികണ്ടന്‍  - Karikandan‍

നീലകണ്ഠന്‍, ശിവന്‍  - Neelakandan‍, Shivan‍

കരികണ്ടന്‍  - Karikandan‍

ഒരുജാതി മരുന്നു ചെടി  - Orujathi Marunnu Chedi

കരികരെ  - Karikare

പരുപരുത്ത്  - Paruparuthu

കരികാലന്‍  - Karikalan‍

ഒരു ചോളരാജാവ്, കരികാലചോളന്‍  - Oru Cholarajavu, Karikalacholan‍

കരികുംഭം  - Karikumbham

ആനയുടെ മസ്തകത്തില്‍ കുടം പോലെ പൊന്തിയ ഭാഗം  - anayude Masthakathil‍ Kudam Pole Ponthiya Bhagam

കരികുസുംഭം  - Karikusumbham

നാഗകേസരപുഷ്പങ്ങളില്‍ നിന്നും ഉണ്ടാക്കുന്ന സുഗന്ധചൂര്‍ണം  - Nagakesarapushpangalil‍ Ninnum Undakkunna Sugandhachoor‍nam

കരിക്കം  - Karikkam

ഒരിക്കലും ഉണങ്ങാത്ത നിലം, കരിക്കകം  - Orikkalum Unangatha Nilam, Karikkakam

കരിക്കം  - Karikkam

മലഞ്ചരിവിലെ കൃഷി  - Malancharivile Krushi

കരിക്കകം  - Karikkakam

കരിനിലം  - Karinilam

കരിക്കട്ട  - Karikkatta

ഒരു വൃക്ഷം. (പ്ര.) കരിക്കട്ടപ്പൂതം = കറുത്തുവിരൂപിയായ ആള്‍  - Oru Vruksham. (pra.) Karikkattappootham = Karuthuviroopiyaya al‍

കരിക്കണ്ടന്‍  - Karikkandan‍

നീലകണ്ഠന്‍, ശിവന്‍. (പു.ബ.വ.), കരിക്കണ്ടര്‍  - Neelakandan‍, Shivan‍. (pu. Ba. Va.), Karikkandar‍

കരിക്കന്‍  - Karikkan‍

കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളെ ബാധിക്കുന്ന ഒരുവക കീടം  - Kachil‍ Thudangiya Kizhanguvar‍gangale Badhikkunna Oruvaka Keedam

കരിക്കമ്പ്  - Karikkampu

കലപ്പയില്‍ കൊഴുവിന്‍റെ പുറത്തുവച്ചു തറയ്ക്കുന്ന തടി, അമരി (മ.തി.)  - Kalappayil‍ Kozhuvin‍re Purathuvachu Tharaykkunna Thadi, Amari (ma. Thi.)

കരിക്കമ്പ്  - Karikkampu

കലപ്പയുടെ കൈപ്പിടി (തെ. തി.)  - Kalappayude Kaippidi (the. Thi.)

കരിക്കരണ  - Karikkarana

പഴുതാര  - Pazhuthara

കരിക്കല്‍  - Karikkal‍

അസ്തമിക്കുന്ന സമയം.(പ്ര.) കരിക്കയ്ക്കുതള്ളുക = സന്ധ്യക്കു വലയിറക്കുക  - Asthamikkunna Samayam.(pra.) Karikkaykkuthalluka = Sandhyakku Valayirakkuka

കരിക്കല്‍  - Karikkal‍

തരിശുനിലം (പ.മ.). (പ്ര.) കരിക്കല്‍കെട്ടുക = കൃഷിഭൂമിയില്‍ കൃഷി ഇറക്കാതെ പുല്ലു വളരുക. (പ.മ.)  - Tharishunilam (pa. Ma.). (pra.) Karikkal‍kettuka = Krushibhoomiyil‍ Krushi Irakkathe Pullu Valaruka. (pa. Ma.)

കരിക്കല്‍  - Karikkal‍

ഒരുതരം നെല്ല്  - Orutharam Nellu

കരിക്കല്‍  - Karikkal‍

ഒരിനം നെല്‍വിത്ത്  - Orinam Nel‍vithu

കരിക്കാടി  - Karikkadi

കഞ്ഞി, ചോറ് (ആ. ഭാ.)  - Kanji, Choru (a. Bha.)

കരിക്കാടി  - Karikkadi

നെല്ല് (ആ. ഭാ.)  - Nellu (a. Bha.)

