Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുടി  - Kudi

"കുടിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kudikkuka" Ennathin‍re Dhathuroopam.

കുടി  - Kudi

വാസസ്ഥലം, ഗൃഹം, വീട്, പാര്‍പ്പിടം  - Vasasthalam, Gruham, Veedu, Par‍ppidam

കുടി  - Kudi

പാവപ്പെട്ടവരുടെ വീട്, കുടില്‍, ചെറിയ വീട്  - Pavappettavarude Veedu, Kudil‍, Cheriya Veedu

കുടി  - Kudi

കുടുംബം, കുടുംബാംഗങ്ങള്‍  - Kudumbam, Kudumbamgangal‍

കുടി  - Kudi

കുടിയാന്‍, കൊഴുവന്‍  - Kudiyan‍, Kozhuvan‍

കുടി  - Kudi

വളവ്  - Valavu

കുടി  - Kudi

ശരീരം  - Shareeram

കുടി  - Kudi

മരം  - Maram

കുടി  - Kudi

ഒരു സുഗന്ധദ്രവ്യം, മുരാമഞ്ചി  - Oru Sugandhadhravyam, Muramanchi

കുടി  - Kudi

കുടപ്പായല്‍  - Kudappayal‍

കുടിക  - Kudika

ചെറുകുടില്‍, പര്‍ണശാല  - Cherukudil‍, Par‍nashala

കുടിക  - Kudika

അമ്പലം, ക്ഷേത്രം  - Ampalam, Kshethram

കുടിക  - Kudika

നദിയുടെ പേര്  - Nadhiyude Peru

കുടിക  - Kudika

ഒരു മര്‍മം  - Oru Mar‍mam

കുടികുറ്റികള്‍  - Kudikuttikal‍

വീടും വീടിരിക്കുന്ന പറമ്പിലെ വൃക്ഷങ്ങളും  - Veedum Veedirikkunna Parampile Vrukshangalum

കുടികൂടുക  - Kudikooduka

(താണജാതിക്കാര്‍) വിവാഹം ചെയ്യുക  - (thanajathikkar‍) Vivaham Cheyyuka

കുടികൂടുക  - Kudikooduka

(നവവധു) വരന്‍റെ ഗൃഹത്തില്‍ പ്രവേശിക്കുക  - (navavadhu) Varan‍re Gruhathil‍ Praveshikkuka

കുടികൂടുക  - Kudikooduka

കുടുംബം ഉറപ്പിക്കുക  - Kudumbam Urappikkuka

കുടികൂടുക  - Kudikooduka

രൂപംകൊള്ളുക  - Roopamkolluka

കുടികൂട്ടുക  - Kudikoottuka

പിതൃക്കളെ കുടുംബത്തില്‍ കുടിയിരുത്തുക  - Pithrukkale Kudumbathil‍ Kudiyiruthuka

കുടികൂട്ടുക  - Kudikoottuka

അടിമകളെ കല്യാണം കഴിപ്പിക്കുക  - Adimakale Kalyanam Kazhippikkuka

കുടികൂട്ടുക  - Kudikoottuka

തീരുമാനിക്കുക  - Theerumanikkuka

കുടികെടുക  - Kudikeduka

കുടുംബനാശം സംഭവിക്കുക, വംശം നശിക്കുക. "മടി കുടികെടുത്തും" (പഴ.)  - Kudumbanasham Sambhavikkuka, Vamsham Nashikkuka. "madi Kudikeduthum" (pazha.)

കുടികെട്ട്  - Kudikettu

അടിമകളുടെ കല്യാണം  - Adimakalude Kalyanam

കുടികെട്ട്  - Kudikettu

വീടുവയ്ക്കല്‍  - Veeduvaykkal‍

കുടികൊള്ളുക  - Kudikolluka

ഉള്ളില്‍ പ്രവേശിക്കുക, താമസിക്കുക, സ്ഥിതിചെയ്യുക, ആവേശിക്കുക  - Ullil‍ Praveshikkuka, Thamasikkuka, Sthithicheyyuka, aveshikkuka

കുടികൊള്ളുക  - Kudikolluka

വരന്‍റെ ഗൃഹത്തില്‍ വധു ആദ്യമായി പ്രവേശിക്കുക  - Varan‍re Gruhathil‍ Vadhu adhyamayi Praveshikkuka

കുടികൊള്ളുക  - Kudikolluka

കുടിയേറിപ്പാര്‍ക്കുക  - Kudiyerippar‍kkuka

കുടിക്കറ  - Kudikkara

വംശകളങ്കം  - Vamshakalankam

കുടിക്കാര്യം  - Kudikkaryam

കുടികളുടെ ഭരണകാര്യം  - Kudikalude Bharanakaryam

കുടിക്കാര്യം  - Kudikkaryam

വീട്ടുകാര്യം, കുടുംബകാര്യം  - Veettukaryam, Kudumbakaryam

കുടിക്കാര്‍  - Kudikkar‍

താമസക്കാര്‍, കുടിയുടമകള്‍  - Thamasakkar‍, Kudiyudamakal‍

കുടിക്കാവല്‍  - Kudikkaval‍

ഗ്രാമങ്ങളില്‍ ആളുകള്‍ ഊഴമിട്ടു കാവല്‍ നില്‍ക്കുന്ന സമ്പ്രദായം  - Gramangalil‍ alukal‍ Oozhamittu Kaval‍ Nil‍kkunna Sampradhayam

