Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ജബാനി - Jabaani നനയ്ക്കുക - Nanaykkuka രിരംസ - Riramsa വയനം - Vayanam കണ്ടത് - Kandathu അഭിവന്ദ്യ, -വന്ദനീയ - Abhivandhya, -vandhaneeya ബാഹുപാശം - Baahupaasham ഉമാഗുരു - Umaaguru ജളപ്രഭു - Jalaprabhu സുധര്‍മ, -മി - Sudhar‍ma, -mi ഇടത്തല - Idaththala ചീരി - Cheeri രസനായകന്‍ - Rasanaayakan‍ മട്ട് - Mattu പതുപതുപ്പ് - Pathupathuppu സ്മൃതിമത്ത് - Smruthimaththu ഹണ്ഡാ, -ണ്ഡേ - Handaa, -nde വളവ് - Valavu നികല്പം - Nikalpam നന്ദികന്‍ - Nandhikan‍ സാവിത്രം - Saavithram നിരീഹ - Nireeha നിര്‍മാണം - Nir‍maanam പഴമ്പുളി - Pazhampuli ഹോമീയം, ഹോമ്യം - Homeeyam, Homyam ദമയന്തി - Dhamayanthi കലക്കുക - Kalakkuka വിഗണന - Viganana പത്മകലിക - Pathmakalika ഇരട്ടപ്പത്താക്ക് - Irattappaththaakku എളി - Eli ചണ്ഡീശ്വരന്‍ - Chandeeshvaran‍ വളം - Valam പ്രിയേതര - Priyethara നഭസ്ഥലം - Nabhasthalam അവ്യര്‍ഥ - Avyar‍tha ഉത്സുരം - Uthsuram എഴുത്താണി - Ezhuththaani കുഡുപം - Kudupam കതിര്‍ - Kathir‍ അച്ഛത - Achchatha താന്ത - Thaantha ഇരവലര്‍ - Iravalar‍ തമസ്തതി - Thamasthathi ശൗകം - Shaukam ഗഡ്ഡകം - Gaddakam ഗര്‍ത്തദാഹം - Gar‍ththadhaaham മരുതം - Marutham നെല്‍പ്പൊരി - Nel‍ppori ശിലാവൃഷ്ടി - Shilaavrushdi

Random Words

സിധ്രം - Sidhram ചാവുമണി - Chaavumani കുടുംബി - Kudumbi കേശവേശം - Keshavesham മുറിമാടമ്പി - Murimaadampi പൗലോമന്‍ - Pauloman‍ അവദാനം - Avadhaanam ജീവിതായോധനം - Jeevithaayodhanam അംഗുഷ്ഠം, അംഗു- - Amgushdam, Amgu- തലച്ചൂട്ട് - Thalachoottu അംബം - Ambam സുഖക്കേട് - Sukhakkedu കോയിപ്പണ്ടാല - Koyippandaala പദാര്‍ഥത്രയം - Padhaar‍thathrayam ഗന്ധാളി - Gandhaali തൊണ്ടമാന്‍ - Thondamaan‍ കാലത്തെ - Kaalaththe തൃതീയപ്രകൃതി - Thrutheeyaprakruthi അംബുകേസരം - Ambukesaram യശോഭാഗി - Yashobhaagi കീന്ത് - Keenthu വ്യതികീര്‍ണം - Vyathikeer‍nam ഉരുള്മൊട്ട് - Urulmottu നേയന്‍ - Neyan‍ ഇഷ്ടപ്പെടുക - Ishdappeduka കൂടകാര(ക)ന്‍ - Koodakaara(ka)n‍ സംവേദനം - Samvedhanam കൊടിച്ചി - Kodichi വാശി - Vaashi ഇടിക്കുക - Idikkuka അപ്രവക്താവ് - Apravakthaavu നിശിത - Nishitha കിലുങ് - Kilungu കൂണിത - Koonitha ഭക്ഷ്യ - Bhakshya പരിഹര്‍ത്തവ്യ - Parihar‍ththavya സംഗം - Samgam നിശുംഭന്‍ - Nishumbhan‍ അഗ്നിപര്‍വതം - Agnipar‍vatham അംഭോജേക്ഷണന്‍ - Ambhojekshanan‍ ഉദാസീന - Udhaaseena ഭരണി - Bharani വിനായകം - Vinaayakam തോളായം - Tholaayam പയസ്സ് - Payassu ഒന്നേ - Onne അതികര്‍ഷണം - Athikar‍shanam കോമളവ്യഞ്ജനങ്ങള്‍ - Komalavyanjjanangal‍ ഹല്വാ, അലുവാ - Halvaa, Aluvaa ഘടോദം - Ghadodham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About തിരി.

