Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

പാട്  - Padu

ദുഃഖം, വിഷമം. ഉദാഃ പാടുപെടുക, പാടും ദുരിതവും  - Dhuakham, Vishamam. Udhaa Padupeduka, Padum Dhurithavum

പാട്  - Padu

സ്വാധീനം  - swadheenam

പാട്  - Padu

വശം, സ്ഥലം, ഭാഗം  - Vasham, Sthalam, Bhagam

പാട്  - Padu

അവസ്ഥ, നില  - Avastha, Nila

പാട്  - Padu

അടയാളം  - Adayalam

പാട്  - Padu

കേട്  - Kedu

പാട്  - Padu

ജോലി, അധ്വാനം  - Joli, Adhvanam

പാട്  - Padu

സാധ്യത  - Sadhyatha

പാട്  - Padu

അവസരം, തവണ  - Avasaram, Thavana

പാട്  - Padu

പ്രാപ്തി, കഴിവ്  - Prapthi, Kazhivu

പാട്  - Padu

മര്യാദ, ആചാരം  - Maryadha, acharam

പാട്  - Padu

വാസസ്ഥലം  - Vasasthalam

പാട്  - Padu

(ജ്യോ.) ഗ്രഹമൗഢ്യം  - (jyo.) Grahamouddyam

പാട്  - Padu

സംഭവം  - Sambhavam

പാട്  - Padu

ചൊര്‍  - Chor‍

പാട്  - Padu

കടമ  - Kadama

പാട്  - Padu

പങ്ക്  - Panku

പാട്  - Padu

അസ്തമയം  - Asthamayam

പാട്  - Padu

തഴമ്പ്  - Thazhampu

പാട്  - Padu

സാധിക്കാവുന്നത്  - Sadhikkavunnathu

പാട്ട  - Patta

കന്നുകാലികള്‍ ഒരുതവണ വിസര്‍ജിക്കുന്ന ചാണകം  - Kannukalikal‍ Oruthavana Visar‍jikkunna Chanakam

പാട്ട  - Patta

തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട  - Thakarappathram. Udhaa Mannennappatta

പാട്ടം  - Pattam

കുത്തക  - Kuthaka

പാട്ടം  - Pattam

കരാര്‍  - Karar‍

പാട്ടം  - Pattam

വാടക  - Vadaka

പാട്ടം  - Pattam

കൂലി  - Kooli

പാട്ടം  - Pattam

മേഘം  - Megham

പാട്ടക്കാണം  - Pattakkanam

കൃഷിക്കാരന്‍ മുതലാളനുകൊടുക്കുന്ന കരം  - Krushikkaran‍ Muthalalanukodukkunna Karam

പാട്ടക്കാരന്‍  - Pattakkaran‍

പാട്ടത്തിനേറ്റവന്‍, കുടിയാന്‍  - Pattathinettavan‍, Kudiyan‍

പാട്ടക്കുടിശിക  - Pattakkudishika

കൊടുത്തുതീര്‍ക്കാനുള്ള പാട്ടത്തിന്‍റെ ബാക്കി  - Koduthutheer‍kkanulla Pattathin‍re Bakki

പാട്ടച്ചീട്ട്  - Pattacheettu

പാട്ടത്തുക നിശ്ചയിച്ച് എഴുതിക്കൊടുക്കുന്ന പ്രമാണം  - Pattathuka Nishchayichu Ezhuthikkodukkunna Pramanam

പാട്ടന്‍  - Pattan‍

മുത്തച്ഛന്‍, ബന്ധുവായ വൃദ്ധന്‍ (സ്‌ത്രീ.) പാട്ടി  - Muthachchan‍, Bandhuvaya Vrudhan‍ (sthree.) Patti

പാട്ടപ്രവൃത്തി  - Pattapravruthi

(ക്ഷേത്രംവകയ്ക്കു) കരംപിരിക്കുന്ന ജോലി  - (kshethramvakaykku) Karampirikkunna Joli