കുടിക്കിടക്കുക  - Kudikkidakkuka

അന്യന്‍റെ വസ്തുവില്‍ സൗജന്യമായി കുടികെട്ടി താമസിക്കുക  - Anyan‍re Vasthuvil‍ Soujanyamayi Kudiketti Thamasikkuka

കുടിക്കിടക്കുക  - Kudikkidakkuka

താമസിക്കുക  - Thamasikkuka

കുടിക്കുക  - Kudikkuka

ദ്രവപദാര്‍ഥം വായിലൂടെ ഉള്‍ക്കൊള്ളുക  - Dhravapadhar‍tham Vayiloode Ul‍kkolluka

കുടിക്കുക  - Kudikkuka

ലഹരിപദാര്‍ഥങ്ങള്‍ (കള്ള്, ചാരായം വിസ്കി തുടങ്ങിയവ) കഴിക്കുക, മദ്യപിക്കുക  - Laharipadhar‍thangal‍ (kallu, Charayam Viski Thudangiyava) Kazhikkuka, Madhyapikkuka

കുടിക്കുക  - Kudikkuka

ഉള്‍ക്കൊള്ളുക, വായിലൂടെ ഉള്ളിലേക്ക് വലിച്ചിറക്കുക (വായുവോ, പുകയോ പോലെ). ഉദാഃ ബീഡികുടിക്കുക, സിഗററ്റുകുടിക്കുക, കഞ്ചാവുകുടിക്കുക. (പ്ര.) കുടിക്കുന്ന മുലകടിക്കുക = ഉപകാരസ്മരണയില്ലാതിരിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ മണ്ണിടുക = നന്ദികേടുകാണിക്കുക. കുടിക്കുന്ന കഞ്ഞിയില്‍ പാറ്റയിടുക = അറിഞ്ഞുകൊണ്ട് അവിവേകം പ്രവര്‍ത്തിക്കുക, നന്ദികേടുകാണിക്കുക.കുടിച്ചും പെടുത്തും നടക്കുക = ഉത്തരവാദിത്വമില്ലാതെ നടക്കുക  - Ul‍kkolluka, Vayiloode Ullilekku Valichirakkuka (vayuvo, Pukayo Pole). Udhaa Beedikudikkuka, Sigarattukudikkuka, Kanchavukudikkuka. (pra.) Kudikkunna Mulakadikkuka = Upakarasmaranayillathirikkuka. Kudikkunna Kanjiyil‍ Manniduka = Nandhikedukanikkuka. Kudikkunna Kanjiyil‍ Pattayiduka = Arinjukondu Avivekam Pravar‍thikkuka, Nandhikedukanikkuka. Kudichum Peduthum Nadakkuka = Utharavadhithvamillathe Nadakkuka

കുടിക്കൂറ്  - Kudikkooru

കുടികളില്‍നിന്നും ജന്മിക്കു കിട്ടേണ്ട ആദായം  - Kudikalil‍ninnum Janmikku Kittenda adhayam


Please Try Below Words.

