Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുത  - Kutha

"കുതയുക" എന്നതിന്‍റെ ധാതുരൂപം.  - "kuthayuka" Ennathin‍re Dhathuroopam.

കുത  - Kutha

കിണറിന്‍റെ തൊടി (പടി)  - Kinarin‍re Thodi (padi)

കുത  - Kutha

കുതി, ചാട്ടം  - Kuthi, Chattam

കുത  - Kutha

ഉപ്പൂറ്റി  - Uppootti

കുതം  - Kutham

കഴിവ്  - Kazhivu

കുതം  - Kutham

ബലം. ഉദാഃ തോണിക്കു കുതമുണ്ട്  - Balam. Udhaa Thonikku Kuthamundu

കുതം  - Kutham

സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്  - Sadhyatha. Udhaa Karyathinu Kuthamundu

കുതം  - Kutham

ഗുദം (ഗ്രാമ്യം)  - Gudham (gramyam)

കുതം  - Kutham

തുമ്മല്‍  - Thummal‍

കുതഃ  - Kutha

എവിടെനിന്ന്?  - Evideninnu?

കുതഃ  - Kutha

എന്തില്‍നിന്ന്?  - Enthil‍ninnu?

കുതഃ  - Kutha

എവിടെ, വേറെയെവിടെ, മറ്റെവിടെ?  - Evide, Vereyevide, Mattevide?

കുതഃ  - Kutha

എങ്ങനെ, ഏതുരീതിയില്‍?  - Engane, Ethureethiyil‍?

കുതഃ  - Kutha

എന്തെന്നാല്‍  - Enthennal‍

കുതനം  - Kuthanam

അവശിഷ്ടം  - Avashishdam

കുതനം  - Kuthanam

തേങ്ങാപ്പീര  - Thengappeera

കുതനു  - Kuthanu

വിരൂപമായ, കുത്സിതമായ, ഭംഗിയില്ലാത്ത  - Viroopamaya, Kuthsithamaya, Bhamgiyillatha

കുതനു  - Kuthanu

കുത്സിതമായ തനുവോടുകൂടിയവന്‍, കുബേരന്‍  - Kuthsithamaya Thanuvodukoodiyavan‍, Kuberan‍

കുതന്ത്രി  - Kuthanthri

വാല്‍  - Val‍

കുതന്ത്രി  - Kuthanthri

കമ്പികള്‍ക്കുകേടുള്ള വീണ  - Kampikal‍kkukedulla Veena

കുതപം  - Kuthapam

ഒരുതരം കമ്പിളി  - Orutharam Kampili

കുതപം  - Kuthapam

കാള  - Kala

കുതപം  - Kuthapam

വെളുത്ത ദര്‍ഭപ്പുല്ല്  - Velutha Dhar‍bhappullu

കുതപന്‍  - Kuthapan‍

സൂര്യന്‍ (ഭൂമിയെ തപിപ്പിക്കുന്നതിനാല്‍)  - Sooryan‍ (bhoomiye Thapippikkunnathinal‍)

കുതപന്‍  - Kuthapan‍

പെങ്ങളുടെ മകന്‍, ഭാഗിനേയന്‍  - Pengalude Makan‍, Bhagineyan‍

കുതപന്‍  - Kuthapan‍

മകളുടെ മകന്‍  - Makalude Makan‍

കുതപന്‍  - Kuthapan‍

ത്രവര്‍ണികന്‍, പ്രത്യേകിച്ചു ബ്രാഹ്മണന്‍  - Thravar‍nikan‍, Prathyekichu Brahmanan‍

കുതപന്‍  - Kuthapan‍

അഗ്നി  - Agni

കുതപന്‍  - Kuthapan‍

അതിഥി  - Athithi

കുതപ്പ്  - Kuthappu

കുതയുണ്ടാക്കുക, കുത  - Kuthayundakkuka, Kutha

കുതമ്പുക  - Kuthampuka

തിളച്ചുമറിയുക  - Thilachumariyuka

കുതമ്പുക  - Kuthampuka

കുമ്മിളവന്നു മറിയുക  - Kummilavannu Mariyuka

കുതമ്പുക  - Kuthampuka

കോപിക്കുക  - Kopikkuka

കുതമ്പുക  - Kuthampuka

കൊതിക്കുക, അതിയായി ആഗ്രഹിക്കുക  - Kothikkuka, Athiyayi agrahikkuka

കുതമ്പുക  - Kuthampuka

വസ്ത്രങ്ങള്‍ വെള്ളത്തിലിട്ടു പതുക്കെ ഉലയ്ക്കുക, കഴുകുക  - Vasthrangal‍ Vellathilittu Pathukke Ulaykkuka, Kazhukuka

