Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

വഞ്ചഥന്‍ - Vanchathan‍ നാനാ - Naanaa പുളിയന്‍ - Puliyan‍ അഗ്നായി - Agnaayi അജഡ - Ajada കുറിയോന്‍ - Kuriyon‍ രാകുക - Raakuka മാഹേന്ദ്രം - Maahendhram ഭാര്‍ഗവി - Bhaar‍gavi പിഴ(വ്) - Pizha(vu) നിരയം - Nirayam വേദോപാംഗങ്ങള്‍ - Vedhopaamgangal‍ ആത്മലാഭം - Aathmalaabham പുളച്ചല്‍, -ച്ചില്‍ - Pulachal‍, -chil‍ ഉത്തംസം - Uththamsam പിശംഗം - Pishamgam കപിലധാര - Kapiladhaara ഖള്‍ഗം - Khal‍gam തുലിത - Thulitha തമ്മില്‍ - Thammil‍ ഏകരൂപ - Ekaroopa പഞ്ജി - Panjji അരള്‍ - Aral‍ ഭൂതി - Bhoothi അച്ചുതടി - Achuthadi തഴുതണം - Thazhuthanam ജര - Jara ഊനാതിരിക്തഭേദം - Oonaathirikthabhedham അശ്വി - Ashvi ചിത്രപാദ - Chithrapaadha ദ്വിജപ്രപ - Dhvijaprapa അലോപ്പതി - Aloppathi കോണിയ - Koniya ഈച്ചാട്ടി, ഈച്ചൂട്ടി - Eechaatti, Eechootti ഖണ്ഡജം - Khandajam ചോണ - Chona പൂര്‍ണകാമന്‍ - Poor‍nakaaman‍ ദംശി - Dhamshi ദൃഢരംഗ - Dhruddaramga ഏത്താ - Eththaa ജ്വലനം - Jvalanam ഏകമുഖ - Ekamukha വേല്‍ - Vel‍ രവിപ്രിയം - Ravipriyam ആധമനം - Aadhamanam ഭോഗീന്ദ്രന്‍ - Bhogeendhran‍ പഞ്ചഷഷ്ട - Panchashashda ധാന്യാര്‍ഥം - Dhaanyaar‍tham ഓഷധീശന്‍ - Oshadheeshan‍ ഗോമണ്ഡലം - Gomandalam

Random Words

അഭിസംവൃതം - Abhisamvrutham എനേ - Ene കാച്ചില്‍ - Kaachil‍ ഭിന്ദു - Bhindhu വെട്ടുക - Vettuka ഋതുയാജര്‍ - Ruthuyaajar‍ ചമ്പടം - Champadam ഭുജംഗേശന്‍ - Bhujamgeshan‍ ഭാണ്ഡം - Bhaandam ധര്‍മരോധി - Dhar‍marodhi വ്രതതി - Vrathathi ചാര്‍വാകൃതി - Chaar‍vaakruthi ധാന്യസാരം - Dhaanyasaaram ഊഴി - Oozhi ഒട്ടലാര്‍, ഒട്ടാര്‍ - Ottalaar‍, Ottaar‍ മിനുക്കല്‍ - Minukkal‍ ഭക്ഷകം - Bhakshakam അയ്യങ്കാര്‍ - Ayyankaar‍ തറപ്പ് - Tharappu ആലും - Aalum തുച്ചം - Thucham റബ്ബര്‍ - Rabbar‍ തിര - Thira സാവരം - Saavaram ഘടസ്തനി - Ghadasthani കഷായ - Kashaaya ഇളിഞ്ഞില്‍ - Ilinjil‍ പടകുടീരം - Padakudeeram ഹാലികന്‍ - Haalikan‍ പരിശ്രമം - Parishramam കാറ് - Kaaru തവര്‍ഗോപമര്‍ദം - Thavar‍gopamar‍dham ഉന്മത്തവ്രതം - Unmaththavratham അവിഷയ - Avishaya അന്നപതി - Annapathi അയോമയം - Ayomayam പഞ്ചവായുക്കള്‍ - Panchavaayukkal‍ കണ്ടം - Kandam ജംഭ - Jambha കിട്ട, കിട്ടെ - Kitta, Kitte പരിശീലനം - Parisheelanam ചിന്താമണി - Chinthaamani മംഗലപാത്രം - Mamgalapaathram കദനം - Kadhanam നീതികേട് - Neethikedu മദ്ഗു - Madhgu ഭഗകര്‍ണിക - Bhagakar‍nika യാതാവ് - Yaathaavu ആനമൂട്ട - Aanamootta ത്രിണത - Thrinatha
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ചിറക്.

