Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൊതം  - Kotham

കഴിവ്, വശം. സൗകര്യം, പ്രാപ്തി  - Kazhivu, Vasham. Soukaryam, Prapthi

കൊതം  - Kotham

മലദ്വാരം  - Maladhvaram

കൊതം  - Kotham

സ്‌ത്രീയോനി  - Sthreeyoni

കൊതി  - Kothi

"കൊതിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kothikkuka" Ennathin‍re Dhathuroopam.

കൊതിത്തരം  - Kothitharam

കൊതിയുള്ള അവസ്ഥ, കൊതിയന്‍റെ സ്വഭാവം  - Kothiyulla Avastha, Kothiyan‍re swabhavam

കൊതിപ്പേട്  - Kothippedu

കൊതിയേറ്റതുമൂലം (ഭക്ഷിച്ചത് ദഹിക്കായ്കയാല്‍) ഉണ്ടാകുന്ന ഏമ്പക്കം  - Kothiyettathumoolam (bhakshichathu Dhahikkaykayal‍) Undakunna Empakkam

കൊതിയന്‍  - Kothiyan‍

കൊതിയുള്ളവന്‍, അത്യാഗ്രഹമുള്ളവന്‍. (സ്‌ത്രീ.) കൊതിച്ചി  - Kothiyullavan‍, Athyagrahamullavan‍. (sthree.) Kothichi

കൊതിയന്‍  - Kothiyan‍

ലുബ്ധന്‍, പണക്കൊതിയന്‍  - Lubdhan‍, Panakkothiyan‍

കൊതിയന്‍  - Kothiyan‍

ഒരുജാതി മത്സ്യം  - Orujathi Mathsyam

കൊതു(ക്)  - Kothu(ku)

പറക്കുന്ന ഒരു ചെറിയ പ്രാണി  - Parakkunna Oru Cheriya Prani

കൊത്  - Kothu

കുറ്റം, കുറവ്  - Kuttam, Kuravu

കൊത്  - Kothu

ഉപയോഗശൂന്യത  - Upayogashoonyatha

കൊത്ത  - Kotha

കൊത്തപറയുക  - Kothaparayuka

കൊത്തച്ചക്ക  - Kothachakka

വിളയാത്ത ചക്ക  - Vilayatha Chakka

കൊത്തന്‍  - Kothan‍

ധാന്യം നശിപ്പിക്കുന്ന ഒരിനം പുഴു, കുത്തന്‍  - Dhanyam Nashippikkunna Orinam Puzhu, Kuthan‍

കൊത്തന്‍  - Kothan‍

പുരയിടം കൊത്തുന്നവന്‍  - Purayidam Kothunnavan‍

കൊത്തന്‍  - Kothan‍

മധ്യവര്‍ത്തി, രണ്ടുവിഭാഗക്കാരെ തമ്മില്‍ പറഞ്ഞ് ഇണക്കുന്നവന്‍  - Madhyavar‍thi, Randuvibhagakkare Thammil‍ Paranju Inakkunnavan‍

കൊത്തന്‍  - Kothan‍

ഒരുതരം മത്സ്യം (പ്രാ.)  - Orutharam Mathsyam (pra.)

കൊത്തന്‍  - Kothan‍

തോക്കിന്‍റെ കൊത്തി  - Thokkin‍re Kothi

കൊത്തമല്ലി, കൊത്തമ്പാല്  - Kothamalli, Kothampalu

ഒരു ഏകവാര്‍ഷികച്ചെടി  - Oru Ekavar‍shikachedi

കൊത്തമല്ലി, കൊത്തമ്പാല്  - Kothamalli, Kothampalu

ഭദ്രകാലി  - Bhadhrakali

കൊത്തമല്ലി, കൊത്തമ്പാല്  - Kothamalli, Kothampalu

ഒരിനം പൊങ്ങന്‍പനി, കൊത്തമല്ലിയരിപോലെയുള്ള പോളകള്‍ ഉള്ളത് (പ്രാ.)  - Orinam Pongan‍pani, Kothamalliyaripoleyulla Polakal‍ Ullathu (pra.)