കുതമ്പുക  - Kuthampuka

കുതയുണ്ടാക്കുക  - Kuthayundakkuka

കുതയ്ക്കുക  - Kuthaykkuka

(മരത്തില്‍ കയറുന്നതിനും മറ്റും) കുതവെട്ടിയുണ്ടാക്കുക  - (marathil‍ Kayarunnathinum Mattum) Kuthavettiyundakkuka

കുതയ്ക്കുക  - Kuthaykkuka

കിണറ്റിലിറങ്ങുന്നതിനുവേണ്ടി പടികളുണ്ടാക്കുക  - Kinattilirangunnathinuvendi Padikalundakkuka

കുതയ്ക്കുക  - Kuthaykkuka

കുതപോലെ പഴുതുണ്ടാക്കുക  - Kuthapole Pazhuthundakkuka

കുതരുക  - Kutharuka

കുതിരുക  - Kuthiruka

കുതരുക  - Kutharuka

കീറുക, പിളരുക  - Keeruka, Pilaruka

കുതരുക  - Kutharuka

തുളയുക, തുളച്ചുകയറുക  - Thulayuka, Thulachukayaruka

കുതരുക  - Kutharuka

ഉതറുക, കുതറുക  - Utharuka, Kutharuka


Please Try Below Words.

കപ്പത്തുമ്പ അഞ്ജനനാമിക പാണക്കുരുവി കര്‍ബുരം പൊല്‍ത്താവടം ഊറാറ, ഊറാല താലീവനം കൊട്ടാവി അശോകബാണന്‍ സംലീന അങ്കുശധരന്‍, -ധാരി സരോജിനി സലിലരാശി കരിച്ച1 ഉഴിച്ചില്‍, -ച്ചല്‍ ഉപതാപക ഉദയഗിരിക്കോട്ട പീതാംബരന്‍ ചാഞ്ചാട്ടം ഇധ്മസംവ്രശ്ചനം, -പ്രവശ്ചനം, -വ്രശ്ചനം അഗ്നിഹേതി ക്ഷൗദ്രശര്‍ക്കര പ്രകീര്‍ണകം ജീവഹാനി ദീപിക്കുക ആലവണ്യ പ്രഹേളിക കണ്ടിയൂര്‍ വാനവില്ല് നഗേശന്‍ നല്ല മാരക തറവാടക പുനസ്സൃഷ്ടി ചൊങ്ക്2 കഥാനായകന്‍, -പുരുഷന്‍ ശര്‍വ സ്വഗതം ബ്രുഹി കാമജ്വരം പടമലനായര്‍ കേവണം, കേമണം ചതുര്‍ബീജം ത്രിദലം കൗസീദ്യം മാ4 അമൃതകരകലാപന്‍ ഔലുകം കലാശം ബലിമുഖം വിതാനം ജീവത്പ്രശ്നം അതിക്ഷാരം ഭവന്‍ അനുലോമജന്‍ ഋണദാ(താവ്) ഗളഗണ്ഡം ഗ്രീഷ്മനിവാസം ചിത്പര വിധുപ്രിയ ധീമത്ത് ഔരഗ വിദഗ്ധ തുലോം ചന്ദ്രവ്രതം വഴുക്കുക തസ്ഥു ഇക്ഷുകോദണ്ഡന്‍ ചൊവ്വാഴ്ച ചൊള്ളുക2 തോയവല്ലി ഖോടി ജലശീകരം പുഷ്പകാലം ആയി3 കവര്‍ച്ച കവുട്ടുക സൂത്രകണ്ഠം ജകാരം മനോഹാരി2 ക്ഷേത്രക്ഷു അക്ഷരസംയുക്തന്‍ പുകഴ്ത്തുക ലൗഹായസ അതിസര്‍ജനം കൃത1 വ്യവസായം