Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കലിവര്‍ജ്യം - Kalivar‍jyam മിന്നുക - Minnuka പത്രമ്പച - Pathrampacha ചിരട്ട - Chiratta തൃപലം - Thrupalam ഉമ്പോറ്റി, എ-, അ- - Umpotti, E-, A- നടുപ്പാട്ടം - Naduppaattam ക്ഷപണ - Kshapana കോന്ത് - Konthu വീക്ഷണം - Veekshanam വിങ്ങളം - Vingalam തുരീയം - Thureeyam ചികുരഭാരം - Chikurabhaaram ബ്രാണ്ടി - Braandi സന്ധിബന്ധം - Sandhibandham കൃതപൂര്‍വ - Kruthapoor‍va പികമൊഴി - Pikamozhi കാരുകം - Kaarukam പൈ - Pai യവക്രീതന്‍ - Yavakreethan‍ പറങ്കിപ്പുണ്‍ - Parankippun‍ വന്യഭോജനം - Vanyabhojanam അനജ്ഞന - Anajnjana കൊള്ളിവെള്ളം - Kollivellam എമ്പെരുമാക്കള്‍ - Emperumaakkal‍ ആമത്തുരുമ്പ് - Aamaththurumpu ഉപവൈണവം - Upavainavam ഇക്ഷുവല്ലി - Ikshuvalli അഷ്ടഗിരികള്‍ - Ashdagirikal‍ ദേഹണ്ണം - Dhehannam കാശിനാഥന്‍ - Kaashinaathan‍ കുടജം - Kudajam ഉദകവാദ്യം - Udhakavaadhyam കണ്ഠോഷ്ഠ്യം - Kandoshdyam അണപ്പ് - Anappu ആര്‍ഷഭ - Aar‍shabha ചാരുമുറി - Chaarumuri ജാതകകഥകള്‍ - Jaathakakathakal‍ പിറക്കം - Pirakkam ജയക്കൊടി - Jayakkodi ധൃക്ക് - Dhrukku മൃഷ്ടം - Mrushdam പച്ചവെള്ളം - Pachavellam കലധൗതം - Kaladhautham വരണം - Varanam മറയില്‍ച്ചാരി - Marayil‍chaari വേണ്‍ - Ven‍ ഏകവാരം - Ekavaaram ഓക് - Oku ശാമിത്രം - Shaamithram

Random Words

ഊറ്റക്കാരന്‍ - Oottakkaaran‍ ചേന്നാവില - Chennaavila പുഷ്പവൃഷ്ടി - Pushpavrushdi അനവസ്ഥ - Anavastha യുഗധര്‍മം - Yugadhar‍mam ത്രപിക്കുക - Thrapikkuka കുങ്കുമം - Kunkumam കൊണ്ട - Konda ബ്രാക്കര്‍ - Braakkar‍ പശ്ചിമോത്തര - Pashchimoththara സ്വസ്ഥമാകുക - Svasthamaakuka ലുഞ്ചിത - Lunchitha സുഖേന - Sukhena പളുങ്ക് - Palunku നദം - Nadham യോധന്‍ - Yodhan‍ കച്ചു - Kachu ഗുരുഭൂതന്‍ - Gurubhoothan‍ സത്കരണം - Sathkaranam ഏകപാദപ്ലുതം - Ekapaadhaplutham ആയാസക, -കര - Aayaasaka, -kara ശാണ്ഡില്യന്‍ - Shaandilyan‍ അശ്മഗര്‍ഭ(ജ) - Ashmagar‍bha(ja) നിഷ്ഠാചതുഷ്ടയം - Nishdaachathushdayam പ്രാണാന്തിക - Praanaanthika ചിയ്യാന്‍ - Chiyyaan‍ രുക്മം - Rukmam പ്രത്യാനയിക്കുക - Prathyaanayikkuka ക്ഷീരഹിണ്ഡീരം - Ksheerahindeeram അനവേക്ഷ - Anaveksha പുരുഷത - Purushatha ചാമുണ്ടി - Chaamundi ജാഗ്രത - Jaagratha ശാക്കരം - Shaakkaram അരമണി - Aramani അവലോകിതദൃഷ്ടി - Avalokithadhrushdi ജ്ഞാപ്യ - Jnjaapya ഞെരിയാണി - Njeriyaani തത്തത് - Thaththathu കലിഹാരി(ക) - Kalihaari(ka) ഏവറ്റ - Evatta അതിവര്‍ണാശ്രമന്‍ - Athivar‍naashraman‍ വൈദേശികന്‍ - Vaidheshikan‍ പശ്ചിമ - Pashchima അഭ്യവപതിക്കുക - Abhyavapathikkuka ഗോത്രകര്‍ത്താവ് - Gothrakar‍ththaavu ബഹുല - Bahula അനുത്പന്ന - Anuthpanna ഉമ്മാണി, ഉമ്മിണി, ഇമ്മിണി - Ummaani, Ummini, Immini കാമഗാമി - Kaamagaami
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ചേട്.

