Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കല്യ  - Kalya

ആരോഗ്യമുള്ള, ശക്തിയുള്ള  - arogyamulla, Shakthiyulla

കല്യ  - Kalya

സന്തോഷകരമായ, ശുഭമായ  - Santhoshakaramaya, Shubhamaya

കല്യ  - Kalya

തയ്യാറായ, കൊള്ളാവുന്ന  - Thayyaraya, Kollavunna

കല്യം  - Kalyam

ശുഭമായത്  - Shubhamayathu

കല്യത  - Kalyatha

ആരോഗ്യം  - arogyam

കല്യത  - Kalyatha

ശക്തി  - Shakthi

കല്യത  - Kalyatha

സാമര്‍ഥ്യം  - Samar‍thyam

കല്യത  - Kalyatha

ഒരുക്കം  - Orukkam

കല്യബ്ദം  - Kalyabdham

കലിവര്‍ഷം  - Kalivar‍sham

കല്യമതി  - Kalyamathi

ശുഭശീലന്‍, സമര്‍ഥന്‍  - Shubhasheelan‍, Samar‍than‍

കല്യാംഗന്‍  - Kalyamgan‍

ആരോഗ്യമുള്ളവന്‍, സുന്ദരന്‍  - arogyamullavan‍, Sundharan‍

കല്യാണ  - Kalyana

ശുഭമായ, നന്മയുള്ള, അനുഗ്രഹീതമായ  - Shubhamaya, Nanmayulla, Anugraheethamaya

കല്യാണം  - Kalyanam

മംഗളം, ശുഭം  - Mamgalam, Shubham

കല്യാണം  - Kalyanam

ആഘോഷം  - aghosham

കല്യാണം  - Kalyanam

സദ്ഗുണം  - Sadhgunam

കല്യാണം  - Kalyanam

സ്വര്‍ഗം  - swar‍gam

കല്യാണം  - Kalyanam

സ്വര്‍ണം  - swar‍nam

കല്യാണം  - Kalyanam

വിവാഹം  - Vivaham

കല്യാണകാരി, -കൃത്  - Kalyanakari, -kruthu

മംഗളത്തെ ചെയ്യുന്നവന്‍  - Mamgalathe Cheyyunnavan‍

കല്യാണക്കോടി  - Kalyanakkodi

വിവാഹസമയത്തു വരന്‍ വധുവിനു നല്‍കുന്ന വസ്ത്രം, മന്ത്രകോടി  - Vivahasamayathu Varan‍ Vadhuvinu Nal‍kunna Vasthram, Manthrakodi

കല്യാണദിനം  - Kalyanadhinam

ശുഭദിനം  - Shubhadhinam

കല്യാണദേവത  - Kalyanadhevatha

ശുഭകാരിണി, ലക്ഷ്മീദേവി  - Shubhakarini, Lakshmeedhevi

കല്യാണപ്പെണ്ണ്  - Kalyanappennu

മണവാട്ടി, വധു  - Manavatti, Vadhu

കല്യാണപ്പൊരുത്തം  - Kalyanapporutham

വിവാഹത്തിന് ആണിനും പെണ്ണിനും ജ്യോതിഷത്തില്‍ വിധിച്ചിരുന്ന നാള്‍പ്പൊരുത്തം മുതലായവ  - Vivahathinu aninum Penninum Jyothishathil‍ Vidhichirunna Nal‍pporutham Muthalayava

കല്യാണരൂപന്‍  - Kalyanaroopan‍

സുന്ദരരൂപന്‍  - Sundhararoopan‍

കല്യാണവചനം  - Kalyanavachanam

ശുഭവചനം, മംഗളാശംസ  - Shubhavachanam, Mamgalashamsa

കല്യാണവതി  - Kalyanavathi

മംഗളസ്വരൂപിണി  - Mamgalaswaroopini

കല്യാണശീല  - Kalyanasheela

നല്ല സ്വഭാവമുള്ള, മംഗളശീലമുള്ള  - Nalla swabhavamulla, Mamgalasheelamulla

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഒരു പുഷ്പം, കല്ഹാരം  - Oru Pushpam, Kalharam

കല്യാണസൗഗന്ധികം  - Kalyanasougandhikam

ഭീമന്‍ കല്ഹാരം പറിച്ചു പാഞ്ചാലിക്കു നല്‍കിയ പുരാണകഥ  - Bheeman‍ Kalharam Parichu Panchalikku Nal‍kiya Puranakatha