കരിക്കാരന്‍  - Karikkaran‍

കാണക്കാരന്‍  - Kanakkaran‍

കരിക്കാല്‍  - Karikkal‍

ചക്കിന്‍റെ കണ  - Chakkin‍re Kana

കരിക്കാള്‍  - Karikkal‍

തണ്ടാന്‍, ഊരാളി  - Thandan‍, Oorali

കരിക്കുക  - Karikkuka

കരിയുക എന്നതിന്‍റെ പ്ര. രൂ. കരിയാക്കുക, തീകത്തിച്ചു ചുടുക, എരിക്കുക  - Kariyuka Ennathin‍re Pra. Roo. Kariyakkuka, Theekathichu Chuduka, Erikkuka

കരിക്കുക  - Karikkuka

വറുക്കുമ്പോള്‍ അധികം മൂപ്പിക്കുക  - Varukkumpol‍ Adhikam Mooppikkuka

കരിക്കുട്ടി  - Karikkutti

കാണപ്പുലയരുടെ ഒരു ദേവത  - Kanappulayarude Oru Dhevatha

കരിക്കുന്നന്‍  - Karikkunnan‍

പഴുതാര, കരിങ്കണ്ണി, കരിങ്കന്ന്  - Pazhuthara, Karinkanni, Karinkannu

കരിക്കുലം  - Karikkulam

പാഠ്യപദ്ധതി  - Padyapadhathi

കരിക്കൂറ്  - Karikkooru

പാഴ്നിലം കൃഷിക്കായി പതിച്ചുകൊടുക്കുന്ന പാട്ടസമ്പ്രദായം  - Pazhnilam Krushikkayi Pathichukodukkunna Pattasampradhayam

കരിക്കെന്ന്  - Karikkennu

വേഗത്തില്‍  - Vegathil‍


Please Try Below Words.