Get English Word for ചേട് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ചേട് - Chedu  :  അഴക് - Azhaku
     
     
ചേട് - Chedu  :  ചെറുപ്പം - Cheruppam
     
ചേട് - Chedu  :  പെരുമ - Peruma
     
ചേട്ട - Chetta  :  ദാരിദ്യ്രത്തിന്‍റെയും ഭാഗ്യദോഷത്തിന്‍റെയും ദേവത, മൂതേവി - Dhaaridhyraththin‍reyum Bhaagyadhoshaththin‍reyum Dhevatha, Moothevi
     
ചേട്ട - Chetta  :  ദുര്‍ബുദ്ധിയുള്ളവള്‍, ദുര്‍ഗുണങ്ങളുള്ളവള്‍ - Dhur‍buddhiyullaval‍, Dhur‍gunangalullaval‍
     
ചേട്ട - Chetta  :  ജ്യേഷ്ഠത്തി - Jyeshdaththi
     
ചേട്ട - Chetta  :  ഒരിനം പാമ്പ് - Orinam Paampu
     
ചേട്ട - Chetta  :  ഐശ്വര്യമില്ലായ്മ, വൃത്തികേട്, മുഷിച്ചില്‍. ചേട്ടയ്ക്കു പിണക്കം നല്ലിഷ്ടം. "ചേട്ടയ്ക്കു പിണക്കവും അട്ടയ്ക്കു കലക്കവും ഇഷ്ടം" (പഴ.) - Aishvaryamillaayma, Vruththikedu, Mushichil‍. Chettaykku Pinakkam Nallishdam. "chettaykku Pinakkavum Attaykku Kalakkavum Ishdam" (pazha.)
     
ചേട്ടത്തം - Chettaththam  :  ദുശ്ശീലം (ചേട്ടയുടെ സ്വഭാവം) - Dhusheelam (chettayude Svabhaavam)
     
ചേട്ടത്തി - Chettaththi  :  ചേച്ചി - Chechi
     
ചേട്ടത്തി - Chettaththi  :  ജ്യേഷ്ഠന്‍റെ ഭാര്യ - Jyeshdan‍re Bhaarya
     
ചേട്ടത്തി - Chettaththi  :  ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ - Bhar‍ththaavin‍re Jyeshdan‍re Bhaarya
     
ചേട്ടത്തി - Chettaththi  :  ഭാര്യയുടെ മൂത്തസഹോദരി - Bhaaryayude Mooththasahodhari
     
ചേട്ടത്തി - Chettaththi  :  ക്രിസ്ത്യാനി സ്‌ത്രീകളെ കുറിക്കാന്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്ന ഒരു പദം. "ചേട്ടത്തിയനുജത്തിമക്കളും ചേമ്പിലപ്പുറത്തെ വെള്ളവും സമം" (പഴ.) - Kristhyaani Sthreekale Kurikkaan‍ Mattullavar‍ Upayogikkunna Oru Padham. "chettaththiyanujaththimakkalum Chempilappuraththe Vellavum Samam" (pazha.)
     
ചേട്ടത്തിയമ്മ - Chettaththiyamma  :  ചേട്ടത്തി - Chettaththi
     
ചേട്ടന്‍ - Chettan‍  :  മൂത്തസഹോദരന്‍ - Mooththasahodharan‍
     
ചേട്ടന്‍ - Chettan‍  :  ഭാര്യയുടെ ജ്യേഷ്ഠസഹോദരിയുടെ ഭര്‍ത്താവ് - Bhaaryayude Jyeshdasahodhariyude Bhar‍ththaavu
     
ചേട്ടന്‍ - Chettan‍  :  ഭര്‍ത്താവിന്‍റെ ജ്യേഷ്ഠസഹോദരന്‍ - Bhar‍ththaavin‍re Jyeshdasahodharan‍
     
ചേട്ടന്‍ - Chettan‍  :  ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് - Jyeshdaththiyude Bhar‍ththaavu
     
ചേട്ടാപോതി - Chettaapothi  :  ജ്യേഷ്ഠഭഗവതി - Jyeshdabhagavathi
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×