കല്യാണസൗഗന്ധികം  - Kalyanasougandhikam

ആ കഥയെ ആസ്പദമാക്കി കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച തുള്ളല്‍കഥ  - a Kathaye aspadhamakki Kunchan‍ Nampyar‍ Rachicha Thullal‍katha

കല്യാണി  - Kalyani

ശുഭമായ, അനുഗൃഹീതമായ, നന്മയുള്ള. (സ്‌ത്രീ.) കല്യാണിനി  - Shubhamaya, Anugruheethamaya, Nanmayulla. (sthree.) Kalyanini

കല്യാണി  - Kalyani

ഒരു വൃത്തം  - Oru Vrutham

കല്യാണി  - Kalyani

ഒരു രാഗം  - Oru Ragam

കല്യാണി  - Kalyani

പശു  - Pashu

കല്യാണി  - Kalyani

കാട്ടുഴുന്ന്  - Kattuzhunnu

കല്യാണി  - Kalyani

സുന്ദരി  - Sundhari

കല്യാണി  - Kalyani

സുമംഗലി  - Sumamgali

കല്യാണി  - Kalyani

കല്യാണഗുണങ്ങളുള്ളവള്‍  - Kalyanagunangalullaval‍

കല്യാവര്‍ത്തം  - Kalyavar‍tham

പ്രഭാതഭക്ഷണം, ലഘുവായതെന്തെങ്കിലും  - Prabhathabhakshanam, Laghuvayathenthenkilum

കല്യാവേശം  - Kalyavesham

കലിബാധ  - Kalibadha

കല്യാശം  - Kalyasham

പ്രഭാതഭക്ഷണം  - Prabhathabhakshanam


Please Try Below Words.