പാട്ടമാളര്‍  - Pattamalar‍

ഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവര്‍  - Bhoomi Pattathineduthu Krushicheyyunnavar‍

പാട്ടരംഗം  - Pattaramgam

നാടകശാല  - Nadakashala

പാട്ടാളി  - Pattali

തൊഴിലാളി, പാട്ടക്കാരന്‍  - Thozhilali, Pattakkaran‍

പാട്ടി  - Patti

മുത്തശ്ശി  - Muthashi

പാട്ടി  - Patti

പാണനെ സ്‌ത്രീ  - Panane Sthree

പാട്ടി  - Patti

പതിച്ചി  - Pathichi

പാട്ടി  - Patti

ബ്രാഹ്മണവിധവ  - Brahmanavidhava

പാട്ടുകാരന്‍  - Pattukaran‍

പാടുന്നവന്‍, സംഗീതജ്ഞന്‍  - Padunnavan‍, Samgeethajnjan‍

പാട്ട്  - Pattu

പാടാനായി ഉണ്ടാക്കിയ കവിത  - Padanayi Undakkiya Kavitha

പാട്ട്  - Pattu

സംഗീതം  - Samgeetham


Please Try Below Words.

ടെലിഗ്രാഫ് ഐകകണ്ഠ്യം നിരവശേഷം എരപ്പത്തം ജില്ല് ദ്രാണ ദൂരബന്ധു പാള് കീലാലധി ഭര്‍ത്സനം വാളന്‍ ജ്വാല കരയാമ കേറുക പക്ഷ്മയുക ഉപവാസ്യ വരീഷ്ഠന്‍ ഊഞ്ചല്‍, -ഞ്ചോല്‍ വേദത്രയം തൈര്‍ക്കടല്‍ പിഴി1 വിഷഹാരി അര്‍ധരാത്രം ദുസ്തര നാറ്റുക ഉദ്യാപനം അക്ഷീബം സഖ്യം ഭോ ശരീരപാകം കാമമാലി കര്‍ക്കരാംഗം താമരം2 അനാഥ പുളിച്ച കരാളികം മലരി വിലാസക വിദുര ക്ഷിതിജരേഖ അങ്കുരദളം കാരണകരന്‍ വെണ്മതി ചുളിയുക ഊളയ്ക്കുക ഗന്ധശുണ്ഡിനി വെക്കല്‍1 പത്മലാഞ്ഛനന്‍ പ്രാക്തനം സ്വസ്തിമാന്‍ ആവേധ്യം സുധാകണ്ഠം തഞ്ചല്‍ നൃജന്മം പ്രാണോപകാരി അസ്ത്രഹീന ചാടികം ശാസ്ത്രാക്ത വ്യപവര്‍ത്തിക്കുക വിക്കുക യാതൊരിക്കല്‍ ഗരായിക അരങ്ഘുഷ കോലായ ഉദ്ഗീര്‍ണ കബിലേസ്സ്, കവിലിയസ്സ് ത്രികോണം സര്‍പ്പാരാതി അസ്വരസം മാല്യവതി കുണ്ടണിമങ്ക പുകയറ ഒരപ്പുക പ്രതിഭയം സുവിത്ത് അധ്യായ കോലം2 ജപ(മണി)മാല പരിമിതി പ്രയുതം അശ്വാരി കൗസീദ്യം ഇഴവ് ശിതികണ്ഠന്‍ പുണലി മുമ്പന്‍ അഗ്രതാംബൂലം ഉച്ചാര്യ തോലോരം കൊഴല്‍ ദാംഭിക ചെമ്പോട്ടി ഹ്രീണ, ഹ്രീത മൃത്യുസൂതി നര്‍മഠന്‍ ഊട്ട