Get English Word for തിരി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
തിരി - Thiri  :  വിളക്കിലും മറ്റും എണ്ണയൊഴിച്ചു കത്തിക്കുവാന്‍ തുണികീറി തെറുത്തത് - Vilakkilum Mattum Ennayozhichu Kaththikkuvaan‍ Thunikeeri Theruththathu
     
     
തിരി - Thiri  :  മരുന്നുകള്‍ അരച്ചു തുണിയില്‍ പുരട്ടി ഉണക്കി തെറുത്തത് - Marunnukal‍ Arachu Thuniyil‍ Puratti Unakki Theruththathu
     
തിരി - Thiri  :  വെടിമരുന്നു പുരട്ടി ഉണക്കിയ നൂല്‍ - Vedimarunnu Puratti Unakkiya Nool‍
     
തിരി - Thiri  :  മെഴുകുതിരി - Mezhukuthiri
     
തിരി - Thiri  :  കുരുമുളകിന്‍റെ പൂവ് - Kurumulakin‍re Poovu
     
തിരി - Thiri  :  ചില ജാതിപ്പേരുകളോടും മറ്റും ചേര്‍ക്കുന്ന ഒരു പൂജകപ്രത്യയം ഉദാ: ഉണിത്തിരി - Chila Jaathipperukalodum Mattum Cher‍kkunna Oru Poojakaprathyayam Udhaa: Uniththiri
     
തിരിക - Thirika  :  ഒരിനം ചക്രം - Orinam Chakram
     
തിരിക - Thirika  :  ഒരിനം വളയം - Orinam Valayam
     
തിരിക - Thirika  :  ചുമ്മാട് - Chummaadu
     
തിരികല്ല് - Thirikallu  :  ധാന്യം പൊടിക്കാനുള്ള ഒരു ഉപകരണം - Dhaanyam Podikkaanulla Oru Upakaranam
     
തിരികിട - Thirikida  :  മോശപ്പെട്ടത് - Moshappettathu
     
തിരികുറ്റി - Thirikutti  :  ചുഴുകുറ്റി - Chuzhukutti
     
തിരികുറ്റി - Thirikutti  :  തിരികല്ലില്‍ തള്ളക്കല്ലിന്‍റെ നടുവിലുള്ള കുറ്റി - Thirikallil‍ Thallakkallin‍re Naduvilulla Kutti
     
തിരികെ - Thirike  :  തിരിയെ - Thiriye
     
തിരിക്കുക - Thirikkuka  :  പുറപ്പെടുക - Purappeduka
     
തിരിക്കുക - Thirikkuka  :  മടങ്ങുക - Madanguka
     
തിരിക്കുക - Thirikkuka  :  കറക്കുക - Karakkuka
     
തിരിക്കുക - Thirikkuka  :  ചുഴറ്റുക - Chuzhattuka
     
തിരിക്കുക - Thirikkuka  :  കടയുക - Kadayuka
     
തിരിക്കുക - Thirikkuka  :  തെറുക്കുക - Therukkuka
     
തിരിക്കുക - Thirikkuka  :  മാറ്റുക - Maattuka
     
തിരിക്കുക - Thirikkuka  :  വിവേചിച്ചറിയുക - Vivechichariyuka
     
തിരിക്കുക - Thirikkuka  :  അറിയിക്കുക - Ariyikkuka
     
തിരിക്കുക - Thirikkuka  :  കഷ്ടപ്പെടുത്തുക - Kashdappeduththuka
     
തിരിചാട് - Thirichaadu  :  നെയ്ത്തുകാരന്‍റെ കതിര്‍ - Neyththukaaran‍re Kathir‍
     
തിരിച്ചടിക്കുക - Thirichadikkuka  :  പ്രയോഗിച്ച ആളിന്‍റെമേല്‍ തിരിച്ചുവന്നേല്‍ക്കുക - Prayogicha Aalin‍remel‍ Thirichuvannel‍kkuka
     