പരുങ് മുളനാഴി മിളി അളുക്ക്1 പൂര്‍വരംഗം ഗൂഢകാമി അര്‍ക്കശിഷ്യന്‍ മൂത്തമ്മ അധോമുഖം കടുംഭര ശ്വൈത്യം ജ്വര ഘാത്യ പൊക്കുക ലാഘവം ഋചീഷം സാമവേദജ്ഞ ഊത്ത്1 വാതവത്ത് ഹിണ്ഡനം ഇന്ദ്രാവസാനം പിശിതാശി അഖണ്ഡനാമജപം തവിക്കുക3 വേമ, വേമം ബദ്ധവൈരം1 കുണ്ഡോദരന്‍ അങ്കൂഷം ശക്രന്‍ സതബകം അവസ്ഥിത ഏണീപോതം അധ്വശല്യം തീച്ചാമുണ്ഡി ചെറുതിണ്ണ ചാക2 ക്ലാസ്സിക്ക് പ്രാത്സാഹിത ദുഷ്ടം ഞൊടിഞൊട്ട അശ്രാവ്യ തുറസ്സ് നുള്ള് സങ്കീര്‍ത്തനം അമ്ലചൂഡ തര്‍ജ അഭ്രകം കുരല്‍2 ഭട്ടാരകന്‍ ചുമപ്പ്1 കിണുക്കുക വളവന്‍ ജിഹ്മ ദാമഘോഷി തണ്ടിക ഉപഹവം ഗണ്ഡമാല ജീവത്തോക ക്ഷുരനേമി ബലഹാവ് സഞ്ജീവനം ചുളൈപ്പടം സൂപ്രണ്ട് മണം കാന്യജ തൊളിയുക വാച്ച മടവ് അശ്വഭടന്‍ സുമേരു ചന്ദ്രകാന്തി പരിരശ്മി ക്രാന്തു ഉദീര്‍ണ ക്ഷീരധാര തോയിക്കുക കരിപ്പെട്ടി അവഖാതം അധരവ്യായാമം കുടം1 ഈശ്വരമൂലം, ഈശ്വരമുല്ല ഹൃച്ഛയന്‍ ആത്മനീനന്‍ എടങ്കേട് ക്ഷിപണം അഭിമര്‍ദനം കുതുക്കുക ദന്തവല്കം ശാശ്വതി2 തറിക്കുറ്റി തോളം ചീണ്ടുക2 ആമിഷി എലിയള മാനവോചിതം പുഞ്ച(നിലം) ഹസ്തക്രിയ ഗഞ്ചിറ ആര്‍ക്ക1 അശ്ലേഷ മുച്ചീട്ടുകളി ഉത്സേചകന്‍ നാവികന്‍ അത്യന്തതിരസ്കൃതവാച്യം ആഭിക്ഷ്ണ്യം സമീകരണം വിടം1 കുബ്ജ1 വിതണ്ഡം തേറുക കഞ്ഞി ധിഷ്ണ്യം പിരട്ടുക ശന്തതി നാമനിര്‍ദേശം ഉപനുത കഠല്യം, -ല്ലം കലുക്കം ക്രിസ്തുമതം ഞൊണുക്ക് ഞൊട്ട മൂകത, -ത്വം നേശം കാകനിദ്ര കീലകന്‍ രസായനന്‍ ഹോലാക അപഥ്യ ഉപ്പിപ്പ് പേശ്വാ നിവര വരളുക ആശ്രാവണം ഉഡുപധരന്‍ ഹേലന, ഹേലനം അഭിഗരം കൗശിക5 പോരുക, -രിക മാതരിപുരുഷന്‍ യൗന എച്ചില്‍ക്കുഴി, എച്ചിക്കുഴി നാച്ചന്‍ ജാഗരണം കുടുകുടുപ്പ് അതികരുണം ആയണി കന്നിമുന്നം, -മിന്നം ഘാതനം ഇഞ്ചിക്കുന്നന്‍ നിഷാദം അസ്ഥിസഞ്ചയനം കൊമ്പാസ് ഡമാനം കുഞ്ഞപ്പ(ന്‍) രാകാശശാങ്കന്‍ അവതാ ചിബുകക്രിയ മഹിഷി വാര്‍ണികന്‍ അക്ക കച്ചേരിഭാഷ ഉളുഞ്ചി ടങ്കണം ചാവുതെളി സത്താമാത്രം ദൂഷണീയ വലി2 അഗ്നിശുദ്ധി