രേവടം ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക മുളകുമടിശ്ശീല ദാശാര്‍ഹന്‍ ഗതത്രപം ഗര്‍ഭമൂര്‍ച്ഛ അരിമേജയന്‍ ക്ഷോഭിക്കുക ഉരുള്മണി കണ്ണങ്കുത്ത് പരലോകവിധി അപരിചിതന്‍ തുന്നല്‍ നിഷാദന്‍ അര്‍ധാര്‍ധം വാരം ഗാരുത്മതം കുധ്രം കോല്‍ത്തേന്‍ ഉന്നാമ്യ അഞ്ചടന്ത അന്തകന്‍ ഘനാത്മക കുഡ്യച്ഛേദ്യന്‍ അഷ്ടാംഗമാര്‍ഗം ജലാകരം അരവണ2 സ്നാപിത കൊറ്റക്കുട ആചാരക്കാരന്‍ ആകാങ്ക്ഷ്യ വാതുലി തുഷ്യന്‍ പാട്ടം മാട്ടുകിഴായി സോത്പ്രാശം അമനി അങ്കനി കാരീഷം ലോകമര്യാദ അദമ്യ ഊര്‍ധ്വചരണന്‍ വൃന്തിക ബ്രഹ്മസുതന്‍ ധ്രുവം ഇരിച്ചില്‍ ജ2 സംശുദ്ധ കുണ്ടനാച്ചി, കൊണ്ട- ഖണ്ഡകം മകിഴുക ദ്വന്ദ്വഭാവം ചികിത്സിക്കുക കുമള്‍, -മിഴ് നിലാമതി ഡ2 കണ്ണോക്ക്, കണ്ണാക്ക് അക്കിയെഴുത്ത് ലക്ഷ്മീകടാക്ഷം ശാല്മലിവേഷ്ടം ഏജന്റ് ലേഖം പ്രതിസര്‍ഗം കിളിപ്പെണ്ണ് അസ്ത്രജീവി ഹകാരം തൂണം2 ഉച്ഛലിത പ്രത്യൗഷധം മണിവാ(യ്) സഹകാരം പഞ്ചഥു കിളമ്പുക കോന്തല്‍ കിടപ്പറ വീകമുദ്ര വലശാസനന്‍ ബലക്ഷ ചീരാളന്‍ നിഷ്കര്‍ഷിക്കുക പ്രസ്ഥാപിത പ്ലവകന്‍ ഖതമാലം കശങ്ങുക ചേരെ പഴു1 ഘൃതവിക്രയി സായന്തന കശ്മീരജന്മാ(വ്) ബാണം പ്രാപ്തി പല്ല് ആതിഥ്യന്‍ അംഗാരകന്‍ വേണ്ട2 കുടം2 കാളപൃഷ്ഠന്‍ വിരോകം ഗുപ്തി ബഹുഗന്ധ സുഗ വിഭക്തന്‍ കേയൂരി പ്രദായി ഋതുശാന്തി ഈലുക നിരശന കാകണി പുടം ദാരകി ചടക കരുന്തുടലി ക്ഷോണി അമൂര്‍ത്തി1 കടക്കോടി അപദ്രവ്യം മുട്ടാളത്തം കൈവയ്പ്, കൈവെപ്പ് ലൂമം തുലാപരീക്ഷ ജലഹാസ(ക)ം സൂചിവത്ത് ത്രപുലം തുലനം അംഗി ആകൃഷ്ടി ചെപ്പ്4 ആജീവ്യ അവപാശിത ഇരട്ടിപ്പ് ഘര്‍മോദകം വ്യാഹാരം പ്രതിഹരിക്കുക കട്ടമുറുക്കി മണ്ഡലത്രയം ഉദ്രസാതിന അമൃതജട ഉദാഹിത ഉമേശന്‍ കദുഷ്ണ ശാകംബരി അത്രാന്തരേ അനിമാന സ്തബകരി വാച്യാര്‍ഥം ഗൂഢാജീവ പണ്ടാരി2 പണ്ടിക1 പലായനം വേ(യ്)ക്കുക മനക്കാമ്പ് കാപാലി2 വശാത്, വശാല്‍ ഏകാത്മാ(വ്) അഭിലഷണീയ പട്ടപ്പേര് കാര്‍പ്പാസാസ്ഥി ദുര്‍ഭഗ1 ആഭാഷ്യ2