Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ആവര്‍ത്തകം - Aavar‍ththakam കടഭി - Kadabhi പോട് - Podu അകാരിതം - Akaaritham നാഗം - Naagam ന്രസ്ഥിമാലി - Nrasthimaali സദൃശ - Sadhrusha ജഗന്മംഗല - Jaganmamgala ഉപാങ്കുരം - Upaankuram പേയന്‍ - Peyan‍ വീങ്ങടി - Veengadi ആമോച്ചികള്‍ - Aamochikal‍ ഗര്‍ഭമൂര്‍ച്ഛ - Gar‍bhamoor‍chcha അമൃതാത്മാ(വ്) - Amruthaathmaa(vu) ആണ്ട് - Aandu ആവണപ്പലക - Aavanappalaka വരയുവതി - Varayuvathi സ്നേഹനം - Snehanam ശൂര - Shoora ബ്രാണ്ടി - Braandi പൃശ്നി - Prushni സംശബ്ദം - Samshabdham കിഷ്കു - Kishku വാരായുക - Vaaraayuka അപരാന്നം - Aparaannam അഷ്ടാംഗഹൃദയം - Ashdaamgahrudhayam തോലുണ്ടി - Tholundi ദ്രമിലന്‍ - Dhramilan‍ വയുനം - Vayunam പശുഗായത്രി - Pashugaayathri കാമരൂപന്‍ - Kaamaroopan‍ ഒളിക്കുക - Olikkuka ക്രീതം - Kreetham സമവകാരം - Samavakaaram ദ്രാണം - Dhraanam അണുമാത്രം - Anumaathram ഞെണ്ടാഴക്ക് - Njendaazhakku മചക് - Machaku ചേറ്റാടി - Chettaadi ജന്മഭോഗം - Janmabhogam കൈലേസ്സ് - Kailessu അബ്ധ്യംബ - Abdhyamba ബൃഹദ്രഥന്‍ - Bruhadhrathan‍ ചിണ്ടു - Chindu അണ്ഡജം - Andajam ഷ്ഠീവനം - Shdeevanam കയമ്പം - Kayampam ഗോപാനം - Gopaanam ബഷ്കയം - Bashkayam അവസാദം - Avasaadham

Random Words

ലൈംഗിക - Laimgika ചാലവും - Chaalavum രാജമാര്‍ഗം - Raajamaar‍gam പതക - Pathaka പാശബന്ധകന്‍ - Paashabandhakan‍ വേണ്ടിയ - Vendiya അവലക്ഷം - Avalaksham ചികുരഭരം - Chikurabharam ഡയലോഗ് - Dayalogu സാക്ഷരത, -ത്വം - Saaksharatha, -thvam അനുമാര്‍ഗം - Anumaar‍gam ഏത്തക്കോല്‍ - Eththakkol‍ നരിമൂളി - Narimooli കാണ - Kaana ജടാചീരന്‍ - Jadaacheeran‍ ചെങ്കുണ്ടന്‍ - Chenkundan‍ ഏമം - Emam ശീതോത്തമം - Sheethoththamam ഇന്ദ്രിയജ്ഞാനം - Indhriyajnjaanam ഭാഗ്യസ്ഥാനം - Bhaagyasthaanam പുകയറ - Pukayara ആഭിധാനിക - Aabhidhaanika ഛായാപൗരുഷം - Chaayaapaurusham ഉദ്യാനകര്‍മം - Udhyaanakar‍mam  - Ai ജാതിബ്രാഹ്മണന്‍ - Jaathibraahmanan‍ ഉപക്രമിക്കുക - Upakramikkuka വിജാതി - Vijaathi കിലാടി - Kilaadi മണിപ്രവാളം - Manipravaalam ജലധരം - Jaladharam വിരോപണം - Viropanam ചിരവ - Chirava തോരണന്‍ - Thoranan‍ ഉമ്മാക്കന്‍ - Ummaakkan‍ തെള്ളുക - Thelluka മഞ്ജുള - Manjjula വഴിവാട് - Vazhivaadu സട - Sada കഥനീയ - Kathaneeya വീഥിക - Veethika ഊതാരി - Oothaari കോരല്‍ - Koral‍ കര്‍ക്കടകശ്ശീവേലി - Kar‍kkadakasheeveli ആങ്കോലം - Aankolam വര്‍ധകം - Var‍dhakam പണിക്കോപ്പ് - Panikkoppu കാട്ടി - Kaatti കൂച്ചല്‍ - Koochal‍ കാവടിച്ചിന്ത് - Kaavadichinthu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കൊതി.

