Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കോശം, -ഷം  - Kosham, -sham

ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ  - Bhandaram, Dhanam Sambharichuvachittulla Ara

കോശം, -ഷം  - Kosham, -sham

സംഭരണമുറി, കലവറയില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍  - Sambharanamuri, Kalavarayil‍ Sookshikkunna Vasthukkal‍

കോശം, -ഷം  - Kosham, -sham

കൂട്, ആവരണം, മൂടി  - Koodu, avaranam, Moodi

കോശം, -ഷം  - Kosham, -sham

ആത്മാവിന്‍റെ ആവരണം  - athmavin‍re avaranam

കോശം, -ഷം  - Kosham, -sham

ഗര്‍ഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചര്‍മം  - Gar‍bhashayathilulla Andathe Pothinjuvaykkunna Neriya Char‍mam

കോശം, -ഷം  - Kosham, -sham

ജൈവവസ്തുവിന്‍റെ ഏറ്റവും ചെറുയ ഘടകം  - Jaivavasthuvin‍re Ettavum Cheruya Ghadakam

കോശം, -ഷം  - Kosham, -sham

സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്  - Samadhidhashayilirikkunna Puzhukkalude Koodu

കോശം, -ഷം  - Kosham, -sham

മേഘം  - Megham

കോശം, -ഷം  - Kosham, -sham

സമൂഹം  - Samooham

കോശം, -ഷം  - Kosham, -sham

കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം  - Kavyasamaharam, Vakyasamaharam, Gathashlokangalude Samaharam

കോശം, -ഷം  - Kosham, -sham

നിഘണ്ടു, ശബ്ദകോശം  - Nighandu, Shabdhakosham

കോശം, -ഷം  - Kosham, -sham

സത്യപരീക്ഷകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീര്‍ഥം  - Sathyapareekshakal‍kkum Mattum Upayogikkunna Abhishekatheer‍tham

കോശം, -ഷം  - Kosham, -sham

സത്യം ചെയ്യല്‍  - Sathyam Cheyyal‍

കോശം, -ഷം  - Kosham, -sham

വൃഷണസഞ്ചി  - Vrushanasanchi

കോശം, -ഷം  - Kosham, -sham

പുരുഷലിംഗം  - Purushalimgam

കോശം, -ഷം  - Kosham, -sham

ഉപസ്ഥം  - Upastham

കോശം, -ഷം  - Kosham, -sham

അണ്ഡം, മുട്ട  - Andam, Mutta

കോശം, -ഷം  - Kosham, -sham

പാത്രം  - Pathram

കോശം, -ഷം  - Kosham, -sham

പാനപാത്രം  - Panapathram

കോശം, -ഷം  - Kosham, -sham

തൊട്ടി  - Thotti

കോശം, -ഷം  - Kosham, -sham

പെട്ടി, അലമാര  - Petti, Alamara

കോശം, -ഷം  - Kosham, -sham

വാഹനത്തിന്‍റെ ഉള്‍ഭാഗം  - Vahanathin‍re Ul‍bhagam

കോശം, -ഷം  - Kosham, -sham

മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം  - Murivu, Chathavu Muthalayava Kettanulla Orujathi Thunikkashanam

കോശം, -ഷം  - Kosham, -sham

തൊലി  - Tholi

കോശം, -ഷം  - Kosham, -sham

പുറന്തോട്  - Puranthodu

കോശം, -ഷം  - Kosham, -sham

അണ്ടി, വിത്ത്  - Andi, Vithu

കോശം, -ഷം  - Kosham, -sham

ജാതിക്ക  - Jathikka

കോശം, -ഷം  - Kosham, -sham

ധാന്യങ്ങളുടെ ഓവ്  - Dhanyangalude Ovu

കോശം, -ഷം  - Kosham, -sham

പൂമൊട്ട്  - Poomottu

കോശം, -ഷം  - Kosham, -sham

വീട്  - Veedu

കോശം, -ഷം  - Kosham, -sham

ഒരുഗ്രയോഗം  - Orugrayogam

കോശം, -ഷം  - Kosham, -sham

രണ്ടാം ഭാവം  - Randam Bhavam

കോശം, -ഷം  - Kosham, -sham

ഗോളം  - Golam


Please Try Below Words.