Get English Word for ചിറക് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ചിറക് - Chiraku  :  (പക്ഷികള്‍, ശലഭങ്ങള്‍ തുടങ്ങിയവയുടെ) വായുവില്‍ പറക്കുന്നതിന് ഉപയോഗപ്പെടുന്ന അവയവം - (pakshikal‍, Shalabhangal‍ Thudangiyavayude) Vaayuvil‍ Parakkunnathinu Upayogappedunna Avayavam
     
     
ചിറക് - Chiraku  :  പക്ഷികളുടെ ചിറകിന്‍റെ സ്ഥാനത്ത് ചില ജലജീവികള്‍ക്കുള്ള അവയവം - Pakshikalude Chirakin‍re Sthaanaththu Chila Jalajeevikal‍kkulla Avayavam
     
ചിറക് - Chiraku  :  വിമാനത്തിനെ വായുവില്‍ താങ്ങിനിറുത്തുന്നഭാഗം - Vimaanaththine Vaayuvil‍ Thaanginiruththunnabhaagam
     
ചിറക് - Chiraku  :  അമ്പിന്‍റെ ഇരുവശത്തും ഘടിപ്പിച്ചിട്ടുള്ള പക്ഷിത്തൂവല്‍ - Ampin‍re Iruvashaththum Ghadippichittulla Pakshiththooval‍
     
ചിറക് - Chiraku  :  വള്ളത്തിന്‍റെ അറ്റത്തുള്ള തടിക്കഷണം - Vallaththin‍re Attaththulla Thadikkashanam
     
ചിറക് - Chiraku  :  ചാലിന്‍റെ ശാഖ - Chaalin‍re Shaakha
     
ചിറക് - Chiraku  :  തെരുവിന്‍റെ ഒരു വശത്തുള്ള ഭവനനിര - Theruvin‍re Oru Vashaththulla Bhavananira
     
ചിറക് - Chiraku  :  പ്രധാന ഭവനത്തിന്‍റെ വശത്ത് കെട്ടിയിട്ടുള്ള എടുപ്പ് - Pradhaana Bhavanaththin‍re Vashaththu Kettiyittulla Eduppu
     
ചിറക് - Chiraku  :  വശം - Vasham
     
ചിറക് - Chiraku  :  വാതില്‍പ്പലക. ചിറകടിക്കുക = പരിഭ്രമിക്കുക. ചിറകറുക്കുക = ശക്തിനശിപ്പിക്കുക, അവശമാക്കുക. ചിറകിനടിയിലാക്കുക = സംരക്ഷിക്കുക. ചിറകുകെട്ടിപ്പറക്കുക = വളരെവേഗം ചെല്ലുക. ചിറകുമുളയ്ക്കുക = തന്റേടമുണ്ടാകുക - Vaathil‍ppalaka. Chirakadikkuka = Paribhramikkuka. Chirakarukkuka = Shakthinashippikkuka, Avashamaakkuka. Chirakinadiyilaakkuka = Samrakshikkuka. Chirakukettipparakkuka = Valarevegam Chelluka. Chirakumulaykkuka = Thantedamundaakuka
     
ചിറക് - Chiraku  :  ഒരളവ്, ഉള്ളങ്കൈയില്‍ കൊള്ളുന്നത്ര - Oralavu, Ullankaiyil‍ Kollunnathra
     
ചിറക്കല്‍ - Chirakkal‍  :  വടക്കന്‍ മലബാറിലെ ഒരു സ്ഥലം - Vadakkan‍ Malabaarile Oru Sthalam
     
ചിറക്കുക - Chirakkuka  :  ഭംഗിയുള്ളതാകുക - Bhamgiyullathaakuka
     
ചിറക്കുക - Chirakkuka  :  സാമര്‍ഥ്യമുള്ളതാകുക - Saamar‍thyamullathaakuka
     
ചിറക്കുക - Chirakkuka  :  മഹിമയുള്ളതാകുക - Mahimayullathaakuka
     
ചിറക്കുക - Chirakkuka  :  പൂര്‍ണമാകുക - Poor‍namaakuka
     
ചിറക്കുക - Chirakkuka  :  ചിറകെട്ടിനിര്‍ത്തുക, അണകെട്ടിത്തടയുക - Chirakettinir‍ththuka, Anakettiththadayuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×