കൊത്തമല്ലി, കൊത്തമ്പാല്  - Kothamalli, Kothampalu

ഭദ്രകാളി  - Bhadhrakali

കൊത്തമല്ലി, കൊത്തമ്പാല്  - Kothamalli, Kothampalu

ഒരിനം പൊങ്ങന്‍പനി  - Orinam Pongan‍pani

കൊത്തമ്പാല്‍  - Kothampal‍

കൊത്തമല്ലി  - Kothamalli

കൊത്തരക്കല്ല്  - Kotharakkallu

പരുക്കന്‍ മുനക്കല്ല്  - Parukkan‍ Munakkallu

കൊത്തല  - Kothala

കൊഞ്ഞ, വിക്ക്  - Konja, Vikku

കൊത്തല  - Kothala

ഇളങ്കോഴിയുടെ കൂവല്‍  - Ilankozhiyude Kooval‍

കൊത്തലുണ്ണി  - Kothalunni

വാലുമാക്രി, തവളക്കുഞ്ഞ്  - Valumakri, Thavalakkunju

കൊത്തല്‍  - Kothal‍

വിളയാത്ത (ചക്ക). കൊത്തിയരിഞ്നു കറിവയ്ക്കുന്നതില്‍നിന്ന്  - Vilayatha (chakka). Kothiyarinjnu Karivaykkunnathil‍ninnu

കൊത്തല്‍  - Kothal‍

കൊത്തുന്ന പ്രവൃത്തി  - Kothunna Pravruthi

കൊത്തല്‍  - Kothal‍

പക്ഷികളോ മറ്റോ കൊത്തിയ പഴം  - Pakshikalo Matto Kothiya Pazham

കൊത്തല്‍  - Kothal‍

കൊത്തുപണി  - Kothupani

കൊത്തല്‍  - Kothal‍

കിള  - Kila

കൊത്തല്‍  - Kothal‍

ഒരുതരം മീന്‍, വരാല്‍ മീന്‍  - Orutharam Meen‍, Varal‍ Meen‍

കൊത്തല്‍  - Kothal‍

കൊഞ്ഞ, അസ്പഷ്ടമായ വാക്ക്  - Konja, Aspashdamaya Vakku

കൊത്തളം  - Kothalam

തെരുവു മണ്ഡപം  - Theruvu Mandapam

കൊത്തളം  - Kothalam

മരത്തൊട്ടി  - Marathotti

കൊത്തളം  - Kothalam

കൊട്ടത്തളം  - Kottathalam

കൊത്തളന്‍  - Kothalan‍

ഒരുജാതി പക്ഷി, കാവി  - Orujathi Pakshi, Kavi

കൊത്തവര  - Kothavara

ഒരു ഏകവാര്‍ഷികച്ചെടി, കൊത്തമര, ചീനിയമര  - Oru Ekavar‍shikachedi, Kothamara, Cheeniyamara

കൊത്തവാള്‍  - Kothaval‍

കൊത്തുവാള്‍  - Kothuval‍


Please Try Below Words.