യതി2 കൂശ്മാണ്ഡി, കൂഷ്മാണ്ഡം അയോഗ തുരം3 അഭ്യര്‍ച്യമാന ശിതശൂകം ഐഭ മുറി2 ഭാര്യാപതികള്‍ ഘോണീമുഖം ശതപഥബ്രാഹ്മണം അഷ്ടഗിരികള്‍ തപശിമുരിങ്ങ പാറ്റ2 കളംബിക ഇടല്‍2 ഔത്ര മുണ്ഡകം ചതുരാശ്രമങ്ങള്‍ ആകര്‍ഷണി ശീഭ്യന്‍ ജിഹ്വാമൂലം മാക്കിറി പൂതപത്രി അവനിരുഹം ഉദ്വസ പ്രഹേളിക ശഠിത സത്ത്വസമ്പന്ന ഘൂര്‍ണിതന്‍ കൂറച്ചാല്‍ ഭാരിച്ച ഉത്തരവ് അനിച്ഛ അനുദ്ധത പത്താമുദയം കേണിക മൂട അധ്വന്യന്‍ ഡെക്ക തൃണാഹ്വം സഭ്യന്‍ ഈക്ഷിതാ(വ്) ക്ഷുദ്ര1 പഴമ്പാട്ട് ശിക്ഷണം കമ്പിരി വധാംഗം ശോഷം കാളാഹി തടിത്ത് ലോപം ദൗര്‍ഹാര്‍ദം ജീവാവധി വൃത്തരത്നാകരം തുള്ളുക പെഞ്ചൊല്‍ ബ്രഹ്മബന്ധു കണ്ഠഭൂഷ ഊര്‍ച്ചപ്പലക ശ്വേതഗരുത്ത് സദിര് കമ്പിപ്പാനൂസ് നാരുപട്ട് നിധന കായധാന്യം ഉപസാരം തള്ളല്‍ തനന്‍ വാത്സകം മേല്‍ കിളിവാണി ചതങ്കമാല പെറ്റമ്മ അപരിവര്‍ത്തനീയ പരിണാമം ഘടോദ്ഭവന്‍ പെരുമ സന്നത ഫേനില ദശാസ്യന്‍ അസൃക്സ്രാവം വിനീതകന്‍ പാദപ ഏട ദുര്‍വിനയം അബ്ബാ1, അബ്ബ അവിരതം പരിഭ്രാജിത കീറ്റുമതി പ്രാണേശ നിരൂഢം സംഹരിക്കുക അനുശാസകന്‍ വനജ1 ചക്കരക്കള്ള് നെരിപ്പട ശ്ലാഘിതം അഭ്യാദാനം ഡ്രാം ഉദ്വേജിനി ഹേമചന്ദ്രന്‍ രാപ്പകല്‍ ഉപേയം ലിമ്പം മലിഞ്ഞ ചമ്പകായിത വരം1 പഞ്ചമഹായോഗങ്ങള്‍ പട്ടികയാണി നവാക്ഷരി പരിവാദിനി അത്യം ഋണരാശി കൊക്കിക്കുക അലച്ചില്‍ നെയ്ക്കലമ്മ് എമ്പിരാറ്റി ആസിക അഭ്യന്തര ചാടക കുടുമ മേഹനാശിനി ചേല4 ചൂട്ടം ചല്ലിക്കയറ് കൊടിച്ചി വലച്ചല്‍2 ഗദ്യാന(കം) കുണ കാര്‍ക്കിക്കുക ഹരിഹരിണപുരം ഊമത്തം അഭിജയം സുധാധര1 അപവര്‍ണ ജീര്‍ണിക്കുക അഗ്നിവര്‍ച്ചസ്സ് മാരരിപു ഭ്രംശനം മുണ്ടിക്കുക2 ബംഹിഷ്ഠ ഉരുളരം അനംഗലേഖം മാല്യജീവകന്‍ പഞ്ചോഷ്ണങ്ങള്‍ ചാന്ദ്രവ്യാകരണം ചരസം ചൗര്യശാസ്ത്രം ശ്രുതിമൂലം നാസി2 ഋക്ഷ1 ഘൂര്‍ണന ത്വക്ക് അഭിഷ്ടവം കരപാലിക, -പാളിക ശീതോഷ്ണാവസ്ഥ താമരനൂല്‍ അധോമണ്ഡലം ചൊട്ടുകത്തി അംഗരക്ഷകന്‍ എപ്പോണും അമ്പാരിമുഖം ദേശവത്കരണം സുമം ദേയ കപടേശ്വരി ചെന്താമരനയനന്‍ ദീപോപചാരം വക്താവ് ചറു സ്വര്‍ണക്ഷീരി കണ്ടേടം, കണ്ടിടം ത്വാദൃക്ക് ആത്മാരാമന്‍ കേവുകൂലി കുലകുടസ്ഥന്‍ കാളിഫ്ലവര്‍ ധര്‍മമാര്‍ഗം സുമംഗലി വ്യംഗന്‍ പ്രച്ഛദപടം ബഹുകരി ഭുവര്‍ലോകം കൈട ഇന്ദിര അമാനുഷ വിഭംഗം പുരോടി അംബുശായി കളക്ക്ട നമ്രാംഗ ഇരാകി ഉപചര്യ1 എപ്പോഴ് ഉദുംബരം, ഉഡും- ഉള്ളങ്കാല്‍ ഊര്‍കഴഞ്ച് അപ­ുതി മഹാകര്‍മാവ് പുരം കുരുതി അഭീത വല്ഗുദര്‍ശന പട്ടാളം ഉദ്യാപിത ഹസ്തിവാഹന്‍ ക്ഷുരി1 അക്വണിത അഭിപ്ലുത ചവര്‍പ്പ് വ്യാല ദേശകന്‍ ദീര്‍ഘബാഹു ഇറക്കിപ്പണയം നിര്‍ദേശിക കുടക്കടുക്കന്‍ ത്രപുകര്‍ക്കടി പാദമൂലം നെടുന്നനെ സുശ്രീ കൗടില്യന്‍ ജതി പീതത, -ത്വം ആവിഷം കുമറുക വാതാമോദ അജപഥം കൊടുങ്കൂരം പെന്തിക്കോസ്തു സേ്തമം വൈക്കോല്‍ അജാതപുത്രന്‍ അഗനന്ദിനി ഐലവാലുകം കീശപര്‍ണം, -ണി കരസ്ഥാലി ദൃപ്ത നിഷ്ക്വാഥം സൗകുമാര്യം ബലിഷ്ണു കാര്‍ത്താന്തി അപവദിക്കുക കതിര്, കതിര്‍ വിമൃശ്യകാരി പരമശാന്തി മിഴി ഊഹിത നീഴല്‍ ഉദശ്രു പൗലസ്ത്യന്‍ പ്രതിഷ്ഠാനം വേഷ്ടനം ജഗ്ധം അഞ്ചുക