If you find any bugs in this program please report me at jenson555@gmail.com
Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം) | |
Word | : | Meaning |
Transliteration Off | ||
കരിപ്പ - Karippa | : | ഇളം കറുപ്പുനിറം - Ilam Karuppuniram |
കരിപ്പന്‍, കരിമ്പന്‍, കരിന്മേല്‍, കരിമ്പല്‍, കരമ്പല്‍, കരും പന്‍ - Karippan, Karimpan, Karinmel, Karimpal, Karampal, Karum Pan | : | നനഞ്ഞ വസ്ത്രങ്ങള്‍ ഉളങ്ങാതെ ചുരുട്ടിയിട്ടാല്‍ അതിന്മേല്‍ ഉണ്ടാകുന്ന കറുത്ത പുള്ളികള്‍. (പ്ര.) കരിപ്പന്‍ അടിക്കുക - Nananja Vasthrangal Ulangaathe Churuttiyittaal Athinmel Undaakunna Karuththa Pullikal. (pra.) Karippan Adikkuka |
കരിപ്പുകട്ടി - Karippukatti | : | കരിമ്പനയില്‍ നിന്നെടുക്കുന്ന അക്കാനി തിളപ്പിച്ച് വറ്റിച്ചുണ്ടാക്കുന്ന മധുരപദാര്‍ഥം - Karimpanayil Ninnedukkunna Akkaani Thilappichu Vattichundaakkunna Madhurapadhaartham |
കരിപ്പുകട്ടി - Karippukatti | : | ശര്‍ക്കര - Sharkkara |
കരിപ്പുരല്‍ - Karippural | : | ഒരിനം ചേല - Orinam Chela |
കരിപ്പുവില്ലന്‍ - Karippuvillan | : | കരിമ്പുവില്ലുള്ളവന്‍, കാമദേവന്‍ - Karimpuvillullavan, Kaamadhevan |
കരിപ്പെട്ടി - Karippetti | : | കരിപ്പുകട്ടി - Karippukatti |
കരിപ്പൊടി - Karippodi | : | കരിയുടെ പൊടി - Kariyude Podi |
കരിപ്പൊടി - Karippodi | : | കറുത്തപൊടി - Karuththapodi |
കരിപ്പോല - Karippola | : | അഗ്നികടയുമ്പോള് തീപിടിക്കുന്നതിനുവേണ്ടി പഞ്ഞിക്കുപകരം അരണിയില്‍ വയ്ക്കുന്ന ഒരുവക പുല്ല് - Agnikadayumpol Theepidikkunnathinuvendi Panjikkupakaram Araniyil Vaykkunna Oruvaka Pullu |
കരിപ്പ് - Karippu | : | കാടുകരിയ്ക്കല്‍, കാടുകരിച്ചു ചെയ്യുന്ന കൃഷി - Kaadukariykkal, Kaadukarichu Cheyyunna Krushi |
കരിപ്പ് - Karippu | : | ഇരുള്‍ച്ച, അന്തി, സായംസന്ധ്യ - Irulcha, Anthi, Saayamsandhya |
കരിപ്പ് - Karippu | : | താണതരം ചന്ദനം - Thaanatharam Chandhanam |
Can't Read Malayalam Words? Download Below Fonts!
Download Kartika (kartika.ttf) Font! Still Reading Problems? Read Instructions about enabling complex script layout support! |