വ്യൂതി ആളങ്കം ഗവേഷകന്‍ ഗിരിശിഖരം തിരുട്ടുത്തനം അസംസ്കൃത1 പീത2 ചളി2 യാത്രികന്‍ നീളവെ വിക്രമി അഷഡംഗജ്ഞന്‍ ദന്ദശുകാലയം പതിപ്പ് വിഷകന്യ മടവ് ശംഭു കൗശികന്‍1 നിസ്തുഷരത്നം ചെറമ്പുക ചീര്‍പ്പ്1 കര്‍മക്ഷേത്രം കുടികിടപ്പ് പള്ളാട് സ്രാങ്ക് അതിതുംഗം കായസ്ഥന്‍ നാഗേശന്‍ ആബൂനാന്‍, ആബൂന്‍ ഇഴവള്ളി കിന്നാരം മിന്‍ ചന്ദ്രാപരാഗം തരളാധരി കൂബര കല്ലുറാഞ്ചി, -റാഞ്ചന്‍ ഋഷ്യഗന്ധ ജലകണ്ടകം തൊഴി2 ആശുലിപി ഉത്തമഗജം ഇലുപ്പ ചെവിട്1 ഭക്തിവൈരാഗ്യം വ്യംശക ചര്‍മണ്യ ഓജ താരമാക്ഷികം സമാവകാശം സീരി കര്‍മാവ് അനവസ്ഥിതി ചരം1 പട്ടാളിക്കുക ജീവാജീവം കാനോനിക കാമജ അവന്തിസോമം ആനുമാനിക നിദേഷ്ടാവ് അഗ്നിതീര്‍ഥം മത്തകാശിനി അഞ്ചിറ ഉതള്‍ ശ്രവണം കോലെഴുത്ത്2 ശൃദ്ധ താദര്‍ഥിക കേനാപി പഞ്ചകൃഷ്ണം പിതൃഹത്യ പശുക്രിയ മഴക്കല്‍, മെ- അമ്പലം ഊക്കുക1 ആധുനികീകരിക്കുക ആഭീര(ക)ന്‍ അഭ്യര്‍ഥിത ശംഖപുഷ്പം ദത്താപ്രദാനം എക്കണ്ടം ദക്ഷിണേതര രജസ്വല2 സമാശ്ലേഷം ചരമധരം അളിക്കുക1 മദാധിക ഉഷ്ട്രാസ്യന്‍ ഉടമസ്ഥന്‍ മലിനീകൃത നാള്‍ ചരിവാരം ഉത്തരവേദി ഉത്പാദിപ്പിക്കുക, ഉല്‍- കൃതി3 ചീരിത അധ്വസ്ത വാടക്കിടങ്ങ് ശാംഭവം കഞ്ജിനി കുലപാലി(ക) അധിവാകം ആശാബന്ധം ദൂരാലോകം ചെറുമകന്‍ ചുളുചുളെ ചതുര്‍ദശലോകങ്ങള്‍ മേഘസ്കന്ദം കുണ്ടടുപ്പ് ഇടമാനം അയനാമൃതം വര്‍ണചതുഷ്ടയം നിലമാടം അഭിപ്ലുത സ്നാപകന്‍ ജടിലന്‍ തിടപ്പള്ളി പൂരക ചൂണ്ടുവില്ല് ഭസ്ത്രികം ബദ്ധവിരോധി മര്‍ഷിക്കുക ശല്യകം ഓ17 കുടി1 അഷ്ടാശ്രം നാവം അപ്രകരണം ഓഷധിനാഥന്‍ അരക്ഷിത മംഗല്യധാരണം പുണ്യതീര്‍ഥം ഖല്ലിശം, ഖല്ലി- വെന്ന കോളാമ്പി ആലോചിത അനാലാപ ഉത്പ്ലവ ജ്യൗതിഷി കരശ് ഗാത്രബന്ധം അശബ്ദ വര്‍ണിക്കുക തദാമുഖ2 എഴു3 നിസ്വ മൊങ്ങ മധ്യമ1 രാത്രിചരന്‍ ദ്വിമാത്ര പത്രിണി ഒക്കാണി ലോഹചൂര്‍ണം ശാദം അനാദി1 ഉള്ളഴിയുക അന്‍വര്‍ പരിഖാതം വിശ്രാമം ഞാണ്വായ് ഓമനത്തം കൂടോത്രം ശിരോധരം ഇന്ദ്രിയം തുമ്പ1 ഗോര്‍ദം, ഗോര്‍ധം, ഗോദം ഊഷന്‍, ഊഴന്‍ വിരേചകം പപ്പ് ശംബുക അല്പവിരാമം സഹിഷ്ണു ചാവുതുള്ളല്‍ ക്ഷുത്ബാധ, ക്ഷുദ്- കല്ലിടക്കൊറ്റന്‍ ദശതയ കടകം3 വന്ധ്യ1 പാണിഗൃഹീതി ചിറകന്‍ അസംഭ്രമ ജാഗരൂക1 ജപനീയ ജീവിതം അസ്ത്രമാര്‍ജകന്‍ ടേരന്‍ ഖിലാഫത്ത് അഭിരത2 ജലദ്വീപം വയോധിക ഔത്സ വര്‍ഷമാപിനി പന്നല്‍2 തര്‍ക്കു അനിലഘ്നം വിംശി സൈകതേഷ്ടം തേയില ലായര്‍, ലോ- പാചനന്‍ അടുപ്പക്കാരന്‍ പതത്പ്രകര്‍ഷം ഉഷ്ട്രാസനം അണിദ്വാരം ഹിതകാരി ഗ്രാമസഭ മുലപ്പണം വിഹൃതം ഋണദാസന്‍ എശവ് ഇച്ഛാദാനം കള്ളയറ ഘുരി കുറുപടി1 ആസുതി ഉളവാകുക മീഢം മര്‍ക്കന്‍ പുഷ്പകേതു വര്‍ധക ജലാകാങ്ക്ഷം നിഗമിത ഗ്രാമധര്‍മം മീണ്ട യമുന ചരുവ്1 അമൃതപന്‍ പടക്കൂട്ടം ചുടു ദിവസക്കൂലി വിഷമബാണന്‍ അംഗമര്‍ദകന്‍ ഗുരുകുലക്ലിഷ്ട കടിവാളം പ്രഭേദം ആബാല്യം കുമാരകം തുട2 നടുനില പോത്രം അത്തിക മറുകാല്‍ ചവറന്‍ ശാംബരി ഉരുളന്‍മുട്ടി ശൂദ്രന്‍ തൊന്ന കബളിപ്പിക്കുക കൊത്തിനുറുക്കുക ഉണ്ട് ച്യുതാധികാര അന്തര്‍വത്നി പച്യ പാഠീനം ആരത