കിടങ്ങ്3 കോടാഞ്ചി സഹകാരം ഉള്ളാല ചെമ്പയറ് ഉച്ചരിതം ആതകന്‍ എമ്മിളാര്‍ ഏരവയ്ക്കുക വിമത്സര ദുര്‍വിനീത കോടാണി കഴിക്കണ്ടം രാജാഭിഷേകം അഭയവനം നിപാതജം അയസ്കൃതി ഉത്പ്ലവ(ന)ം അടിക്കട്ട കമ്മാ വിളിരുക ആത്മഘാതി അനുയോജ്യ ദോഘം യമുനാകല്യാണി കാറ്റുപാങ്ങ് പാദ്മകല്‍പം ത്രിമൂര്‍ത്തികള്‍ ചട്ടറ്റ ഡീനം ഗവാക്ഷിത ബ്രാഹ്മന്‍ ജലകല്ക്കം അക്ഷുണ്ണത അഘ്യണ അന്‍പുക അനിക പയല്‍2 നല്ലവണ്ണം വീഹാരം കമ്പിനി ജാഗരം അവിനിഗമം കല്പനി വണ്ണാച്ചന്‍ ആട്ടിക്കളയുക ദാഹിത പൂവ് പാതി1 പരദേഹം കൊട്ടാരം2 നിവിഷ്ട രേവതന്‍ പത്തിരുപത് ഗിലഗിലം തിന്നുക വജ്രമുഷ്ടി വീര്‍പ്പിക്കുക മോഹനഗേഹം ചര്‍മപട്ടികാ ഊറ്റുക ഈളു പിണ്ഡീകരണം ഉപഹത്യ ചാരുകേശി ഔത്സുക്യ ഘണ്ടിക ആഷ്ടമം കര്‍മവൈകല്യം കര്‍ണശോധനം ഉത്കുടാസനം പഴയരിക്കണ്ടം തലക്കോള് തെര്‍മോസ്റ്റാറ്റ് സമരേഖ അയോറ അനുകര്‍ത്താവ് ഭൂതാത്മാ(വ്) തലങ്ങ് ദ്വന്ദ്വി പ്രത്യക്ഷീഭവിക്കുക ആമേളനം കോടാനുകോടി ബെസ്പൃക്കാന ഗുഡമഞ്ജരി ഞെട്ടാവല്‍ ഔര്‍വം കവനം പിഞ്ജരം സാവിത്രം അജലോമി ഏകകര2 പന്തലിക്കുക പൂണ്‍1 ശാകേ്തയന്‍ മാര്‍കഴി ചമത്കരണം പെരുഞ്ചവരിമാന്‍ ജഡക്രിയ ഇട്ടിക്കണ്ടപ്പന്‍ കുണ കോളാമ്പി തവാര്‍ണ നിശ്ശ്വസിക്കുക കൃശാംഗന്‍ സംഗണിക കളിക്കൂട്ടം അയുക് ഭവ്യ1 ജലശോഷം നിഷ്കുടം സ്വേദജ അരീക്ക പ്രയോജകന്‍ ഔരസന്‍ പുരം ഉറുമി1 ഏഴ2 അരിസ്റ്റോട്ടില്‍ അച്ഛാ എതിരത്തെ ഭാണ്ഡി മിളി ഘോരകം മത്തനാഗം ഉപധായി കാലാനുഭവം ഔപാസന ശകവര്‍ഷം പ്രാചേതസന്‍ ഉപകര്‍ണം വിരുദ്ധമതികൃത്ത് ചര്‍ച്ചി ഇനിയും ആഗാമികര്‍മം പരസ്പരം വിധിപൂര്‍വകം രിപു ഹാസ്തികന്‍ ദ്വൈപായനന്‍ ഉദ്ധൂളനം ണ്യം വല്ലില കരഭീരം പിഴുക്ക് മസനം ജോഷ എരിക്കുക1 ഗം വിവസന കാമപാലന്‍ ദുര്‍ബലപ്പെടുത്തുക കപാടസന്ധികം കങ്കശത്രു ദ്രഢീയസ്സ് ചലിത വരഗതി ജൃംഭിതകം ചൂണ്ടോന്നി ദിവ്യദിനം ഹന്തകാരം തിരുപ്പിടിക്കുക ചടുലമിഴി ചെമ്പഴുക്ക ചരിതാര്‍ഥ ചവട്ടുക തത്ഭവം ഒഴുകല്‍ ലഗ്നകം പാണിഘാതം കഴപ്പ്, കഴയ്പ് ഭൂമിപതി ചൂര്‍ണഖണ്ഡം ചലാതങ്കം കണ്ണരി വണ്ടി2 അഥര്‍വണം വനരോദനം പരാധീനം വിശ്രംഭം പരിവൃദ്ധി താറുക നിര്‍ഗന്ധപുഷ്പി കവിചതുഷ്ടയം സുമുഖി നവാംബു പൊന്‍വാളം കൈപ്പതിവ് ആയിരം അരക്കാടുക മുലപ്പണം വായങ്കം തൂളി2 സൂത്രധാരന്‍ അംഗാരരാശി ഏ15 ധേനുവാക്ക് കാകാണ്ഡ(ക) സുമുഖം ദേശാചാരം ബലഹാവ് അരീക്കൂണ്‍ ഉള്ളാളന്‍ അഗ്നീന്ധനം പഞ്ചരിക്കുക ചമ്പ്രം കാവന്‍1 തൂക്കുകട്ട വാതസാരഥി ഒട്ട്2 വാ3 നിര്‍മജ്ജ കാമലം ഉന്നയന കനവിയ ദേശരൂപം നൃതു ആന്ത2 തണ്ട2 സുവര്‍ണ1 ബഹുകന്‍ ഊര്‍ധ്വകം നിധനം ഇടുക്കുവഴി ആഗ്നിക ത്യ്രായുഷം കേതുരത്നം ചരിതാര്‍ഥത ഉദാനമുദ്ര ദ്രാക്ഷാപാകം ഓര്‍ഡര്‍ ഗുഡുചി(ക) വേലയിറക്കം കോലം2 നായിക ത്രിശീതം ദേവതാഗാരം കാളമുഖി ചേരിക്കാല്‍ മേല്‍മുന്തിരി അഷ്ടകോണം യഷ്ടികം വണ്ടല്‍ പ്രത്യേകം വതി ചെമ്പുകണ്ടക്കാശ് ഔഷ്ഠ്യ മഹതി അവര്‍ണം1 ഞാണൊലി ആന്വയിക ഏകാക്ഷ1 ഉപന്യസ്തം ജ്യോതിര്‍ഗോളം ഋണക്ഷേപം