Get English Word for കൊതി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കൊതി - Kothi  :  "കൊതിക്കുക" എന്നതിന്‍റെ ധാതുരൂപം. - "kothikkuka" Ennathin‍re Dhaathuroopam.
     
     
കൊതി - Kothi  :  (സ്വന്തമാക്കാനും അനുഭവിക്കാനുമുള്ള) ആഗ്രഹം. (പ്ര.) കൊതിക്കെറുവ് = ആഗ്രഹിച്ചതു കിട്ടാഞ്ഞാലുണ്ടാകുന്ന താത്കാലികമായ അമര്‍ഷം - (svanthamaakkaanum Anubhavikkaanumulla) Aagraham. (pra.) Kothikkeruvu = Aagrahichathu Kittaanjaalundaakunna Thaathkaalikamaaya Amar‍sham
     
കൊതിക്കുക - Kothikkuka  :  ആഗ്രഹിക്കുക, ആശിക്കുക, അതിയായ ആഗ്രഹത്തോടുകൂടി നോക്കുക. "വിധിച്ചതേ കിട്ടൂ, കൊതിച്ചതു കിട്ടുകയില്ല" (പഴ.) - Aagrahikkuka, Aashikkuka, Athiyaaya Aagrahaththodukoodi Nokkuka. "vidhichathe Kittoo, Kothichathu Kittukayilla" (pazha.)
     
കൊതിത്തരം - Kothiththaram  :  കൊതിയുള്ള അവസ്ഥ, കൊതിയന്‍റെ സ്വഭാവം - Kothiyulla Avastha, Kothiyan‍re Svabhaavam
     
കൊതിപ്പേട് - Kothippedu  :  കൊതിയേറ്റതുമൂലം (ഭക്ഷിച്ചത് ദഹിക്കായ്കയാല്‍) ഉണ്ടാകുന്ന ഏമ്പക്കം - Kothiyettathumoolam (bhakshichathu Dhahikkaaykayaal‍) Undaakunna Empakkam
     
കൊതിയന്‍ - Kothiyan‍  :  കൊതിയുള്ളവന്‍, അത്യാഗ്രഹമുള്ളവന്‍. (സ്‌ത്രീ.) കൊതിച്ചി - Kothiyullavan‍, Athyaagrahamullavan‍. (sthree.) Kothichi
     
കൊതിയന്‍ - Kothiyan‍  :  ആഹാരപ്രിയന്‍, ഭക്ഷണത്തിനുവേണ്ടി ആര്‍ത്തി പിടിക്കുന്നവന്‍. "കൊതിയന്‍ ഇലയ്ക്കുപോയി, എനിക്കു നിലത്തു തന്നേരെ" (പഴ.) - Aahaarapriyan‍, Bhakshanaththinuvendi Aar‍ththi Pidikkunnavan‍. "kothiyan‍ Ilaykkupoyi, Enikku Nilaththu Thannere" (pazha.)
     
കൊതിയന്‍ - Kothiyan‍  :  ലുബ്ധന്‍, പണക്കൊതിയന്‍ - Lubdhan‍, Panakkothiyan‍
     
കൊതിയന്‍ - Kothiyan‍  :  ഒരുജാതി മത്സ്യം - Orujaathi Mathsyam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×