വിഭാതം മരുത്സുതന്‍ ഊളന്‍ തുരുക്കം1 ഉത്കര്‍ണകം കവിടിത്തേപ്പ് കശവ് ത്വക്സുഗന്ധ നിദേശിനി ദശോപചാരങ്ങള്‍ നാഗാശനം മറയോന്‍ പിച്ചിലാട്ടം ആപനസം മൊളിയില നിര്‍ണീത അതിമര്‍ത്യ ഘൃതോദം ഏണാക്ഷി ചരകരണങ്ങള്‍ വാര്‍ധൂഷ്യം ചെത്തം2 പരാവര്‍ത്തം കഠാര, -രം, -രി ആടിക്കാഴ്ച നൃഹരി കറുപ്പുചെടി ജ്യോതിഷ്ടോമം നഗപതി ഇധ്മം അഭ്യുഷിത കൂട്ട് "കൂട്ടിച്ചേര്‍ത്തത്" മൃദുച്ഛദം മായ ധനുര്‍ലത കോലംബം വിക്ഷേപം ഹൃഷ്ടി പച്ചപിടിക്കുക മാശി ഉഷ്ട്രി2 ചന്ദ്രിമ പഹ്ലവര്‍ പീരം2 ശ്രീരംഗന്‍ സ്ഫടികാഭ്രം ലലാടിക കൊഴിഞ്ഞല്‍ പൊലിയുക പത്മാകരം നിര്‍മാര്‍ജനം ആലംഭ്യ പൊന്‍വില്ലന്‍ അനാഹത ഭിക്ഷാംദേഹി ആശ്രാവണം കിഴക്കന്‍ രുഷി വാല്‍മുളക് വൃകധൂപം പിഴുക്ക സമവര്‍ത്തി ബൃഹന്നേത്രന്‍ ശരീരവൃത്തി അലപ്പറ കുഞ്ജവിഹാരി പ്രബോധചന്ദ്രാദയം മേസ്തിരി പൊഴിക്കുക കുരുക്കുക2 ഖട്ടാശം ഞവുറുക ദ്രാവം ജംബുദ്വീപം ആശ്മനന്‍ സാധിത ആറ്റുമട്ടല്‍ ഗുപ്തമണി വിശീര്യമാണ ആവണക്ക്, ആമണക്ക് വര്‍ഷാഭു അക്ഷന്തവ്യ അഷ്ടാക്ഷരം, -രി പലാലം ഗര്‍ദഭി പ്രാതിനിധ്യം നാകതടിനി പടുഭാഷ ഉത്തരകൂറ് ഉലച്ചില്‍, -ച്ചല്‍ ധന്യമ്മന്യന്‍ കങ്കടികന്‍ ശൈവ്യം വിക്രയം കുണ്ടാമണ്ടി പുറമ്പട തൊഴു1 മുടിക്കുക വജ്രമയ പുരീമുഖം ബാന്ധവിക്കുക ചക്കരവായന്‍ ഗുണനചിഹ്നം അസൂര്‍ത്ത കാണ്ഡഗോചരം അഹംപ്രത്യയം ചൊട്ട്1 ജനുസ്സ്2 മറ്റന്നാള്‍ ലോമശ അഭൗതിക പാര്‍ലമെന്റ് സാങ്ഖ്യികം അശ2 സ്ത്യാനം വൃഷോത്സര്‍ഗം ഏലാപര്‍ണി മുകര്‍ ആവാപം നെരിപ്പോട് ചന്ദ്രരേഖ തന്ത്രശാലി സുശീതം കെട്ടുപുള്ളി ദീര്‍ഘം ചെങ്കുത്ത് ശക്തിതഃ അനിദ്വാഹം അര്‍ണവോദ്ഭവന്‍ വനജ്യോത്സ്ന ക്ലാന്തി ഉപസ്ഥദലം സ്തരി മൃത്യുയോഗം പ്രണായ്യ കായക്കഞ്ഞി നഖജാഹം സത്യവാങ്മൂലം അരായ അബ്ബാ2 പൃഷത് സം രോധ്യ ലോഭിക്കുക ഇടക്കച്ച ചിളുക്കുക ഇക്ഷുമേഹം കരുത് പരികല്പിത ദിവം1 വിഷനാഭി അവ്യുത്പന്നന്‍ ശ്വേതഗരുത്ത് എലാഞ്ചി പ്രതിബോധം ദ്വാദശമ ഘനഹൈഡ്രജന്‍ കിലകില ചര്‍ച്ചരീകം ഭഗാധാനം കൗതുകം അന്ത്യ1 നിഡീനം ദു:ഖലോകം മായാതീത ചൂര്‍ണകുന്തളം അണ്ണാക്ക് ചഞ്ചുസൂചി അനുപാധിശേഷം ഏറ്റ്2 മാമല കുടുവന്‍ കൊമ്പൂറ്റി ചിത്രീകരിക്കുക കാദംബരം അപശദന്‍ മാപ്പാക്കുക പാത്രീകരിക്കുക നിത്യശ്രാദ്ധം യോഗസാരം ജീവഗൃഹം കെണ്ടി പ്രഘോഷം പീതിക രൂപകസമാസം മാലുധാനം കാഹലം ഘൃതവരം ദണ്ഡപാലകന്‍ ആഘട്ടനം ഭ്രാതാവ് അനുജ്ഞാത വാര്‍ത്തായനന്‍ നൃപശു ഖാലത്യം വരുഥി1 ഗരം ഗളിതഗുണ ജലവാദ്യം എരവാലന്‍ അന്തിത്തിരി അധിക്ഷേപം അരന്ധന ഋഷിയജ്ഞം ഉദ്ദീപകം മേലാക്കം മിടറ് തൂമ്പ1 യജ്ഞശ്രഷ്ഠ കപിലധാര ഢീക്കന്‍ അദ്യപ്രഭൃതി തുറവന്‍ ദിവ്യസരിത്ത് ഭാഗ്യസ്ഥാനം ഓഷധി ദൈവാധീനം വന്നല കുഞ്ജരാരാതി അപമം അനലസ പുകയുക രസിതം കച2 തിരുനാള്‍ ധൂമപന്‍ ഉദാത്തം ലീലായമാന ദീപ്ത2 രാമലക്ഷ്മണന്മാര്‍ ഹലകൃഷ്ട തിര5 ഒരുപിടി കേന1 ദിവാപുഷ്ടന്‍ വെറുമ കാമണ്‍സ്സഭ നിലപാട് എഴുന്നള്ളിയേടത്തന്മാര്‍ ഹനു, -നൂ ഗുട്ട് കട്ടമരം കുന്നി2 ആമോദിക്കുക സമാലോചിക്കുക ശസിധരന്‍ വിബുധപതി ചൂതുകളി ചതുരംഗപ്പട വലിവ് അഞ്ചിക്കൈമള്‍ അജാഗളസ്തനം ചുട്ട2 അഞ്ചിതം കിറുകിറുക്കുക പോത്രം