അര്‍ത്ഥദോഷം കേദാരം കര്‍പ്പരാശം പന്താട്ടം നിച്ചലും നാഗനാഥന്‍ പുരഞ്ജനന്‍ പൃഥിവി ജലധാര കമ്മിയന്‍ സമാഘാതം ഹലന്ത കോല2 അസൃക്കരം ചൊറുചൊറുക്ക് ചിന്താമണി ഉപപുടം ഗോസം ഉര്‍വാരുകം ചക്കരക്കല്ല് വഞ്ചിക്കുക ഉപാനം ആത്മാവ് അകുതോഭയന്‍ ഭിക്ഷാടനം കലിപ്പിക്കുക ഛിദം ധ്യാനിക വിപ്രതിപന്ന ദലികം എമ്പിരാറ്റി കുംഭനാദന്‍ ദേവകന്‍ ഉമ്പ, ഉമ്പാ ഉപാരംഭം അടിയാന്‍ ചുരിയല്‍ ഉപധാ ബൃഹതിക സമിതിഞ്ജയ വൃത്തിചതുഷ്ടയം മഞ്ചകം അതിക്ഷുദ്ര കാക്കുത്തല്‍, -ത്ത് പണ്യാജീവകം ജാതി ലക്ഷ്മീഫലം കവറാടല്‍, -ട് ഉത്സംഗപിടകം, ഉല്‍- ആരോപ(ണം) ജായി പിടാരം നിദ്രാശീലന്‍ പൗരന്ദരം കുടിപതി കല്ലാണി ചവുക്ക സമ്യതന്‍ അപവന ആവര്‍ത്തിനി1 ഉരവ് കുലവരി മിഷം ചക്രചരം പണിയിടം കോടനാള്‍ എമ്മില്‍ കോടരപുരി ഞരങ്ങുക ദൃഷ്ടിഗത പ്രദീപം ചന്ദ്രാനന പീഡാകര ചുഴലിച്ചൂളന്‍ മുരട് ഭാഗകന്‍ ധൂകം കക്കുലം അദര്‍ശം1 ഔഷസികന്‍ കൂപ്പ് ഗാഢാശ്ലേഷം താരാഭ്രം മാട്ടിടയന്‍ പനസി പ്രപ്സ നേടുക ജക്ഷ അസ്രം2 അമ്ലരുഹ അരപ്പൂട്ട് ഇരുത്തി2 ഉലൂലി, -ല, ലൂ ലയം ഈറ്റുനോവ്, ഈറ്റ- ഉപശമനം സൂനഹദോസ് ഓച്ചാനം ആബര്‍ഹണം ഗ്ലൗവ് ലുബ്ധത ചക്രകം ഗാന്ധര്‍വ(ക)ന്‍ അഗ്രപേയം അക്ഷരസംസ്ഥാനം അയുക്തി ദ്വയി വിനിവൃത്ത അപഠന്‍ ക്രമീകരിക്കുക ശനിവാരം കേഴ മയൂരം വീധ്ര മൃഗനയന സമര്‍ഥിക്കുക താമ്രാക്ഷം പാടലദ്രുമം ദീക്ഷകന്‍ ചരമവാക്ക് രജ്ജു തിമിരുക ചര്‍വണംകം ചമയക്കുതിര മന്ന1 അഹര്‍ഗണം മത്കുണന്‍ കഡകം ഭൂജം മൂര്‍ച്ഛിത ഉജ്ജ്യത്ത് പാലികം കൂരന്‍ അഘോരപഥന്‍, -പന്ഥി ഉപരി2 കുട്ടം1 വാരിയെല്ല് മാണവിന ശാലികം ഗ്രീഷ്മം ചിരവനാക്ക് ഒട്ടകപ്പക്ഷി ശൃംഗീകനകം ദിനകരശിഷ്യന്‍ ദോഷഗ്രസ്ത ചുടുമുളക് ദ്വിഭാഷി നീതിവാക്യം ഇതവ് കൃഷ്ണപവി ദീന3 പോക്കിരി മൂടുപടം കപിശ2 തുടരെത്തുടരെ ഭാവിതം ചണ്ഡാലിക മേഘകാലം കഞ്ചുളം ദിവാരാത്രം ഗിരം ഘാണ്ടികന്‍ പച്ചപ്രാവ് അന്നില്‍ അവഘുഷ്ടം മത്സ്യരേഖ വലം ഘൃതോത്ഥന്‍ കനീനകം കൂണിത സംവേശനം ഗര്‍ഭപാതം യാദൃച്ഛിക വാഗ്വാദം മാമി ടൈപ്പിസ്റ്റ് കമഠന്‍ ഋല്ലകന്‍, -രി അത്യര്‍ഥം കദശനം അവന്ധ്യത ധമനില എണ്ണുക കുരുട്ടുന്യായം കായമാനം കൊന്ന ആലീന കമ്പവാതം കകുന്ദരം പുകഴ് അംബുപനസം തണ്ടുതപ്പി മുറട്ടുത്തനം പ്രാജ്ഞന്‍ പുഷ്കലന്‍ ഉലപ്പെണ്ണ എകറുക ജ്യോതിസ്ത്രയം കണ്‍മതി മുഖരീകൃത ആസ്ഫൂജിത്ത് വാസ്തവോക്തി വിജയസാരഥി തമര്2 ഭ്രൂസംജ്ഞ ജ്ഞാനയോഗം ധുരീണ മുഷിച്ചില്‍ വ്രജവരന്‍ ചിട്ടിത്തലവരിയോല ദഭം ന്യായാധിപന്‍ വിഭാജകന്‍ പകടം കനാന്‍ പിടിമുഴം അഗ്രഗ്രാഹി സാക്ഷ്യം നാഗാന്തകം ചര്‍ച്ചിക്കുക മാഠം ആഭരണം തേളക്കനം പാടി3 ഛവി ജനായത്തഭരണം ചേപ്പ1 കുടിയടിയാന്‍ പുളിഞ്ചി വചനിക്കുക അധിരോപ്യ ദ്യോതകം ചെങ്കദളി ഉപലഭ്യ2 കര്‍മക്ഷയം ദ്രാവക സിന്ദൂരിക കാവല്‍ച്ചങ്ങാതി രാമോപാഖ്യാനം അലസന്‍ കൈനീട്ടുക ഘനം ഹി എമ്പ് വംശം കര്‍ണാട(ക)ന്‍ പച്ചിലമരം ചാമ്പേയം ഏകരേഖീയ സ്ഥൗരം സുരതഗൃഹം പദവിധി ശാര്‍ദൂലവിക്രീഡിതം ദധ്യോദനം കരിച്ച2