തിരിച്ചടിക്കുക - Thirichadikkuka  :  പറ്റിയ മറുപടി പറയുക - Pattiya Marupadi Parayuka
     
തിരിച്ചടിക്കുക - Thirichadikkuka  :  തിരിച്ചടി - Thirichadi
     
തിരിച്ചറിയുക - Thirichariyuka  :  വിവേചിച്ചറിയുക - Vivechichariyuka
     
തിരിച്ചറിവ് - Thiricharivu  :  വിവേകം, വിവേചനബുദ്ധി - Vivekam, Vivechanabuddhi
     
തിരിച്ചല്‍ - Thirichal‍  :  നാമരൂപം. - Naamaroopam.
     
തിരിപ്പടി - Thirippadi  :  ഉപായം, വഞ്ചന, സൂത്രപ്പണി - Upaayam, Vanchana, Soothrappani
     
തിരിപ്പണം - Thirippanam  :  ചുറ്റിക്കെട്ടിയത്, ചുരുട്ടിക്കെട്ടിയത് - Chuttikkettiyathu, Churuttikkettiyathu
     
തിരിപ്പന്‍ - Thirippan‍  :  ഒരിനം കൃത്രിമ മുടി - Orinam Kruthrima Mudi
     
തിരിപ്പന്‍ - Thirippan‍  :  ഒരിനം തിരി - Orinam Thiri
     
തിരിപ്പന്‍ - Thirippan‍  :  കള്ളന്‍ - Kallan‍
     
തിരിപ്പന്‍ - Thirippan‍  :  ഏഷണിക്കാരന്‍ - Eshanikkaaran‍
     
തിരിപ്പ് - Thirippu  :  ചുറ്റല്‍ - Chuttal‍
     
തിരിപ്പ് - Thirippu  :  ഉപായം - Upaayam
     
തിരിപ്പ് - Thirippu  :  മാറ്റം - Maattam
     
തിരിപ്പ് - Thirippu  :  അതിരുപിടിച്ച വസ്തു - Athirupidicha Vasthu
     
തിരിമറി - Thirimari  :  കൊടുക്കലും വാങ്ങലും - Kodukkalum Vaangalum
     
തിരിമറി - Thirimari  :  വഞ്ചന - Vanchana
     
തിരിമറി - Thirimari  :  കാര്യങ്ങല്‍ തെറ്റിദ്ധാരണ ഉളവാക്കത്തക്കവണ്ണം അവതരിപ്പിക്കല്‍ - Kaaryangal‍ Thettiddhaarana Ulavaakkaththakkavannam Avatharippikkal‍
     
തിരിമാലി, തിരു- - Thirimaali, Thiru-  :  ശ്രീകൃഷ്ണന്‍ - Shreekrushnan‍
     
തിരിമാലി, തിരു- - Thirimaali, Thiru-  :  വിഷ്ണു - Vishnu
     
തിരിമാലി, തിരു- - Thirimaali, Thiru-  :  വഞ്ചകന്‍ - Vanchakan‍
     
തിരിയുക - Thiriyuka  :  കറങ്ങുക - Karanguka
     
തിരിയുക - Thiriyuka  :  അലയുക - Alayuka
     
തിരിയുക - Thiriyuka  :  പിന്തിരിയുക - Pinthiriyuka
     
തിരിയുക - Thiriyuka  :  മാറുക - Maaruka
     
തിരിയുക - Thiriyuka  :  വേറെവേറെ ആകുക - Verevere Aakuka
     
തിരിയുക - Thiriyuka  :  അറിയുക - Ariyuka
     
തിരിയുക - Thiriyuka  :  എതിരാകുക. (ഉച്ചതിരിയുക = ഉച്ചകഴിയുക, സൂര്യന്‍ പറിഞ്ഞാറോട്ടു ചായുക) - Ethiraakuka. (uchathiriyuka = Uchakazhiyuka, Sooryan‍ Parinjaarottu Chaayuka)
     
തിരിയുക - Thiriyuka  :  ഒരു കൂട്ടത്തില്‍നിന്നു നല്ലതിനെമാത്രം പ്രത്യേകമായി സ്വീകരിക്കുക - Oru Koottaththil‍ninnu Nallathinemaathram Prathyekamaayi Sveekarikkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×